1. ഇന്ത്യയുടെ Most Valuable Player (MVP) of the 21st Century ആയി Wisden മാസിക തിരഞ്ഞെടുക്കപ്പെട്ട താരം- രവീന്ദ്ര ജഡേജ
2. International Cricket Council (ICC)- ന്റെ പുതിയ ചെയർമാൻ- Imran Khwaja (താല്കാലിക ചുമതല)
3. 2020 ജൂണിൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ച ജർമ്മൻ താരം- മരിയോ ഗോമസ്
4. ഇന്ത്യയുടെ അറ്റോർണി ജനറലായി വീണ്ടും നിയമിതനായത്- കെ. കെ. വേണുഗോപാൽ
5. ഇന്ത്യയുടെ സോളിസിറ്റർ ജനറലായി വീണ്ടും നിയമിതനായത്- തുഷാർ മേത്ത
6. Central Board of Films Certification (CBFC)- യുടെ പുതിയ CEO- Ravinder Bhaker
7. ലോകത്തിലെ ആദ്യ Online B.Sc Degree in Programming and Data Science ആരംഭിച്ച ഇന്ത്യൻ സ്ഥാപനം- IIT Madras
- ഉദ്ഘാടനം- Ramesh Pokhriyal
9. COVID 19- ന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്യുന്നതിനായി KSFE, കുടുംബശ്രീയുമായി ചേർന്ന് ആരംഭിക്കുന്ന പദ്ധതി- വിദ്യാശ്രീ
10. July 2- World UFO Day (ലോക പറക്കും തളിക ദിനം)
11. പ്രവാസികളുടെ പുനരധിവാസത്തിനായി കേരള സർക്കാർ നടപ്പാക്കാൻ തീരുമാനിച്ച പദ്ധതി- ഡ്രീം കേരള
12. പാകിസ്ഥാൻ സൈന്യത്തിന്റെ ലഫ്റ്റനന്റ് ജനറലായി സ്ഥാന കയറ്റം ലഭിച്ച ആദ്യ വനിത- നിഗർ ജോഹർ
13. 2020- ലെ കോമൺവെൽത്ത് ചെറുകഥാ പുരസ്കാര ജേതാവായ ഇന്ത്യൻ എഴുത്തുകാരി- കത്രിക പാണ്ഡെ
- കൃതി- The Great Indian Tea and Snakes
15. സർക്കാരിന്റെ എല്ലാ ചികിത്സാ പദ്ധതികളും ഒരു കുടക്കീഴിലാക്കി സർക്കാർ നേരിട്ട് നടത്തുന്ന പദ്ധതി- കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്)
16. ഐസ് ലൻഡ് പ്രസിഡന്റ് ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- Gudni Th.Johannesson
17. ആദ്യ പി.സി.മഹലനോബിസ് അവാർഡ് ജേതാവായ മുൻ RBI ഗവർണർ- സി.രംഗരാജൻ
18. 36 -ാമത് ASEAN സമ്മിറ്റ് വേദി- Vietnam
19. National Postal workers day- July 1
20. Ireland- ന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനാകുന്ന വ്യക്തി- Micheal Martin
21. United National Arms Trade Treaty (UN-ATT)- ൽ അംഗമാകുന്ന രാജ്യം- ചൈന
22. വിദ്യാർത്ഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായി 'Hamara GharHamara Vidhyalaya' പദ്ധതി ആവിഷ്കരിച്ച സംസ്ഥാനം- മധ്യപ്രദേശ്
23. ചൈനയിൽ ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം പകർച്ചവ്യാധിയുടെ വൈറസ് ഏത്- ജി 4
- 2009- ലെ swine flue വറസിന് സമാനമാണിത്
- പന്നിയിൽ നിന്നും മനുഷ്യരിലേക്ക് പകരാവുന്നത്.
24. അക്കാഡമി ഓഫ് മോഷൻ പിക്ചേഴ്സ് ലേക്ക് ചേരാൻ ക്ഷണം ലഭിച്ച ബോളിവുഡ് താരങ്ങളാരൊക്കെ- ഹൃത്വിക് റോഷൻ, ആലിയ ഭട്ട്
- ക്ഷണം സ്വീകരിച്ചാൽ ഈ വർഷത്തെ ഓസ്കർ അവാർഡിൽ വോട്ട് ചെയ്യാൻ കഴിയും.
25. ഇന്ത്യൻ സ്റ്റാമ്പ് ആക്ട് ഭേദഗതി പ്രാബല്യത്തിൽ വന്നതെന്ന്
മുതൽ- ജൂലൈ- 1
- രാജ്യത്ത് സ്റ്റാമ്പ് ഡ്യൂട്ടി ഏകീകരണമാണ് ലക്ഷ്യം.
26. 2020- ലെ ഗ്രേറ്റ് ഇമിഗ്രൻറ്സ് അവാർഡിന് അർഹരായവരാരൊക്കെ- സിദ്ധാർഥ മുഖർജി ,രാജ് ചെട്ടി
27. Iceland- ന്റെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്- Gudni Johannesson
28. ജൽജീവൻ മിഷൻ വഴി 2023- ഓടെ സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലെ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കുന്ന പദ്ധതി ആരംഭിക്കുന്ന സംസ്ഥാനം- ആന്ധ്രപ്രദേശ്
29. കോവിഡ്- 19 വ്യാപനത്തെ ചെറുത്തു നിർത്തുന്നതിനായി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന 'സന്ദേഷ്' എന്ന ഔഷധം പുറത്തിറക്കുന്ന സംസ്ഥാനം- ബംഗാൾ
30. കോവിഡ്- 19 ചികിത്സയ്ക്കായി ലോകത്തിലെ ഏറ്റവും വലിയ പ്ലാസ്മാ തറാപ്പി ട്രയൽ നടപ്പിലാക്കുന്ന കേന്ദ്ര സർക്കാരിന്റെ പദ്ധതി- Project Platina (മഹാരാഷ്ട്ര)
31. നിരോധിത പദാർത്ഥങ്ങളെക്കുറിച്ച് അത് ലറ്റുകൾക്ക് കൃത്യമായ ഒരു അവബോധം നൽകുന്നതിനായി National Anti Doping Agency ആവിഷ്കരിച്ച മൊബൈൽ ആപ്ലിക്കേഷൻ പദ്ധതി- NADA INDIA
32. 2020- ലെ പ്രഥമ Prof. P.C. Mahalanobis National Award in Official statistics- ന് അർഹനായ വ്യക്തി- സി.രംഗരാജൻ
33. June 30- International Asteroid Day
34. ഇന്ത്യയും ഏതു രാജ്യവും ചേർന്നാണ് ഖോലാഗ്ച്ചു ഹൈഡ്രോ പവർ പ്രോജക്ട് ഒപ്പുവച്ചത്- ഭൂട്ടാൻ
35. ഇന്ത്യൻ മഹാസമുദ്രത്തിൽ Permanent Military base വികസിപ്പിക്കുന്ന സേനാവിഭാഗം- ഇസ്ലാമിക് റെവല്യഷണറി ഗാർഡ് കോർപസ് (ഇറാൻ)
No comments:
Post a Comment