Tuesday, 21 July 2020

Current Affairs- 23/07/2020

1. HCL ടെക്നോളജീസിന്റെ പുതിയ ചെയർപേഴ്സൺ- റോഷ്നി നാടാർ മൽഹോത്ര


2. Turkmenistan- ലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- വിധു പി നായർ


3. അഫ്ഗാനിസ്ഥാനിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- Rudrendra Tandon



4. ബംഗ്ലാദേശിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- വിക്രം ദൊരൈസ്വാമി


5. 2020 ജൂലൈയിൽ ചബാഹർ റെയിൽ പ്രോജക്ടിന്റെ നിർമാണത്തിൽ നിന്നും ഇന്ത്യയെ ഒഴിവാക്കിയ രാജ്യം- ഇറാൻ


6. Chief Minister Darpan website and mobile application വികസിപ്പിച്ചതിന് Elites Excellence Awards 2020 നേടിയ സംസ്ഥാനം- ഛത്തീസ്ഗഡ്


7. ഇന്ത്യയിൽ തദ്ദേശീയമായി നിർമിച്ച Pneumococcal Polysaccharide Conjugate Vaccine (Pneumonia Vaccine) വികസിപ്പിച്ച സ്ഥാപനം- Serum Institute of India


8. ഇന്ത്യയിലെ ആദ്യ online NISHTHA programme ആരംഭിച്ച സംസ്ഥാനം- ആന്ധ്രാപ്രദേശ് 
  • NISHTHA- National Initiative for School Heads and Teachers Holistic Advancement
9. ഝലം നദിയിൽ  Hydropower Project സ്ഥാപിക്കുന്നതിനായി ധാരണയിലേർപ്പെട്ട രാജ്യങ്ങൾ- പാകിസ്ഥാൻ, ചൈന
  • ഉൽപ്പാദനശേഷി- 700 MW
10. കോവിഡ് മഹാമാരിയെ തുടർന്ന് മാറ്റി വച്ച് പ്രശസ്ത ക്രിക്കറ്റ് ലോകകപ്പ് മത്സരമേത്- ട്വന്റി-20 ലോകകപ്പ് 
  • വേദി- ഓസ്ട്രേലിയ
11. കോവിഡ് ബാധത്തുടർന്ന് റദ്ദാക്കിയ കായിക പുരസ്കാരമേത്- ബാലൻദ്യോർ 
  • ലോകത്തെ മികച്ച ഫുട്ബോളർക്ക് നൽകുന്ന പുരസ്കാരം.
12. യു. എ. ഇയുടെ ആദ്യ ചൊവ്വാദൗത്യമേത്- ഹോപ്പ് പ്രോബ് (അൽ അമൽ) 

  • ജപ്പാനിലെ തനെഗാഷിമ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ചു.
13. ഐ സി സി- യുടെ പുതിയ നിയമമായ സലൈവ ബാൻ റൂൾ ലംഘിച്ച ആദ്യ ക്രിക്കറ്റ് താരമാര്- ഡോം സിബ്ളി, ഇംഗ്ലണ്ട്

  • കോവിഡ് ബാധയെ തുടർന്ന് ക്രിക്കറ്റ് മത്സരങ്ങളിൽ ബോളിൽ തുപ്പൽ പുരട്ടുന്നത് നിരോധിച്ച നിയമം.
14. ഒരേ ലിംഗത്തിൽപ്പെട്ടവരുടെ വിവാഹം തടയുന്നതിന് നിയമം നിലവിൽ വരുന്ന രാജ്യമേത്- റഷ്യ


15. ഹോക്കി ഇന്ത്യയുടെ പുതിയ പ്രസിഡന്റ്- Gyanendro Ningombam 


16. 2020 ജൂലൈ 10- ന് ഉദ്ഘാടനം നിർവഹിച്ച ഏഷ്യയിലെ ഏറ്റവും വലിയ സോളാർ പദ്ധതി- രേവ സോളാർ പദ്ധതി (മധ്യപ്രദേശ്) 


17. 2020 ജൂലൈയിൽ മുസ്ലീം ആരാധനാലയമായി പ്രഖ്യാപിച്ച ഹഗിയ സോഫിയ സ്ഥിതിചെയ്യുന്ന രാജ്യം- തുർക്കി


18. 'His Holiness the Fourteenth Dalai Lama : An illustrated Biography' എന്ന പുസ്തകത്തിന്റെ രചയിതാവ്- Tenzin Geyche Tethong 


19. World Health Organization രൂപീകരിച്ച Independent panel for Pandemic Preparedness and Response- ന്റെ അധ്യക്ഷ സ്ഥാനം വഹിച്ച വനിതകൾ- 
  • Helen Elizabeth Clark (മുൻ ന്യൂസിലന്റ് പ്രധാനമന്ത്രി) 
  • Ellen Johnson Sirleaf (മുൻ ലൈബീരിയൻ പ്രസിഡന്റ്) 
20. ഇന്ത്യയിലെ ചൈനീസ് അംബാസിഡർ- സൺ വെയ്ദോഗ് 


21. കോവിഡ്- 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ പുതിയ ഉപജീവന അവസരങ്ങൾ സൃഷ്ടിക്കുന്നതിന് പിന്തുണ നൽകുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പോർട്ടൽ- ASEEM Portal


22. തെക്കു - കിഴക്കൻ ഏഷ്യയിൽ ആദ്യമായി Measles - Rubella വിമുക്തമായി പ്രഖ്യാപിക്കപ്പെട്ട രാജ്യങ്ങൾ- മാലിദ്വീപ്, ശ്രീലങ്ക 


23. 2020 ജൂലൈയിൽ ഏഷ്യയിലെ ഏറ്റവും വലിയ ഡാറ്റാ സെന്റർ നിലവിൽ വന്ന ഇന്ത്യൻ നഗരം- മുംബൈ 


24. കേരളത്തിൽ കുട്ടികളുടെ ആത്മഹത്യയെക്കുറിച്ച് പഠിക്കാൻ രൂപീകരിച്ച സമിതിക്ക് നേതൃത്വം വഹിക്കുന്നത്- ആർ. ശ്രീലേഖ 


25. മാനസിക സംഘർഷം അനുഭവിക്കുന്ന കുട്ടികൾക്ക് ആശ്വാസം പകരുന്നതിനായി കേരള ഗവൺമെന്റ് ആരംഭിച്ച പദ്ധതി- ചിരി പദ്ധതി 


26. 2020 ഓഗസ്റ്റിൽ ഐ.എസ്.ആർ.ഒ വിക്ഷേപിക്കുന്ന ബ്രസീലിന്റെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹം- Amazonia- 1 


27. 2020 ജൂലൈയിൽ ബുബോണിക് പ്ലേഗ് റിപ്പോർട്ട് ചെയ്ത രാജ്യം- ചൈന 


28. 2020- ലെ Globel Real Estate Transparency Index- ൽ ഇന്ത്യയുടെ റാങ്ക്- 34 
  • ഒന്നാംസ്ഥാനം- യു. കെ
29. 2020 ജൂലൈയിൽ സിംഗപ്പൂരിന്റെ പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്- Lee Hsien Loong 


30. വന്യജീവി കണക്കെടുപ്പിൽ ലോകത്ത് ഏറ്റവും കൂടുതൽ ക്യാമറകൾ ഉപയോഗിച്ച സർവേ എന്ന ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയത്- ഇന്ത്യൻ കടുവ സെൻസസ് 2018- 2019  


31. ഇന്ത്യയിലെ ഏറ്റവും മികച്ച സൈബർ സുരക്ഷാ സംരംഭത്തിനുള്ള 2020- ലെ Elets Award of Excellence കരസ്ഥമാക്കിയത്- Kerala Police Cyberdome 


32. 2020- ലെ Formula one Styrian Grand prix (ഓസ്ട്രിയ) കിരീട ജേതാവ്- ലൂയിസ് ഹാമിൽട്ടൺ 

33. അമേരിക്കയിലെ National Institute of Food and Agriculture- ന്റെ ആക്ടിങ് ഡയറക്ടറായി നിയമിതനായ ഇന്ത്യൻ വംശജൻ- Parag R. Chitnis 


34. 'A song of India' എന്ന പുസ്തകത്തിന്റെ രചയിതാവ്- റസ്കിൻ ബോണ്ട്


35. 2020 ജൂലൈയിൽ കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ആഗോള തലത്തിൽ മികച്ച മാതൃകയെന്ന് ലോകാരോഗ്യ സംഘടന പരാമർശിച്ച ഇന്ത്യയിലെ പ്രദേശം- ധാരാവി (മുംബൈ) 

No comments:

Post a Comment