1. 2020 ജൂലൈയിൽ World Health Organization (WHO) രുപീകരിച്ച Independent Panel for Pandemic Preparedness and Response (IPPR)- ന്റെ അധ്യക്ഷസ്ഥാനം ലഭിച്ച വനിതകൾ-
- Helen Elizabeth Clark (മുൻ ന്യൂസീലൻറ് പ്രധാനമന്ത്രി)
3. His Holiness The Fourteenth Dalai Lama: An Illustrated Biography എന്ന പുസ്തകത്തിന്റെ രചയിതാവ്- Tenzin Geyche Tethong
4. ഇന്ത്യയിലെ യുവാക്കൾക്ക് Digital Skilling Awareness നൽകുന്നതിനായി National Skill Development Corporation (NSDC)- നുമായി സഹകരിക്കുന്ന ഐ ടി കമ്പനി- Microsoft
5. 2020 ജൂലൈയിൽ APSTAR-6D എന്ന വാർത്താവിനിമയ ഉപഗ്രഹം വിക്ഷേപിച്ച രാജ്യം- ചൈന
6. ബലിപെരുന്നാളിനോടനുബന്ധിച്ച് ബലിമൃഗങ്ങളെ ഓൺലൈനായി വാങ്ങുന്നതിനായി Digital Haat സംവിധാനം ആരംഭിച്ച രാജ്യം- ബംഗ്ലാദേശ്
7. COVID- 19 ബാധിതർക്ക് വെന്റിലേറ്ററിന് പകരം ഉപയോഗിക്കുന്നതിനായി ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് Wipro 3D എന്നിവ സംയുക്തമായി വികസിപ്പിച്ച Emergency Breathing Assist System (EBAS)- AirBridge
8. 2020- ലെ United Nations Interim Force in Lebanon (UNIFIL) Environment Award നേടിയ ഇന്ത്യൻ ബറ്റാലിയൻ- INDBATT
9. ജാർഖണ്ഡിലെ The Indian Agricultural Research Institute (IARI)- യുടെ പുതിയ Administrative and Academic building- നെ ആരുടെ പേരിലാണ് നാമകരണം ചെയ്തത്- ശ്യാമപ്രസാദ് മുഖർജി
10. 2020 ജൂലൈയിൽ പാലുല്പന്നങ്ങളുടെ ശുദ്ധത ഉറപ്പുവരുത്തുന്നതിനായി Pure for sure campaign ആരംഭിച്ച സംസ്ഥാനം- രാജസ്ഥാൻ
11. ലോക ജനസംഖ്യാ ദിനമെന്ന്- ജൂലൈ 11
12. ലോകത്തിലെ ഏറ്റവും വലിയ ക്യാമറ ടാപ്പിങ് വൈൽഡ് ലൈഫ് സർവേയ്ക്കുള്ള ഗിന്നസ് റെക്കോഡ് ലഭിച്ച സർവേ ഏത്- ഫോർത് എഡിഷൻ ഓഫ് ഓൾ ഇന്ത്യ ടൈഗർ എസ്റ്റിമേഷൻ 2018
13. ദേശീയ മത്സ്യകർഷക ദിനമെന്ന്- ജൂലൈ 10
14. ഹോങ് കോങ്ങിൽ പ്രവർത്തനം അവസാനിപ്പിച്ച ജനപ്രിയ വീഡിയോ ആപ്പ് ഏത്- ടിക് ടോക്
15. ഏത് അന്താരാഷ്ട്ര സംഘടനയുടെ വിദഗ്ധ സംഘമാണ് കോവിഡ്- 19 ഉറവിടം കണ്ടെത്താൻ ചൈനയിൽ എത്തിയത്- ലോകാരോഗ്യ സംഘടന
16. ഇപ്പോഴത്തെ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആരാണ്- മൈക്ക് പോംപി (Mike Pompeo)
17. സംസ്ഥാനത്ത് ബസ് ചാർജ് വർധനയുമായി ബന്ധപ്പെട്ട് ശുപാർശകൾ സമർപ്പിച്ച കമ്മിഷൻ- ജസ്റ്റിസ് എം. രാമചന്ദ്രൻ കമ്മിഷൻ
18. ദേശവിരുദ്ധ വാർത്തകളുടെ പേരിൽ പി.ടി.ഐ. (Press Trust of India)- യുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്ന് പ്രസാർ ഭാരതി അറിയിച്ചു. എന്നാണ് P.T.I. യുടെ തുടക്കം- 1947 ഓഗസ്റ്റ് 27
- ഇന്ത്യയിലെ ഏറ്റവും വലിയ വാർത്താ ഏജൻസിയാണ് പി. ടി.ഐ. ആസ്ഥാനം ന്യൂഡൽഹി
- 450- ഓളം പത്രങ്ങളുടെ കുട്ടായ്മയാണ് സ്വതന്ത്ര വാർത്താ ഏജൻസിയായ പി.ടി.ഐക്ക് നേതൃത്വം നൽകുന്നത്.
- സ്വന്തമായി വാർത്താവിനിമയ ഉപഗ്രഹമുള്ള ദക്ഷിണേഷ്യയിലെ ഏക വാർത്താ ഏജൻസി കൂടിയാണിത്.
- പി.ടി.ഐക്ക് പുറമേ യു.എൻ. ഐ. (United News of India), ഹിന്ദുസ്ഥാൻ സമാചാർ, സമാചാർ ഭാരതി എന്നിവയാണ് രാജ്യത്തെ മറ്റ് പ്രധാന വാർത്താ ഏജൻസികൾ.
- 1976- ൽ അടിയന്തരാവസ്ഥക്കാലത്ത് ഈ വാർത്താ ഏജൻസികളെ 'സമാചാർ' എന്ന പേരിൽ ലയിപ്പിച്ചു. എന്നാൽ ജനതാ പാർട്ടിയുടെ ഭരണകാലത്ത് ലയനം പിൻവലിച്ചു കൊണ്ട് പൂർവസ്ഥിതിയിലാക്കി.
- പി.ടി.ഐ. ചെയർമാൻ വി. ക. ചോപ്ര, മുഖ്യപത്രാധിപർ വിജയ് ജോഷി.
- ഇന്ത്യയിലെ ഏറ്റവും വലിയ പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്റിങ് ഏജൻസിയാണ് പ്രസാർ ഭാരതി. 1997 നവംബർ 23- ന് നിലവിൽവന്നു.
19. കോവിഡ് കാലത്ത് നടക്കുന്ന ലോക്സഭാ, നിയമസഭാ തിരഞെഞ്ഞെടുപ്പുകളിൽ എത്ര വയസ്സിന് മുകളിലുള്ളവർക്കാണ് തപാൽ വോട്ട് ചെയ്യാൻ തിരഞെഞ്ഞെടുപ്പു കമ്മിഷൻ അനുമതി നൽകിയത്- 65
- 80 വയസ്സിന് മുകളിലുള്ളവർക്ക് തപാൽ വോട്ടു ചെയ്യാൻ നേരത്തേതന്നെ അനുമതിയുണ്ട്.
20. ഏത് മുൻ പ്രധാനമന്ത്രിയുടെ ജന്മ ശതാബ്ദി ആഘോഷങ്ങൾക്കാണ് ജൂൺ 28- ന് തുടക്കം കുറിച്ചത്- പി.വി. നരസിംഹറാവു
- ഇപ്പോഴത്തെ തെലങ്കാന സംസ്ഥാനത്തെ വാറംഗൽ ജില്ലയിൽ 1921 ജൂൺ 28- നാണ് ജനനം.
- 1991- 96 കാലത്ത് ഇന്ത്യയുടെ ഒൻപതാമത് പ്രധാനമന്ത്രിയായി.
- ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ്.
- ദക്ഷിണേന്ത്യക്കാരനായ രണ്ടാമത്തെ പ്രധാനമന്ത്രിയാണ് എ. ച്ച്.ഡി. ദേവഗൗഡ (1996-97).
- ഡോ. മൻമോഹൻസിങ്ങിനെ ധനമന്ത്രിയായി നിയമിച്ചു കൊണ്ട് നരസിംഹറാവുവാണ് രാജ്യത്ത് സാമ്പത്തിക പരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ചത്.
- 'ഇന്ത്യയുടെ സാമ്പത്തിക പരിഷ്കാരങ്ങളുടെ പിതാവ് എന്ന് റാവു വിശേഷിപ്പിക്കപ്പെടുന്നു.
- 17 ഭാഷകളിൽ അവഗാഹമുണ്ടായിരുന്ന റാവു ഇംഗ്ലീഷിൽ രചിച്ച ആത്മകഥാ പരമായ നോവലാണ് 'ദ ഇൻസൈഡർ'
- 2004 ഡിസം ബർ 23- ന് അന്തരിച്ചു
No comments:
Post a Comment