1. 2020- ലെ Toronto International Film Festival (TIFF)- ൽ Tribute Actor Award- ന് അർഹയാകുന്നത്- Kate Winslet
2. 2020-21 കാലയളവിലെ CBSE high school പാഠ്യപദ്ധതിയിൽ Artificial Intelligence (AI) ഉൾപ്പെടുത്തുന്നതിനായി ധാരണയിലേർപ്പെട്ട കമ്പനി- IBM
3. Cushman & Wakefield and Global Manufacturing Risk Index (MRI)- ൽ ഇന്ത്യയുടെ സ്ഥാനം- 3
- ഒന്നാമത്- ചൈന
5. ഫെഡറൽ ബാങ്കിന്റെ MD & CEO ആയി വീണ്ടും നിയമിതനാകുന്നത്- Shyam Srinivasan
6. Covid- 19 വ്യാപനത്തെത്തുടർന്ന് 2022- ൽ സെനഗലിൽ നടത്താനിരുന്ന യുത്ത് ഒളിമ്പിക്സ് 2026- ലേക്ക് മാറ്റിവെച്ചു
7. 2020- ലെ Harela festival നോടനുബന്ധിച്ച് Smriti Van ഉദ്ഘാടനം ചെയ്ത സംസ്ഥാനം- ഉത്തരാഖണ്ഡ്
8. Indian Institute of Technology Madras (IIT-M)- ന്റെ സ്റ്റാർട്ടപ്പ് കമ്പനിയായ Modulus Housing, COVID- 19 രോഗികളെ പരിചരിക്കുന്നതിനായി ആരംഭിച്ച പോർട്ടബിൾ ഹോസ്പിറ്റൽ യുണിറ്റ്- MediCAB
9. COVID- 19 ചികിത്സക്കായി കേരളത്തിലെ ആദ്യ പ്ലാസ്മ ബാങ്ക് നിലവിൽ വന്ന ആശുപത്രി- മഞ്ചേരി മെഡിക്കൽ കോളേജ് (മലപ്പുറം)
10. ഹരിതകേരളം മിഷന്റെ ഭാഗമായി ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകൾ ശേഖരിച്ച് പുനഃചംക്രമണത്തിനായി നൽകുന്ന പദ്ധതി- പെൻ ബുത്ത്
11. റോഡപകടങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങൾക്കുമെതിരെ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി കേരള പൊലിസ് നിർമിച്ച ഹസ്വചിത്രം- കാഴ്ചയ്ക്കപ്പുറം
- സംവിധാനം- അൻഷാദ് കരുവഞ്ചാൽ
13. സൂര്യന്റെ ക്ലോസ് അപ് ചിത്രം പുറത്തുവിട്ടതാര്- യുറോപ്യൻ സ്പേസ് അസോസിയേഷനും നാസയും സംയുക്തമായി വിക്ഷേപിച്ച് ഓർബിറ്റർ
14. മികച്ച ഗവേഷണ സ്ഥാപനത്തിനുള്ള ഭാരതീയ ഗവേഷണ കൗൺസിലിന്റെ സർദാർ പട്ടേൽ പുരസ്കാരം രണ്ടാം തവണയും ലഭിച്ച സ്ഥാപനമേത്- സെൻട്രൽ മറൈൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
15. ഫോക് ലോർ അക്കാദമി 2017, 2018 വർഷത്തെ കലാരംഗത്തെ സമഗ്ര സംഭാവനക്കുള്ള പ്രത്യേക അവാർഡ് ലഭിച്ചതാർക്ക്- മറത്തുകളി ആചാര്യൻ- പി.പി.മാധവൻ പണിക്കർ
16. ജൂലൈ 15- ന് ഇന്ത്യ പുതിയതായി വ്യാപാര മാർഗ്ഗമാരംഭിച്ച രാജ്യമേത്- ഭൂട്ടാൻ
- ഭൂട്ടാനിലെ പസാഖയും വെസ്റ്റ് ബംഗാളിലെ ജയ് ഗാവും തമ്മിൽ.
18. 2020 കോവിഡ് പ്രതിസന്ധിക്കു ശേഷം പുനരാരംഭിച്ച 'Spanish La Liga' ഫുട്ബോൾ മത്സരത്തിൽ കിരീടം നേടിയ ടീം ഏത്- റയൽ മാഡ്രിഡ്
19. രാജസ്ഥാന്റെ Chief Secretary ആയി നിയമിതനാകുന്നത്- Rajeeva Swarup
20. ഉത്തേജക മരുന്ന് ഉപയോഗം തടയുന്നതിനും, കായിക താരങ്ങളെ ഇതിനെതിരെ ബോധവാന്മാരാക്കുന്നതിനുമായി National Anti Doping Agency (NADA) ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- NADA INDIA
21. 'Overdraft : Saving the Indian Saver' എന്ന പുസ്തകം രചിച്ചത്- ഊർജിത് പട്ടേൽ
22. National Highways Authority of India (NHAI)- യുടെ ചെയർമാനായി വീണ്ടും നിയമിതനായത്- Sukhbir Singh Sandhu
23. ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത്- ജീൻ കാസ് റ്റെക്സ്
24. 2018- ലെ പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകുന്നതിനായി സംസ്ഥാന സഹകരണ വകുപ്പിന്റെ നേത്യത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതി- കെയർ ഹോം
25. 'Mobile Masterjee' എന്ന Virtual classroom System ആരംഭിച്ച IIT- IIT Kanpur
26. 2020 ജൂലൈ യിൽ അന്തരിച്ച ബോളിവുഡിലെ പ്രശസ് ത ന്യത്ത സംവിധായക- സരോജ്ഖാൻ
27. പൊതുവിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായി ലോകബാങ്കും സമഗ്ര ശിക്ഷാ അഭിയാനും ചേർന്ന് ആരംഭിച്ച പദ്ധതി- സ്ട്രെങ്തനിങ് ടീച്ചിംഗ്- ലേണിങ് ആന്റ് റിസൾട്സ് ഫോർ സ്റ്റേറ്റ്സ് (STARS)
28. STARS പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങളുടെ എണ്ണം- 6
29. ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യയുടെ പെർമിനന്റ് മിഷനിൽ കൗൺസിലറായി നിയമിതനായ മലയാളി- ആർ. മധുസൂദനൻ
30. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ പുതിയ ചെയർമാൻ ആയി നിയമിതനായത്- Imran khwaja
31. 'Future of Higher Education : Nine Mega Trends' എന്ന പുസ്തകത്തിന്റെ രചയിതാവ്- വി. പട്ടാഭി രാം
32. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകർക്കായി കേന്ദ്ര സർക്കാർ ആരംഭിച്ച പുതിയ രജിസ്ട്രേഷൻ പോർട്ടൽ- Udyam Registration
33. Central Board of Films Certification- ന്റെ സി.ഇ.ഒ ആയി നിയമിതനായത്- Ravinder Bhakar
34. Indian Oil Corporation- ന്റെ ചെയർമാനായി നിയമിതനായത്- Shrikant Madhav Vaidya
35. ഇന്ത്യയുടെ Most Valuable Player of the 21st Century ആയി wisden മാസിക തെരഞ്ഞെടുത്ത താരം- രവീന്ദ്ര ജഡേജ
No comments:
Post a Comment