2. ഐ.എൻ.സി.യുടെ ഔദ്യോഗിക ചരിത്രകാരൻ ആരായിരുന്നു- പട്ടാഭി സീതാരാമയ്യ
4. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ സർദാർ പട്ടേലിനെ സഹായിച്ച മലയാളി ആര്- വി.പി. മേനോൻ
5. ഇന്ത്യ ഇൻ ട്രാൻസിഷൻ എന്ന പുസ്തകം ആരുടെതാണ്- എം.എൻ. റോയ്
6. ദേശീയ ഗണിതശാസ്ത്രദിനം- ഡിസംബർ 22
7. ജവാഹർലാൽ നെഹ്റു ആദ്യമായി ഐ.എൻ.സി. പ്രസിഡന്റായ വർഷം- 1929 (ലഹോർ)
8. ഇന്ത്യയെ കണ്ടത്തൽ എന്ന ഗ്രന്ഥം നെഹ്റു സമർപ്പിച്ചിരിക്കുന്നത് ആർക്കാണ്- അഹ്‌മദ് നഗർ കോട്ടയിലെ സഹ തടവുകാർക്ക്
9. ആധുനിക ഇന്ത്യയിലെ ക്ഷേത്രഅങ്ങൾ എന്ന് നെഹ്റു വിശേഷിപ്പിച്ചത്- അണക്കെട്ടുകളെ
10. ഇന്ത്യയുടെ വിദേശനയത്തിന്റെ അടിത്തറയായി വർത്തിക്കുന്ന അഞ്ച് തത്ത്വങ്ങളാണ്- പഞ്ചശീലതത്ത്വങ്ങൾ
11. പഞ്ചശീലതത്ത്വങ്ങൾ ആരൊക്കെ തമ്മിലാണ്- ജവാഹർലാൽ നെഹ്റു-ചൗ എൻ ലായി (ഇന്ത്യ-ചൈന)
12. പഞ്ചശീലതത്ത്വങ്ങൾ ഒപ്പുവെച്ച വർഷം- 1954
13. എന്റെ ഗുരുനാഥൻ എന്ന് നെഹ്റു വിശേഷിപ്പിച്ചത് ആരെ- ടാഗോറിനെ
14. പഞ്ചവത്സരപദ്ധതികൾ ആരംഭിച്ച പ്രധാനമന്ത്രി- ജവാഹർലാൽ നെഹ്റു
15. 'ലോകം മുഴുവൻ ഉറങ്ങിക്കിടക്കുമ്പോൾ ഒരു രാജ്യം സ്വാതന്ത്ര്യത്തിലേക്ക് ഉണർന്നെണീക്കുന്നു' ആരുടെ വാക്കുകൾ- ജവാഹർലാൽ നെഹ്റു
16. വിധിയുമായുള്ള കൂടിക്കാഴ്ച്ച ആരുടെ പ്രസംഗമാണ്- ജവാഹർലാൽ നെഹ്റു
17. ഇന്ത്യയുടെ വിദേശനയത്തിന്റെ അടിസ്ഥാനമായി അറിയപ്പെട്ടത്- ചേരി ചേരാനയം
18. ഭാരതരത്നം മരണാനന്തര ബഹുമതിയായി ലഭിച്ച ആദ്യത്ത വ്യക്തി- ലാൽ ബഹാദൂർ ശാസ്ത്രി
19. ഹരിതവിപ്ലവം തുടങ്ങുമ്പോൾ പ്രധാനമന്ത്രി ആര്- ലാൽ ബഹാദൂർ ശാസ്ത്രി
20. ഒക്ടോബർ 2 ജന്മ ദിനമായ ഇന്ത്യൻ പ്രധാനമന്ത്രി- ലാൽ ബഹാദൂർ ശാസ്ത്രി
21. താഷ്കെന്റ് കരാർ ഒപ്പുവെച്ച വർഷം- 1966
22. താഷ്കെന്റ് കരാറിൽ ഒപ്പുവെച്ചത് ആരെല്ലാം- ലാൽ ബഹാദൂർ ശാസ്ത്രിയും, അയൂബ്ഖാനും
23. താഷ്കെന്റ് ചർച്ചകൾക്ക് സാഹചര്യമൊരുക്കിയ സോവിയറ്റ് യൂണിയൻ പ്രീമിയർ- അലക്സി കൊസിഗിൻ
24. ലാൽ ബഹാദൂർ ശാസ്ത്രിയുടെ സമാധിസ്ഥലം- വിജയ്ഘട്ട്
25. ലാൽ ബഹാദൂർ ശാസ്ത്രി അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ എവിടെ- മസൂറി
26. സ്വതന്ത്ര പാകിസ്താന്റെ ആദ്യ ഗവർണർ ജനറൽ ആര്- മുഹമ്മദ് അലി ജിന്ന
27. 'ഇന്ത്യയുടെ ഉരുക്കുവനിത', 'പ്രിയദർശിനി' എന്നിങ്ങനെ അറിയപ്പെടുന്നത് ആരാണ്- ഇന്ദിരാഗാന്ധി
28. ഇന്ത്യൻ യൂണിയനിൽ ചേർന്ന് നാട്ടു രാജാക്കന്മാർക്ക് നൽകി വന്ന പ്രിവി പഴ്സ് വാർ ഷിക അലവൻസ് നിർത്തലാക്കിയത് ആര്- ഇന്ദിരാഗാന്ധി
29. സിംല കരാർ ഒപ്പിട്ട വർഷം- 1972
30. സിംല കരാറിൽ ഒപ്പിട്ടത് ആരൊക്കെ തമ്മിലാണ്- ഇന്ദിരാഗാന്ധിയും സുൽഫിക്കർ അലി ഭൂട്ടോയും
31. ഇന്ത്യയുടെ ഒന്നാം ആണവപരീക്ഷണം ഏത് വർഷം- 1974
32. ഇരുപതിന കർമപരിപാടി ആവിഷ്കരിച്ച പ്രധാനമന്ത്രി- ഇന്ദിരാഗാന്ധി
33. ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ്- വിക്രം സാരാഭായ്
34. ഐ.എസ്.ആർ.ഒ. സ്ഥാപിതമായ വർഷം- 1969
35. ഐ.എസ്.ആർ.ഒയു ട ആസ്ഥാനം- ബെംഗളുരു
36. ലോകത്തിലെ ആദ്യത്തെ കൃത്രിമോപഗ്രഹം- സ്ഫുട്നിക് (റഷ്യ)
37. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം- ആര്യഭട്ട
38. വി.എ സ്.എ സ്.സി- യുടെ ആസ്ഥാനം- തുമ്പ (തിരുവനന്തപുരം)
39. ഇന്ത്യയുടെ പ്രധാന ഉപഗ്രഹ വിക്ഷേപണകേന്ദ്രം- ശ്രീഹരിക്കോട്ട
40. ചേരി ചേരാ പ്രസ്ഥാനം (NAM) എന്ന ആശയം ആദ്യമായി പ്രചരിപ്പിച്ചത് ആര്- വി.കെ. കൃഷ്ണമേനോൻ
41. ചേരിചേരാ പ്രസ്ഥാനത്തിന്റെ മുഖ്യ ശില്പികളിലൊരാളായ ഇന്ത്യൻ പ്രധാനമന്ത്രി- ജവാഹർലാൽ നെഹ്റു
42. ചേരി ചേരാ പ്രസ്ഥാനത്തിന്റെ രൂപവത്കരണത്തിനടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നത്- പഞ്ചശീലതത്ത്വങ്ങൾ
43. ശ്രീഹരിക്കോട്ട തുമ്പയിൽ നിന്ന് ആദ്യമായി വിക്ഷേപിക്കപ്പെട്ട റോക്കറ്റ്- നിക്കി അപ്പാച്ചെ
44. ആര്യഭട്ട വിക്ഷേപിച്ചത് എന്ന്- 1975 ഏപ്രിൽ- 19
45. ഇന്ത്യയുടെ രണ്ടാമത്തെ കൃത്രിമ ഉപഗ്രഹം- ഭാസ്ക്കര-1
46. ശകവർഷത്തെ ഇന്ത്യയുടെ ദേശീയ കലണ്ടറായി അംഗീകരിച്ച വർഷം- 1957
47. ശകവർഷം ആരംഭിച്ചത്- എ.ഡി. 78
48. ശകവർഷം ആരംഭിച്ച ഭരണാധികാരി ആര്- കനിഷ്കൻ
49. ശകവർഷത്തിലെ ആദ്യമാസം- ചൈത്രം
50. ശകവർഷത്തിലെ അവസാന മാസം- ഫാൽഗുനം
51. ശകവർഷം ഇന്ത്യയുടെ ദേശീയ കലണ്ടറായി അംഗീകരിച്ച കലണ്ടർ റിഫോം കമ്മിറ്റിയുടെ അധ്യക്ഷൻ- മേഘ്നാഥ് സാഹ
52. ഭാരതരത്നം ലഭിച്ച ആദ്യ വനിത- ഇന്ദിരാഗാന്ധി
53. 'ഒരുകുട്ടി ജനിക്കുന്നു' എന്നറിയപ്പെടുന്ന കരാർ- സിംലകരാർ
54. അധികാരത്തിലിരിക്കെ വധിക്കപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി- ഇന്ദിരാഗാന്ധി
55. ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതെന്ന്- 1984 ഒക്ടോബർ 31
56. ദേശീയ കർഷകദിനം- ഡിസംബർ 23
57. ദേശീയകർഷകദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്- ചരൺസിങ്
58. ഭാരതരത്നയും നിഷാൻ ഇ പാകിസ്താനും ലഭിച്ച ഏക ഇന്ത്യൻ പ്രധാനമന്ത്രി- മൊറാർജി ദേശായി
59. സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ കൂട്ടത്തിൽനിന്ന് മാറ്റിയ പ്രധാനമന്ത്രി- മൊറാർജി ദേശായി
60. ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള അതിർത്തി പ്രദേശമാണ് തീൻബിഗ കോറിഡോർ- ഇന്ത്യ-ബംഗ്ലാദേശ്
61. 1985- ൽ സാർക് (SAARC) രൂപം കൊണ്ടത് എവിടെ- ധാക്ക (ബംഗ്ലാദേശ്)
62. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബ്രിട്ടീഷ് ഹൈകമ്മിഷണർ- വി.കെ. കൃഷ്ണമേനോൻ
63. കേന്ദ്രമന്ത്രിസഭയിൽ പ്രതിരോധ മന്ത്രിയായ ആദ്യ മലയാളി- വി.കെ. കൃഷ്ണമേനോൻ
64. കൂറുമാറ്റ നിരോധന നിയമം നിലവിൽ വരുമ്പോൾ പ്രധാനമന്ത്രി- രാജീവ്ഗാന്ധി
65. 1986- ൽ പുത്തൻ വിദ്യാഭ്യാസ നയങ്ങൾ നടപ്പിലാക്കിയ പ്രധാന മന്ത്രി- രാജീവ്ഗാന്ധി
66. ഇന്ത്യൻ രാഷ്ട്രീയത്തിലെ ചാണക്യൻ എന്നറിയപ്പെടുന്ന മുൻ പ്രധാനമന്ത്രി- പി.വി. നരസിംഹറാവു
67. രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ സുവർണജൂബിലി ആഘോഷിക്കുമ്പോൾ പ്രധാനമന്ത്രി ആരായിരുന്നു- ഐ.കെ. ഗുജ്റാൾ
68. യു.എൻ.ഒ.യിൽ ഹിന്ദിയിൽ പ്രസംഗിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി- എ.ബി. വാജ്പേയി
69. അന്ത്യാദയ അന്നയോജന (AAY) പദ്ധതി ആരംഭിച്ച പ്രധാനമന്ത്രി- എ.ബി. വാജ്പേയി
70. AAY പദ്ധതി ആരംഭിച്ച വർഷം- 2000 ഡിസംബർ 25
71. അന്ത്യാദയ റേഷൻ കാർഡിന്റെ നിറം- മഞ്ഞ
72. കാർഗിൽ യുദ്ധ സമയത്ത് ഇന്ത്യൻ പ്രധാനമന്ത്രി- എ.ബി. വാജ്പേയി
73. 1984- ൽ സിഖ് തീവ്രവാദികൾക്കെതിരേ അമൃത് സറിലെ സുവർണ ക്ഷേത്രത്തിൽ ബ്ലൂസ്റ്റാർ ഓപ്പറേഷന് അനുമതി നൽകിയ പ്രധാനമന്ത്രി- ഇന്ദിരാഗാന്ധി
No comments:
Post a Comment