Friday, 9 July 2021

Current Affairs- 09-07-2021

1. 2021 ജൂണിൽ Mongolia- യുടെ ഉന്നത സിവിലിയൻ ബഹുമതിയായ 'The Order of Polar Star'- ന് അർഹനായ ഇന്ത്യാക്കാരൻ-R K Sabharwal  


2. 2021 ജൂണിൽ Internet and Mobile Association of India (IAMAI)- യുടെ മൈക്കിൾ പുതിയ ചെയർമാനായി നിയമിതനായത്- Sanjay Gupta


3. 2021 ജൂണിൽ National Dairy Development Board ചെയർമാനായി (അധികചുമതല) നിമിതനായത്- Meenash Shah


4. 2021 ജൂണിൽ ലോകബാങ്കിന്റെ 125 million dollar വായ്പയ്ക്ക് അനുമതി ലഭിച്ച കേരള സർക്കാർ പദ്ധതി- റിസൈലന്റ് കേരളം


5. കേരളത്തിൽ International Centre for Polar Studies (അന്താരാഷ്ട്ര ദ്രുവ പഠന കേന്ദ്രം) നിലവിൽ വരുന്നത്- എം. ജി. സർവകലാശാല


6. കാൽനടയാത്രക്കാരുടെ വഴി മുടക്കുന്ന വിധത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് കോഴിക്കോട് ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പരിശോധന- ഓപ്പറേഷൻ ക്ലിയർ പാത്ത് വേ


7. CEO World Magazine- ന്റെ റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ മികച്ച Sanjay Gupta മെഡിക്കൽ കോളേജുകളിൽ ഇന്ത്യയിൽ നിന്നും ഏറ്റവും മുന്നിലെത്തിയത്- AIIMS, Delhi (23-ാം സ്ഥാനം)  


8. 2021 ജൂണിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി വിനോദ സഞ്ചാര മേഖലകളിൽ സെൽഫി എടുക്കുന്നത് നിരോധിച്ച ജില്ല- Dang (ഗുജറാത്ത്)


9. 2021- ലെ Styrian Grand Prix കിരീട ജേതാവ്- Max Verstappan 


10. Fiercely Female : The Dutee Chand Story എന്ന പുസ്തകത്തിന്റെ രചയിതാവ്- Sundeep Misra


11. A Kashmiri Century : Portrait of a Society in Flux എന്ന പുസ്തകത്തിന്റെ രചയിതാവ്- Khemlata Wakhlu


12. The Startup Wife എന്ന നോവലിന്റെ രചയിതാവ്- Tahmima Anam


13. ലോകകപ്പ് ഷൂട്ടിങ്ങിൽ വനിതകളുടെ 25 മീറ്റർ പിസ്റ്റളിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരം- രാഹി സർണോബറ്റ്  


14. ഡി.ആർ.ഡി.ഒ. വികസിപ്പിച്ചെടുത്ത വായിലുടെ കഴിക്കാവുന്ന കോവിഡ് മരുന്ന്- 2 ഡി.ജി (2 ഡി ഓക്സീ ഡി ഗ്ലൂക്കോസ്) 


15. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ചാണക്യ അവാർഡ് നേടിയ വ്യക്തി- ഡോ. ദിവ്യ. സി. സേനൻ 


16. ചേറ്റൂർ ശങ്കരൻ നായരുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിക്കുന്ന ബോളിവുഡ് സിനിമ- 'ദ അൻടോൾഡ് സ്റ്റോറി ഓഫ് സി ശങ്കരൻനായർ' 


17. പട്ടികവർഗ്ഗക്കാരെ കാർഷിക മേഖലയിലേക്ക് ആകർഷിക്കാനായി ആരംഭിക്കുന്ന പദ്ധതി- ഹരിതരശ്മി 


18. അടുത്തിടെ അന്തരിച്ച പ്രശസ്ത സാമ്പത്തിക വിദഗ്ധൻ- മോഹനൻപിള്ള 


19. കേരളത്തിൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് സെന്റർ സ്ഥാപിതമാകുന്നത്- പുലിക്കയം (കോടഞ്ചേരി) 


20. 'Fiercely Female : The Dutee Chand story' എന്ന പുസ്തകം രചിച്ച വ്യക്തി- സുന്ദീപ് മിശ്ര 


21. ഇന്ത്യയിൽ അനുമതി ലഭിക്കുന്ന നാലാമത്തെ കോവിഡ് വാക്സിൻ- മൊഡോണ


22. പുതിയ സംസ്ഥാന പോലീസ് മേധാവി- അനിൽ കാന്ത്


23. 2021 ഫുക്കുവോക്ക ഗ്രാൻഡ് പ്രൈസ് ലഭിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ- പി.സായ്നാഥ്


24. 2021 ജൂൺ മാസം വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ലോക റെക്കോർഡ് സ്വന്തമാക്കിയ താരം- സിഡ്നി മക്ലാഫ്


25. കേരള മുഖ്യമന്ത്രിയുടെ നിയമോപദേശകനായി നിയമിതനായത്- അഡ്വ. കെ.കെ. രവീന്ദ്രനാഥ്


26. ചീഫ് സെക്രട്ടറിയുടെ നിയമോപദേശകനായി നിയമിതനായത്- ലീഗൽ അഡ്വൈസർ രഞ്ജിത്ത്


27. കേരളത്തിലെ ഇറച്ചിക്കോഴി വിപണിയുടെ പകുതി ആഭ്യന്തരമായി ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതി- കേരള ചിക്കൻ  


28. റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വികസിപ്പിച്ച ലോകത്തിലെ ആദ്യത്തെ ജനിതക മാറ്റം വരുത്തിയ റബ്ബർ നട്ടത്- ആസ്സാം  


29. വൈദ്യുതി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി തമിഴ്നാട്ടിൽ ആരംഭിച്ച 24 x 7 ഉപഭോക്തതൃ സംരക്ഷണ കേന്ദ്രം- Minnagam 


30. പശ്ചിമ ബംഗാളിൽ അടുത്തിടെ പുനരാരംഭിച്ച കർഷകർക്കായുള്ള സാമ്പത്തിക സഹായ പദ്ധതി- Krishak Bandhu 


31. 9th Asian Ministerial Round Table (AMER- 9) 2022 by International Energy Forum- ത്തിനു വേദിയാകുന്നത്- ഇന്ത്യ   


32. ‘Habba Khatoon' എന്ന കൃതിയുടെ രചയിതാവ്- Kajal Suri 


33. My Joys and Sorrows- as a Mother of a Special Child എന്ന കൃതിയുടെ രചയിതാവ്- Dr. Krishna Saksena 


34. എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ 'റോൾ ഓഫ് എക്സലൻസ്' പുരസ്കാരം നേടിയ എയർപോർട്ട്- കൊച്ചി വിമാനത്താവളം (CIAL)  


35. മൂന്നിനം മുതലകളുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം- ഒഡീഷ


36. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയോട് മത്സരിക്കുന്നതിന് ദരിദ്ര ഇടത്തരം  രാജ്യങ്ങൾക്ക് സഹായധനം നൽകുന്നതിനായി ജി- 7 രാജ്യങ്ങളുടെ കൂട്ടായ്മ നടപ്പിലാക്കുന്ന പദ്ധതി- ബിൽഡ് ബാക്ക് ബെറ്റർ വേൾഡ് (B3W) 

  • തീവണ്ടിപ്പാത, റോഡ്, തുറമുഖങ്ങൾ തുടങ്ങിയവ നിർമിക്കുന്നതിന് രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകുകയും അതിലൂടെ മേഖലയിൽ സ്വാധീനമുറപ്പിക്കുന്നതിനുമായി ചൈന 2013- ൽ ആരംഭിച്ച പദ്ധതിയാണ് Belt and Road Initiative 


37. കോപ്പ അമേരിക്ക (Copa America) ഫുട്ബോൾ ടൂർണമെന്റ് നടന്നുവരുന്ന രാജ്യം- ബ്രസീൽ

  • അർജന്റീന, കൊളംബിയ എന്നീ രാജ്യങ്ങളിലായി നടത്താനിരുന്ന ടൂർണമെന്റ് ആ രാജ്യങ്ങൾ പിൻമാറിയതിനെ തുടർന്ന് അവസാനനിമിഷമാണ് ബ്രസീലിലേക്ക് മാറ്റിയത്.  
  • ബ്രസീലാണ് നിലവിലെ ചാമ്പ്യന്മാർ 


38. ജൂൺ 13- ന് മിസോറമിലെ ഐസോളിൽ അന്തരിച്ച സിയോണ ചന (76)- യുടെ പ്രാധാന്യം എന്താണ്- ലോകത്തിലെ ഏറ്റവും വലിയ കുടുംബനാഥൻ

  • ബഹുഭാര്യത്വം അനുവദിക്കുന്ന ചനപാൾ എന്ന ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട സിയോണ ചനയുടെ 38 ഭാര്യമാരും 89 മക്കളും 36 കൊച്ചുമക്കളുമടങ്ങുന്ന കുടുംബം ലോകശ്രദ്ധ നേടിയിരുന്നു. 
  • ബാക്കോങ് തലാങ്നുവാമിലെ നൂറിലേറെ മുറികളുള്ള ചുവാൻ താർറൺ (പുതുതലമുറ വീട്) എന്ന നാലുനിലമന്ദിരത്തിലാണ് ചനയുടെ മഹാകുടുംബം താമസിക്കുന്നത്. 


39. യൂറോകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ എന്ന റെക്കോഡ് സ്വന്തമാക്കിയത്- ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ)

  • ഹംഗറിക്കെതിരേ രണ്ട് ഗോൾ നേടിക്കൊണ്ട് ക്രിസ്റ്റ്യാനോ എല്ലാ യൂറോകപ്പിലുമായി 11 ഗോൾ നേടി. ഒൻപത് ഗോളുകളുമായി ഫ്രാൻസിന്റെ മിഷേൽ പ്ലാറ്റിനിക്കൊപ്പം റെക്കോഡ് പങ്കിടുകയായിരുന്നു ഇതുവരെ. 


40. ജൂൺ 17- ന് അന്തരിച്ച കെന്നത്ത് കൗണ്ട് ഏത് ആഫ്രിക്കൻ രാജ്യത്തെ പ്രഥമ പ്രസിഡന്റായിരുന്നു- സാംബിയ (1964-1971)

No comments:

Post a Comment