Saturday, 22 August 2020

Current Affairs- 23/08/2020

1. 'Full Spectrum : India's Wars, 1972-2020' എന്ന പുസ്തകത്തിന്റെ രചയിതാവ്- Arjun Subramaniam  


2. മാലി പ്രസിഡന്റ് സ്ഥാനത്തു നിന്ന് അടുത്തിടെ രാജിവച്ച വ്യക്തി- Ibrahim Boubacar Keita 


3. സ്വച്ഛ് സർവേക്ഷാൻ 2020- ലെ റിപ്പോർട്ട് പ്രകാരം തുടർച്ചയായ നാലാം തവണയും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം എന്ന ബഹുമതി ലഭിച്ച നഗരം- ഇൻഡോർ (മധ്യപ്രദേശ്) 
  • രണ്ടാം സ്ഥാനം- സൂറത്ത്
  • മൂന്നാം സ്ഥാനം- നവി മുംബൈ 
4. ലണ്ടനിലെ ലോക ബുക്ക് ഓഫ് റെക്കോർഡ്സിന്റെ Star 2020 e-Citation Certification- ന് അടുത്തിടെ അർഹനായ വ്യക്തി- Ganesh Vilas Lengare 


5. IIT ഖരഗ്പുർ അടുത്തിടെ വികസിപ്പിച്ച e-classroom software- DEEKSHAK 


6. കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകളിൽ പരമ്പരാഗത തെരുവ് വിളക്കുകൾക്ക് പകരമായി എൽ.ഇ.ഡി. ലൈറ്റുകൾ സ്ഥാപിക്കുന്നതിനായി കെ.എസ്.ഇ.ബി. നടപ്പിലാക്കുന്ന പദ്ധതി- നിലാവ് 


7. കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനുകൾക്കായി ഏർപ്പെടുത്തിയ ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി 2019-2020- ൽ സ്വന്തമാക്കിയ പോലീസ് സ്റ്റേഷനുകൾ- പത്തനംതിട്ട, മണ്ണുത്തി  


8. അടുത്തിടെ പ്രവർത്തനമാരംഭിച്ച കേരളത്തിലെ ആദ്യ സോളാർ പാർക്ക്- അമ്പലത്തറ (കാസർഗോഡ്) 


9. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസിഡർ- Ram Karan Verma


10. ഓഗസ്റ്റ് 20- ന് ജൻമദിനമാചരിക്കുന്ന മുൻ ഇന്ത്യൻ പ്രധാനമന്ത്രി ആര്- രാജീവ് ഗാന്ധി
  • സദ് ഭാവന ദിനമായി ആചരിക്കുന്നു. 
11. ദേശീയ അക്ഷയ ഊർജ ദിനം എന്ന്- ഓഗസ്റ്റ് 20 

  • പുനരുല്പാദനഊർജ്ജ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്നതിനായി ആചരിക്കുന്നു.  
12. ഇന്ത്യൻ പോസ്റ്റൽ സ്റ്റാമ്പുകളിൽ പുതിയതായി ആലേഖനം ചെയ്ത ചിത്രങ്ങൾ ഏവ- UNESCO പൈതൃക പട്ടികയിൽ ഉൾപ്പെട്ട 5 സ്മാരകങ്ങളുടെ ചിത്രങ്ങൾ.  


13. അഞ്ചാമത് വേൾഡ് കോൺഫറൻസ് ഓഫ് സ്പീക്കേഴ്സ് ഓഫ് പാർലമെന്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ചതാര്- ലോക്സഭാ സ്പീക്കർ ഓം ബിർള  


14. സൈബറിടങ്ങൾ സുരക്ഷിതമാക്കാൻ നടപ്പിലാക്കുന്ന പദ്ധതി ഏത്- സൈബർ സെക്യൂരിറ്റി പോളിസി 2020


15. World Humanitarian Day, World Photography Day- ഓഗസ്റ്റ് 19 


16. കേന്ദ്ര സർക്കാരിന്റെ Atal Ranking of Institutions on Innovation Achievements (ARIA) 2020 റാങ്കിംഗിൽ ഒന്നാമതെത്തിയത്- ഐ.ഐ.ടി. മദ്രാസ് 


17. ആരോഗ്യ പരിരക്ഷ ആയുർവേദത്തിലും എന്ന ലക്ഷ്യത്തോടുകൂടി ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദവും. ഡൽഹി പോലീസും സംയുക്തമായി റസിഡൻഷ്യൽ കോളനികളിൽ നടപ്പിലാക്കുന്ന മൊബൈൽ യൂണിറ്റ് സേവനം- Dhanwantari Rath 


18. കേന്ദ്ര കാബിനറ്റ് അടുത്തിടെ രാജ്യത്തെ ഏതാക്ക വിമാനത്താവളങ്ങളുടെ നടത്തിപ്പാണ് സ്വകാര്യ കമ്പനിയായ അദാനി ഗ്രൂപ്പിന് നൽകിയത്- ജയ്പുർ, തിരുവനന്തപുരം, ഗുവാഹട്ടി


19. 2020 ഓഗസ്റ്റിൽ ഇലക്ഷൻ കമ്മീഷണർ സ്ഥാനം രാജിവച്ചത്- അശോക് ലവാസ 


20. FI മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ദൂരം കാറോടിച്ച താരമെന്ന റെക്കോർഡ് കരസ്ഥമാക്കിയത്- കിമി റെയ്ക്കോൺ 


21. യു.എ.ഇ. ലെ ആദ്യത്തെ ആണവനിലയം- ബറാക്ക 


22. രാജഗിരി മീഡിയ ഏർപ്പെടുത്തിയ പള്ളിക്കൂടം നാഷണൽ അവാർഡ് ഫോർ ഇന്നോവേഷൻ ഇൻ എഡ്യക്കേഷൻ 2020- ൽ നേടിയത്- സെന്റ് ക്രിസ്റ്റഫർ സ്കൂൾ (നാഗാലാന്റ്) 


23. അടുത്തിടെ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് Star 2020 E-Citation Certification നൽകിയത്- Ganesh Vilas Lengare


24. സപ്തംബറിൽ പുറത്തിറങ്ങാനിരിക്കുന്ന ഡൊണാർഡ് ട്രംപിനെക്കുറിച്ചുള്ള Michael Cohen's- ന്റെ പുസ്തകം- Disloyal : The true story of the former personal Attorney to President Donald J. Trump  


25. Dominican Republic- ന്റെ 34ാം പ്രസിഡന്റായി നിയമിതനായത്- Luis Rodolfo Abinader 


26. വിധവകൾക്ക് അഭയം നൽകുന്ന ബന്ധുക്കൾക്ക് പ്രതിമാസ ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി- അഭയകിരണം 


27. മാർച്ച് 2021- ൽ പ്രസിദ്ധീകരിക്കാനിരിക്കുന്ന 'The Beauty of Living Twice' എന്ന കൃതിയുടെ രചയിതാവ്- Sharon stone 


28. ലോകാത്തര ബ്രാൻഡായ ഏത് സ്മാർട്ട് ഫോൺ കമ്പനിയാണ് തങ്ങളുടെ നിർമ്മാണം വിയറ്റ്നാമിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റുന്നത്- സാംസങ് 


29. അടുത്തിടെ മാക്സ് പ്ലാൻക് ഇൻസ്റ്റിട്ട് ഓഫ് ആസ്ട്രാ ഫിസിക്സിലെ ഗവേഷകർ കണ്ടെത്തിയ കുഞ്ഞൻ ക്ഷീരപഥം- SPT 0418-47 


30. 2020- ലെ സ്പാനിഷ് ഗ്രാന്റ് പ്രിക്സ് ജേതാവ്- ലുയിസ് ഹാമിൽട്ടൺ 


31. അടുത്തിടെ അന്തരിച്ച മുൻ ഇന്ത്യൻ ക്രിക്കറ്ററും, ഉത്തർപ്രദേശിലെ ക്യാബിനറ്റ് മന്ത്രിയുമായ അർജ്ജുന അവാർഡ് ജേതാവ്- ചേതൻ ചൗഹാൻ 


32. സംസ്ഥാനത്തെ പ്രാദേശിക ബിസിനസും സംരംഭകത്വവും പ്രോത്സാഹിപ്പി ക്കുന്നതിന് നാഗാലാൻ സർക്കാർ ആരംഭിച്ച ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം- Yellow chain 


33. അടുത്തിടെ ഉത്തർപ്രദേശിലെ ഏത് റയിൽവേ സ്റ്റേഷൻ ആണ് ബനാറസ് എന്ന് പുനർ നാമകരണം ചെയ്ത്- Manduadih Railway Station 


34. മേഘാലയിലെ ഗവർണർ ആയി നിയമിതനായ വ്യക്തി- സത്യപാൽ മാലിക് 


35. Oakley- യുടെ ബ്രാൻഡ് അംബാസിഡറായി അടുത്തിടെ നിയമിതനായത്- രോഹിത് ശർമ്മ 

No comments:

Post a Comment