Monday 27 July 2020

Current Affairs- 28/07/2020

1. COVID- 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശത്ത് പോയി പഠിക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ തന്നെ ഉന്നതവിദ്യാഭ്യാസം തുടരുന്നതിന് വേണ്ട നിർദേശങ്ങൾ സ്വീകരിക്കുന്നതിനായി കേന്ദ്രസർക്കാർ രൂപീകരിച്ച കമ്മിറ്റിയുടെ തലവൻ- D P Singh


2. ഇന്ത്യയിലെ ആദ്യ World Class State of the Art Honey Testing Lab നിലവിൽ വന്ന സംസ്ഥാനം- ഗുജറാത്ത്


3. റോഡുകളുടെ നവീകരണത്തിനായി Macadamisation Program ആരംഭിച്ച കേന്ദ്രഭരണ പ്രദേശം- ജമ്മുകാശ്മീർ


4. 2020 ജൂലൈയിൽ COVID- 19 പ്രതിരോധത്തിന്റെ ഭാഗമായി നടത്തിയ മികച്ച പ്രവർത്തനങ്ങൾക്ക് സിംഗപ്പൂർ സർക്കാരിന്റെ President's Award for Nurses- ന് അർഹയായ ഇന്ത്യൻ വംശജ- കല നാരായണസ്വാമി


5. ലോകത്തിലാദ്യമായി Double-Stack Container Train- ന്റെ യാത്രയ്ക്കായി electrified rail tunnel ആരംഭിച്ച രാജ്യം- ഇന്ത്യ


6. 2020 ജൂ ലൈയിൽ RBI- യുമായി 400 മില്യൺ ഡോളർ currency swap facility ൽ ഏർപ്പെട്ട രാജ്യം- ശ്രീലങ്ക


7. ബഹിന്റെ അയോഗ്യതയെത്തുടർന്ന് 2018- ലെ ഏഷ്യൻ ഗെയിംസ് മിക്സഡ് റിലേയിൽ ഇന്ത്യയ്ക്ക് ലഭിച്ച വെള്ളി മെഡൽ, സ്വർണ്ണ മെഡൽ ആയി പുനർനിശ്ചയിച്ചു. റിലേയിൽ അംഗമായിരുന്ന മലയാളി- മുഹമ്മദ് അനസ്


8. 5 ദിവസത്തെ Sub-Tropical Fruit Expo- യ്ക്ക് വേദിയായത്- ഹരിയാന


9. 2020 ജൂലൈയിൽ ലോകത്തിലെ രണ്ടാമത്തെ most valuable energy company ആയത്- Reliance Industries


10. ആഗോളതലത്തിൽ COVID 19- നെക്കുറിച്ചുള്ള നിയമ അവബോധം നൽകുന്നത് ലക്ഷ്യമാക്കി 'COVID- 19 Law Lab initiative' ആരംഭിച്ച സംഘടന- WHO


11. 2020 ജൂലൈയിൽ അന്തരിച്ച ടാൻസാനിയയുടെ മുൻ പ്രസിഡന്റ്- Benjamin Mkapa


12. ഏത് സംസ്ഥാനത്തെ കുങ്കുമത്തിനാണ് കേന്ദ്ര സർക്കാരിന്റെ ഭൗമ സൂചികാ പദവി (ജി. ഐ ടാഗ് ) ലഭിച്ചത്- കാശ്മീരിലെ കുങ്കുമം


13. ജൂലൈ 26- ന് കാർഗിൽ യുദ്ധവിജയത്തിന്റെ എത്രാമത് വാർഷികമാണാചരിച്ചത്- 21-മത്


14. 2020 ജൂലൈ 24- ന് എത്ര ചൈനീസ് ആപ്പുകൾ ആണ് ഇന്ത്യയിൽ നിരോധിച്ചത്- 47 
  • 2020 ജൂൺ 29- ന് 59- എണ്ണം നിരോധിച്ചു.
15. ഏത് സംസ്ഥാനത്താണ് ഖേലോ ഇന്ത്യ യുത്ത് ഗെയിംസ് 2021 നടക്കുന്നത്- ഹരിയാന


16. ഇന്ത്യ ഐഡിയാസ് സമ്മിറ്റിന്റെ തീം എന്താണ്- ബിൽഡിങ് എ ബെറ്റർ ഫ്യൂച്ചർ
  • ഇന്ത്യ അമേരിക്ക ബിസിനസ് കൗൺസിൽ സംയുക്തമായി നടത്തുന്ന സമ്മിറ്റ്.
17. The Pandemic Century: A History of Global Contagion From The Spanish Flu to Covid- 19 എന്ന കൃതി രചിച്ചത്- Mark Honingsbaum 


18. അടുത്തിടെ നടന്ന G20 Digital Economy Ministers Virtual Meet- ൽ ഇന്ത്യയെ പ്രതിനിധീകരിച്ച വ്യക്തി- രവി ശങ്കർ പ്രസാദ് 


19. 30 Sec Rapid Covid- 19 Test വികസിപ്പിക്കുന്നതിനായി ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം- ഇസ്രായേൽ


20. 'Clean Telcos' കമ്പനികളുടെ പട്ടികയിൽ അടുത്തിടെ റിലയൻസ് ജിയോയെ ഉൾപ്പെടുത്തിയ രാജ്യം- US  


21. പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തിടെ അഭിസംബോധന ചെയ്ത India Ideas Summit 2020- ന്റെ പ്രമേയം- Building a Better Future 


22. World Leagues Forum (WLF)- ൽ അംഗമായ ആദ്യ ദക്ഷിണേഷ്യൻ ഫുട്ബോൾ ലീഗ്- ISL 


23. ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ പുതിയ MD & CEO ആയി നിയമിതനായ വ്യക്തി- Partha Pratim Sengupta 


24. കാർഗിൽ വിജയ് ദിവസായി ആചരിച്ചത്- ജൂലൈ 26 


25. യു എസ്, യു കെ വിമാന സർവീസുകൾ ആരംഭിക്കുന്നതിനുള്ള അനുമതി ലഭിച്ച ഇന്ത്യയിലെ ആദ്യ സ്വകാര്യ എയർലൈൻ- Spice Jet  


26. ഇന്ത്യയിൽ ഗ്രാമീണ ബാങ്കിംഗ് സേവനങ്ങൾ വികസിപ്പിക്കുന്നതിനായി ബാങ്കുകളുമായി സഹകരിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം- വാട്സ്ആപ്പ്


27. SBI General Insurance- ന്റെ പുതിയ MD & CEO- Prakash Chandra Kandpal


28. 2020 ജൂലൈയിൽ ഇന്ത്യ-അമേരിക്ക സംയുക്തമായി നടത്തിയ നാവികാഭ്യാസമായ PASSEX- ന്റെ വേദി- ഇന്ത്യൻ മഹാസമുദ്രം


29. ഇന്ത്യൻ മഹാസമുദ്രത്തിലുള്ള ഇന്ത്യയുടെ മേധാവിത്തം പ്രതിരോധിക്കുന്നത് ലക്ഷ്യമാക്കി ചൈന രൂപീകരിച്ച String of Pearls പദ്ധതിക്ക് പകരമായി ഇന്ത്യ തയ്യാറാക്കിയ പദ്ധതി- Necklace of Diamonds


30. 2020 ജൂ ലൈയിൽ Indian Air Force Commander's Conference (AFCC)- ന് വേദിയായത്- വായുഭവൻ (ന്യൂഡൽഹി)


31. Covid- 19 പ്രതിരോധത്തിനായുള്ള ഫണ്ട് ശേഖരണത്തിനായി 3T Cricket 'Solidarity Cup' tournament നടത്തിയ രാജ്യം- ദക്ഷിണാഫ്രിക്ക


32. Covid- 19 ചികിത്സയ്ക്കായി എല്ലാ ജില്ലകളിലും Self test System ആരംഭിക്കുന്ന സംസ്ഥാനം- ഉത്തർപ്രദേശ്


33. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പലവിധത്തിലുള്ള മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്ന വിദ്യാർഥികൾക്ക് ആശ്വാസമേകുന്നതിനായി എസ്. പി.സി യുടെ നേത്യത്വത്തിൽ ആരംഭിച്ച ഓൺലൈൻ കൗൺസലിങ് പരിപാടി- ചിരി


34. ഐക്യരാഷ്ട്ര സഭയുടെ Food and Agriculture Organization (FAO) പുറത്തുവിട്ട Global Forest Resources Assessment (FRA) പ്രകാരം വനവിസ്തൃതി വർദ്ധനവിൽ ഇന്ത്യയുടെ സ്ഥാനം-3 
  • ഒന്നാമത്- ചൈന
  • രണ്ടാമത്- ഓസ്ട്രേലിയ
35. കളിമണ്ണ്പാത്ര വ്യവസായം നടത്തുന്നവർക്ക് 100 Electric Potter Wheels വിതരണം ചെയ്യുന്നതിനായുള്ള Khadi and Village Industries Commission (KVIC)- ന്റെ പദ്ധതി- Kumhar Sashaktikaran Yojana

No comments:

Post a Comment