Thursday 2 July 2020

Kerala Renaissance Part- 2

1. സമത്വസമാജം സ്ഥാപകൻ ആര്- വൈകുണ്ഠസ്വാമികൾ 


2. അയ്യാ വൈകുണ്ഠൻ മുന്നോട്ടു വെച്ച ദാർശനിക ചിന്താപദ്ധതി ഏത്- അയ്യാവഴി


3. തൈക്കാട് അയ്യരുടെ യഥാർഥ പേര്- സുബ്ബരായർ 


4. അച്ചിപ്പുടവ സമരത്തിന് നേതൃത്വം നൽകിയത് ആര്- ആറാട്ടുപുഴ വേലായുധ പണിക്കാർ 


5. ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച പ്രസ്ഥാനം- ആനന്ദമഹാസഭ 


6. കേരള നവോത്ഥാനത്തിന്റെ പിതാവ് ആര്- ശ്രീനാരായണ ഗുരു 


7. നെയ്യാറിൻ തീരത്തുള്ള അരുവിപ്പുറത്ത് ശ്രീനാരായണ ഗുരു ശിവപ്രതിഷ്ഠ നടത്തിയ വർഷം- 1888 


8. ശ്രീനാരായണ ഗുരു അദ്വൈതാ ശ്രമം സ്ഥാപിച്ചത് എവിടെ- ആലുവ 


9. ശ്രീനാരായണ ഗുരു സന്ദർശിച്ച ഏക വിദേശരാജ്യം- ശ്രീലങ്ക 


10. 1922- ൽ ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ച മഹാൻ ആര്- രവിന്ദ്രനാഥ ടാഗോർ 


11. ശ്രീനാരായണഗുരുവിന്റെ ആദ്യ രചന ഏത്- ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് 


12. അയ്യങ്കാളി ജനിച്ച വർഷം- 1863 


13. സാധുജന പരിപാലന സംഘം സ്ഥാപിച്ചത് ആര്- അയ്യങ്കാളി 


14. 'ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിപ്പിച്ചില്ലെങ്കിൽ കാണായ പാടങ്ങളിലെല്ലാം മുടിപ്പുല്ല് കുരുപ്പിക്കും' എന്ന മുദ്രാവാക്യവുമായി സമരം ചെയ്തത് ആര്- അയ്യങ്കാളി 


15. തിരുവിതാംകൂർ നിയമ നിർമാണ സഭയിൽ അംഗമായ ആദ്യ അധഃസ്ഥിത സമുദായക്കാരൻ ആര്- അയ്യങ്കാളി 


16. പെരിനാട് ലഹള നടന്നത് ഏത് ജില്ലയിലാണ്- കൊല്ലം 


17. ഈഴവ മെമ്മോറിയൽ സമർപ്പിച്ച വർഷം- 1896 


18. 'ട്രീറ്റ്മെൻറ് ഓഫ് തീയാസ് ഇൻ ട്രാവൻകൂർ' എന്ന പേരിൽ പുസ്തകം പ്രസിദ്ധീകരിച്ചത് ആര്- ഡോ . പൽപ്പു 


19. മലയാളി മെമ്മോറിയലിന്റെ ഉപജ്ഞാതാവ് ആര്- ജി. പരമേശ്വരൻ പിള്ള 


20. തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പിതാവ്- ജി. പരമേശ്വരൻ പിള്ള 


21. മലയാളി മെമ്മോറിയൽ സമർപ്പിച്ച വർഷം- 1891 


22. കേരളത്തിലെ ആദ്യ വർത്തമാന പത്രം- രാജ്യസമാചാരം


23. ദൈവദശകം എന്ന കൃതി രചിച്ചത് ആര്- ശ്രീനാരായണ ഗുരു 


24. ചാന്നാർ സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശം അനുവദിച്ച് തിരുവിതാംകൂർ രാജാവ്- ഉത്രം തിരുനാൾ മാർത്താണ്ഡ വർമ 


25. കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന്റെ ക്യാപ്റ്റൻ ആര്- കെ. കേളപ്പൻ  


26. പാലക്കാടുനിന്നുള്ള ഉപ്പു സത്യാഗ്രഹസമരത്തിന് നേതൃത്വം നൽകിയത്- ടി.ആർ. കൃഷ്ണസ്വാമി അയ്യർ 


27. ഗുരുവായൂർ സത്യാഗ്രഹം നടന്ന വർഷം- 1931-32 


28. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ  ക്യാപ്റ്റൻ- കെ. കേളപ്പൻ 


29. ഗുരുവായൂർ സത്യാഗ്രഹ സമരത്തിൻ വോളണ്ടിയർ ക്യാപ്റ്റൻ ആര്- എ.കെ. ഗോപാലൻ 


30. എ.കെ.ജി. പട്ടിണിജാഥ നയിച്ച വർഷം- 1936 (കണ്ണൂർ മുതൽ ചെന്നൈ വരെ) 


31. പാവങ്ങളുടെ പടത്തലവൻ എന്ന അപരനാമത്തിലറിയപ്പെട്ട നേതാവ് ആര്- എ.കെ. ഗോപാലൻ


32. 1932-ൽ ഈഴവ, ക്രിസ്ത്യൻ, മുസ്ലിം സമുദായങ്ങൾ സംഘടിച്ച് നടത്തിയ സമരമാണ്- നിവർത്തന പ്രക്ഷോഭം 


33. നിവർത്തനം എന്ന വാക്കിന്റെ  ഉപജ്ഞാതാവ് ആര്- ഐ.സി. ചാക്കോ 


34. നിവർത്തന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച സംഘടന ഏത്- ഓൾ ട്രാവൻകൂർ ജോയിന്റ്  പൊളിറ്റിക്കൽ കോൺഫറൻസ് 


35. വൈക്കം സത്യാഗ്രഹം ആരംഭിച്ച വർഷം- 1924 


36. വൈക്കം സത്യാഗ്രഹത്തിന്റെ പ്രധാന സംഘാടകൻ ആര്- ടി.കെ. മാധവൻ


37. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് സവർണജാഥ സംഘടിപ്പിച്ചത്- മന്നത്ത് പദ്മനാഭൻ 


38. ഏത് കോൺഗ്രസ് സമ്മേളനത്തിലാണ് ടി.കെ. മാധവൻ വൈക്കം സത്യാഗ്രഹം സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്- കാക്കിനഡ 


39. വൈക്കം വീരൻ എന്നറിയപ്പെട്ടത് ആര്- ഇ.വി. രാമസ്വാമി നായ്ക്കർ 


40. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ആരംഭിച്ച പത്രം ഏത്- അൽ അമിൻ 


41. ഗാന്ധിജിയുടെ അവസാന കേരള സന്ദർശനം ഏത് വർഷം- 1937 


42. 1946- ലെ കുട്ടങ്കുളം സമരവുമായി ബന്ധപ്പെട്ടിരിക്കുന്ന ക്ഷേത്രം ഏത്- കൂടൽമാണിക്യ ക്ഷേത്രം 


43. ഇരിങ്ങാലക്കുട ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് മലബാറിൽ നടന്ന പ്രധാന സംഭവം ഏത്- കീഴരിയൂർ ബോംബ് കേസ് 


44. ഭഗവാൻ കാറൽ മാർക്സ് പ്രയോഗം ആരുടെതാണ്- സി. കേശവൻ  


45. 'മലബാറിൽ ഞാനൊരു യഥാർഥ മനുഷ്യനെ കണ്ടു' സ്വാമി വിവേകാനന്ദൻ ആരെക്കുറിച്ചാണ് പറഞ്ഞത്- ചട്ടമ്പി സ്വാമികൾ 


46. ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത് എന്ന്- 1936 നവംബർ 12 


47. യാചനായാത്ര നടത്തിയത് ആര്- വി.ടി.ഭട്ടതിരിപ്പാട് 


48. സാധുജന ദൂതൻ എന്ന മാസിക ആരംഭിച്ചത് ആര്- പാമ്പാടി ജോൺ ജോസഫ് 


49. കുമാരനാശാനെ നവോത്ഥാനത്തിന്റെ കവി എന്ന് വിളിച്ചത് ആര്- തായാട്ട് ശങ്കരൻ 


50. കുമാരനാശാനെ വിപ്ലവത്തിന്റെ ശുക്രനക്ഷത്രം എന്ന് വിളിച്ചത് ആര്- ജോസഫ് മുണ്ടശ്ശേരി 


51. മിശ്രഭോജന പ്രസ്ഥാനം ആരംഭിച്ചത് ആര്- സഹോദരൻ അയ്യപ്പൻ 


52. 'ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്' എന്ന് പറഞ്ഞത് ആര്- സഹോദരൻ അയ്യപ്പൻ 


53. 'ഒന്നേകാൽ കോടി മലയാളികൾ' എന്ന കൃതിയുടെ കർത്താവ് ആര്- ഇ.എം.എസ്. നമ്പൂതിരിപ്പാട്  


54. മലയാളി മെമ്മോറിയൽ ഏത് രാജാവിനാണ് സമർപ്പിക്കപ്പെട്ടത്- ശ്രീമൂലം തിരുനാൾ 


55. വിദ്യാധിരാജൻ എന്നറിയപ്പെടുന്ന സമൂഹപരിഷ്കർത്താവ്- ചട്ടമ്പി സ്വാമികൾ 


56. 'ജാതിക്കുമ്മി' രചിച്ചത് ആര്- പണ്ഡിറ്റ് കറുപ്പൻ 


57. 'മാറ്റുവിൻ ചട്ടങ്ങളെ' എന്ന് പാടിയ കവി ആര്- കുമാരനാശാൻ 


58. സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയെ നാടുകടത്തിയ വർഷം- 1910 


59. ഭാരത് കേസരി എന്നറിയപ്പെട്ടത് ആര്- മന്നത്ത് പദ്മനാഭൻ 


60. കേരളത്തെ ഭ്രാന്താലയം എന്ന് വിളിച്ചത് ആര്- സ്വാമി വിവേകാനന്ദൻ 


61. ഗാന്ധിജിയുടെ പ്രേരണയാൽ വൈക്കം സത്യാഗ്രഹ ക്യാമ്പ് സന്ദർശിച്ച ദേശീയനേതാവ്- ആചാര്യ വിനോബാ ഭാവെ 


62. സാക്ഷരതയുടെ പിതാവ് എന്നറിയപ്പെട്ട സമൂഹപരിഷ്കർത്താവ്- കുര്യാക്കോസ് ഏലിയാസ് ചാവറ 


63. ഗുരുവായൂർ ക്ഷേത്രത്തിൽ മണിയടിച്ച ബ്രാഹ്മണനല്ലാത്ത ആദ്യ വ്യക്തി- പി. കൃഷ്ണപിള്ള 


64. 'അധഃകൃതൻ' എന്ന പ്രസിദ്ധീകരണം ആരംഭിച്ചതാര്- കെ.പി. വള്ളോൻ 


65. വാവൂട്ട് യോഗം സ്ഥാപിച്ചതാര്- ശ്രീനാരായണഗുരു 


66. കേരള കൗമുദിയുടെ സ്ഥാപകൻ ആര്- സി.വി. കുഞ്ഞുരാമൻ 


67. മഹാത്മാഗാന്ധിയുടെ ആത്മകഥയിൽ പരാമർശിച്ചിരിക്കുന്ന ഏക കേരളീയൻ- ബാരിസ്റ്റർ ജി.പി.പിള്ള 


68. 'പ്രബുദ്ധ കേരളം' എന്ന മാസിക പ്രസിദ്ധീകരിച്ചത് ആര്- ആഗമാനന്ദ സ്വാമി 


69. കോഴഞ്ചേരി പ്രസംഗം നടത്തിയതാര്- സി.കേശവൻ 


70. മുതുകുളം പ്രസംഗം നടത്തിയത് ആര്- മന്നത്ത് പദ്മനാഭൻ  


71. 'വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് ശ്രീനാരായണഗുരുവിന്റെ ഈ പരാമർശം ഏതുമായി ബന്ധപ്പെ ട്ടായിരുന്നു- ആലുവായിലെ സർവമത സമ്മേളനം 


72. നിഴൽ താങ്ങൽ എന്ന് പേരുള്ള  ആരാധനാലയം സ്ഥാപിച്ചത് ആര് അയ്യാ വൈകുണ്ണർ  


73. ശ്രീനാരായണഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ചതാര്- ജി. ശങ്കരക്കുറുപ്പ് 


74. ഗാന്ധിജിയും ശ്രീനാരായണ ഗുരുവും കണ്ടുമുട്ടിയ വർഷം- 1925

No comments:

Post a Comment