Saturday, 31 July 2021

Current Affairs- 31-07-2021

1. 2021- ലെ ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്കായി വെള്ളിമെഡൽ നേടിയ വെയ് ലിഫിറ്റിംഗ് താരം- Mirabai Chanu (49 കി. ഗ്രാം. വിഭാഗത്തിൽ) 


2. കരീബിയൻ രാജ്യമായ Haiti- യുടെ പുതിയ പ്രസിഡന്റ്- Ariel Henry


3. 2021 ജൂലൈയിൽ 2021-2025 കാലയളവിലേക്ക് UN Tax Committee- അംഗമായി നിയമിതനായ ഇന്ത്യാക്കാരൻ- Rasmi Ranjan Das


4. 2021 ജൂലൈയിൽ ആദായ നികുതി വകുപ്പിന്റെ കേരളത്തിലെ  പ്രിൻസിപ്പൽ ചീഫ് കമ്മീഷണറായി നിയമിതനായത്- ബി.വി. ഗോപിനാഥ്


5. 2021 ജൂലൈയിൽ National Highway Authority of India (NHAI)- യുടെ ചെയർമാൻ (അധിക ചുമതല) ആയി നിയമിതനായത്- Aramane Giridhar


6. ഒരു വർഷം നീണ്ടുനിന്ന കോവിഡ് നിയന്ത്രണങ്ങൾ നീക്കിയ ദിനം 'ഫ്രീഡം ഡേ' ആയി ആചരിച്ച രാജ്യം- ബ്രിട്ടൻ 


7. 2021 ജൂലൈയിൽ 60-ാം വാർഷികം ആചരിക്കുന്ന കേരള സർക്കാരിന് കീഴിലെ ഏജൻസി- കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ


8. കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ 60-ാം വാർഷികത്തിന്റെ ഭാഗമായി ആരംഭിക്കുന്ന പുതിയ ബ്രാൻഡ്- മെയ്ഡ് ഇൻ കേരള


9. 2021 ജൂലൈയിൽ രാജ്യാന്തര സംഘടനയായ Great Place to Work പ്രസിദ്ധീകരിച്ച  റിപ്പോർട്ട് അനുസരിച്ച് ഏഷ്യയിൽ ജോലി ചെയ്യാൻ കഴിയുന്ന മികച്ച കമ്പനികളിൽ 16-ാം സ്ഥാനത്തെത്തിയ കേരളത്തിലെ സ്ഥാപനം- ഹാരിസൺ മലയാളം ലിമിറ്റഡ്


10. 2021 ജൂലൈയിൽ DRDO വിജയകരമായി പരീക്ഷിച്ച ചലം Generation Surface to Air Missile- Akash N G


11. 2021- ലെ World Brian Day (ജൂലൈ 22) പ്രമേയം- Stop Multiple Sclerosis  


12. അമേരിക്കയിലെ പ്രമുഖ ഡിജിറ്റൽ റീഡിംഗ് പ്ലാറ്റ്ഫോമായ Epic നെ ഏറ്റെടുത്ത

പ്രമുഖ ഇന്ത്യൻ എജ്യടെക് കമ്പനി- Byju's 


13. 2032 - ലെ ഒളിമ്പിക്സിന് വേദിയാകുന്ന ഓസ്ട്രേലിയൻ നഗരം- Brisbane


14. 2021 ജൂലൈയിൽ ഭൂമിയുടെ അരികിലൂടെ കടന്ന് പോകുന്ന ഛിന്നഗ്രഹം- 2008 GO20


15. 2021 ജൂലൈയിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ കേരള, മാഹി, മേഖലകളിലെ State Commander ആയി നിയമിതനായത്- DIG N Ravi


16. 2021 ജൂലൈയിൽ സംസ്ഥാന വനിത ശിശുവികസനവകുപ്പ് സീ സുരക്ഷയ്ക്കായി ആരംഭിക്കുന്ന കർമ്മ പരിപാടി- കനൽ


17. 2021 ജൂലൈയിൽ കേരള സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലെ Our Responsibility to children പദ്ധതിയുടെ ഭാഗമായി ആരംഭിച്ച കുട്ടികൾ നേത്യത്വം നൽകുന്ന Help Desk സംവിധാനം- Kutty Desk


18. കേരള തീരത്ത് ആദ്യമായി നീല ത്തിമിംഗലത്തിന്റെ സാന്നിധ്യം രേഖപ്പെടുത്തിയത്- വിഴിഞ്ഞം


19. 2021 ജൂലൈയിൽ UNESCO- യുടെ ലോക പൈതൃക പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്ന ബ്രിട്ടീഷ് നഗരം- ലിവർപൂൾ


20. 2021 ജൂലൈയിൽ ഇസ്രായേൽ ചാരസോഫ്റ്റ്വെയറായ പെഗാസിസിന്റെ സാന്നിധ്യം ഫോണിലുണ്ടോ എന്ന് പരിശോധിക്കുന്നതിനായി Toolkit വികസിപ്പിച്ച അന്താരാഷ് മനുഷ്യാവകാശ സംഘടന- Amnesty International


21. 2021 ജൂലൈയിൽ ഇന്ത്യയിലെ നിലവിലെ ഹോക്കി താരങ്ങൾക്കും മുൻ ഹോക്കി താരങ്ങൾക്കുമായി Hockey India ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോം- Heroes Connect


22. 2021 ജൂലൈയിൽ Cannes film festival- ലേക്ക് Best First Time Filmmaker Short വിഭാഗത്തിൽ തിരഞ്ഞെടുത്ത മലയാള ഹൃസ്വചിത്രം- Dog Brothers (സംവിധാനം- വിശ്വൻ)


23. ഇന്ത്യ എന്റെ പ്രണയ വിസ്മയം (ഇന്ത്യ മൈ സ്പെൽ ബൗണ്ട് ലൗ (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ രചയിതാവ്- ഗോപിനാഥ് മുതുകാട്


24. അടുത്തിടെ ഇ-ബൈക്ക് ടാക്സിക്ക് അനുമതി നൽകിയ സംസ്ഥാനം- കർണാടക (ആദ്യം- ന്യൂഡൽഹി) 


25. ജനകീയ കവിത വേദിയുടെ സുകുമാർ അഴീക്കോട് പുരസ്കാര ജേതാവ്- പന്ന്യൻ രവീന്ദ്രൻ 


26. ടോക്കിയോ ഒളിമ്പിക്സിൽ ആദ്യ സ്വർണം നേടിയ രാജ്യം- ചൈന 


27. ടോക്കിയോ ഒളിമ്പിക്സിലെ ഏറ്റവും പ്രായം കുറഞ്ഞ താരം- ഹെന്റ് സാസ (സിറിയ- 12 വയസ്സ് 


28. അടുത്തിടെ അന്തരിച്ച ഭൗതികശാസ്ത്ര നൊബേൽ സമ്മാന ജേതാവ്- സ്റ്റീവൻ വെയ്ബെർഗ് 


29. ഇ.സി.ജി സുദർശന്റെ ജീവചരിത്രം- 'പ്രകാശത്തേക്കാൾ വേഗത്തിൽ' (രചന- പി.ജെ. കുര്യൻ) 


30. ലോക കേഡറ്റ് റസ്ലിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയത്- പ്രിയ മാലിക്ക്  


31. ഇന്ത്യയിൽ നിന്ന് യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടം നേടിയത്- രാമപ്പ ക്ഷേത്രം (തെലങ്കാന) 


32. ഇന്ത്യയുടെ രണ്ടാമത്തെ മിസൈൽ ടെസ്റ്റിങ് കേന്ദ്രം സ്ഥാപിതമാകുന്നത്- ആന്ധാപ്രദേശ്


33. ‘ഭാരത് മാല' രണ്ടാം ഘട്ട റോഡ് നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തിയ കേരളത്തിലെ റോഡുകളുടെ എണ്ണം- 11

  • കൊല്ലം പാരിപ്പള്ളി മുതൽ വിഴിഞ്ഞം വരെ വിങ്സ്ഫോഡിനും അനുമതി ലഭിച്ചിട്ടുണ്ട് 


34. ജോർജിയയിലെ രാഞ്ജിയുടെ തിരുശേഷിപ്പ് 400 വർഷങ്ങൾക്കു ശേഷം തിരികെ നൽകിയ രാജ്യം- ഇന്ത്യ  

  • ഓൾഡ് ഗോവയിലെ സെന്റ് അഗസ്റ്റീനിയൻ കോൺവെന്റിലാണ് കുവൻ രാഞ്ജിയുടെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്നത് 


35. ഇന്ത്യയിൽ നിന്നുമുള്ള ആദ്യ ബഹിരാകാശ വിനോദ സഞ്ചാരിയാകുന്ന വ്യക്തി- സന്തോഷ് ജോർജ് കുളങ്ങര

No comments:

Post a Comment