Friday, 31 July 2020

Current Affairs- 01/08/2020

1. 2020 ജൂലൈയിൽ Gustave Trouve Award നേടിയ കേരളത്തിലെ ഫെറി സർവീസ്- ആദിത്യ
  • Excellence in Electric Boats and Boating വിഭാഗത്തിൽ
2. 2020- ലെ Miles Franklin award നേടിയ സാഹിത്യകാരി- Tara June Winch 
  • കൃതി- The Yield
3. ലക്‌നൗവിലെ 'Chauk Chauraha', 'Lucknow-Hardoi' എന്നീ റോഡുകളുടെ പുതിയ പേരുകൾ- Lalji Tandon Chauraha, Tandon Marg
  • മധ്യപ്രദേശ് ഗവർണറായിരുന്ന Lalji Tandon നോടുള്ള ആദരസൂചകമായി
4. 2020 ജൂലൈയിൽ ഐക്യരാഷ്ട്ര സഭയും International Confederation of NGO (iCONGO)- യും ചേർന്ന് ഏർപ്പെടുത്തിയ Karamveer Chakra Award- ന് അർഹനായത്- Sunil ydy Ss


5. COVID- 19 പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യയ്ക്ക് 3 million dollar ധനസഹായം അനുവദിച്ച സ്ഥാപനം- Asian Development Bank (ADB)


6. 2020 ജൂലൈയിൽ 'The Toxic Truth: Children's Exposure to Lead Pollution Undermines a Generation of Future Potential' എന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര സംഘടന- UNICEF


7. ലോകത്തിലാദ്യമായി പുനഃസ്ഥാപിക്കാൻ കഴിയുന്ന ഊർജ്ജം (Renewable energy) ഉപയോഗിച്ച് പ്രവർത്തിക്കുന്ന large scale chemical production plant- SABIC's polycarbonate facility (സ്പെയിൻ)


8. 2020 ജൂലൈയിൽ COVID- 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പുനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന Defence Institute of Advanced Technology (DIAT)- ൽ വികസിപ്പിച്ച medical bed isolation system- Aashray


9. സിംഗപ്പുർ പാർലമെന്റിന്റെ ആദ്യ പ്രതിപക്ഷ നേതാവായി നിയമിതനായ ഇന്ത്യൻ വംശജൻ- Pritam Singh (Worker's Party)


10. Tunisia- യുടെ പുതിയ പ്രധാനമന്ത്രി- Hichem Mechichi (അധികചുമതല)


11. Asian Infrastructure Investment Bank (AIIB) പ്രസിഡന്റായി വീണ്ടും നിയമിതനായ വ്യക്തി- Jin Liqun  


12. അടുത്തിടെ 'Ministry of education' എന്ന പേരിൽ പുനർ നാമകരണം ചെയ്ത കേന്ദ്ര മന്ത്രാലയം- The Ministry of Human Resource Development 


13. 'Paytm Money'- യുടെ പുതിയ CEO ആയി നിയമിതനായ വ്യക്തി- Varun Sridhar


14. ഏത് രാജ്യത്തിന്റെ സുപ്രീം കോടതി കെട്ടിടമാണ് അടുത്തിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്- മൗറീഷ്യസ്  
  • പ്രധാനമന്ത്രി - പ്രവിന്ദ് ജുഗനോത്
15. അടുത്തിടെ ആസാം സംസ്ഥാനം പുറത്തിറക്കിയ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തന്നെ ആദ്യത്തെ മാൻഹോൾ ക്ലീനിങ് റോബോർട്ട്- BANDICOOT 


16. 'Burnt Sugar' or 'Girl in white cotton' എന്ന പുസ്തകത്തിന്റെ രചയിതാവ്- Avni Doshi  


17. ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി അടുത്തിടെ വികസിപ്പിച്ച മെഡിക്കൽ ഇൻസുലേഷൻ സിസ്റ്റത്തിന്റെ പേര്- Aashray 


18. ചൊവ്വയിൽ ജീവന്റെ അടയാളങ്ങൾ കണ്ടെത്തുന്നതിനായി 2020 ജൂലൈ 30- ന് വിക്ഷേപിക്കപ്പെട്ട നാസയുടെ ഏറ്റവും പുതിയ ദൗത്യം- പെർസീവിയറൻസ്


19. കേരളത്തിനു ശേഷം മാൻഹോൾ വൃത്തിയാക്കുന്നതിനു 'BANDICOOT' റോബോട്ടുകളെ വിന്യസിച്ച നഗരം- ഗുവാഹട്ടി


20. ഫ്രാൻസിൽ നിന്നും ഹരിയാനയിലെ അംബാല വ്യോമയാന താവളത്തിൽ എത്തിയ റാഫേൽ യുദ്ധ വിമാനത്തിലെ വിങ് കമ്മാൻഡർ ആയ മലയാളി ആര്- വിവേക് വിക്രം


21. നൂറനാട് ഹനീഫ് സാഹിത്യ പുരസ്കാരം 2020- ൽ ലഭിച്ചത് ആർക്ക്- ഷിനി ലാൽ 
  • നോവൽ- സമ്പർക്ക കാന്തി
22. കേന്ദ്ര ആരോഗ്യ വകുപ്പ് ആരംഭിച്ച ടെലി മെഡിസിൻ സംവിധാനം ഏത്- ഇ സഞ്ജീവനി


23. ഇന്ത്യയിലെ ആദ്യ മൊബൈൽ ഫോൺ വിളിയുടെ എത്രാമത് വാർഷികമാണ് 2020 ജൂലൈ 31- 25 വർഷം 
  • ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസു 1995 ജൂലൈ 31- ന് കേന്ദ്ര കമ്യൂണിക്കേഷൻ മന്ത്രി സുഖ്റാമിനെ വിളിച്ചു കൊണ്ട് തുടക്കമിട്ടു
24. പുതിയ പഠന പ്രകാരം ലോകത്താകമാനം മൂന്നിൽ ഒരു കുട്ടിയുടെ രക്തത്തിൽ ഏത് രാസമൂലകത്തിന്റെ അംശമാണ് കാണപ്പെടുന്നത്- ലെഡ് 
  • ലോകത്താകമാനം ഉണ്ടായിരിക്കുന്ന വ്യാവസായിക മലിനീകരണമാണ് കാരണം.
25. ഇന്ത്യയിൽ അൺലോക്ക് 3.0 നിലനിൽക്കുന്നത് എന്ന് വരെയാണ്- 2020 ആഗസ്റ്റ് 31 


26. പേടിഎം മണിയുടെ പുതിയ സി. ഇ. ഒ ആയി നിയമിതനായതാര്- വരുൺ ശ്രീധർ

27. കേരളത്തിൽ ആദ്യമായി കോവിഡ് രോഗികൾക്ക് എല്ലാ ഐ. പി. ബെഡിലും പൈപ്പ്ലൈൻ വഴി ഓക്സിജൻ ലഭ്യമാക്കുന്നതിനായി തൃശൂർ മെഡിക്കൽ കോളേജിൽ ആരംഭിച്ച പദ്ധതി- പ്രാണ- എയർ ഫോർ കെയർ


28. കേരളത്തിൽ ആദ്യമായി ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് പഠനം കുടുതൽ എളുപ്പമാക്കുന്നതിനായി E- Material for English (ഇ ഫോർ ഇ) പദ്ധതി ആരംഭിച്ച ജില്ലാ പഞ്ചായത്ത്- മലപ്പുറം


29. ഇന്ത്യയിൽ ആദ്യമായി Directorate General of Civil Aviation (DGCA)- യുടെ അംഗീകാരം ലഭിച്ച Drone Training School- Bombay Flying Club (മഹാരാഷ്ട്ര) 


30. Manhole ശുചീകരിക്കുന്നതിനായി BANDICOOT robot നിലവിൽ വന്ന ആദ്യ വടക്ക് - കിഴക്കൻ നഗരം- ഗുവാഹത്തി


31. ഇന്ത്യൻ റെയിൽവേ വികസിപ്പിച്ച 10 റെയിൽവേ ബോഡ്ഗേജ് ലോക്കോമോട്ടീവുകൾ അടുത്തിടെ ഏത് രാജ്യത്തിനാണ് കൈമാറിയത്- ബംഗ്ലാദേശ് 


32. കാലാവസ്ഥ വ്യതിയാനത്തെ അടിസ്ഥാനമാക്കിയുള്ള അന്റോണിയോ ഗുട്ടെറസിന്റെ പുതിയ ഉപദേശക ഗ്രൂപ്പിൽ അംഗമായ ഇന്ത്യൻ കാലാവസ്ഥ പ്രവർത്തക- അർച്ചന സോറംഗ് 


33. ഇന്ത്യ ഇൻഡോനേഷ്യ Defence Minister's Dialogue- ന് വേദിയായത്- ന്യൂഡൽഹി 


34. TATA AIA ഇൻഷുറൻസിന്റെ MD & CEO ആയി നിയമിതനായ വ്യക്തി- Naveen Tahilyani 


35. കേരളത്തിലെ അണകളിലും പുഴകളിലും 4.3 കോടി മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് മത്സ്യാത്പാതനം പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ അടുത്തിടെ ആരംഭിച്ച പദ്ധതി- സുഭിക്ഷ കേരളം പദ്ധതി 

No comments:

Post a Comment