3. ഗുഹാചിത്രങ്ങൾക്ക് പ്രസിദ്ധമായ അജന്താഗുഹകൾ ഏത് സംസ്ഥാനത്താണ്- മഹാരാഷ്ട്ര
4. അജന്താ ഗുഹാചിത്രങ്ങളുടെ പ്രധാന പ്രതിപാദ്യ വിഷയമെന്ത്- ശ്രീബുദ്ധന്റെ ജാതകകഥകൾ
5. 'മൊണാലിസ' എന്ന വിഖ്യാതമായ ചിത്രം വരച്ചതാര്- ലിയാനാർഡോ ഡാവിഞ്ചി
6. 'പൊട്ടറ്റോ ഈറ്റേഴ്സ്'എന്ന പ്രസിദ്ധമായ ചിത്രം വരച്ചതാര്- വിൻസെന്റ് വാൻഗോഗ്
7. 'ഗൂർണിക്ക' എന്ന അതിപ്രശസ്തമായ ചിത്രം ഏത് കലാകാരന്റെതാണ്- പാബ്ലോ പിക്കാസോ
8. 'ഹിസ് മാസ്റ്റേഴ്സ് വോയിസ്' എന്ന പ്രസിദ്ധമായ ചിത്രം ആരാണ് വരച്ചത്- ഫ്രാൻസിസ് ബറൗഡ്
9. കേരളത്തിലെ ഏറ്റവും വലിയ ചുവർചിത്രമായ 'ഗജേന്ദ്രമോക്ഷം' ഏത് കൊട്ടാരത്തിലാണുള്ളത്- കൃഷ്ണപുരം കൊട്ടാരം
10. 'പിയാത്ത' എന്ന വിഖ്യാത ശില്പം ആരുടെ സൃഷ്ടിയാണ്- മൈക്കലാഞ്ജലോ
11. ചിത്ര രചനയിൽ തത്പരനായിരുന്ന മുഗൾ ചക്രവർത്തി ആരായിരുന്നു- ജഹാംഗീർ
12. ഇന്ത്യൻ ഭരണഘടനയുടെ കൈയെഴുത്തുപ്രതിയെ ചിത്രങ്ങളാൽ അലങ്കരിച്ച പ്രധാന കലാകാരൻമാർ ആരെല്ലാം- നന്ദലാൽ ബോസ്, ബി. രാംമനോഹർ സിൻഹ
13. 1848 ഏപ്രിൽ 29- ന് രാജാ രവിവർമ ജനിച്ചതെവിടെ- കിളിമാനൂർ
14. തപാൽ വകുപ്പ് പുറത്തിറക്കിയ സ്മാരക സ്റ്റാമ്പിൽ ഇടംപിടിച്ച രാജാരവിവർമയുടെ ചിത്രമേത്- ഹംസവും ദമയന്തിയും
15. 'അതാ അച്ഛൻ വരുന്നു, തിലോത്തമ' എന്നീ ചിത്രങ്ങൾ ആരുടെതാണ്- രാജാ രവിവർമ
16. രാജാ രവിവർമയുടെ പ്രശസ്തമായ മറ്റു ചിത്രങ്ങൾ ഏവ- മുല്ലപ്പൂ ചൂടിയ നായർ വനിത, ദർഭമുനകൊണ്ട ശകുന്തള, മലബാർ മനോഹരി, കിണറ്റിൻ കരയിൽ, ഫലമേന്തിയ സ്ത്രീ, കാദംബരി, വീണയേന്തിയ സ്ത്രീ, വിവാഹവേദിയിലേക്ക്
17. പ്രാഗ്രസീവ് പെയിന്റേഴ്സ് അസോസിയേഷൻ സ്ഥാപിച്ച മലയാളി ചിത്രകാരൻ ആര്- കെ.സി.എസ്. പണിക്കർ
18. 'ചോളമണ്ഡലം കലാഗ്രാമം' സ്ഥാപിച്ചത് ആര്- കെ.സി.എസ്. പണിക്കർ
19. 'മലബാർ കർഷകൻ, ക്രിസ്തുവും ലാസറും, ലുംബിനി, സമാധാനമുണ്ടാക്കുന്നവർ' എന്നിവ ആരുടെ ചിത്രങ്ങളാണ്- കെ.സി.എസ്. പണിക്കർ
20. 'കേരളത്തിലെ അമൃതാ ഷേർഗിൽ' എന്ന് വിളിക്കപ്പെട്ട ചിത്രകാരി ആര്- ടി.കെ. പത്മിനി
21. 'ദേവനാംപ്രിയദർശി' എന്നറിയപ്പെട്ട പ്രാചീന ഭാരതത്തിലെ ചക്രവർത്തിയാര്- അശോകൻ
22. 'രണ്ടാം അശോകൻ' എന്നറിയപ്പെട്ടത് ഏത് ഭരണാധികാരിയാണ്- കനിഷ്കൻ
23. 'ദക്ഷിണേന്ത്യയിലെ അശോകൻ' എന്നറിയപ്പെട്ട രാജാവാര്- അമോഘവർഷൻ
24. 'കേരളത്തിലെ അശോകൻ' എന്നറിയപ്പെട്ട രാജാവാര്- വിക്രമാദിത്യ വരഗുണൻ
25. 'ശിലാദിത്യൻ' എന്ന ബിരുദമുണ്ടായിരുന്ന ഇന്ത്യൻ
ഭരണാധികാരിയാര്- ഹർഷവർധനൻ
26. 'ആന്ധാ ഭോജൻ' എന്നറിയപ്പെട്ട രാജാവാര്- കൃഷ്ണ ദേവരായർ
27. 'കേരള സിംഹം' എന്നറിയപ്പെടുന്നത് ആരാണ്- പഴശ്ശിരാജ
28. 'കവിരാജൻ' എന്നറിയപ്പെട്ട ഗുപ്ത ചക്രവർത്തി ആരാണ്- സമുദ്രഗുപ്തൻ
29. 'നിർമിതികളുടെ രാജകുമാരൻ' എന്നറിയപ്പെട്ടത് ആരാണ്- ഷാജഹാൻ
30. 'ബുദ്ധിമാനായ വിഡ്ഢി ' എന്നറിയപ്പെട്ട ഡൽഹി സുൽത്താനാര്- മുഹമ്മദ് ബിൻ തുഗ്ലക്
31. 'ഇന്ത്യൻ നെപ്പോളിയൻ' എന്നറിയപ്പെട്ട ഗുപ്ത ചക്രവർത്തിയാര്- സമുദ്രഗുപ്തൻ
32. 'രണ്ടാം അലക്സാണ്ടർ' എന്ന് വിളിക്കപ്പെട്ട ഡെൽഹി സുൽത്താനാര്- അലാവുദ്ദീൻ ഖിൽജി
33. 'വിക്രമാദിത്യൻ' എന്നറിയപ്പെട്ട ഗുപ്ത ചക്രവർത്തി ആരാണ്- ചന്ദ്രഗുപ്തൻ രണ്ടാമൻ
34. 'അമിതഘാതൻ' എന്നറിയപ്പെട്ട മൗര്യ ചക്രവർത്തി ആര്- ബിന്ദുസാരൻ
35. 'ഡൽഹി സുൽത്താൻമാരിലെ അക്ബർ' എന്ന് വിളിക്കപ്പെട്ട ഭരണാധികാരി ആര്- ഫിറോസ് ഷാ തുഗ്ലക്
36. 'ലാകഭക്ഷ് അഥവാ ലക്ഷങ്ങൾ നൽകുന്നവൻ' എന്നറിയപ്പെട്ട ഡൽഹി സുൽത്താനാര്- കുത്തബ്ദീൻ ഐബക്
37. 'കശ്മീരിലെ അക്ബർ' എന്ന് വിളിക്കപ്പെട്ട ഭരണാധികാരി ആര്- ഗിയാസുദ്ദീൻ സൈനുലാബുദ്ദീൻ
38. 'ശകാരി' എന്ന സ്ഥാനപ്പേരുണ്ടായിരുന്ന ഗുപ്ത സാമ്രാജ്യത്തിലെ ചക്രവർത്തി ആരായിരുന്നു- ചന്ദ്രഗുപ്തൻ രണ്ടാമൻ
39. 'ജീവിച്ചിരിക്കുന്ന സന്ന്യാസി' എന്നറിയപ്പെട്ട മുഗൾ ചക്രവർത്തി ആര്- ഔറംഗസീബ്
40. 'ഛത്രപതി' എന്നറിയപ്പെട്ട മറാത്ത ഭരണാധികാരി ആര്- ശിവാജി
41. 'ദക്ഷിണേന്ത്യയിലെ നെപ്പോളിയൻ' എന്നറിയപ്പെട്ട
ഭരണാധികാരി ആര്- രാജേന്ദ്ര ചോളൻ ഒന്നാമൻ
42. 'മധ്യകാല ഇന്ത്യയിലെ നെപ്പോളിയൻ' എന്നറിയപ്പെട്ടതാര്- ഹേമു
43. ആധുനിക തിരുവിതാംകൂർ ഏറ്റവും കൂടുതൽ കാലം ഭരിച്ച 'ധർമരാജാ'വിന്റെ യഥാർഥ നാമം എന്തായിരുന്നു- കാർത്തിക തിരുനാൾ രാമവർമ
44. 'കിഴവൻ രാജ' എന്നറിയപ്പെട്ട തിരുവിതാംകൂറിലെ ഭരണാധികാരി ആര്- ധർമരാജാവ്
45. 'ശക്തൻ തമ്പുരാൻ' എന്ന് പ്രസിദ്ധനായ കൊച്ചിയിലെ ഭരണാധികാരി ആര്- രാമവർമ കുഞ്ഞിപ്പിള്ള തമ്പുരാൻ അഥവാ രാമ വർമ ഒൻപതാമൻ
No comments:
Post a Comment