3. 1946- ലെ കാബിനറ്റ് മിഷൻ പദ്ധതിയുടെ ചെയർമാൻ ആര്- പെത്ത് വിക് ലോറൻസ്
4. ഭരണഘടനയിലെ ആമുഖമെന്ന ആശയത്തോട് ഇന്ത്യ കടപ്പെട്ടിരിക്കുന്നത്- അമേരിക്കയോട്
5. ഇന്ത്യൻ ഭരണഘടനയുടെ താക്കോൽ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്- ആമുഖം
6. ആമുഖം ഭരണഘടനയുടെ ഭാഗമാണ് എന്ന് സുപ്രീംകോടതി വ്യക്തമാക്കിയ കേസ്- കേശവാനന്ദ ഭാരതി കേസ്
7. ആമുഖം ഭേദഗതി ചെയ്യപ്പെട്ട വർഷം- 1976
8. ആദ്യ ധനകാര്യ കമ്മിഷൻ കാലാവധി- 1952-1957
9. ധനകാര്യ കമ്മിഷനുമായി ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദം ഏത്- 280
10. ധനകാര്യ കമ്മിഷന്റെ ആദ്യ ചെയർമാൻ ആര്- കെ.സി. നിയോഗി
11. 'രാജ്യം നിങ്ങൾക്കുവേണ്ടി എന്തു ചെയ്യും എന്നല്ല, രാജ്യത്തിനുവേണ്ടി നിങ്ങൾക്ക് എന്തുചെയ്യാനാകും എന്നാണ് ചിന്തിക്കേണ്ടത്' ഇപ്രകാരം പറഞ്ഞ അമേരിക്കൻ പ്രസിഡന്റ്- ജോൺ എഫ്. കെന്നഡി
12. നാഷണൽ പോലീസ് അക്കാദമി എവിടെയാണ്- ഹൈദരാബാദ്
13. അമേരിക്കൻ ഐക്യനാടുകൾക്ക് സ്റ്റാച്യു ഓഫ് ലിബർട്ടി സമ്മാനിച്ച രാജ്യം- ഫ്രാൻസ്
14. 'രാഷ്ട്രമെന്നത് ഞാനാണ്' എന്ന് പറഞ്ഞത് ആര്- ലൂയി പതിനാലാമൻ
15. ഹൈക്കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം- 62 വയസ്സ്
16. രാജൻ കേസ് മൂലം മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട നേതാവ്- കെ. കരുണാകരൻ
17. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി ആര്- ഡോ. എസ്. രാധാകൃഷ്ണൻ
18. എത്രാമത്തെ ഭരണഘടനാ അനുച്ഛേദമാണ് നിയമത്തിന് മുന്നിൽ തുല്യതയെക്കുറിച്ച് പ്രതിപാദിക്കുന്നത്- 14
19. ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് അയയ്ക്കുന്ന നയതന്ത്ര പ്രതിനിധിയാണ്- അംബാസഡർ
20. കോമൺവെൽത്ത് രാജ്യങ്ങൾ പരസ്പരം അയയ്ക്കുന്ന നയതന്ത്ര പ്രതിനിധി അറിയപ്പെടുന്ന പേര്- ഹൈകമ്മിഷണർ
21. കേരളത്തിലെ ആദ്യ പ്രതിപക്ഷ നേതാവ്- പി.ടി. ചാക്കോ
22. ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രി ആര്- സർദാർ വല്ലഭ്ഭായ് പട്ടേൽ
23. ആകെ 22 അംഗങ്ങളുള്ള പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയിൽ എത്ര പേരാണ് ലോക്സഭയിൽനിന്നുള്ളത്- 15
24. മൗലികാവകാശങ്ങൾ നടപ്പാക്കാൻ സുപ്രീംകോടതി എന്താണ് പുറപ്പെടുവിക്കുന്നത്- റിട്ട്
25. മണി ബില്ലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത്- 110
26. രാജ്യസഭയ്ക്ക് തുല്യമായ ഇംഗ്ലീഷ് പേര്- കൗൺസിൽ ഓഫ് സ്റ്റേറ്റ്സ്
27. 61-ാം ഭരണഘടന ഭേദഗതിയിലൂടെ (1989) വോട്ടിങ് പ്രായം 21- ൽ നിന്ന് 18- ആയി ഇളവുചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി- രാജീവ് ഗാന്ധി
28. ബിഹാർ വിദ്യാപീഠം സ്ഥാപിച്ചത് ആര്- ഡോ. രാജേന്ദ്രപ്രസാദ്
29. ഭാരതീയ വിദ്യാഭവൻ സ്ഥാപകൻ ആര്- കെ.എം. മുൻഷി
30. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്- ആർട്ടിക്കിൾ 19 (1)
31. ഇന്ത്യ സന്ദർശിച്ച ആദ്യത്ത ബ്രിട്ടീഷ് രാജാവ് ആര്- ജോർജ് അഞ്ചാമൻ
32. ഇന്ത്യ സന്ദർശിച്ച ആദ്യത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ആര്- ഹാരോൾഡ് മക്സില്ലൻ
33. 1975 ജൂൺ 25- ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തിൽ ഒപ്പുവെച്ച പ്രസിഡന്റ് ആര്- ഫക്രുദ്ദീൻ അലി അഹമ്മദ്
34. 1977- ൽ നടന്ന തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിയത് ആര്- രാജ് നാരായണൻ
35. സൈമൺ കമ്മിഷന്റെ ഔദ്യോഗിക നാമം- ഇന്ത്യൻ സ്റ്റാറ്റ്യൂട്ടറി കമ്മിഷൻ
36. രാഷ്ട്രപതിക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുന്നത് ആര്- സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
37. ജുഡീഷ്യൽ റിവ്യൂ എന്ന ആശയം ഏത് രാജ്യത്തിൽ നിന്നാണ് ഇന്ത്യ സ്വീകരിച്ചത്- യു.എസ്.എ.
38. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവശ്യമായ കുറഞ്ഞ പ്രായം- 25
39. 'ദ ഇൻസൈഡർ' എന്ന കൃതി രചിച്ചത് ആര്- പി.വി. നരസിംഹറാവു
40. കള്ളം പറയുന്നത് കണ്ടുപിടിക്കാനുള്ള ടെസ്റ്റ്- പോളിഗ്രാഫ്
41. ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ അംഗീകരിച്ചത്- 1945 ജൂൺ 26
42. ഐക്യരാഷ്ട്ര സഭ നിലവിൽവന്ന തീയതി- 1945 ഒക്ടോബർ 24
43. ഓംബുഡ്സ്മാൻ സംവിധാനം ആദ്യമായി ഏർപ്പെടുത്തിയ രാജ്യം- സ്വീഡൻ
44. പ്രസിദ്ധമായ ഗെറ്റിസ്ബർഗ് പ്രസംഗം നടത്തിയത് ആര്- എബ്രഹാം ലിങ്കൺ
45. സംസ്ഥാനത്തിലെ പ്രഥമ നിയമ ഉദ്യോഗസ്ഥൻ- അഡ്വക്കേറ്റ് ജനറൽ
46. സമാധാനത്തിന്റെ മനുഷ്യൻ എന്നറിയപ്പെട്ടത്- ലാൽ ബഹാദൂർ ശാസ്ത്രി
47.ഏത് സംസ്ഥാനം വിഭജിച്ചാണ് ജാർഖണ്ഡ് രൂപവത്കരിച്ചത്- ബിഹാർ
48. രക്തരഹിത വിപ്ലവം നടന്ന രാജ്യം- ഇംഗ്ലണ്ട്
49. ലോക ജനസംഖ്യാദിനമായി ആചരിക്കുന്നത്- ജൂലായ് 11
50. ഭരണഘടനയുടെ ഭാഗം IV (Part IV)- ൽ എന്താണ് പറയുന്നത്- നിർദേശകതത്ത്വങ്ങൾ
51. ഭരണഘടനയുടെ ഭാഗം IV A- യിൽ പ്രതിപാദിക്കുന്നത്: മൗലിക കർത്തവ്യങ്ങൾ- ഇന്ത്യയുടെ
52. മൗലികാവകാശങ്ങൾ രൂപപ്പെടുത്തുന്നതിൽ സ്വാധീനം ചെലുത്തിയ ഭരണഘടന ഏത് രാജ്യത്തിന്റേതാണ്- അമേരിക്ക
53. ഒരു രാഷ്ട്രത്തിനുണ്ടായിരിക്കേണ്ട അടിസ്ഥാന ഘടകങ്ങൾ ഏതെല്ലാം- ജനങ്ങൾ, ഭൂപ്രദേശം, ഗവൺമെന്റ്, പരമാധികാരം
54. രാഷ്ട്രതന്ത്ര ശാസ്ത്രത്തിനന്റെ പിതാവ് ആര്- അരിസ്റ്റോട്ടിൽ
55. നഗരരാഷ്ട്രം എന്നർഥം വരുന്ന ഏത് ഗ്രീക്ക് പദത്തിൽ നിന്നാണ് പൊളിറ്റിക്സ് എന്ന പദം രൂപം കൊണ്ടത്- പോളിസ്
56. 'ഒരു രാഷ്ട്രത്തിന്റെ നിയമ നിർമാണ നടപടികളിലും നീതി നിർവഹണത്തിലും പങ്കെടുക്കാൻ അധികാരമുള്ള ഏത് വ്യക്തിയെയും ആ രാഷ്ട്രത്തിലെ പൗരൻ എന്ന് വിളിക്കാം' ഇങ്ങനെ അഭിപ്രായപ്പെട്ട ഗ്രീക്ക് ചിന്തകൻ ആര്- അരിസ്റ്റോട്ടിൽ
57. 'രാഷ്ട്രത്തെക്കുറിച്ചും ഗവൺമെന്റിനെക്കുറിച്ചുമുള്ള പഠനമാണ് രാഷ്ട്രതന്ത്രശാസ്ത്രം" ഇങ്ങനെ നിർവചിച്ചതാര്- അരിസ്റ്റോട്ടിൽ
58. രാഷ്ട്രത്തെ സമഗ്രമായി വിശകലനം ചെയ്ത അരിസ്റ്റോട്ടിലിന്റെ കൃതി ഏത്- പൊളിറ്റിക്സ്
59. 'നിങ്ങൾ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാതിരിക്കുന്നതിന്റെ പരിണതഫലം നിങ്ങളെക്കാൾ മോശമായവർ നിങ്ങളെ ഭരിക്കും എന്നതാണ്' ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര്- പ്ലേറ്റോ
60. ഇന്ത്യയുടെ ആദ്യ സി.എ.ജി. ആര്- വി. നരഹരിറാവു
61. കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ കോൺഗ്രസിതര പ്രധാനമന്ത്രി- അടൽ ബിഹാരി വാജ്പേയ്
62. ദേശീയ വിവരാവകാശ കമ്മിഷന്റെ ആദ്യ ചെയർമാൻ- വജാഹത് ഹബിബുള്ള
63. ദേശീയ വനിതാകമ്മിഷൻ ആദ്യ ചെയർപേഴ്സൺ- ജയന്തി പട്നായിക്
64. ദേശീയ ബാലാവകാശ കമ്മിഷൻ ആദ്യ ചെയർപേഴ്സൺ- ശാന്ത സിൻഹ
No comments:
Post a Comment