1. സംസ്ഥാനത്ത് സ്ത്രീധന നിരോധന ദിനമായി ആചരിക്കുന്നത്- നവംബർ 26
2. ഒളിമ്പിക്സിലെ ദീപശിഖ തെളിയിച്ച കായികതാരം- നവോമി ഒസാക്ക
3. അടുത്തിടെ അന്തരിച്ച നാരീശക്തി പുരസ്കാര ജേത്രി- ഭാഗീരഥി അമ്മ
4. ചൈനയിലെ വെള്ളപ്പൊക്കത്തിന് കാരണമായ കൊടുങ്കാറ്റ്- യൻഹുമ
5. രാജ്യത്ത് ആദ്യമായി ട്രാൻസ്ജെൻഡർ വിഭാഗത്തിന് സർക്കാർ സർവീസിൽ സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം- കർണാടക
6. ഇന്ത്യ തദ്ദേശീയമായി നർമ്മിച്ച തേജസ് യുദ്ധവിമാനം വാങ്ങാൻ ഒരുങ്ങുന്ന രാജ്യം- മലേഷ്യ
7. ഭിന്നശേഷിക്കാരായ കുട്ടികളുടെ നിർധനരായ അമ്മമാർക്ക് സർക്കാർ സൗജന്യമായി ഇ- ഓട്ടോ നൽകുന്ന പദ്ധതി- സ്നേഹയാനം
8. ജലസേചന കനാലുകളിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന ആദ്യ പദ്ധതി ആരംഭിക്കുന്നത്- പാലക്കാട്
9. വനിതാശിശു വികസന വകുപ്പ് ആരംഭിക്കുന്ന സ്ത്രീസുരക്ഷ പദ്ധതി- കനൽ
10. 2021 വേൾഡ് ബ്രെയിൻ ദിനത്തിന്റെ പ്രമേയം- 'Stop Multiple Sclerosis'
11. 2021 ജൂലൈയിൽ Peru- ൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- Pedro Castillo
12. 2021 ജൂലൈയിൽ റെയിൽവേ Passenger Amenities Committee (PAC) ചെയർമാനായി വീണ്ടും നിയമിതനായ മലയാളി- പി. കെ. കൃഷ്ണദാസ്
13. 2021 ജൂലൈയിൽ അഫ്ഗാനിസ്ഥാനിലെ സമാധാന ശ്രമങ്ങളുടെ ഭാഗമായി Pakistan, Uzbekistan, Afghanistan എന്നീ രാജ്യങ്ങളുമായി ചേർന്ന് Quad Group ആരംഭിക്കാൻ തീരുമാനിച്ച് രാജ്യം- USA
14. 2021 ജൂലൈയിൽ ഹജ്ജിൽ പങ്കെടുക്കുന്ന സ്ത്രീകൾക്ക് പുരുഷ രക്ഷകർത്താവിന്റെ ആവശ്യകത നീക്കം ചെയ്ത രാജ്യം- Saudi Arabia
15. ലോകത്തിലാദ്യമായി കാന്തിക ശക്തി ഉപയോഗിച്ച് (Magnetic Levitation) മണിക്കുറിൽ 600 കി.മീ വരെ വേഗത്തിൽ ഓടാവുന്ന ട്രെയിൻ പുറത്തിറക്കിയ രാജ്യം- ചൈന
16. ഇന്ത്യയിലെ ആദ്യ Green Hydrogen Plant നിലവിൽ വരുന്നത്- Mathura (Uttar Pradesh)
17. 2021 ജൂലൈയിൽ ജൈവ വസ്തുക്കളുടെ ഓൺലൈൻ വില്പന ലക്ഷ്യമിട്ട് രാജസ്ഥാൻ സംസ്ഥാനം ആരംഭിച്ച മൊബൈൽ ആപ്പ്- Raj Kisan Organic App
18. ഒളിംപിക്‌സിന്റെ പുതിയ മുദ്രാവാക്യം- Faster, Higher, Stronger -Together
19. പാഴ്വസ്തുക്കളുടെ ശേഖരണത്തിനായി കേരള സ്ക്രാപ് മർച്ചന്റ്സ് അസോസിയേഷൻ ആരംഭിച്ച മൊബൈൽ ആപ്പ്- ആക്രിക്കട
20. 2021 ജൂലൈയിൽ LIC ആരംഭിച്ച ആരോഗ്യ ഇൻഷുറൻസ് പ്ലാൻ- Arogya Rakshak
21. മെഡിക്കൽ ഓക്സിജൻ സിലിണ്ടറുകളുടെ ലൈഫ് വർദ്ധിപ്പിക്കുന്നതിനായി IIT Ropar വികസിപ്പിച്ച Oxygen Rationing Device- AMLEX
22. The Great Big Lion എന്ന പുസ്തകത്തിന്റെ രചയിതാവ്- Chryseis Knight
23. Space. Life. Matter എന്ന പുസ്തകത്തിന്റെ രചയിതാവ്- Hari Pulakkat
24. 2021 ജൂലൈയിൽ അന്തരിച്ച കേരളത്തിലെ ആദ്യ Transgender Radio Jockey- അനന്യ കുമാരി അലക്സ്
25. പോളണ്ടിലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസിഡറായി നിയമിതനായത്- നമ മാലിക്
26. 'പ്രെഗ്നൻസി ബൈബിൾ’ എന്ന പുസ്തകം രചിച്ചത്- കരീന കപൂർ ഖാൻ
27. ഇന്ത്യയിൽ ആദ്യമായി പക്ഷിപ്പനി (H5N1) കാരണം മനുഷ്യമരണം റിപ്പോർട്ട് ചെയ്ത ആദ്യ സംസ്ഥാനം- ഹരിയാന
28. മഹാത്മാഗാന്ധി സർവ്വകലാശാലയിൽ പുതുതായി സ്ഥാപിച്ച ബഞ്ചമിൻ ബയ്ലി ചെയറിന്റെ അദ്ധ്യക്ഷനായി നിയമിതനായ വ്യക്തി- എൻ. റാം
29. ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറെഷൻ ഈ വർഷത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരമായി തെരഞ്ഞെടുത്ത വ്യക്തി- സന്ദേശ് ജിംഗാൻ
30. ലോക്സ്ഡൗൺ മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി മലേഷ്യയിൽ ആരംഭിച്ച ക്യാമ്പയിൻ- വൈറ്റ് ഫ്ളാഗ് ക്യാമ്പയിൻ
31. എല്ലാ സ്റ്റേഷനുകളിൽ നിന്നും കൂടുതൽ ഇ- ഓട്ടോ ഫീഡർ സർവ്വീസുകൾ തുടങ്ങാൻ ഒരുങ്ങുന്ന മെട്രോ സർവീസ്- കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്
32. 2021 ജൂലൈയിൽ യു. എസ് തൊഴിൽ വകുപ്പ് സോളിസിറ്റർ ആയി നിയമിതയായ ഇന്ത്യൻ വംശജ- സീമ നന്ദ
33. ഏത് സംസ്ഥാനമാണ് ഇന്ത്യയിൽ ആദ്യമായി ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് ഗവൺമെന്റ് ജോലികളിൽ 1% വേക്കൻസി ഏർപ്പെടുത്തിയത്- കർണാടക
34. 20-ാമത് ടോംയാസ് പുരസ്കാരം ലഭിച്ച വ്യക്തി- എം.ടി.വാസുദേവൻ നായർ
35. കല ട്രസ്റ്റ് ഏർപ്പെടുത്തിയ ഈ വർഷത്തെ സാംബശിവൻ മെമ്മോറിയൽ അവാർഡ് ലഭിച്ച വ്യക്തി- പ്രൊഫ. എം.കെ. സാനു
ഗിരീഷ് കർണാട് പുരസ്കാരം 2021
• പ്രഥമ സമഗ്ര സംഭാവനാ പുരസ്കാരം- പ്രമോദ് പയ്യന്നുർ
• ജീവകാരുണ്യത്തിനും സാമൂഹ്യപ്രവർത്തനത്തിനുളള പുരസ്കാരം- രാജു എബ്രഹാം (മുൻ MLA)
No comments:
Post a Comment