1. July 7- World Chocolate Day
2. ഇസ്രായേൽ അടുത്തിടെ വിക്ഷേപിച്ച ചാര ഉപഗ്രഹം- ഓഫൈക് -16
3. The Diana Award 2020 നേടിയ ഇന്ത്യൻ വിദ്യാർത്ഥിനി- Freya Thakral
4. സൗത്ത് ആഫ്രിക്ക ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ചത്- Quinton de kock
5. 'Overdraft : Saving the Indian Saver' എന്ന പുസ്തകത്തിന്റെ രചയിതാവായ മുൻ റിസർവ്വ് ബാങ്ക് ഗവർണർ- ഊർജിത് പട്ടേൽ
6. എല്ലാ വീടുകളിലും എൽ.പി.ജി ഗ്യാസ് കണക്ഷൻ ലഭ്യമാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം- ഹിമാചൽ പ്രദേശ്
7. ഭൂരഹിതരായ കർഷകർക്ക് വേണ്ടി ഒഡീഷ ഗവൺമെന്റ് ആരംഭിച്ച പദ്ധതി- Balaram Yojana
8. അടുത്തിടെ വിദ്യാർത്ഥികൾക്കായി 'LEAD' e-Port ആരംഭിച്ച കേന്ദ്രഭരണ പ്രദേശം- ന്യൂഡൽഹി
9. Weavers Samman Yojana അടുത്തിടെ നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം- കർണാടക
10. അന്തരിച്ച പ്രശസ്ത ഇറ്റാലിയൻ സംഗീത സംവിധായകനും ഓസ്കർ ജേതാവുമായ വ്യക്തി ആര്- എന്നിയോ മോറിക്കോണി
11. ഏഷ്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാൻറ് എവിടെയാണ്- മധ്യ പ്രദേശിലെ റേവ ജില്ലയിൽ
- പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും.
12. അഞ്ച് തവണ ലോക ബാഡ്മിൻറൻ ജേതാവായ ബാഡ്മിന്റൻ മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച താരമാര്- ലിൻ ദാൻ (ചൈനീസ് താരമാണ്)
13. ഇന്ത്യയിൽ ജൂലൈ- 5 മുതൽ ബ്ലോക്ക് ചെയ്യപ്പെട്ട 40 ഓളം വെബ്സൈറ്റുകൾ ആരുടെയാണ്- പ്രോ ഖാലിസ്ഥാൻ ഗ്രൂപ്പായ സിഖ്സ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെയാണ്.
14. ബുദ്ധമത വിശ്വാസികൾ ധർമചക്ര ദിനമായി ആചരിക്കുന്നതെന്ന്- ജൂലൈ 4
- ഇൻറർനാഷണൽ ബുദ്ധിസ്റ്റ് കോൺഫെഡറേഷനും മിനിസ്ട്രി ഓഫ് കൾച്ചറും ചേർന്ന് ആചരിക്കുന്നു.
15. സംരംഭകർ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയവർക്കായി Ministry of Electronics & Information Technology (MeitY)- യും Atal Innovation Mission- ഉം സംയുക്തമായി ആരംഭിച്ച ചലഞ്ച്- Atma Nirbhar Bharat App Innovation Challenge
16. ഇന്ത്യയിലാദ്യമായി ഭൂരഹിതരായ കർഷകർക്ക് വായ്പ ലഭ്യമാക്കുന്ന പദ്ധതിയായ 'ബലരാം' ആരംഭിച്ച സംസ്ഥാനം- ഒഡീഷ
17. UN Global E- waste Monitor 2020 റിപ്പോർട്ട് പ്രകാരം 2019- ൽ ഏറ്റവും കുടുതൽ E- waste പുറന്തള്ളിയ രാജ്യം- ചൈന
- രണ്ടാമത് USA, മുന്നാമത് ഇന്ത്യ
- Learning through E-resources made accessible for Delhi
20. ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ Social Media Super App- Elyments
- വികസിപ്പിച്ചത്- Sumeru Software Solutions Private Limited
22. ദേശീയോദ്യാന പദവി ലഭിക്കുന്ന അസമിലെ വന്യജീവി സങ്കേതം- Dehing Patkai Wildlife Sanctuary
23. ഇന്ത്യയുടെ സഹായത്തോടെ Shree Saptmai Gurukul Sanskrit Vidhyalaya നിലവിൽ വന്ന രാജ്യം- നേപ്പാൾ
24. 2020 ജൂലൈയിൽ നടന്ന ജനഹിത പരിശോധന വഴി പാസ്സാക്കിയ ഭരണഘടനാ ഭേദഗതിയിലൂടെ 2036 വരെ അധികാരത്തിൽ തുടരാനുള്ള അനുമതി ലഭിച്ച രാഷ്ട്ര നേതാവ്- വ്ളാഡിമിർ പുടിൻ (റഷ്യ)
25. Covid 19- നെതിരെ മരുന്ന് വികസിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ദേശീയ തലത്തിൽ ആരംഭിച്ച പരിപാടി- Drug Discovery Hackathon 2020
26. വായു മലിനീകരണം കുറയ്ക്കുന്നത് ലക്ഷ്യമാക്കി 'Paudhe Lagao Paryavaran Bachao' (Plant Trees, Save Environment) സംരംഭം ആരംഭിച്ചത്- ന്യൂഡൽഹി.
27. 2020 ജൂലൈയിൽ മഹാരാഷ്ട്ര സർക്കാരിന്റെ Natvarya Prabhakar Panshikar award- ന് അർഹനായത്- Ratnakar Matkari (മരണാനന്തരം)
28. International Ultracycling Race- ൽ Podium Position കരസ്ഥമാക്കിയ ആദ്യ ഇന്ത്യൻ- Lt. Col. Bharat Pannu
- 2020- ലെ Virtual Race Across America (VRAAM)- ൽ മുന്നാം സ്ഥാനം നേടി
29. അധ്യാപകർ ഓൺലൈനായി പഠിപ്പിക്കുന്ന ക്ലാസ്സുകൾ വിദ്യാർത്ഥികൾക്ക് റെക്കോർഡ് ചെയ്യുന്നതിനായി IIT Kanpur വികസിപ്പിച്ച Virtual classroom aid- Mobile Masterjee
30. 2020- ലെ Diana Award നേടിയ ഇന്ത്യൻ ബാലിക- Freya Thakral
31. ഉപഭോക്താക്കൾക്കായി 'ZipDrive' എന്ന Online Instant Auto Loan ആരംഭിച്ച് ബാങ്ക്- HDFC Bank
32. ഇന്ത്യയിലെ ആദ്യ Infrastructure Investment Trust (InvIT) രൂപീകരിക്കുന്ന സ്ഥാപനം- NHAI
- National Highways Authority of India
34. 'പീപ്പിൾസ് ഡെയ്ലി' ദിനപത്രം ഏത് രാജ്യത്തുനിന്നാണ് പ്രസിദ്ധീകരിക്കുന്നത്- ചൈന
- ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി സെൻട്രൽ കമ്മിറ്റിയുടെ ഔദ്യോഗിക മുഖപത്രം കൂടിയാണ് 1948 മുതൽ പ്രസിദ്ധീകരിച്ചുവരുന്ന പീപ്പിൾസ് ഡെയ്ലി
35. കോവിഡ് പ്രതിരോധകിറ്റായ പി.പി.ഇ.യുടെ പൂർണ രൂപം- Perosnal Protective Equipment Kits
No comments:
Post a Comment