Saturday, 17 July 2021

Current Affairs- 17-07-2021

1. 2021- ലെ വനിത വിംബിൾഡൻ കിരീടം നേടിയത്- ആഷ്ടി ബാർട്ടി 


2. ജമ്മുകാശ്മീർ അതിർത്തി നിർണയ കമ്മീഷൻ അധ്യക്ഷ- രഞ്ജന പ്രകാശ് ദേശായി 


3. 2021- ലെ കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റ് കിരീടം നേടിയത്- അർജന്റീന (വേദി- ബ്രസീൽ) 


4. ലോകത്തിലെ ആദ്യ തടിയിൽ തീർത്ത സാറ്റലൈറ്റ്- വിസ വുഡ് സാറ്റ് 


5. 2021- ലെ ലോകജനസംഖ്യ ദിനത്തിന്റെ പ്രമേയം- ‘the impact of the covid- 19 pandemic on fertility’ 


6. കാർഷിക മേഖലയിലെ യുവസംരംഭകരെ കണ്ടെത്തുന്നതിന് ഭാരതീയ കാർഷിക ഗവേഷണ കൗൺസിൽ നടപ്പാക്കുന്ന പദ്ധതി- ARYA (Attracting and Retaining Youth in Agriculture) 


7. 2021 ആഗസ്റ്റിൽ ISRO വിക്ഷേപിക്കുന്ന അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹം- ജി ഐ സാറ്റ് വൺ (വാഹനം- GSLV F10)


8. 2021 ജൂലൈയിൽ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിതനായത് - ഡോ.വി.വേണു


9. കേരളത്തിൽ ആദ്യമായി സിക്ക വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്ത ജില്ല- തിരുവനന്തപുരം


10. 2021 ജൂലൈ 10- ന് അന്തരിച്ച ആയുർവേദ ആചാര്യൻ- പി.കെ. വാര്യർ


11. പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് വേണ്ടി പത്തനംതിട്ട ജില്ല ഭരണകേന്ദ്രം ആരംഭിച്ച പദ്ധതി- അക്ഷരപാത്രം


12. ഓണക്കാലത്ത് പച്ചക്കറി സമ്യദ്ധിക്കായി കേരള സർക്കാർ ആരംഭിച്ച് പദ്ധതി- നിറവല്ലം 


13. പി ടി ഉഷയ്ക്ക് ശേഷം 400 മീറ്റർ ഹർഡിൽസിൽ ഒളിമ്പിക്സിന് യോഗ്യത നേടിയ രണ്ടാമത്ത മലയാളി അത് ലറ്റ്- എം.പി. ജാബിർ 


14. വനിതാ സംരംഭകരെ ശാക്തീകരിക്കുന്നതിനായി ജമ്മു കശ്മീരിൽ ആരംഭിച്ച് പരിപാടി- HAUSLA- Inspiring her growth  


15. ടി.ആർ. മജീദ് മെമ്മോറിയൽ അവാർഡ് പുരസ്കാരം ലഭിച്ച് മലയാളി കവി- ശ്രീകുമാരൻ തമ്പി 


16. അടുത്തിടെ യു.എസ്.എയിൽ ഫെഡറൽ ജഡ്ജിയായി നിയമിതനായ ഇന്ത്യൻ വംശജ- ഷാലിന ഡി. കുമാർ 


17. അടുത്തിടെ ഫേസ്ബുക്ക് ആരംഭിച്ച് ഇസ്ലെറ്റർ പ്ലാറ്റ്ഫോം- ബുളളറ്റിൻ  


18. അടുത്തിടെ ശതാബി ആഘോഷിച്ച് ചൈനയുടെ രാഷ്ട്രീയ പാർട്ടി- The Communist Party of China (CPC)  


19. രാജ്യത്തെ മികച്ച ഏലം കർഷകനുള്ള 2021- ലെ സ്പൈസസ് ബോർഡ് അവാർഡിനർഹനായത്- കെ. പി. എൻ. കൃഷ്ണൻകുട്ടി 


20. അടുത്തിടെ അന്തരിച്ച് മുൻ ഇന്ത്യൻ ഫുട്ബോൾ താരം- എം. പ്രസന്നൻ


21. കോട്ടയം പ്രസ് ക്ലബിന്റെ പ്രഥമ സഞ്ജയ് ചന്ദ്രശേഖർ പുരസ്കാരം ലഭിച്ചത്- പി ജസീല 


22. Centre for Research on Startups and Risk Financing (CREST) ആരംഭിക്കുന്നത്- IIT Madras 


23. Carnegie Corporation of New York പ്രസിദ്ധപെടുത്തിയ Great Immigrants പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യൻ വംശജ- ഗീത ഗോപിനാഥ്  


24. സ്റ്റാർട്ടപ്പ് ജിങ്ക് അടുത്തിടെ പ്രസിദ്ധീകരിച്ച് ഗ്ലോബ് ൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റ് ഇൻഡെക്സ് 2021- ൽ ഇന്ത്യയുടെ സ്ഥാനം- 20


25. ഇന്ത്യൻ വ്യോമസേനയുടെ വൈസ് ചീഫ് ആയി അടുത്തിടെ നിയമിതനായത്- എയർ മാർഷൽ വിവേക് റാം ചൗധരി 


26. Kuvempu Rashtriya Puraskar- ന് അർഹനായ ഒഡിയ കവി- ഡോ. രാജേന്ദ്ര കിഷോർ


27. Toronto International Women Film Festival 2021- ൽ Best Biographical Film Award കരസ്ഥമാക്കിയത്- Decoding Shankar (Direction- Deepti Pillai Sivan)


28. ജർമനിയിലെ Alexander Von Humbolt Foundation വിതരണം ചെയ്യുന്ന Humbolt Research Award for Economics for 2021 പുരസ്കാരത്തിന് അർഹനായ ഇന്ത്യൻ സാമ്പത്തിക വിദഗ്ധൻ- Kaushik Basu


29. നിലവിലെ കേന്ദ്ര മന്ത്രിസഭയിലെ ഏറ്റവും പ്രായം കൂടിയ മന്ത്രി- Som Prakash(72 വയസ്സ്)


30. റിയൽ എസ്റ്റേറ്റ് മേഖലകളിലെ തട്ടിപ്പുകൾ തടയുന്നത് ലക്ഷ്യമിട്ട് Kerala Real Estate Regulatory Authority ആരംഭിച്ച വെബ് പോർട്ടൽ- rera.kerala.gov.in


31. ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലിന്റെ പേര്- ഐ.എൻ.എസ്. വിക്രാന്ത്  

  • ജൂലായിൽ സമുദ്രപരീക്ഷണം നടത്തുന്ന കപ്പൽ 2022- ലെ സ്വാതന്ത്ര്യ ദിനത്തിന്റെ വജ്ര ജൂബിലിയിൽ കമ്മിഷൻ ചെയ്യും  
  • 2009- ലാണ് കൊച്ചിൻ ഷിപ്യാഡിൽ കപ്പലിന്റെ നിർമാണം ആരംഭിച്ചത്  
  • നീളം 262 മീറ്റർ. വീതി 63 മീറ്റർ. രാജ്യത്ത് ഇതുവരെ നിർമിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ കപ്പൽ 
  • 30 വിമാനങ്ങളെ വഹിക്കാനാവും. 2300 കമ്പാർട്ട്മെന്റുകൾ. 1500-ലേറെ നാവികരെ ഉൾക്കൊള്ളും 


32. അന്തർ ദേശീയ യോഗ ദിനം എന്നായിരുന്നു- ജൂൺ 21 

  • 'Yoga for well being' എന്നതാണ് 2021- ലെ യോഗദിന വിഷയം 
  • യോഗദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യയും ലോകാ രോഗ്യസംഘടനയും ചേർന്ന്രൂ പം കൊടുത്ത ‘എം-യോഗ ആപ്’ പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കി.


33. ഏത് വിഖ്യാത ചിത്രത്തിന്റെ പകർപ്പാണ് അടുത്തിടെ ഏകദേശം 25 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റുപോയത്- മൊണാലിസ  

  • 1503- നും 1606- നും ഇടയിലാണ് ലിയണാഡോ ഡാവിഞ്ചി യഥാർഥ മൊണാലിസാ ചിത്രം വരച്ചത് 
  • പാരീസിലെ ലൂവ്ര് (Louvre) മ്യൂസിയത്തിലാണ് മൊണാലിസ സൂക്ഷിച്ചിട്ടുള്ളത് 
  • ഹെക്കിങ് മൊണാലിസ (Hekking Monalisa) എന്നാണ് പകർപ്പ് അറിയപ്പെടുന്നത്


34. സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റിയുടെ (CEU) 2021- ലെ ഓപ്പൺ സൊസൈറ്റി പുരസ്കാരം നേടിയ മുൻ സംസ്ഥാന മന്ത്രി- കെ.കെ. ശൈലജ

  • കോവിഡ് പ്രതിരോധരംഗത്ത് മികച്ച പ്രവർത്തനം നടത്തിയ പൊതുപ്രവർത്തക എന്ന നിലയിലാണ് അംഗീകാരം 
  • മുൻ ചെക്കോസ്ലോവാക്യൻ പ്രസിഡന്റ് വക്ലവ് ഹാവൽ, ചിലിയിലെ മുൻ പ്രസിഡന്റ് റിക്കാഡോ ലാഗോസ്, മുൻ യു.എൻ. സെക്രട്ടറി ജനറൽ കോഫി അന്നൻ തുടങ്ങിയവരാണ് മുൻ വർഷങ്ങളിലെ പുരസ്കാര ജേതാക്കൾ 


35. ഇറാന്റെ എട്ടാമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- ഇബ്രാഹിം റെയ്സി

  • തുടർച്ചയായി രണ്ടാംവട്ടവും പ്രസിഡന്റ് പദവി വഹിക്കുന്ന ഹസൻ റുഹാനിയുടെ കാലാവധി അവസാനിക്കുന്ന ഓഗസ്റ്റിലാകും റെയ്സി അധികാരമേൽക്കുക 

No comments:

Post a Comment