Monday, 19 July 2021

Current Affairs- 19-07-2021

1. Pregnancy Bible എന്ന പുസ്തകത്തിന്റെ രചയിതാവ്- Kareena Kapoor Khan 


2. The Art of Conjuring Alternate Realities എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- Shivam Shankar Singh, Anand Venkatnarayan  


3. Policymaker's Journal- From New Delhi to Washington DC എന്ന പുസ്തകത്തിന്റെ രചയിതാവ്- Kaushik Basu


4. SBI General Insurance ആരംഭിച്ച പുതിയ ആരോഗ്യ ഇൻഷുറൻസ് പ്ലാൻ- Arogya Supreme


5. 2021 ജൂലൈയിൽ All India Radio ഡയറക്ടർ ജനറലായി നിയമിതനായത്- N. Venudhar Reddy


6. ലോക്സഡൗൺ മുലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി മലേഷ്യയിൽ ആരംഭിച്ച ക്യാമ്പയിൻ- White flag campaign


7. 2021- ലെ UEFA European Football Championship ജേതാക്കൾ- Italy (റണ്ണറപ്പ്- ഇംഗ്ലണ്ട്) 


8. 2021 ജൂലൈയിൽ ഇന്ത്യയിലേക്കുള്ള അമേരിക്കയുടെ അംബാസിഡറായി നിയമിതനായത്- Eric Garretti 


9. 2021 ജൂലൈയിൽ സ്വീഡന്റ് പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- Stefan Lofven 


10. 2021 ജൂലൈയിൽ കരീബിയൻ രാജ്യമായ Haiti- യുടെ ഇടക്കാല പ്രസിഡന്റായി നിയമിതനായത്- Joseph Lambert 


11. സംസ്ഥാനത്തെ മുഴുവൻ ഗർഭിണികൾക്കും കോവിഡ് വാക്സിനേഷൻ ലഭ്യമാക്കുന്നതിന് കേരള സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിക്കുന്ന ക്യാമ്പയിൻ- മാത്യകവചം


12. 2021 ജൂലൈയിൽ കോവിഡ് കാരണം ഭർത്താക്കന്മാരെ നഷ്ടപ്പെട്ട സ്ത്രീകൾക്ക് ധനസഹായം ലഭ്യമാക്കുന്നതിനായി അസം സംസ്ഥാനം ആരംഭിച്ച പദ്ധതി- Chief Minister's Covid- 19 Widow Support Scheme 


13. Bangladesh രാഷ്ട്രപിതാവായ Sheikh Mujibur Rahman നോടുള്ള ബഹുമാനാർത്ഥം ICCR (Indian Council for cultural Relations)- ന്റെ നേത്യത്വത്തിൽ Bangabandhu Chair നിലവിൽ വരുന്നത്- ഡൽഹി സർവകലാശാല


14. 2021 Tokyo Olympics- ന്റെ ജൂറി മെമ്പറായി നിയമിതനായ ആദ്യ ഇന്ത്യാക്കാരൻ- Pawan Singh


15. 2021 ജൂലൈയിൽ ഇന്ത്യയിലെ ആദ്യ സ്വകാര്യ LNG Facility Plant നിലവിൽ വന്നത്- നാഗ്പൂർ (മഹാരാഷ്ട്ര)


16. ഇന്ത്യയിലെ രണ്ടാമത്തേതും കർണാടകയിലെ ആദ്യത്തേതുമായ School of Mining നിലവിൽ വരുന്നത്- Balari


17. ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി Health ATM- കൾ സ്ഥാപിക്കാൻ തീരുമാനിച്ച സംസ്ഥാനം- Uttar Pradesh


18. 2021- ലെ Wimbledon boys ടെന്നീസ് കിരീട ജേതാവായ ഇന്ത്യൻ വംശജൻ- Samir Banerjee


19. സുരക്ഷാ കാരണങ്ങളാൽ 500 മീറ്ററിലധികം ഉയരമുള്ള കെട്ടിടങ്ങൾക്ക് നിർമ്മാണ വിലക്കേർപ്പെടുത്തിയ രാജ്യം- ചൈന


20. 2021 ജൂലൈയിൽ അന്തരിച്ച പ്രശസ്ത മലയാള സംഗീത സംവിധായകൻ- മുരളി സിതാര


21. 2021 ജൂലൈയിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പുതിയ പ്രസിഡന്റായി നിയമിതനായത്- ഒ.എം. ശങ്കരൻ


22. 2021 ജൂലൈയിൽ ICC acting CEO ആയി നിയമിതനായത്- Geoff Allardice


23. 2021 ജൂലൈയിൽ ട്വിറ്റർ ഇന്ത്യയുടെ പുതിയ ഗ്രീവൻസ് ഓഫീസറായി നിയമിതനായത്- വിനയ് പ്രകാശ്


24. 2021- ലെ ദേശിയ മത്സ്യ കർഷക ദിനത്തിന്റെ ഭാഗമായി സംസ്ഥാന ഫിഷറീസ് വകുപ്പ് ആരംഭിച്ച ക്യാമ്പയിൻ- എവിടെയെല്ലാം ജലാശയം അവിടെയെല്ലാം മത്സ്യം 


25. മത്സ്യങ്ങളുടെ ചില്ലറ വിൽപനയ്ക്കും ഹോം ഡെലിവറിക്കുമായി സംസ്ഥാന ഫിഷറീസ് വകുപ്പ് ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- മിമി ഫിഷ്


26. ഇന്ത്യയിലെ ആദ്യ National Dolphin Research Centre നിലവിൽ വരുന്നത്- Patna


27. ഇന്ത്യയിലെ ആദ്യ Cryptogamic Garden നിലവിൽ വന്നത്- Dehradun 


28. 2021 ജൂലൈയിൽ കേരളത്തിലെ റബ്ബർ തൈകൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ എത്തിക്കുന്നതിനായി ആരംഭിച്ച സ്പെഷ്യൽ ട്രെയിൻ- ഭാരതപുഴ ബ്രഹ്മപുത്ര റബ്ബർ എക്സ്പ്രസ്


29. 2021 ടോകിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ മലയാളി അത്ല ലറ്റ് വിന- നോഹ നിർമ്മൽ ടോം


30. UEFA European Football Championship 2020- ലെ Golden Boot Award- ന് അർഹനായത്- Cristiano Ronaldo (Portugal)


31. കഴിഞ്ഞ 100 വർഷത്തെ ഏറ്റവും മികച്ച ജീവകാരുണ്യ പ്രവർത്തകരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യക്കാരൻ- ജാംഷെഡ്ജി ടാറ്റ (1839-1904)  

  • ഹുറൂൺ റിസേർച്ച് ആൻഡ് ഈഡെൽഗിവ് എന്ന ഫൗണ്ടേഷനാണ് പട്ടിക തയ്യാറാക്കിയത് 
  • ടാറ്റാ വ്യവസായ ഗ്രൂപ്പ് സ്ഥാപകനായ ഇദ്ദേഹത്തിന്റെ പേരിൽ 10,240 കോടി ഡോളറിന്റെ സംഭാവനയാണ് നൽകപ്പെട്ടതെന്ന് പട്ടികയിൽ പറയുന്നു
  • പട്ടികയിൽ രണ്ടാം സ്ഥാനത്ത് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ആണ്- 7460 കോടി ഡോളർ  
  • വിപ്രാ മുൻ ചെയർമാൻ അസീം പ്രേംജി പന്ത്രണ്ടാം സ്ഥാനത്തുണ്ട് 
  • ഇന്ത്യൻ വ്യവസായത്തിന്റെ പിതാവ്, ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യവസായ നഗരമായ ജാംഷെഡ്പുരിന്റെ (ടാറ്റ നഗർ) സ്ഥാപകൻ എന്നിങ്ങനെ ജാംഷെഡ്ഡി ടാറ്റ വിശേഷിപ്പിക്കപ്പെടുന്നു 


32. പ്രഥമ ലോക ടെസ്റ്റ് ക്രിക്കറ്റ് കിരീടം നേടിയത്- ന്യൂസീലൻഡ് 

  • ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നടന്ന മത്സരത്തിൽ എട്ടുവിക്കറ്റിനാണ് ഇന്ത്യയെ തോല്പിച്ചത്
  • ക്യാപ്റ്റന്മാർ- കെയ്ൻ വില്യംസൺ (ന്യൂസീലൻഡ്), വിരാട് കോലി (ഇന്ത്യ) 
  • കളിയിലെ കേമൻ കൈൽ ജാമിസൺ (ന്യൂസീലൻഡ്) ആണ്  
  • ജേതാക്കൾക്ക് 11.85 കോടി രൂപയും റണ്ണറപ്പിന് 5.92 കോടി രൂപയും ലഭിക്കും 


33. ഹോങ്കോങ്ങിലെ ഏറ്റവും ജനപ്രീതി നേടിയ ദിനപത്രം പ്രസിദ്ധീകരണം നിർത്തി. പത്രത്തിന്റെ പേര്- ആപ്പിൾ ഡെയ്ലി 

  • 1995 മുതൽ ചൈനീസ് ഭാഷയിൽ പ്രസിദ്ധീകരിച്ചുവരുന്നു. പത്ര സ്ഥാപനത്തിന്റെ സ്വത്തുക്കൾ ദേശീയസുരക്ഷാ നിയമപ്രകാരം അധികൃതർ മരവിപ്പിച്ചതാണ് കാരണം 
  • ചൈനയെതിരെയുള്ള അന്താരാഷ്ട്ര ഉപരോധങ്ങളെ പത്രം പിന്തുണയ്ക്കുന്നതിനാലാണ് നടപടി. 


34. കേരള വനിതാ കമ്മിഷന്റെ അധ്യക്ഷ സ്ഥാനം രാജിവെച്ച എം.സി. ജോസഫൈൻ കമ്മിഷന്റെ എത്രാമത്തെ അധ്യക്ഷയായിരുന്നു- അഞ്ചാമത്തെ 

  • 1996 മാർച്ച് 14- നാണ് കമ്മിഷൻ നിലവിൽ വന്നത്
  • സുഗതകുമാരി (1996-2001), ജസ്റ്റിസ് ഡി. ശ്രീദേവി (2001-2002 & 2007-2012), എം. കമലം (2002 -2007), കെ.സി. റോസക്കുട്ടി (2012-2017) എന്നിവരാണ് മുൻ അധ്യക്ഷമാർ.


35. ജൂൺ 24- ന് അന്തരിച്ച ശിവൻ (89) ഏത് നിലകളിൽ പ്രസിദ്ധി നേടിയ വ്യക്തിയാണ്- നിശ്ചല ഛായാഗ്രാഹകൻ, ചലച്ചിത്ര നിർമാതാവ്, സംവിധായകൻ, ഛായാഗ്രാഹകൻ, കലാ സംവിധായകൻ 

  • ആദ്യ കേരള മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഉൾപ്പെടെയുള്ള ചരിത്ര സംഭവങ്ങൾ ക്യാമറയിലാക്കിയ ഫോട്ടോഗ്രാഫറാണ് 
  • ചെമ്മീൻ സിനിമയുടെ സ്റ്റിൽ ഫോട്ടോ ഗ്രാഫറായിരുന്നു. 'സ്വപ്നം' എന്ന ചിത്രം നിർമിച്ചു 
  • യാഗം, കൊച്ചു കൊച്ചു മോഹങ്ങൾ, കുട്ടികളുടെ ചലച്ചിത്രമായ അഭയം, ഒരു യാത്ര, കേശു, കിളിവാതിൽ എന്നിവ സംവിധാനം ചെയ്തു 
  • പുത്രനും ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ, പിതാവായ ശിവനെപ്പറ്റി എടുത്ത ഡോക്യുമെന്ററിയാണ് ‘ശിവനയനം'

No comments:

Post a Comment