Sunday, 2 August 2020

General Knowledge in Physics Part- 7

1. പെട്രോൾ കത്തുമ്പോൾ പ്രധാനമായും പുറന്തള്ളപ്പെടുന്ന വാതകം- കാർബൺ ഡൈ ഓക്സൈഡ് 


2. മോണോസൈറ്റിൽ അടങ്ങിയ ന്യൂക്ലിയർ ഇന്ധനം- തോറിയം


3. ഏറ്റവും കടുപ്പമുള്ള കൽക്കരി- ആന്ത്രസൈറ്റ് 


4. ഗോബർ ഗ്യാസിലെ പ്രധാന ഘടകം- മീഥേൻ 


5. മെഴുക് ലയിക്കുന്ന ദ്രാവകം- ബെൻസീൻ 


6. അന്തർദേശീയ രസതന്ത്ര വർഷമായി ആചരിച്ചത്- 2011


7. ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക് നമ്പറും ഉള്ള വ്യത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങൾ അറിയപ്പെടുന്നത്- ഐസാബാർ


8. ഒരു പദാർഥത്തിന്റെ ഭൗതിക പരമായ ഏറ്റവും ചെറിയ കണിക- തന്മാത്ര


9. ജലത്തിലെ ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള അനുപാതം- 2:1


10. ഏറ്റവും കുറവ് ഐസോടോപ്പുകൾ ഉള്ള മൂലകം- ഹൈഡ്രജൻ 


11. ആവർത്തനപ്പട്ടികയുടെ പിതാവ്- ഡിമിട്രി മെൻഡലിയേഫ് 


12. അറ്റോമിക നമ്പർ 100 ഉള്ള മൂലകം- ഫെർമിയം 


13. 18-ാം ഗ്രൂപ്പ് മൂലകങ്ങളുടെ സംയോജകത- 0 (പൂജ്യം ) 


14. ആറ്റത്തിന്റെ ന്യൂക്ലിയസ്സിന് ചുറ്റുമുള്ള ഇലക്ട്രോണുകളുടെ സഞ്ചാരപാത- ഓർബിറ്റുകൾ (ഷെല്ലുകൾ) 


15. ആദ്യത്തെ കൃത്രിമ റബ്ബർ- നിയോപ്രീൻ 


16. മുറിവുകളും സിറിഞ്ചുകളും അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന ആൽക്കഹോൾ- എഥനാൾ 


17. ബീറ്റ് ഷുഗർ എന്നറിയപ്പെടുന്നത്- സുക്രാസ് 


18. വാഷിങ് സോപ്പിൽ ഉപയോഗിച്ചിരിക്കുന്ന രാസ സംയുക്തം- സോഡിയം ഹൈഡ്രോക്സൈഡ് 


19. കൃത്രിമമായി ഹൃദയ വാൽവ് നിർമിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്- ടെഫ്ലോൺ


20. മരതകം (Emerald)- ൻറ രാസനാമം- ബെറിലിയം അലുമിനിയം സിലിക്കറ്റ് 


21. വൾക്കനൈസേഷൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ- ചാൾസ് ഗുഡ് ഇയർ 


22. ആപ്പിൾ നീരിൽനിന്ന് തയ്യാറാക്കുന്ന മദ്യം- സൈഡർ (Cider)  


23. ആൽക്കലിയിൽ ഫിനോൾഫ്തലിന്റെ നിറം- പിങ്ക്


24. പ്രകൃതിവാതകത്തിലെ പ്രധാന ഘടകം- മീഥേയ്ൻ (95%) 


25. പെട്രോളിന്റെ ഗുണം പ്രസ്താവിക്കുന്ന യൂണിറ്റ്- ഒക്ടേൻ നമ്പർ 


26. മ്യൂറിയാറ്റിക് ആസിഡ് എന്നറിയപ്പെടുന്നത്- ഹൈഡ്രോക്ലോറിക് ആസിഡ്  


27. താപപ്രസരണം ഏറ്റവും കൂടുതലുള്ള ലോഹം- ചെമ്പ് 


28. സ്വർണം, വെള്ളി എന്നിവയുടെ ഗുണനിലാവരത്തിന് നൽകുന്ന മുദ്ര- ഹാൾ മാർക്ക് 


29. സോൾഡറിങ് വയർ നിർമിക്കാനുപയോഗിക്കുന്ന ലോഹസങ്കരം- സോൾഡർ 


30. 100 കാരറ്റോ അതിൽ കൂടുതലോ മൂല്യമുള്ള വജ്രമാണ്- പാരഗൺ


31. ക്ലോറിന്റെ  വാതകം കണ്ടത്തിയ ശാസ്ത്രജ്ഞൻ- കാൾ ഷിലെ 


32. ലെവലോസ് എന്നറിയപ്പെടുന്നത്- ഫ്രക്ടോസ്


33. ഓർഗാനിക് ആസിഡുകളിൽ അടങ്ങിയിട്ടുള്ള ഫങ്ഷണൽ ഗ്രൂപ്പ്- COOH


34. വെറ്റിലയിൽ അടങ്ങിയിട്ടുള്ള ആസിഡ്- കാറ്റച്യുണിക് ആസിഡ് 


35. ബോറോണിന്റെ അറ്റോമിക നമ്പർ- 5  


36. ഓസോൺ എന്ന ഗ്രീക്ക് പദത്തിനർഥം- ഞാൻ മണക്കുന്നു 


37. ഇടിമിന്നലുണ്ടാകുമ്പോൾ അന്തരീക്ഷത്തിലുണ്ടാകുന്ന വാതക സംയുക്തം- നൈട്രിക് ഓക്സൈഡ് (NO) 


38. ജ്വലനത്തെ നിയന്ത്രിക്കുന്ന വാതകം- നൈട്രജൻ 


39. തോറിയം കണ്ടുപിടിച്ചതാര്- ബെർസെലിയസ് 


40. ചൂടാക്കുമ്പോൾ രാസമാറ്റം സംഭവിക്കുന്ന പ്ലാസ്റ്റിക്ക്- തെർമോസെറ്റിങ് പ്ലാസ്റ്റിക് (ഉദാ- പോളിയെസ്റ്റർ) 


41. ഹൈഡ്രജന്റെ കലോറി മൂല്യം- 150 KJ/g 


42. ഗാഢ നൈട്രിക് ആസിഡിന്റെയും ഹൈഡ്രോക്ലോറിക് ആസിഡിന്റെയും മിശ്രിതം- അക്വാറീജിയ 


43. കടൽവെള്ളത്തിന്റെ pH മൂല്യം എത്ര- 8


44. ചുണ്ണാമ്പുവെള്ളത്തെ പാൽ നിറമാക്കുന്ന വാതകം- കാർബൺ ഡൈ ഓക്സൈഡ്


45. ന്യൂട്രോണുകൾ ഇല്ലാത്ത ഹെഡ്രജന്റെ ഐസോടോപ്പ്- പ്രോട്ടിയം 


46. തുറന്ന പുസ്തകത്തിന്റെ (Open
Book) ആകൃതിയിലുള്ള ഹൈഡ്രജൻ സംയുക്തം- ഹൈഡ്രജൻ പെറോക്സൈഡ് 


47. പരസ്യ ബോർഡുകളിലും ട്യൂബ് ലൈറ്റുകളിലും ഉപയോഗിക്കുന്ന അലസവാതകം- നിയോൺ


48. നൈട്രിക് ആസിഡിന്റെ നിർമാണ പ്രക്രിയ- ഓസ്വാൾഡ് (Ostwald) പ്രക്രിയ 


49. സ്പ്രിങ് നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം- ക്രാംസ്റ്റീൽ 


50. ടങ്സ്റ്റൺ മൂലകത്തിന്റെ ഉദ്ഭവം ഏത് ലാറ്റിൻ നാമത്തിൽ നിന്നാണ്- വുൾഫ്രം  


51. അഷ്ടക നിയമം (Law of Octaves) ആവിഷ്കരിച്ചത്- ജോൺ ന്യൂലാൻഡ്സ്


52. ഖരവസ്തുക്കളെ ദ്രാവകമാക്കാതെ നേരിട്ട് വാതകാവസ്ഥയിലേക്ക് മാറ്റുന്ന പ്രക്രിയ- ഉത്പതനം (Sublimation)


53. 'ഭൂമി' എന്നർഥം വരുന്ന പേരുള്ള മൂലകം- ടെലൂറിയം 


54. ആവർത്തനപ്പട്ടികയിലെ 'd' ബ്ലോക്ക് മൂലകങ്ങൾ എന്നറിയപ്പെടുന്നത്- സംക്രമണ മൂലകങ്ങൾ  


55. ആവർത്തനപ്പട്ടികയിലെ ആകെ പിരീയഡുകൾ- ഏഴ് 


56. ഇലക്ട്രോ പോസിറ്റിവിറ്റി ഏറ്റവും കൂടിയ സ്ഥിര മൂലകം- സീസിയം 


57. അന്തരീക്ഷത്തിലുള്ള ആർഗണിന്റെ അളവ്- 0.9%


58. ഹൈഡ്രജനും ഓക്സിജനും പേര് നൽകിയ ശാസ്ത്രജ്ഞൻ- ലാവോസിയെ


59. ഒരാറ്റത്തിന്റെ ഭാരം അളക്കുന്ന യൂണിറ്റ്- അറ്റോമിക് മാസ് യൂണിറ്റ് (amu) 


60. നൈട്രജൻ കുടുംബം എന്നറിയപ്പെടുന്നത്- 15-ാം ഗ്രൂപ്പ് മൂലകങ്ങൾ


61. പൊട്ടാസ്യം കാർബണേറ്റ് എന്ന  സംയുക്തം അറിയപ്പെടുന്നത്- പേൾ ആഷ് 


62. നെറ്റർ രാസപരമായി അറിയപ്പെടുന്നത്- പൊട്ടാസ്യം നൈട്രേറ്റ് 


63. ശക്തിയേറിയ കാന്തങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം- അൽനിക്കോ 


64. ലെഡ് മൂലകവുമായി ബന്ധപ്പെട്ട രോഗമേത്- പ്ലംബിസം 


65. നിക്രോമിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങൾ- ഇരുമ്പ്, ക്രോമിയം, നിക്കൽ 


66. ഇരുമ്പ് ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്നത്- ബ്ലാസ്റ്റ് ഫർണസ്


67. ബുള്ളറ്റ് പൂഫ് സീൻ, വിൻഡ് ഷീൽഡുകൾ എന്നിവ നിർമിക്കാനുപയോഗിക്കുന്ന ഗ്ലാസ്- സേഫ്റ്റി ഗ്ലാസ്


68. ഗോബർ ഗ്യാസിൽ അടങ്ങിയിരിക്കുന്ന മിശ്രിതങ്ങൾ- മീഥേൻ, കാർബൺ ഡൈ ഓക്സെഡ്


69. 'സ്പിരിറ്റ് ഓഫ് നെറ്റർ' എന്ന പേരിൽ അറിയപ്പെടുന്ന ആസിഡ്- നൈട്രിക് ആസിഡ് 


70. കൽക്കരിയുടെ രൂപപ്പെടലിന്റെ ആദ്യഘട്ടം- പീറ്റ്

No comments:

Post a Comment