Saturday, 3 July 2021

Current Affairs- 04-07-2021

1. നാഷണൽ ജിയോഗ്രാഫിക് അഞ്ചാമത്തെ സമുദ്രമായി പ്രഖ്യാപിച്ചത്- അന്റാർട്ടിക്കയിലെ സതേൺ സമുദ്രം 


2. അടുത്തിടെ ലോകാരോഗ്യ സംഘടനയുടെ Global Air Pollution and Health Technical Advisory Group- ലെ ഹോണററി മെമ്പർ ആയി നിയമിതനായ IIT കാൺപൂരിലെ പ്രൊഫസർ- മുകേഷ് ശർമ്മ 


3. യൂറോ കപ്പ് ചരിത്രത്തിൽ 11 ഗോളുകളുമായി എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആയത്- ക്രിസ്റ്റ്യാനോ റൊണാൾഡോ


4. ഇറാന്റെ പുതിയ പ്രസിഡന്റ- ഇബ്രാഹിം റെയ്സി


5. ക്യൂബയിലേയ്ക്കുള്ള ഇന്ത്യയുടെ പുതിയ അംബാസിഡർ- ഡോ. എസ്. ജാനകി രാമൻ


6. സ്മാർട്ട്ഫോൺ ബ്രാൻഡായ വൺ പ്ലസിന്റെ ബ്രാൻഡ് അംബാസിഡർ ആകുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം- ജസ്പ്രീത് ബുംറ


7. അടുത്തിലെ ലോകത്തിലെ ഏറ്റവും ശക്തിയേറിയ കാന്തം നിർമ്മിച്ച രാജ്യം- ഫ്രാൻസ്


8. 2021 International Boxing Association- ന്റെ Coaches Committee അംഗമായ ആദ്യ ഇന്ത്യൻ വനിത- Dr. Tadang Minu (അരുണാചൽപ്രദേശ് സ്വദേശിനി)


9. 2021 ജൂണിൽ ലോകബാങ്കിന്റെ Sustainable and Inclusive Recovery and Growth- ന്റെ High level Advisory Group അംഗമായി നിയമിതനായ മുൻ ദേശീയ ആസൂത്രണ കമ്മീഷൻ Deputy Chairman- Montek Singh Ahluwalia


10. 2021 ജൂണിൽ ലോക വ്യാപാര സംഘടനയുടെ India's Permanent Mission Counsellor ആയി നിയമിതനായത്- Aashish Chandrorkar


11. UN Conference on Trade and Development (UNCTAD)

പ്രസിദ്ധീകരിച്ച World Investment Report 2021 അനുസരിച്ച് ഏറ്റവും കൂടുതൽ നേരിട്ടുള്ള വിദേശനിക്ഷേപം സ്വീകരിച്ച രാജ്യം- USA (ഇന്ത്യയുടെ സ്ഥാനം- 5)


12. 2021- ലെ World Hydrography Day (June 21)- ന്റെ പ്രമേയം- One Hundred years of International Co-operation in Hydrography


13. വനിതകൾ നേരിടുന്ന സൈബർ ആക്രമണങ്ങൾ, സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ ഉൾപ്പെടെയുള്ള ഗാർഹിക പീഡനങ്ങൾ സംബന്ധിച്ചു പരാതികൾ നൽകുന്നതിന് കേരള പോലീസ് ആരംഭിച്ച വെബ് പോർട്ടൽ- അപരാജിത


14. കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ വെച്ച് മരണമടഞ്ഞ പ്രവാസി മലയാളികളുടെയും മടങ്ങിയെത്തിയ വിദേശ മലയാളികളുടെയും അവിവാഹിതരായ പെൺമക്കൾക്ക് സാമ്പത്തിക സഹായം നൽകുന്നതിന് 2021 ജൂണിൽ പദ്ധതി- പ്രവാസി തണൽ പദ്ധതി

 

15. The 7 sins of Being a Mother എന്ന പുസ്തകത്തിന്റെ രചയിതാവ്- Tahira Kashyap Khurrana


16. എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ 'റോൾ ഓഫ് എക്സലൻസ്’ പുരസ്കാരത്തിന് അർഹമായ എയർപോർട്ട്- സിയാൽ 


17. ലോകത്തിലെ ആദ്യത്തെ ഓപ്പൺ മൊബിലിറ്റി നെറ്റ്വർക്ക് നിലവിൽ വരുന്നത്- കൊച്ചി  


18. ലോകത്തെല്ലായിടത്തും ഇന്റർനെറ്റ് സേവനം ലഭ്യമാകുന്ന സ്പേസ് എക്സ് പദ്ധതി- സ്റ്റാർലിങ്ക് 


19. ഏഷ്യാപസഫിക്കിലെ മികച്ച 5 ടെക്നോളജി സെന്ററുകളിൽ ഇടംനേടിയ നഗരം- ബാംഗ്ലൂർ  


20. ജമ്മുകാശ്മീരിൽ നിന്നുള്ള ഇന്ത്യൻ എയർഫോഴ്സിലെ ആദ്യ വനിത ഫൈറ്റർ പൈലറ്റ്- മവ്യ സുദൻ 


21. NIMHANS- ന്റെ ഡയറക്ടറായി നിയമിതനായ വ്യക്തി- Dr. പ്രതിമ മുർത്തി 


22. ആദ്യ ICC വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജേതാക്കൾ- ന്യൂസിലാന്റ് 


23. 2021- ലെ ഇന്റർനാഷണൽ ഒളിമ്പിക് ഡേയുടെ പ്രമേയം- "Stay healthy, stay strong, stay active with the Olympic Day workout on 23 June."


24. 2021 യോഗ ദിനത്തിന്റെ പ്രമേയം- 'Yoga for wellness' 


25. ഇന്ത്യയിൽ ആദ്യമായി സർക്കാർ ഒ.ടി.ടി പ്ലാറ്റ്ഫോം നിലവിൽ വരുന്ന സംസ്ഥാനം- കേരളം


26. US Environment Protection Agency's Office of Water- ന്റെ തലവനായി നിയമിതയായ ഇന്ത്യൻ വംശജ- Radhika Fox


27. ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉൽപാദനവും ഉപയോഗവും മെച്ചപ്പെടുത്തുന്നതിന്

കേന്ദ്ര സർക്കാർ ആരംഭിച്ച സംരംഭം- FAME II 


28. European Inventor Award 2021 നേടിയ ഇൻഡോ - അമേരിക്കൻ കെമിസ്റ്റ്- സുമിത്ര മിത്ര


29. അടുത്തിടെ ഇറാനിലെ പുതിയ പ്രസിഡന്റായി നിയമിതനായത്- ഇബ്രാഹിം റൈസി 


30. ഏറ്റവും കൂടുതൽ ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളിൽ ടീം ഇന്ത്യയുടെ ക്യാപ്റ്റനെന്ന നിലയിൽ റെക്കോർഡ് നേടിയത്- വിരാട് കോഹ് ലി 


31. തെരുവ് വിളക്കുകൾ എൽഇഡി ആക്കി മാറ്റുന്നതിന് കേരള വൈദ്യുതി ബോർഡ് ആ രംഭിച്ച പദ്ധതിയാണ് നിലാവ്


32. ഓക്സ്ഫോർഡ് സ്റ്റുഡൻസ് യൂണിയൻ പ്രസിഡന്റായി ഇന്ത്യൻ വംശജയായ അൻവി ഭൂട്ടാനി തടഞ്ഞെടുക്കപ്പെട്ടു. 


33. സുബോധ്കുമാർ ജയ്സ്വാൾ പുതിയ സി ബിഐ ഡയറക്ടർ ജനറൽ ആയി നിയമിതനായി 


34. മൊഹാലി ഇന്റർനാഷണൽ ഹോക്കി സ്റ്റേഡിയത്തിന്റെ പേര് ബൽബീർ സിംഗ് സീനിയർ സ്റ്റേഡിയം എന്നാക്കി മാറ്റി. 


35. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ ചീഫ് സെക്രട്ടറിയായി ഡോ. കെ എം എബ്രഹാം നിയമിതനായി. 


36. ഇന്ത്യൻ അംറ്റാമിക് എനർജി കമ്മിഷൻ മുൻ ചെയർമാൻ ആയിരുന്ന ഡോ. ശ്രീകുമാർ ബാനർജി അന്തരിച്ചു. 


37. 2021- ലെ ടെമ്പിൾ ടൺ പുരസ്കാരത്തിന് Jane Goodall അർഹനായി  


38. 2021- ലെ മിസ് യൂണിവേഴ്സ് കിരീടം മെക്സിക്കോയിലെ ആൻഡ്രിയ മെസ സ്വന്തമാക്കി. 


39. ഹൈക്കോടതികളിലെയും ജില്ലാ കോടതികളിലെയും കേസുകളുടെ വിവരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യമാടെ ഇ-കോർട്ട്സ് സർവീസസ് എന്ന ആപ്പ് ആരംഭിച്ചു. 


40. ദ്രോണാചാര്യ അവാർഡ് ജേതാവും മുൻ ഇന്ത്യൻ ബോക്സിംഗ് പരിശീലകനും ആയിരുന്ന ഒ പി ഭരദ്വാജ് അന്തരിച്ചു.


41. 2021-22 അധ്യയനവർഷത്ത സംസ്ഥാനതല സ്കൂൾ പ്രവേശ നോത്സവം ഓൺലൈനായി ഉദ്ഘാടനം ചെയ്യപ്പെട്ടത് എവിടെയാണ്- തിരുവനന്തപുരം ഗവ. കോട്ടൺ ഹിൽ ഹയർ സെക്കൻഡറി സ്കൂൾ


42. സംസ്ഥാനത്ത് യന്ത്രവത്കൃത ബോട്ടുകളുടെ ട്രോളിങ് നിരോ ധനം (Trawling Ban) ഈ വർഷം നിലവിൽ വന്നതെന്ന്- ജൂൺ ഒൻപതിന് 

  • ജൂലായ് 31- ന് അർധരാത്രിവരെ 52 ദിവസത്തേക്കാണ് നിരോധനം
  • 1988- ലാണ് ബാലകൃഷ്ണൻ നായർ കമ്മിറ്റിയുടെ ശുപാർശ പ്രകാരം സംസ്ഥാനത്ത് ആദ്യമായി മൺസൂൺകാല ട്രോളിങ് നിരോധനം പ്രാബല്യത്തിൽ വന്നത്. 
  • സമുദ്ര ജീവശാസ്ത്രജ്ഞനും കേരള സയൻസ് കോൺഗ്രസ് സ്ഥാപക അധ്യക്ഷനുമായിരുന്നു എൻ. ബാലകൃഷ്ണൻനായർ 


43. കാർഷികമേഖലയിലെ മൂലധന രൂപവത്കരണത്തിനായി സം സ്ഥാന സർക്കാർ ആരംഭിക്കുന്ന പദ്ധതി- കെയ്ക്ക് (Co-operative Initiatives for Agriculture Infrastructure in Kerala- CAIK)

  • കേരള ബാങ്കാണ് പദ്ധതി നടപ്പാക്കുന്നത്


44. സമ്പന്ന രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി-7 രാഷ്ട്രത്തലവന്മാരുടെ ഇത്തവണത്തെ ഉച്ചകോടി ലണ്ടനിൽ നടന്നു. ജി-7 (Group of Seven) രാജ്യങ്ങൾ ഏതെല്ലാമാണ്- യു.എസ്., യു.കെ., ഫ്രാൻസ്, കാനഡ, ഇറ്റലി, ജർമനി, ജപ്പാൻ 


45. തമിഴ്നാട് ആസൂത്രണ സമിതി (SDPC) അംഗമായി നിയമിക്കപ്പെട്ട ഡോ. നർത്തകി നടരാജ് ഏത് നിലയിലാണ് ശ്രദ്ധ നേടിയത്- ഒരു സംസ്ഥാനത്തെ ആസൂത്രണ സമിതിയംഗമായ ആദ്യ ട്രാൻസ് ജെൻഡർ എന്ന നിലയിൽ.

  • ഭരതനാട്യ നർത്തകി കൂടിയായ നർത്തകി നടരാജിന് 2019- ൽ പദ്മശ്രീ ലഭിച്ചിരുന്നു. ട്രാൻസ് ജെൻഡർ വിഭാഗത്തിൽനിന്നുള്ള ആദ്യ പത്മപുരസ്കാര ജേതാവു കൂടിയാണ്

No comments:

Post a Comment