Saturday, 25 July 2020

Current Affairs- 27/07/2020

1. The Spirit of Cricket - India എന്ന പുസ്തകത്തിന്റെ രചയിതാവ്- സ്റ്റീവ് വോ (മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം) 

2. 2020 ജൂലൈയിൽ ആന്ധ്രാപ്രദേശിലെ Krishnapatnam Port Company Limited- ന്റെ നടത്തിപ്പ് ചുമതല ഏറ്റെടുക്കുന്നതിനായി Competition Commission of India (CCI) അനുമതി നൽകിയ സ്ഥാപനം- Adani Ports and Special Economic Zone Ltd


3. Science-Based Targets initiative (SBTi)- മായി ധാരണയിലേർപ്പെട്ട ആദ്യ ഇന്ത്യൻ തുറമുഖ കമ്പനി- Adani Ports and Special Economic Zone Ltd

4. 2020 ജൂലൈയിൽ ജനങ്ങൾക്ക് വിവിധ വകുപ്പുകളിലെ മന്ത്രിമാരോട് പരാതി ബോധിപ്പിക്കുന്നതിനായി e-Sachivalaya portal ആരംഭിച്ച സംസ്ഥാനം- ഹരിയാന

5. ഇന്ത്യയിലാദ്യമായി സബ് ഇൻസ്പെക്ടർമാരുടെ പാസിങ് ഔട്ട് പരേഡ് ഓൺലൈനായി നടത്തിയ സംസ്ഥാനം- കേരളം  

6. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കാലുകൾ അണുവിമുക്തമാക്കുന്നതിന് കേരള കയർ കോർപ്പറേഷൻ വികസിപ്പിച്ച ഉൽപന്നം- സാനി മാറ്റ്

7. 2020 ജൂലൈയിൽ നാട്ടുമാവ് പൈത്യക പ്രദേശമായി (Indigenous Mango Heritage Area) പ്രഖ്യാപിച്ച് കേരളത്തിലെ പ്രദേശം- കണ്ണപുരം (കണ്ണൂർ)

8. ഇന്ത്യൻ നാവികസേനയുടെ ഏറ്റവും വലിയ സൗരോർജ്ജ പ്ലാൻറ് നിലവിൽ വന്നത്- ഇന്ത്യൻ നേവൽ അക്കാദമി (ഏഴിമല) (നിർമ്മിച്ചത്- KELTRON)

9. ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ (IOB) പുതിയ MD & CEO- Partha Pratim Sengupta

10. 2020 ജൂ ലൈയിൽ Toonz Media Group- ന്റെ Legend of Animation award- ന് അർഹനായത്- Arnab Chaudhuri (മരണാനന്തരം)

11. Micro Finance Institutions Network (MFIN)- ന്റെ പുതിയ CEO & Director- Dr Alok Mishra

12. ബിക്സ് ചേംബർ ഓഫ് കോമേഴ്സിന്റെ സ്റ്റിയറിങ് കമ്മിറ്റിയുടെ ഓണററി ഉപദേശകനായി അടുത്തിടെ നിയമിതനായ വ്യക്തി- സാഹീൽ സേത്ത് 

13. മാസ്ക് ധരിക്കാത്തതിനും കോവിഡ്- 19 പ്രോട്ടോകോളുകൾ ലംഘിച്ചതിനും 2 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും അടുത്തിടെ പ്രഖ്യാപിച്ച സംസ്ഥാനം- ജാർഖണ്ഡ് 

14. Jhelum നദിയിൽ 700 മെഗാവാട്ട്  Azad pattan hydro electric project- നായി പാകിസ്താനുമായി ഇ പി സി കരാർ ഒപ്പിട്ട രാജ്യം- ചൈന 

15. വനിത സാശ്രയ ഗ്രൂപ്പുകളെ സഹായിക്കുന്നതിനും സർക്കാർ മേഖലകളിലെ സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അമുൽ കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ട സംസ്ഥാനം- ആന്ധ്രാപ്രദേശ്  

16. അടുത്തിടെ Fampay വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യ നമ്പർലെസ്സ് പേയ്മെന്റ് കാർഡ്- Fam Card 

17. World Trade Organization- ൽ observer status അടുത്തിടെ ലഭിച്ച രാജ്യം- തുർക്മെനിസ്ഥാൻ (Observer status ലഭിക്കുന്ന 25- മത്തെ രാജ്യം) 

18. ബാലവേല നിരോധനത്തിനായുള്ള അന്താരാഷ്ട്ര വർഷമായി ഐക്യരാഷ്ട്ര സഭ അംഗീകരിച്ച വർഷം- 2021 

19. Tianwen- 1 എന്ന പേരിൽ അടുത്തിടെ ചൊവ്വ പര്യവേഷണം നടത്തിയ രാജ്യം- ചൈന (ചൈനയുടെ ആദ്യ ചൊവ്വ പര്യവേഷണ ദൗത്യമാണിത്) 

20. കോവിഡ്- 19 സേവനങ്ങൾക്കായി സിംഗപ്പുർ ഗവണ്മെന്റ് ഏർപ്പെടുത്തിയ അവാർഡിന് അടുത്തിടെ അർഹയായ ഇന്ത്യൻ വംശജ- കല നാരായണ സ്വാമി  

21. Insta Click Savings Account അടുത്തിടെ ആരംഭിച്ച ഇന്ത്യയിലെ ആദ്യ പൊതുമേഖലാ ബാങ്ക്- ബാങ്ക് ഓഫ് ബറോഡ

22. കോവിഡിനെതിരെ ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ച് വാക്സിൻ ഏത് വൈറസ് ഉപയോഗിച്ചാണ്- അഡിനോ വൈറസ്

23. ഈ വർഷം സെപ്റ്റംബറിൽ ആരംഭിക്കുവാൻ പോകുന്ന ഐപിൽ ക്രിക്കറ്റ് മത്സര വേദി എവിടെ- യുഎഇ

24. National Mineral Development Corporation (NMDC)- ന്റെ പുതിയ CMD- Sumit Deb


25. BRICS Chamber of Commerce and Industry(CCI) Steering Committee- യുടെ honorary advisor ആയി നിയമിതനായ ഇന്ത്യൻ- Sahil Seth


26. പൊതുജനങ്ങൾക്ക് കളക്ടറേറ്റിൽ നേരിട്ട് വരാതെ വീട്ടിലിരുന്ന് പരാതികൾ സമർപ്പിക്കുന്നതിനായി 'മീറ്റ് യുവർ കളക്ടർ ഓൺ കോൾ' പദ്ധതി ആരംഭിച്ച ജില്ല- കോഴിക്കോട്


27. 30 സെക്കൻഡ് കൊണ്ട് ഫലം അറിയാൻ സാധിക്കുന്ന Rapid Covid- 19 test സൗകര്യം വികസിപ്പിക്കുന്നതിന് ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം- ഇസ്രായേൽ


28. ഇന്ത്യയുടെ ആദ്യ in-orbit space debris monitoring & tracking system വികസിപ്പിച്ച സ്റ്റാർട്ടപ്പ് കമ്പനി- Digantara Research and Technology (DRT)


29. ഇന്ത്യയുടെ ആദ്യ air and space surveillance company- Digantara


30. ഇന്ത്യയിലെ ആദ്യ Numberless Payment Card - FamCard  വികസിപ്പിച്ചത്- FamPay


31. Indian Council of Forestry Research and Education (ICFRE)- ന്റെ 2019- ലെ National Award of Excellence for Outstanding Research in Forestry- യ്ക്ക്  അർഹനായത്- കണ്ണൻ സി എസ് വാരിയർ


32. 2020 ജൂ ലൈയിൽ World Trade Organization(WTO)- ൽ Observer Status ലഭിച്ച 25 ാമത് രാജ്യം- Turkmenistan


33. ദക്ഷിണേഷ്യയിൽ നിന്നും World Leagues Forum (WLF)- ൽ അംഗമായ ആദ്യ ഫുട്ബോൾ ലീഗ്- ISL (ഇന്ത്യൻ സൂപ്പർ ലീഗ്)


34. The Pandemic Century: A History of Global Contagion from the Spanish Flu to Covid- 19 എന്ന പുസ്തകത്തിന്റെ രചയിതാവ്- Mark Honigsbaum


35. എമർജൻസി മെഡിക്കൽ സർവീസസ് സ്ഥാപിക്കുന്നതിനായി അടുത്തിടെ ഇന്ത്യയുമായി കരാർ ഒപ്പിട്ട രാജ്യം- Maldives 

No comments:

Post a Comment