1. 2021- ലെ യൂറോപ്യൻ ഇൻവെന്റർ അവാർഡ് നേടിയത്- സുമിത്ര മിത്ര
2. ഇന്ത്യയിൽ ആദ്യമായി ഗ്രീൻ ഫംഗസ് ബാധ (Aspergillosis) റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലം- ഇൻഡോർ (മധ്യപ്രദേശ്)
3. 2021 ജൂണിൽ അന്തരിച്ച ഇന്ത്യൻ ഒളിംമ്പിക് ഇതിഹാസം- മിൽഖാ സിങ്
4. പൊതുമരാമത്തു വകുപ്പുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും പരാതികളും അറിയിക്കാൻ കേരള സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ആരംഭിച്ച ടെലിഫോൺ പരിപാടി- റിങ് റോഡ്
5. ഡിമെൻഷാ ബാധിതരെ പരിപാലിക്കുന്നതിനും സമൂഹത്തിൽ ഈ വിഷയത്തിനു വേണ്ടി ബോധവത്കരണം നടത്തുന്നതിനും കേരള സർക്കാർ സാമൂഹ്യ നീതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതി- സ്മൃഥിപഥം
6. അടുത്തിടെ ഫ്രാൻസിസ് മാർപ്പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്താൻ തീരുമാനിച്ച ആധുനിക യൂറോപ്പിന്റെ സൃഷ്ടാക്കളിലൊരാളായി അറിയപ്പെടുന്ന മുൻ ഫ്രഞ്ച് പ്രധാനമന്ത്രി- റോബർട്ട് ഷൂമാൻ
7. ഏറ്റവും കുറവ് സ്വരങ്ങൾ ഉപയോഗിച്ച് ഗാനം ചിട്ടപ്പെടുത്തിയതിന് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ മലയാളി- ഡോ. ആർ. ആൽവിൻ ജോസ്
8. സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റി (സി.ഇ.യു)- യുടെ ഓപ്പൺ സൊസൈറ്റി പ്രസ് ലഭിക്കുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ വ്യക്തി- കെ.കെ. ഷൈലജ ടീച്ചർ
9. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് വേണ്ടി കേരള സർക്കാർ ആരംഭിച്ച പുതിയ പദ്ധതി- കളിക്കൂട്ടം
10. അടുത്തിടെ യു.എസ്. ഫെഡറൽ കോടതി ജഡ്ജിയായി നിയമിതയായ ഇന്ത്യൻ വംശജ- Sarala Vidya Nagala
11. Institute for Management Development's (IMD) World Competitiveness Center പുറത്തിറക്കിയ World Competitiveness Index 2021- ൽ ഇന്ത്യയുടെ സ്ഥാനം- 43
12. PUMA motorsports in India- യുടെ ബ്രാൻഡ് അംബാസഡർ ആയി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- യുവരാജ് സിങ്
13. World Day to combat Desertification and Drought (June 17, 2021)- ന്റെ പ്രമേയം- Restoration Land Recovery we build back better with healthy land
14. United Nations Global Compact (UNGC) Leaders Summit 2021- ൽ SDG Pioneer of the Year ആയി തെരഞ്ഞെടുക്കപ്പെട്ടത്- സുമന്ത് സിൻഹ
15. 31st NATO Summit 2021- ന്റെ വേദി- Brussels, Belgium
16. Beyond Here and Other Poems എന്ന കൃതിയുടെ രചയിതാവ്- Bishnupada Sethi
17. കോവിഡ് മൂന്നാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വീടുകൾ കേന്ദ്രീകരിച്ച് ‘വീട്ടിലാണ് കരുതൽ' ക്യാമ്പയിൻ ആരംഭിച്ചത്- കോഴിക്കോട്
18. കേരളത്തിലെ ആദ്യത്തെ കുട്ടികൾക്കായുളള കോവിഡ് ചികിത്സാ കേന്ദ്രം- അമ്മഞ്ചേരി, കോട്ടയം
19. Yuva Shakti Corona Mukti Abhiyan ക്യാമ്പയിൻ ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്
20. അടുത്തിടെ Cellular Operators Association of India (COAI)- യുടെ ചെയർമാനായി നിയമിതായത്- അജയ് പുരി
21. വൈദ്യുതിയില്ലാതെ പ്രവർത്തിക്കാൻ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ Continuous Positive Airway Pressure (CPAP) ഡിവൈസ് ആയ ജീവൻ വായു വികസിപ്പിച്ചത്- IIT Ropar
22. Poland Open ranking സീരിസിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ ഇന്ത്യൻ ഗുസ്തി താരം- Vinesh Phogat
23. ICC's first Test Cricket World Cup final- ന് വേദിയാകുന്നത്- സതാംപ്ൺ (ഇംഗ്ലണ്ട്)
24. ലോകത്തിലെ ആദ്യത്തെ തടി ഉപഗ്രഹമായ WISA woodsat ഈ വർഷാവസാനത്തോടെ ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിക്കുമെന്ന് പ്രഖ്യാപിച്ചത്- യൂറോപ്യൻ ബഹിരാകാശ ഏജൻസി
25. അടുത്തിടെ അന്തരിച്ച മലയാള നാടക കൃത്ത്- എ ശാന്തകുമാർ
26. രാജപർബ് (മിഥുന സംക്രാന്തി) ഉത്സവം ആഘോഷിക്കുന്ന ഇന്ത്യൻ സംസ്ഥാനം- ഒഡീഷ
27. COVID 19- ന്റെ രണ്ടാം തരംഗത്തത്തുടർന്ന് വർദ്ധിച്ചുവരുന്ന മെഡിക്കൽ ഓക്സിജന്റെയും ആശുപത്രി കിടക്കകളുടെയും ആവശ്യം നിറവേറ്റാനുളള ഇന്ത്യയുടെ കഴിവ് വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യാ ഗവൺമെൻ ആരംഭിച്ച പദ്ധതി- Project 02 for India
28. 2021 ജൂണിൽ ഇന്ത്യയുടെ ഏറ്റവും മൂല്യവത്തായ സ്റ്റാർട്ടപ്പായി മാറിയ കമ്പനി- BYJU's
29. പുതിയ ഐടി നിയമങ്ങൾക്കനുസൃതമായി സ്റ്റാറ്റ്യൂട്ടറി ഓഫീസർമാരെ നിയമിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ ഇന്ത്യയിൽ നിയമ പരിരക്ഷ നഷ്ടപ്പെട്ട സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം- ട്വിറ്റർ
30. യുകൈ ആസ്ഥാനമായുളള ചാരിറ്റീസ് എയ്ഡ് ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച വേൾഡ് ഗിവിംഗ് ഇൻഡെക്സ് 2021- ൽ ഇന്ത്യയുടെ റാങ്ക്- 14 (ഒന്നാം സ്ഥാനം- ഇന്തോനേഷ്യ)
31. അമേരിക്കൻ പോപ്പ് ഗായകൻ ബില്ലി ജോ തോമസ് അന്തരിച്ചു
32. 2021- ലെ അന്താരാഷ്ട്ര ബുക്കർ പ്രൈസ് ഫ്രെഞ്ച് നോവലിസ്റ്റ് ഡേവിഡ് ഡിയോപ്പ് നേടി. ബുക്കർ പ്രൈസ് നേടുന്ന ആദ്യത്തെ ഫ്രെഞ്ച് നോവലിസ്റ്റാണ്. ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത ഡിയോപ്പിന്റെ ആദ്യ നോവലായ അറ്റ് നെറ്റ് ഓൾ ബ്ലഡ് ഈസ് ബ്ലാക്ക് (At Night All Blood is Black) എന്ന പുസ്തകത്തിനാണ് പുരസ്കാരം.
33. ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ കിരീടം ചെക്ക് താരം ബാർബറ ക്രെജിക്കോവ നേടി. ഇതുവരെയും സീഡ് ചെയ്യപ്പെടാത്ത ബാർബറയുടെ കന്നി ഗ്രാന്റ് സ്ലാം കിരീടമാണിത്
34. ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷവിഭാഗം കിരീടം യൊകോവിച്ച് നേടി. ലോക ഒന്നാം നമ്പർ താരം യൊകോവിച്ച് ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെയാണ് തോൽപ്പിച്ചത്. യോകോവിച്ച് നേടുന്ന പത്തൊമ്പതാമത് ഗ്രാന്റ് സ്ലാം കിരീടമാണിത്.
35. അമർത്യ സെന്നിന് സ്പെയിനിലെ ഉയർന്ന ബഹുമതിയായ പ്രിൻസസ് ഓഫ് ഓസ്ടിയാസ് അവാർഡ് ലഭിച്ചു.
36. സ്വാതന്ത്രസമര സേനാനി ആയിരുന്ന ടി സി ആർ സഹദേവൻ അന്തരിച്ചു.
37. കേന്ദ്ര വാണിജ്യ വകുപ്പ് സെക്രട്ടറിയായി ബി വി ആർ സുബ്രഹ്മണ്യം നിയമിതനാകും .
38. ലോകത്ത് കോവിഡ് വാക്സിൻ സ്വീകരിച്ച ആദ്യ പുരുഷനായ വില്യം ഷേക്സ്പിയർ അന്തരിച്ചു.
39. ജെനി ജെറോം കേരളത്തിലെ ആദ്യ വനിതാ കോമേഴ്സ്യൽ പൈലറ്റായി.
40. കോളി നെറ്റ് മക്കോ സ്ലോ റിപ്പബ്ലിക് ഓഫ് കോംഗോയുടെ പ്രധാനമന്ത്രിയായി നിയമിതനായി
41. ലോക സൈക്കിൾ ദിനം എന്നായിരുന്നു- ജൂൺ 3
42. 2021 ജൂൺ അഞ്ചിന് ആഘോഷിച്ച ലോക പരിസ്ഥിതിദിനത്തിന്റെ വിഷയം എന്താണ്- Ecosystem Restoration
43. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയ കോവിഡ്- 19 വൈറസിന്റെ വകഭേദങ്ങൾക്ക് ലോകാരോഗ്യസംഘടന പേരിട്ടു. ഇന്ത്യയിൽ തിരിച്ചറിഞ്ഞ വകഭേദങ്ങൾക്കു നൽകിയ പേരുകൾ- കാപ്പ, ഡെൽറ്റ (Kappa, Delta)
- മറ്റുരാജ്യങ്ങളിലെ വകഭേദങ്ങൾക്കു നൽകിയ പേരുകൾ (രാജ്യം, പേര് എന്ന ക്രമത്തിൽ) ബ്രിട്ടൻ- ആൽഫ, ദക്ഷിണാഫ്രിക്ക- ബീറ്റ, ബ്രസീൽ- ഗാമ, സീറ്റ, യു.എ സ്- എപ്സിലൻ, അയോറ്റ, ഫിലിപ്പീൻസ്- ടീറ്റ മറ്റു വിവിധ രാജ്യങ്ങൾ- ഈറ്റ
44. ജൂൺ മൂന്നിന് അന്തരിച്ച അനിരുദ്ധ് ജഗ്നാഥ് ഏതു രാജ്യത്ത പ്രധാനമന്ത്രിയായിരുന്നു- മൗറീഷ്യസ്
- രാജ്യത്തിന്റെ പ്രസിഡന്റ് പദവിയും വഹിച്ചിട്ടുള്ള അദ്ദേഹത്തിന് 2020- ൽ പദ്മ വിഭൂഷൺ നൽകി ഇന്ത്യ ആദരിച്ചിരുന്നു
- അനിരുദ്ധിന്റെ മകൻ പ്രവിന്ദ് ജഗ് നാഥാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി
45. രാജ്യസഭയിലേക്കു നാമനിർദേശം ചെയ്യപ്പെട്ട പ്രമുഖ അഭിഭാഷകൻ- മഹേഷ് ജയ്മലാനി
No comments:
Post a Comment