3. ഉഭയജീവികളിലെ ഹൃദയത്തിലെ അറകൾ എത്ര- മൂന്ന്
4. ശ്വാസകോശത്തെക്കുറിച്ചുള്ള പഠനം- പൾമണാളജി/ പ്ലൂറോളജി
5. ചിലന്തിയുടെ ശ്വസനാവയവം- ബുക്കിങ്സ്
6. രക്ത സമ്മർദം ക്രമീകരിക്കാൻ സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീൻ- ആൽബുമിൻ
7. മനുഷ്യശരീരത്തിലെ വിശ്രമമില്ലാത്ത പേശി- ഹൃദയപേശി
8. 10- മത്തെ ശിരോനാഡി അറിയപ്പെടുന്നത്- വാഗസ് നാഡി
9. തിമിംഗിലത്തിന്റെ ആമാശയത്തിൽ നിന്ന് ലഭിക്കുന്ന സുഗന്ധ ദ്രവ്യം- അംബർഗ്രീസ്
10. മംപ്സ് എന്ന വൈറസ് ഉമിനീർ ഗ്രന്ഥികൾക്ക് ഉണ്ടാക്കുന്ന രോഗത്തിന്റെ പേര്- മുണ്ടിനീര്
11. മനുഷ്യശരീരത്തിലെ ഗ്രൈൻഡിങ്ങ് മെഷീൻ എന്നറിയപ്പെടുന്നത്- ആമാശയം
12. പഴങ്ങളിൽ അടങ്ങിയിട്ടുള്ള പഞ്ചസാര- ഫ്രക്ടോസ്
13. ആനിമൽ സ്റ്റാർച്ച് എന്നറിയപ്പെടുന്നത്- ഗ്ലൈക്കൊജൻ
14. പുരുഷന്മാരുടെ ജനിതക ഘടന- 44 + XY
15. ഡി.എൻ.എ.യിൽ അടങ്ങിയിരിക്കുന്ന ഷുഗർ- ഡിയോക്സിറൈബോസ്
16. ക്ലോണിങ്ങിലൂടെ ഉണ്ടായ ആദ്യ സസ്തനി ഏത്- ഡോളി എന്ന ചെമ്മരിയാട്
17. ഏറ്റവും ഉയർന്ന രക്തസമ്മർദമുള്ള ജന്തു- ജിറാഫ്
18. ഏറ്റവും കൂടുതൽ ജന്തുക്കളുള്ള വിഭാഗം- ആർത്രോപോഡ
19. മസ്തഡൊമസ്റ്റിക്ക് ഏത് ജീവിയുടെ ശാസ്ത്രീയനാമമാണ്- ഈച്ച
20. ജ്ഞാനത്തിന്റെ പ്രതീകം എന്നറിയപ്പെടുന്ന പക്ഷി- മൂങ്ങ
21. ഇലകൾ നിർമിക്കുന്ന ആഹാര പദാർഥത്ഥത്തെ സസ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്ന കലകൾ- ഫ്ലോയം
22. ബീറ്റ്റൂട്ടിന് നിറം നൽകുന്ന വർണവസ്തു- ബീറ്റാസയാനിൻ
23. മണ്ണിരയുമായി ബന്ധപ്പെട്ട ശാസ്ത്രീയ കൃഷിരീതി ഏത്- വെർമികൾച്ചർ
24. ഒരേ വർഗത്തിൽപെട്ട സസ്യങ്ങളുടെ തണ്ടുകൾ പരസ്പരം ഒട്ടിച്ചു ചേർത്ത് ഗുണമേന്മയുള്ള സസ്യങ്ങൾ ഉത്പാദിപ്പിക്കുന്ന പ്രക്രിയ- കൊമ്പ് ഒട്ടിക്കൽ (ഗ്രാഫ്റ്റിങ്)
25. ഒരു കൃഷിക്കുശേഷം അതേ കൃഷി തന്നെ ആവർത്തിക്കാതെ മറ്റൊരു വിള കൃഷിചെയ്യുന്ന രീതി- വിളപര്യയം (Crop rotation)
26. 'ജമൈക്കൻ പെപ്പർ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്- സർവ്വസുഗന്ധി
27. ഒരു ഭക്ഷ്യശൃംഖലയിലെ അവസാന കണ്ണി- വിഘാടകർ
28. സൺഷൈൻ വൈറ്റമിൻ എന്നറിയപ്പെടുന്നത്- ജീവകം ഡി
29. ജീവകം എച്ച് എന്ന് അറിയപ്പെടുന്ന വിറ്റാമിൻ- ജീവകം ബി 7
30. മനുഷ്യശരീരത്തിലെ ഏറ്റവും നീളമുള്ള കോശം- നാഡീകോശം (Neuron)
31. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ കോശം- പുംബീജം
32. ഗ്ലൈക്കോളിസിസിലൂടെ ലഭ്യമാകുന്ന ATP തന്മാത്രകളുടെ ഏണ്ണം- രണ്ട്
33. മസ്തിഷ്കത്തിന്റെ ശരാശരി ഭാരം- 1400 g
34. എ, ബി, ഒ രക്തഗ്രൂപ്പ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്- കാൾ ലാൻഡ്സ്റ്റീനർ
35. ഹെപ്പറ്റൈറ്റിസ് ബി പകരുന്നത്- രക്തത്തിലൂടെയും ശരീരദ്രവങ്ങളിലൂടെയും
36. മരുഭൂമിയിൽ വളരുന്ന സസ്യങ്ങൾ- സീറോഫൈറ്റുകൾ
37. സസ്യങ്ങളിൽ വാതക വിനിമയം നടക്കുന്ന ചെറിയ സുഷിരങ്ങൾ അറിയപ്പെടുന്നത്- ആസ്യരന്ധ്രം
38. മനുഷ്യശരീരത്തിൽ ശബ്ദഗ്രാഹികൾ സ്ഥിതി ചെയ്യുന്ന ഭാഗം- കോക്ലിയ
39. നേത്ര ലെൻസിന്റെ വക്രത മൂലം വസ്തുവിന്റെ ശരിയായ പ്രതിബിംബം രൂപപ്പെടാത്ത അവസ്ഥ- വിഷമദൃഷ്ടി (അസ്റ്റിഗ്മാറ്റിസം)
40. മധ്യകർണത്തിൽ കുതിരലാടത്തിൻറ ആകൃതിയിൽ സ്ഥിതിചെയ്യുന്ന അസ്ഥി ഏത്- സ്‌റ്റേപ്പിസ്
41. പ്രമേഹരോഗികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന പഞ്ചസാര ഏത്- അസ്പാർട്ടം
42. മനുഷ്യശരീരത്തിലെ റിലേസ്റ്റേഷൻ എന്നറിയപ്പെടുന്നത്- തലാമസ്
43. പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം- കെയ്സിൻ
44. ദഹന വ്യവസ്ഥയുടെ ഏതുഭാഗത്തുവെച്ചാണ് ആഹാരത്തിന്റെ ദഹനപ്രക്രിയ പൂർത്തിയാകുന്നത്- ചെറുകുടൽ
45. എയ്ഡ്സ് ബാധ സ്ഥിരീകരിക്കാൻ നടത്തുന്ന ടെസ്‌റ്റ്- വെസ്റ്റേൺ ബ്ലോട്ട്
46. സിഫിലിസ് രോഗത്തിന് കാരണമായ രോഗകാരി- ട്രെപ്പോലിമപല്ലിഡം
47. ജനിതക ശാസ്ത്രത്തിന്റെ പിതാവ്- ഗ്രിഗർ മെൻഡൽ
48. DNA- യുടെ ചുറ്റുഗോവണിമാതൃക
ആവിഷ്കരിച്ചത്- ജയിംസ് വാട്സൺ & ഫ്രാൻസിസ് ക്രിക്ക് (1953)
49. ജനിതക എൻജിനീയറിങ്ങിൽ ജീനുകളെ വിളക്കിച്ചേർക്കാൻ ഉപയോഗിക്കുന്ന എൻസൈം- ലിഗേസ്
50. നവജാതശിശുക്കളെക്കുറിച്ചുള്ള പഠനം- നിയോനേറ്റോളജി
51. വർഗീകരണ ശാസ്ത്രത്തിന്റെ പിതാവ്- കാൾ ലിനേയസ്
52. ഡോൾഫിന്റെ ക്രോമസോം സംഖ്യ എത്ര- 44
53. പ്രകാശസംശ്ലേഷണ ഫലമായി സസ്യങ്ങൾ പുറത്തു വിടുന്ന വാതകം- ഓക്സിജൻ
54. ചെടിയുടെ വളരെ കട്ടിയുള്ള ഭാഗങ്ങൾ നിർമിച്ചിരിക്കുന്ന സസ്യകല ഏത്- സ്ക്ലീറൻ കൈമ
55. ഭൂഗുരുത്വാകർഷണത്തിന് അനുസരിച്ചുള്ള സസ്യചലനം- ജിയോട്രോപ്പിസം
56. ചിത്രശലഭം വഴിയുള്ള പോളിനേഷൻ അറിയപ്പെടുന്നത്- സൈക്കോഫിലി
57. വർണാന്ധത ബാധിച്ചവർക്ക് തിരിച്ചറിയാൻ കഴിയാത്ത നിറങ്ങൾ- ചുവപ്പ്, പച്ച
58. ജാം, സ്ക്വാഷ് എന്നിവ കേടുകൂടാതെ സൂക്ഷിക്കാൻ ചേർക്കുന്ന രാസവസ്തു- ബെൻസോയിക് ആസിഡ്
59. ഇരുമ്പടങ്ങിയ ഭക്ഷണപദാർഥങ്ങൾ കഴിക്കുന്നതിലൂടെ തടയാൻ കഴിയുന്ന രോഗം- അനീമിയ
60. EEG കണ്ടുപിടിച്ചതാര്- ഹാൻസബർജർ
61. കുരുമുളകിന് എരിവ് നൽകുന്ന രാസവസ്തു- കരിയോഫിലിൻ
62. മധുരഗ്രന്ഥി എന്നറിയപ്പെടുന്നത്- പാൻക്രിയാസ്
63. വയറ്റിൽ പല്ലുള്ള ജീവി എന്നറിയപ്പെടുന്നത്- ഞണ്ട്
64. എല്ലില്ലാത്ത മാംസം എന്നറിയപ്പെടുന്നത്- സോയാബീൻ
65. 'ചെകുത്താൻ കാട്ടം' എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്- കായം
66. അത്യുൽപാദനശേഷിയുള്ള എന്തിന്റെ വിത്തിനമാണ് 'ഇന്ദിരാഗാന്ധി'- ചെമ്പരത്തി
67. കുറുനാമ്പ് എന്ന വൈറസ് രോഗം ബാധിക്കുന്ന സസ്യം- വാഴ
68. ലോകരോഗപ്രതിരോധ ദിനം- നവംബർ 10
69. വിത്തില്ലാത്ത മാതളം അറിയപ്പെടുന്നത്- ഗണേഷ്
70. പേപ്പട്ടി വിഷബാധയ്ക്കെതിരെ ആദ്യത്തെ വാക്സിൻ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞൻ ആര്- ലൂയി പാസ്റ്റർ
No comments:
Post a Comment