1. എച്ച്ഡിഎഫ്സി ബാങ്ക് സിഇഒ ആയി നിയമിതനായത് ആര്- ശശിധർ ജഗദീശൻ
- നിലവിലെ സിഇഒ ആദിത്യ പുരി വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.
2. ലോകത്തിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പുകളുടെ പട്ടികയിൽ ഇടം പിടിച്ച കേരളത്തിൽ വിവാദമായ അമേരിക്കൻ കമ്പനി ഏത്- സ്പ്രിംക്ലർ
3. പാകിസ്ഥാൻ പുറത്തിറക്കിയ മാപ്പിൽ ചേർത്തിരിക്കുന്ന ഇന്ത്യൻ പ്രദേശം ഏത്- ഗുജറാത്തിലെ ഭാഗമായ ജുനഗഡ്
4. ഹിമപുലിക്ക് സംരക്ഷണ കേന്ദ്രം നിർമ്മിക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത്- ഉത്തരാഖണ്ഡ്
5. കടുത്ത അഴിമതി ആരോപണങ്ങളെ തുടർന്ന് സ്വന്തം രാജ്യം ഉപേക്ഷിച്ചത് ഏത് രാജ്യത്തെ രാജാവാണ്- ജുവാൻ കാർലോസ് (സ്പെയിനിലെ രാജാവായിരുന്നു)
6. അമേരിക്കയിൽ ഓഗസ്റ്റ് 3- 2020 മുതൽ ഏത് വിസയുടെ ഉപയോഗമാണ് നിരോധിച്ചത്- H1 ബി വിസ
7. Covid- 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി Mumbai Central Railway Division- ൽ ആരംഭിച്ച health assistant robot- Rakshak
8. കേരളത്തിലെ ആദ്യ ഗ്രീൻ ടെക്നോളജി സെന്റർ നിലവിൽ വരുന്നത്- വടകര (കോഴിക്കോട്)
9. Burnt Sugar (Girl in White Cotton) എന്ന പുസ്തകം രചിച്ച ഇന്ത്യൻ വംശജ- Avni Doshi (2020- ലെ Booker Prize longlist- ൽ ഇടം നേടി)
10. HDFC Bank- ന്റെ പുതിയ MD & CEO- Sashidhar Jagdishan
11. 2020 ആഗസ്റ്റിൽ മഹാശ്മാഗാന്ധിയോടുള്ള ആദരസൂചകമായി നാണയം പുറത്തിറക്കുന്ന രാജ്യം- UK
12. യാത്രക്കാരുടെ ലഗേജുകൾ അണുവിമുക്തമാക്കുന്നതിനായി UV Baggage Bath ആരംഭിച്ച റെയിൽവേ സ്റ്റേഷൻ- ബെംഗളുരു
13. 2020 ആഗസ്റ്റിൽ ICCR- ന്റെ നേതൃത്വത്തിൽ നടന്ന International Webinar ആയ 'Lokmanya Tilak- Swaraj to Self-reliant India'- യുടെ വേദി- ന്യൂഡൽഹി
14. ചിക്കാഗോയിലെ The Energy Policy Institute തയ്യാറാക്കിയ Annual Report on Air Quality Life Index (AQLI) 2020 പ്രകാരം ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട രണ്ടാമത്തെ രാജ്യം- ഇന്ത്യ
- ഒന്നാമത്- ബംഗ്ലാദേശ്
- ഇന്ത്യയിൽ ഏറ്റവും കുടുതൽ മലിനീകരണം ഉള്ള നഗരം- ലക്നൗ,
- രണ്ടാമത്- ന്യൂഡൽഹി
16. Covid- 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇന്ത്യ-ഇസ്രായേൽ സംയുക്തമായി ആരംഭിച്ച പദ്ധതി- Operation Breathing Space
17. ഗ്രാമ പ്രദേശങ്ങൾ High-speed Wireless Broadband Connectivity ലഭ്യമാക്കുന്നതിനായി BSNL ആരംഭിച്ച പുതിയ സംരംഭം- Bharat Air Fibre
18. സൈബർ ക്രൈമിനെക്കുറിച്ച് ബോധവൽകരണം ചെയ്യുന്നതിനായി അടുത്തിടെ 'E-Raksha Bandhan' പ്രോഗ്രാം ആരംഭിച്ച സംസ്ഥാനം- ആന്ധാപ്രദേശ്
19. മണിപ്പുർ സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയായി നിയമിതനായ വ്യക്തി- Rajesh Kumar
20. 'siyasat Mein Sadasyata' എന്ന പുസ്തകത്തിന്റെ രചയിതാവ്- Vijay Kumar Choudhary (Bihar Assembly Speaker)
21. 'Vishesh:Code to Win' എന്ന പുസ്തകത്തിന്റെ രചയിതാവ്- Nirupama Yadav
22. Women's T-20 Challenge 2020 (3rd edition)- ന്റെ വേദി- UAE
23. 2020- ലെ National Sports Awards Selection Committee ചെയർമാനായി അടുത്തിടെ നിയമിതനായ വ്യക്തി- മുകുന്ദകം ശർമ്മ
24. ബംഗ്ലാദേശിൽ പവർ പ്ലാന്റ് നിർമ്മിക്കുന്നതിനായി അടുത്തിടെ റിലയൻസ് പവറുമായി കരാർ ഒപ്പിട്ട ആഗോള സ്ഥാപനം- Asian Development Bank
25. അടുത്തിടെ SKOCH Gold Award നേടിയ കേന്ദ്ര മന്ത്രാലയം- Ministry of Tribal Affairs
- IT അധിഷ്ഠിത സ്കോളർഷിപ്പ് പ്രോഗ്രാമുകളിലൂടെ ആദിവാസി വിഭാഗങ്ങളെ ഉയർത്തിക്കൊണ്ടു വരുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചതിന്
27. UDAN പദ്ധതിയുടെ കീഴിൽ Pawan Hans Limited (PHL)- ന്റെ നേത്യത്വത്തിൽ അടുത്തിടെ ഹെലികോപ്റ്റർ സർവ്വീസ് ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്
28. അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ച ജർമ്മൻ ഫുട്ബോൾ താരം- Benedikt Howedes
29. 2020- ലെ World Breast feeding week ആയി ആചരിക്കുന്നത്- ആഗസ്റ്റ് 1- മുതൽ 7- വരെ
- പ്രമേയം- 'Support breast feeding for a healthier planet'
30. Transunion Cibil- ലുമായി ചേർന്ന് അടുത്തിടെ SIDBI ആരംഭിച്ച പോർട്ടൽ- MSME Saksham
31. World Sanskrit Day- ആഗസ്റ്റ് 3
32. ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനങ്ങൾ-
- നിയമനിർമ്മാണ തലസ്ഥാനം- അമരാവതി
- ഭരണ നിർവഹണം തലസ്ഥാനം- വിശാഖപട്ടണം
- നീതിന്യായ തലസ്ഥാനം- കർണാൽ
34. Siyasat Mein Sadasyata എന്ന പുസ്തകം രചിച്ചത്- നിതീഷ് കുമാർ
35. ഇന്ത്യയുടെ പ്രായം കുറഞ്ഞ ബാസ്കറ്റ് ബോൾ ക്യാപ്റ്റനായ Vishesh Bhriguvanshi- യുടെ ആത്മകഥ 'Vishesh : Code to win'' എന്ന പുസ്തകം രചിച്ചത്- നിരുപമ യാദവ്
No comments:
Post a Comment