1. International Boxing Association (AIBA)- ന്റെ World's men's rankings- ൽ 52 kg വിഭാഗത്തിൽ ഒന്നാമതെത്തിയ ഇന്ത്യൻ താരം- Amit Panghal
3. 10- നും 18- നും ഇടയിൽ പ്രായമുള്ളവർക്കായി Bhavishya Savings Account ആരംഭിച്ച പേയ്മെൻറ്സ് ബാങ്ക്- Find Payments Bank
4. International Financial Services Centres Authority (IFSCA)- യുടെ പ്രഥമ ചെയർമാൻ- Injeti Srinivas
5. The UK India Business Council (UKIBC)- ന്റെ ആദ്യ ഇന്ത്യൻ CEO- ജയന്ത് കൃഷ്ണ
6. ഇന്ത്യയിൽ വികസിപ്പിക്കുന്ന ആദ്യ Covid- 19 വാക്സിൻ- COVAXIN
- Bharat Biotech India Ltd (BBIL), Indian Council of Medical Research (ICMR), National Institute of Virology (NIV) എന്നിവ സംയുക്തമായാണ് വാക്സിൻ വികസിപ്പിക്കുന്നത്
8. ഇന്ത്യയിലെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ എത്രാമത് വാർഷികമാണ് 2020- ൽ നടന്നത്- 45
- 1975 ജൂൺ- 25 മുതൽ 1977 മാർച്ച് 21- വരെ 21- മാസമാണ് അടിയന്തരാവസ്ഥ നില നിന്നത്.
- പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഉപദേശ പ്രകാരം രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദാണ് അടിയന്തരാവസ്ഥ പ്രഖ്യാപനത്തിൽ ഒപ്പുവെച്ചത്.
- അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളെപ്പറ്റി അന്വേഷിച്ചത് ഷാ കമ്മിഷൻ ആയിരുന്നു. മുൻ ചീഫ് ജസ്റ്റിസ് ആയ ജെ.സി. ഷായുടെ നേതൃത്വത്തിലുള്ള കമ്മിഷനെ നിയമിച്ചത് രാജ്യത്തെ ആദ്യത്ത കോൺഗ്രസ്സിതര കേന്ദ്രസർക്കാരിന് നേതൃത്വം നൽകിയ പ്രധാനമന്ത്രി മൊറാർജി ദേശായിയാണ്.
- അടിയന്തരാവസ്ഥക്കാലത്ത് സി. അച്യുതമേനോനായിരുന്നു കേരള മുഖ്യമന്ത്രി.
9. പ്രകൃതിയുടെ ഹരിതാഭ വർധിപ്പിക്കുന്നതിനായി 25 കോടിയോളം വ്യക്ഷതൈകൾ നടുന്ന സംരംഭമായ 'Mission Vriksharopan-2020' ആരംഭിച്ച സംസ്ഥാനം- ഉത്തർപ്രദേശ്
10. 2020 ജൂലൈയിൽ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനായി 'Intzaar Aap Ka' എന്ന പേരിൽ Social Media Campaign ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്
11. 2020- ലെ Global Real Estate Transparency Index- ൽ ഇന്ത്യയുടെ സ്ഥാനം- 34
- ഒന്നാമത്- UK
13. സ്വകാര്യ സ്ഥാപനങ്ങളിൽ സ്വദേശികൾക്ക് 75- ശതമാനം സംവരണം ഏർപ്പെടുത്തുന്ന സംസ്ഥാനം- ഹരിയാന
14. പുതുതായി നിലവിൽ വരുന്ന കേരള ഡിജിറ്റൽ സർവ്വകലാശാലയുടെ (Kerala University of Digital Science, Innovation and Technology) പ്രഥമ വൈസ് ചാൻസലർ- ഡോ. സജി ഗോപിനാഥ്
- IIITM-K- യെയാണ് ഡിജിറ്റൽ സർവ്വകലാശാലയാക്കി ഉയർത്തുന്നത്.
- ആസ്ഥാനം- ടെക്നോപാർക്ക് ക്യാമ്പസ്, കാര്യവട്ടം, തിരുവനന്തപുരം
- 1932- ൽ ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥനായിരുന്ന വില്യം ഹാരി ഇവാൻസ് രേഖപ്പെടുത്തിയതനിസരിച്ച് Southern Birdwing ആയിരുന്നു ഇതുവരെ ഈ സ്ഥാനത്ത്
17. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചരക്ക് തീവണ്ടി- Shesh naag (2.8 km)
- South East Central Railway- യിലെ നാഗ്പുരിനും കോർബയ്ക്കും ഇടയിലാണ് സർവീസ് നടത്തുന്നത്
18. Overdraft: Saving the Indian Saver എന്ന പുസ്തകത്തിന്റെ രചയിതാവ്- ഊർജിത് പട്ടേൽ
19. Getting Competitive: A Practitioner's Guide for India എന്ന പുസ്തകത്തിന്റെ രചയിതാവ്- ആർ സി ഭാർഗവ
20. 2020 ജൂലൈയിൽ Mission Organic Development Initiative(M.O.D.I). Greenhouse Project എന്നിവ ആരംഭിച്ച കേന്ദ്രഭരണ പ്രദേശം- ലഡാക്ക്
21. COVID- 19 വ്യാപനം കുറയ്ക്കുന്നത് ലക്ഷ്യമാക്കി Personal Belongings, sterilize ചെയ്യുന്നതിന് IIT Roorkee വികസിപ്പിച്ച Disinfection Box- Unisaviour
22. 2020 ജൂലൈയിൽ OFEK- 16 എന്ന Spy Satellite വിക്ഷേപിച്ച രാജ്യം- ഇസ്രായേൽ
23. COVID- 19 ജനങ്ങളുടെ മൗലികാവകാശങ്ങളിൽ ഉണ്ടാക്കിയ പ്രത്യാഘാതങ്ങളെപ്പറ്റി പഠിക്കുന്നതിനായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപീകരിച്ച 11 അംഗ കമ്മിറ്റിയുടെ തലവൻ- കെ എസ് റെഡ്ഡി
24. Retail വായ്പകൾ പെട്ടെന്ന് ലഭ്യമാക്കുന്നതിനായി 'loan in seconds' സംവിധാനം ആരംഭിച്ച ബാങ്ക്- Yes Bank
25. 2020- ലെ INFORM Risk Index- ൽ ഇന്ത്യയുടെ സ്ഥാനം- 31
- ഒന്നാമത്- സോമാലിയ
- ഒന്നാമത്- സ്വീഡൻ
28. സംസ്ഥാന ബാലാവകാശ കമ്മിഷൻ (Kerala State Commission for Protection of Child Rights) അധ്യക്ഷനായി നിയമിതനായത്- കെ.വി. മനോജ്കുമാർ
29. FATF (Financial Action Task Force) എന്താണ്- ഭീകരപ്രവർത്തനത്തിന് പണം നൽകുന്നത് തടയാനായി പ്രവർത്തിക്കുന്ന ആഗോള സംഘടന
- 1989- ൽ സ്ഥാപിതമായ സംഘടനയുടെ ആസ്ഥാനം പാരീസ്.
30. രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമനിക്കുമേൽ വിജയം നേടിയതിന്റെ 75-ാം വാർഷികം ആഘോഷിച്ച രാജ്യം- റഷ്യ
- ആഘോഷത്തിന്റെ ഭാഗമായി മോസ്കോയിലെ റെഡ് സ്ക്വയറിൽ നടന്ന വിജയ ദിന പരേഡിൽ ഇന്ത്യ, ചൈന എന്നിവയടക്കം 11 രാജ്യങ്ങളിലെ സേനാംഗങ്ങൾ പങ്കെടുത്തു.
31. ലോക ലഹരി വിരുദ്ധദിനം (International Day Against Drug Abuse and Illicit Trafficking) എന്നായിരുന്നു- ജൂൺ 26- ന്
- 1989- മുതൽ ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ ആചരി ച്ചുവരുന്നു
- Better knowledge for Better Care' എന്നതാണ് 2020- ലെ ലഹരിവിരുദ്ധദിന വിഷയം.
- 1889- ൽ ഫ്രഞ്ചുവിപ്ലവത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് 324 മീറ്റർ നീളമുള്ള ഈ ഇരുമ്പു ഗോപുരം ഉദ്ഘാടനം ചെയ്യപ്പെട്ടത്.
- ഇതിന്റെ നിർമാണത്തിന് മേൽനോട്ടം വഹിച്ച ഗസ്റ്റേവ് ഈഫൽ എന്ന എൻജിനീയറുടെ പേരാണ് ഗോപുരത്തിന് നൽകിയിട്ടുള്ളത്.
No comments:
Post a Comment