Sunday, 18 July 2021

Current Affairs- 18-07-2021

1. മേഘാലയിൽ നിലവിൽ വരുന്ന 12-ാമത് ജില്ല- Mairang


2. 2021 ജൂ ലൈയിൽ National High Speed Rail Corporation Ltd- ന്റെ എം. ഡി. ആയി നിയമിതനായത്- Satish Agnihotri


3. 2021 ജൂലൈയിൽ 200 വർഷം പൂർത്തിയാക്കിയ ഇന്ത്യൻ ദിനപത്രം- Mumbai Samachar


4. 2021 ജൂലൈയിൽ ഇസായേൽ പുറത്തിറക്കിയ 5th generation. long range autonomous precision guided missile system- Sea Breaker


5. ചെറുകിട സംരംഭകർക്കായി e-commerce സ്ഥാപനമായ Flipkart ആരംഭിച്ച സൗജന്യ ഓൺലൈൻ ബിസിനസ് ആപ്ലിക്കേഷൻ- Shopsy


6. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ sand castle നിർമ്മിച്ച രാജ്യം- Denmark 


7. 2021 ജൂലൈയിൽ സ്ഫോടനം നടന്ന ഫിലിപ്പെൻസിലെ അഗ്നിപർവ്വതം- Taal Volcano


8. 2021 ജൂലൈയിൽ Serbia Chess Open Championship ജേതാവായ  മലയാളി ചെസ്സ് ഗ്രാന്റാസ്റ്റർ- Nihal Sarin 


9. AFC Women's Asian Cup 2022 വേദിയാകുന്ന ഇന്ത്യൻ നഗരങ്ങൾ- Mumbai,Pune 


10. സെർബിയൻ ഓപ്പൺ ചെസ്സ് ടൂർണമെന്റിൽ കിരീടം നേടിയത്- നിഹാൽ സരിൻ 


11. പൊതുവിദ്യാലയങ്ങളിലെ ഓൺലൈൻ പഠനത്തിനായി ആരംഭിച്ച പ്ലാറ്റ്ഫോം- ജി സൂട്ട് 


12. കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ആരംഭിച്ച പദ്ധതി- യോഗാമൃതം  


13. ലോകത്തിലെ ഏറ്റവും വലിയ നീന്തൽകുളം നിർമ്മിച്ചത്- ദുബായ്  


14. ചൂഷണങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി ആരംഭിച്ച് പദ്ധതി- സ്നേഹിത  


15. സേനകളിൽ നിന്ന് വിരമിച്ചവർക്ക് പെൻഷൻ വിതരണത്തിനായി ആരംഭിച്ച സംവിധാനം- സ്പർശ് 


16. മിൽമ ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി K.S.R.T.C- യുമായി ചേർന്ന് ആരംഭിച്ച പദ്ധതി- മിൽമ ഓൺ വീൽസ്


17. ന്യൂയോർക്ക് ആസ്ഥാനമായുള്ള അഡോൾഫ് & എസ്തർ ഗോറ്റലീബ് ഫൗണ്ടേഷന്റെ 2021- ലെ രാജ്യാന്തര പുരസ്കാരം നേടിയ മലയാളി ചിത്രകാരൻ- പ്രദീപ് പുത്തൂർ


18. മതികെട്ടാൻചോല ദേശീയോദ്യാനത്തിന്റെ ഔദ്യോഗിക ജീവിയായി പ്രഖ്യാപിച്ചത്- ചോലക്കറുമ്പി തവള (ശാസ്ത്രീയ നാമം - Melano Batrachus Indicus)


19. 2021 ജൂലൈയിൽ ലെജിസ്ലേറ്റീവ് കൗൺസിൽ രൂപീകരിക്കാനുള്ള ബിൽ നിയമസഭയിൽ പാസാക്കിയ സംസ്ഥാനം- പശ്ചിമബംഗാൾ


20. ബഹിരാകാശത്ത് എത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജ എന്ന നേട്ടം സ്വന്തമാക്കുന്ന യു.എസ്. ആസ്ട്രോനോട്ട്- സിരിഷ ബാൻഡ


21. കേരള സ്പോർട്സ് പേഴ്സൺസ് അസോസിയേഷന്റെ വി.പി. സത്യൻ കായിക പുരസ്കാരത്തിന് അർഹനായ അത് ലെറ്റ്‌- മുഹമ്മദ് അനസ്


22. 2021 ജൂലൈയിൽ United Kingdom സർക്കാരിന്റെ Commonwealth Points of Light പുരസ്കാരത്തിന് അർഹനായ ഇന്ത്യൻ സാമൂഹിക പ്രവർത്തകൻ- Syed Osman Azhar Maqsusi (ഹൈദരാബാദ് സ്വദേശി) 


23. 2021 ജൂലൈയിൽ ബഹ്റൈൻ കേരളീയ സമാജത്തിന്റെ സാഹിത്യ പുരസ്കാരത്തിന് അർഹനായ മലയാള സാഹിത്യകാരൻ- ഓംചേരി എൻ എൻ പിള്ള


24. 2021 ജൂലൈയിൽ കര-നാവിക വ്യോമസേനയിൽ നിന്നും വിരമിച്ചവരുടെ പെൻഷൻ വിതരണത്തിനായി കേന്ദ്ര പ്രതിരോധ മന്ത്രാലയം ഏർപ്പെടുത്തിയ വെബ് പോർട്ടൽ- SPARSH (System for Pension Administration Raksha)


25. 2021 ജൂലൈയിൽ ഫ്രാൻസ് വിജയകരമായി പരീക്ഷിച്ച Laser Powered Anti Drone System- HELMA- P (High-Energy Laser for Multiple Application- Power)


26. കോഴിക്കോട് ജില്ലയിൽ സാക്ഷരതാ മിഷന്റെ ലിംഗ സമത്വ ബോധവത്കരണ പരിപാടിയുടെ  ഭാഗമായി ആരംഭിച്ച സ്ത്രീധന നിരോധന ബോധവത്കരണ ക്യാമ്പയിൻ- സ്ത്രീധന മുക്ത കേരളം


27. 2021 ജൂലൈയിൽ ഫെഡറൽ ബാങ്കിന്റെ MD & CEO ആയി വീണ്ടും നിയമിതനായത്- Syam Srinivasan


28. ചരിത്രത്തിലാദ്യമായി Wimbledon ടെന്നീസ് ടൂർണമെന്റിന്റെ (singles) ഫൈനലിലെത്തിയ ഇറ്റാലിയൻ താരം- Mathew Berrettini


29. 2021 ജൂലൈയിൽ ICC CEO സ്ഥാനം രാജിവെച്ച ഇന്ത്യാക്കാരൻ- Manu Sawhney


30. 2021 ജൂലൈയിൽ മഹാരാഷ്ട്രയിലെ ഏറ്റവും വലിയ പട്ടണമായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്- Pune


31. ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനായി ഏത് ഇന്ധനമുപയോഗിച്ചുള്ള ബസ്സുകളാണ് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജൂൺ 21- ന് സർവീസ് തുടങ്ങിയത്- എൽ.എൻ.ജി. (Liquefied Natural Gas) 

  • സംസ്ഥാനത്തെ ഹരിത ഇന്ധനം ഉപയോഗിച്ചുള്ള ആദ്യ വാണിജ്യ ബസ് സർവീസാണിത്. 


32. ജൂൺ 21- ന് അന്തരിച്ച പൂവച്ചൽ ഖാദർ (73) ഏത് നിലകളിൽ പ്രസിദ്ധി നേടിയ വ്യക്തിയാണ്- കവി, ഗാനരചയിതാവ്

  • 350- ഓളം ചലച്ചിത്രങ്ങൾക്കായി ആയിരത്തിലേറെ ഗാനങ്ങളും ഒട്ടേറെ ലളിതഗാനങ്ങളും രചിച്ചിട്ടുണ്ട്
  • കളിവീണ (കവിതാ സമാഹാരം), പാടുവാൻ പഠിക്കുവാൻ, ചിത്തിരത്താണി തുടങ്ങിയവ കൃതികൾ 


33. സംസ്ഥാനത്ത് വനിതകൾ നേരിടുന്ന ഗാർഹികപീഡനം, സ്ത്രീധനം എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമുള്ള കേരളാപോലീസിന്റെ ഓൺലൈൻ സംവിധാനം- അപരാജിത 

  • ഇന്ത്യയിൽ സ്ത്രീധന നിരോധന നിയമം പ്രാബല്യത്തിൽവന്നത് 1961 മേയ് 1- നാണ് (Dowry Prohibition Act, 1961) 


34. അന്താരാഷ്ട്ര ഫുട്ബോളിൽ ഗോൾവേട്ടയിൽ ലോക റെക്കോഡിനൊപ്പമെത്തിയത്- ക്രിസ്റ്റ്യാനാ റൊണാൾഡോ (പോർച്ചുഗൽ) 

  • യൂറോകപ്പ് ഫുട്ബോളിൽ ഫ്രാൻസിനെതിരേ ഇരട്ട ഗോൾ നേടിക്കൊണ്ടാണ് റൊണാൾഡോ, ഇറാൻ താരം അലി ദേയി (Ali Daei)- യുടെ 109 ഗോളുകളുടെ റെക്കോഡിനൊപ്പമെത്തിയത്. 178 കളികളിൽ നിന്നാണ് നേട്ടം 


35. ജൂൺ 22- ന് അന്തരിച്ച പ്രസിദ്ധ കർണാടക സംഗീതജ്ഞ- പാറശ്ശാല ബി. പൊന്നമ്മാൾ (96) 

  • കർണാടക സംഗീതത്തിലെ 'ഗായികത്രയ'- ത്തിലെ ഡി.കെ. പട്ടമ്മാളിൻറ ആലാപന ശൈലിയോടുള്ള സാമ്യത്താൽ 'കേരള പട്ടമ്മാൾ' എന്നും വിളിക്കപ്പെട്ടു
  • എം.എസ്. സുബ്ബലക്ഷ്മി, എം. എൽ. വസന്തകുമാരി എന്നിവരാണ് ത്രയത്തിലെ മറ്റ് രണ്ട് സംഗീതജ്ഞർ
  • ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ കുതിരമാളികയിൽ നടക്കുന്ന പ്രസിദ്ധമായ നവരാത്രി സംഗീതോത്സവത്തിൽ ആദ്യമായി പാടിയ വനിത കൂടിയാണ് പൊന്നമ്മാൾ (2006) 
  • പദ്മശ്രീ (2017), സ്വാതി പുരസ്കാരം (2009), ശ്രീ ഗുരുവായൂരപ്പൻ-ചെബൈ പുരസ്കാരം (2009), കേന്ദ്ര-കേരള സംഗീത നാടക അക്കാദമി അവാർഡുകൾ തുടങ്ങിയവ ലഭിച്ചിട്ടുണ്ട് 

No comments:

Post a Comment