1. 2020- ലെ United Nations Nelson Mandela Prize ജേതാക്കൾ- Mrs. Marianna Vardinoyannis (Greece), Dr. Morissanda Kouyate (Guinea)
2. കോവിഡ് പശ്ചാത്തലത്തിൽ വീടുകളിൽ കഴിയുന്ന എൻ എസ് എസ് വളണ്ടിയർമാർ 10 വീതം പച്ചക്കറി തൈകൾ അവരവരുടെ വീടുകളിൽ വെച്ചു പിടിപ്പിക്കുന്നതിനായി കാസർഗോഡ് ജില്ലയിൽ ആരംഭിച്ച പദ്ധതി- ഹരിതകാന്തി
3. ഇന്ത്യയിലെ കടലാമകളെപ്പറ്റിയുള്ള വിവരശേഖരണത്തിനായി Indian Turtle Conservation Action Network (ITCAN) ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- KURMA
4. 2020 ജൂലൈയിൽ ജൽ ശക്തി മന്ത്രാലയത്തിന്റെ Water Heroes Award നേടിയ ഓഫീസ്- Ongole sub-division office (വിജയവാഡ റെയിൽവേ ഡിവിഷൻ)
5. 2020 ജൂലൈയിൽ International Centre for Automotive Technology (ICAT) ആരംഭിച്ച automotive technology e-portal- ASPIRE
- (Automobile Solutions Portal for Industry, Research & Education)
7. അസമിലെ Poba Reserve Forest- നെ Wildlife Sanctuary ആക്കാൻ തീരുമാനിച്ചു
8. Rail Infra and Mobility Business Digital Awards (RIMBDA)- ൽ Infra Business Leader of the Year 2020 പുരസ്കാരം നേടിയത്- Ved Parkash Dudeja
9. 2020 ജൂലൈയിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ- സി എസ് ശേഷാദ്രി
10. Renewable Energy Export Policy 2020 അടുത്തിടെ പ്രഖ്യാപിച്ച സംസ്ഥാനം- ആന്ധ്രാപ്രദേശ്
11. 22- മത് FIFA Men's Football World Cup 2022- ന് വേദിയാകുന്നത്- ഖത്തർ
12. 'Gabon' രാജ്യത്തിന്റെ ആദ്യ വനിതാ പ്രധാന മന്ത്രിയായി അടുത്തിടെ നിയമിതയായ വ്യക്തി- Rose Christiane Ossouka Raponda
13. 2020- ലെ United Nations Nelson Mandela പുരസ്കാര ജേതാക്കൾ-
- Dr.Morissanda Kouyate(Guinea)
- Mrs. Marianna Vardinoyannis(Greece)
15. ഫെഡറൽ ബാങ്കിന്റെ MD & CEO ആയി വീണ്ടും നിയമിതനായ വ്യക്തി- ശ്യാം ശ്രീനിവാസൻ
16. Toronto International Film Festival (TIFF) 2020- ൽ Tribute Actor Award- നു അർഹയാകുന്നത്- Kate Winslet
17. Cushman & Wakefield- ന്റെ Global Manufacturing Risk index- ൽ ഇന്ത്യയുടെ സ്ഥാനം- 3
- ഒന്നാമത്- ചൈന
18. 2020-21- ലെ വരുമാന നിലവാരം അടിസ്ഥാനമാക്കിയുള്ള ലോക ബാങ്കിന്റെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയെ ഏത് വിഭാഗത്തിലാണ് തരംതിരിച്ചത്- താഴ്ന്ന മധ്യ വരുമാനം
19. ഏഷ്യയിലെയും ആഫ്രിക്കയിലെയും സംയുക്ത നിക്ഷേപ പദ്ധതികൾക്കായി ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം- റഷ്യ
20. അന്താരാഷ്ട്ര ചെസ് ദിനമെന്ന്- ജൂലൈ 20
21. ട്വിറ്ററിൽ ആറു കോടി ഫോളോവേഴ്സ് ഉള്ള ഇന്ത്യൻ രാഷ്ട്രീയ നേതാവാര്- നരേന്ദ്ര മോദി
22. ഐക്യരാഷ്ട്രസംഘടന നെൽസൺ മണ്ടേല ദിനമായി ആചരിക്കുന്നതെന്ന്- ജൂലൈ 18
23. ടൊറന്റോ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട പ്രശസ്ത നടി ആര്- പ്രിയങ്ക ചോപ്ര
24. മാലിന്യങ്ങളിൽ നിന്നും വൈദ്യുതി ഉത്പാദനം ലക്ഷ്യമിട്ട് വേസ്റ്റ് ടു എനർജി എന്ന പദ്ധതിക്ക് രൂപം കൊടുത്ത സംസ്ഥാനമേത്- ഉത്തരാഖണ്ഡ്
25. സ്വാമി വിവേകാനന്ദന്റെ സമാധി ദിനം എന്നായിരുന്നു- ജൂലായ് 4
- 1863 ജനുവരി 12- ന് കൊൽക്കത്തയിൽ ജനിച്ച വിവേകാനന്ദൻ 1902 ജൂലായ് 4- ന് ഹൗറ ജില്ലയിലെ (പശ്ചിമ ബംഗാൾ) ബേലൂർ മഠത്തിൽ വെച്ചാണ് സമാധിയടഞ്ഞത്.
26. ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയുടെ പേര്- ജീൻ കാസ്റ്റെക്സ് (Jean Castex)
- എഡ്വർഡ് ഫിലിപ്പ് രാജി വെച്ചതിനെ തുടർന്നാണ് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ കാസ്റ്റെക്സിനെ നിയമിച്ചത്.
27. ലോകത്ത് ഏറ്റവും കൂടുതൽ ആനകൾ അധിവസിക്കുന്ന ആഫ്രിക്കൻ രാജ്യം- ബോട്സ്വാന
- കഴിഞ്ഞ രണ്ടുമാസത്തിനിടെ അവിടെ 356 ആനകൾ ചെരിഞ്ഞു.
- ഏഷ്യയിൽ ഏറ്റവും കൂടുതൽ ആനകളുള്ളത് ഇന്ത്യയിലാണ്.
- 'ഇന്ത്യയിലെ നൃത്ത സംവിധാനത്തിന്റെ മാതാവ്' എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
- നിർമല നാഗ്പാൽ എന്നാണ് ശരിയായ പേര്.
- മാധുരി ദീക്ഷിതിനെ ജനപ്രിയ നർത്തകിയാക്കി മാറ്റിയ ഏക് ദോ തീൻ... (തേസാബ്), ചോളി കെ പീചെ ക്യാ ഹെ... (ഖൽനായക്) തുടങ്ങിയ ഹിറ്റ് ഗാനങ്ങളുടെ നൃത്തച്ചുവടുകൾ ചിട്ടപ്പെടുത്തിയത് സരോജ്ഖാനാണ്.
- 2.8 കി.മീ. നീളവും 251 വാഗണുകളുമുള്ള ശേഷ്നാഗ് നാഗ്പുരിനും കോർബയ്ക്കും ഇടയിലാണ് സർവീസ് നടത്തിയത്.
- സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയാണ് ഈ ചരക്ക് തീവണ്ടി ഓടിച്ചത്.
30. ചൈനയുടെ ആക്രമണത്ത തുടർന്ന് 1959- ൽ ടിബറ്റിൽ നിന്നുമെത്തി ഇന്ത്യയിൽ അഭയാർഥി ജീവിതം നയിക്കുന്ന ബുദ്ധമതാചാര്യനായ ദലൈലാമയ്ക്ക് 85 വയസ്സ് തികഞ്ഞു. എവിടെയാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ വാസസ്ഥലം- ധരംശാല (ഹിമാചൽപ്രദേശ്)
- ടിബത്തൻ ബുദ്ധമത വംശജരുടെ ആത്മീയ നേതാവിനെയാണ് ദലൈലാമയെന്ന് വിളിക്കുന്നത്.
- Lhamo Thondup എന്നാണ് ഇപ്പോഴത്തെ ദലൈലാമയുടെ ശരിയായപ്പേര്.
- 14-ാമത് ദലൈലാമയാണ് ഇദ്ദേഹം.
- 'My Land and My People' ആത്മകഥയാണ്.
- 1989- ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു.
No comments:
Post a Comment