Tuesday, 20 July 2021

Current Affairs- 20-07-2021

1. 2021 ജൂലൈയിൽ Nepal- ന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത്- Sher Bahadur Deuba


2. 2021 ജൂലൈയിൽ പ്രമുഖ IT, Networking സ്ഥാപനമായ Cisco- യുടെ India, SAARC മേഖലാ പ്രസിഡന്റായി നിയമിതയായ മലയാളി- Daisy Chittilapilly (തിരുവനന്തപുരം സ്വദേശിനി)


3. ക്യൂബയിൽ വികസിപ്പിച്ച ലോകത്തിലെ ആദ്യ Conjugate Covid Vaccine- Soberana 2


4. നവജാത ശിശുക്കളിലെ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് പരിരക്ഷ ഉറപ്പുവരുത്തുന്നതിന് കോഴിക്കോട് ജില്ലയിൽ ആരംഭിച്ച പദ്ധതി- നിയോ കാഡിൽ


5. 2021 ജൂലൈയിൽ കാസർകോട് ജില്ലയിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേത്യത്വത്തിൽ ആരംഭിച്ച ടൂറിസം പദ്ധതി- ലിറ്റിൽ ഇന്ത്യ കാസർകോട്- The Gateway to God's Own Country


6. 2021 ജൂലൈയിൽ തെന്നിന്ത്യൻ താരം രജനികാന്ത് പിരിച്ചുവിട്ട അദ്ദേഹം രൂപീകരിച്ച രാഷ്ട്രീയ പാർട്ടി- Rajini Makkal Mandram


7. 2021 ജൂലൈയിൽ ഗാർഹിക ഉപഭോക്താക്കൾക്ക് 100 യൂണിറ്റ് വരെയുള്ള വൈദ്യുതി സൗജന്യമാക്കിയ സംസ്ഥാനം- ഉത്തരാഖണ്ഡ്


8. 2021 ജൂലൈയിൽ കേന്ദ്രസർക്കാർ Cement Industry മേഖലയിലെ വികസനങ്ങൾക്കായി ആരംഭിച്ച Development Council- ന്റെ ചെയർമാനായി നിയമിതനായത്- Puneet Dalmia 


9. ഒളിമ്പിക്സിലെ Gymnastic മത്സരങ്ങളുടെ വിധികർത്താവായി നിയമിതനായ ആദ്യ ഇന്ത്യാക്കാരൻ- Deepak Kabra 


10. 2021 ജൂലൈയിൽ Centre of Excellence for Research & Analysis of Narcotics Drugs and Psychotropic substances നിലവിൽ വന്നത്- National Forensic Science University, Gandhinagar (Gujarat) 


11. ഇന്ത്യയിലെ ആദ്യ Green Hydrogen Mobility Project നിലവിൽ വരുന്നത്- Ladakh 


12. 2021 ജൂലൈയിൽ അന്തരിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും 1983- ലെ ഇന്ത്യൻ വേൾഡ് കപ്പ് ടീമിലെ അംഗവുമായ വ്യക്തി- Yashpal Sharma


13. ടോക്കിയോ ഒളിമ്പിക്സിലെ ജിംനാസ്റ്റിക് ജഡ്ജ് ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ- ദീപക് കബ്ര 


14. സഹകരണ വകുപ്പിന്റെ ആദ്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി നിലവിൽ വരുന്നത്- പുന്നപ്ര (ആലപ്പുഴ)  


15. ഇന്ത്യയുടെ ആദ്യ നാഷണൽ ഡോൾഫിൻ റിസർച്ച് സെന്റർ നിലവിൽ വരുന്നത്- പാറ്റ്ന


16. ഇന്ത്യയിൽ പുതുതായി ആരംഭിച്ച ബാഡ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടർ- പത്മകുമാർ മാധവൻ നായർ 


17. 2021- ലെ ബഹറിൻ കേരളീയ സമാജത്തിന്റെ സാഹിത്യ പുരസ്കാരം നേടിയ വ്യക്തി- ഓംചേരി. എൻ. എൻ. പിള്ള


18. EURO 2020- ൽ ഗോൾഡൻ ബൂട്ട് കരസ്ഥമാക്കിയ ഫുട്ബോൾ താരം- ക്രിസ്റ്റ്യാനോ റൊണാൾഡോ  


19. തദ്ദേശീയമായ വിശ്വാസങ്ങളും സംസ്കാരവും സംരക്ഷിക്കുന്നതിനായി ഒരു പുതിയ വകുപ്പ് ആരംഭിച്ച സംസ്ഥാനം- അസ്സം


20. കേരള SSLC പരീക്ഷ 2021- ലെ വിജയശതമാനം- 99.47%


21. മുംബൈ അന്താരാഷ്ട്ര വിമാനത്താവളം ഏറ്റെടുത്ത ശേഷം ഇന്ത്യയിലെ ഏറ്റവും വലിയ എയർപോർട്ട് ഓപ്പറേറ്ററായി മാറിയ സംഘടന- അദാനി എയർപോർട്ട് ഹോൾഡിംഗ് ലിമിറ്റഡ്


22. മൂന്നോ അതിലധികമോ പങ്കാളികളുള്ള ഗ്രൂപ്പ് വീഡിയോ കോളുകൾക്കായി Google Meet നിശ്ചയിച്ച സമയപരിധി - 60 മിനിട്ട്


23. കാർഷിക കടാശ്വാസ പദ്ധതിപ്രകാരം 590 കോടി രൂപയുടെ വായ്പ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചത് ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിയാണ്- പഞ്ചാബ്


24. 2021 ജൂലൈ 14- ന് SCO വിദേശകാര്യ മന്ത്രിമാരുടെ യോഗം ആതിഥേയത്വം വഹിച്ച നഗരം- Dushanbe


25. 2021 ജൂലൈയിൽ Ethiopia- യുടെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- Ably Ahmed


26. 2021 ജൂലൈയിൽ വിയറ്റ്നാംമിന്റെ  Consul General ആയി നിയമിതനായ ആദ്യ ഇന്ത്യാക്കാരൻ- N.S. Srinivasa Murthy


27. 2021 ജൂലൈയിൽ കേരള സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറായി നിയമിതനായത്- S. Harikishore


28. 2021 ജൂലൈയിൽ ആരോഗ്യം, മരുന്ന് തുടങ്ങിയ മേഖലയിൽ സഹകരണം ലക്ഷ്യമിട്ട് ഇന്ത്യയുമായി ധാരണയിലായ രാജ്യം- ഡെൻമാർക്ക്


29. ഇന്ത്യയിലെ ആദ്യ Grain ATM നിലവിൽ വന്നത്- Gurugram (ഹരിയാന)


30. 2021 ജൂ ലൈയിൽ Cattle Protection Bill (കന്നുകാലി സംരക്ഷണ ബിൽ) പാസാക്കിയ വടക്കുകിഴക്കൻ സംസ്ഥാനം- അസം


31. എലോൺ മസ്കിന്റെ സ്പേസ് എക്സിന്റെ ഉപഗ്രഹ ഇന്റർനെറ്റ് യൂണിറ്റിന്റെ സേവനം സെപ്റ്റംബറോടെ ലോകത്ത് എല്ലായിടത്തും ലഭ്യമാകും. ഇതിന്റെ പേര്- സ്റ്റാർ ലിങ്ക് (Star Link) 


32. ഡൽഹി സ്പോർട്സ് സർവ കലാശാലയുടെ പ്രഥമ വൈസ് ചാൻസലറായി നിയമിതയായത്- കർണം മല്ലേശ്വരി (Weight Lifter) 

  • ഒളിംപിക്സ് മെഡൽ (വെങ്കലം, സിഡ്നി 2000) നേടിയ ആദ്യ ഇന്ത്യൻ വനിതയാണ്.


33. രാജ്യത്തെ ആദ്യ ഡ്രോൺ (ആളില്ലാ ചെറുവിമാനം) ഭീകരാക്രമണം നടന്നത് എവിടെയാണ്- ജമ്മു വിമാനത്താവളത്തിലെ വ്യാമസനാ കേന്ദ്രത്തിൽ 

  • പാകിസ്താൻ അതിർത്തിയിൽ നിന്ന് 14 കി.മീറ്റർ വ്യോമ അകലമുള്ള സത് വാരിയിലാണ് ഇരട്ട ബോംബാക്രമണം നടന്നത്. 


34. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൻ ചർച്ചിൽ 1921- ൽ വരച്ച പെയിന്റിങ് അടുത്തിടെ ന്യൂയോർക്കിൽ ലേലം ചെയ്തു. ചിത്രത്തിന്റെ പേര്- The Moat, Breccles (ബ്രെക്കിൾസിലെ വെള്ളം നിറഞ്ഞ കിടങ്ങ്) 

  • ഏകദേശം 13 കോടി രൂപയ്ക്കാണ് ചിത്രം വിറ്റുപോയത് 

35. ഇന്ത്യൻ അതിർത്തിക്ക് സമീപം എവിടെയാണ് ചൈന സമ്പൂർണ വൈദ്യുത ബുള്ളറ്റ് ട്രെയിൻ ഓടിച്ചത്- ടിബറ്റിലെ നയിങ്ചിയിൽ 

  • ടിബറ്റൻ തലസ്ഥാനമായ ലാസയെയും അതിർത്തി പട്ടണമായ നയിങ്ചിയെയും ബന്ധിപ്പിക്കുന്നതാണ് സർവീസ്. അരുണാചൽ പ്രദേശിന് തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന പ്രദേശമാണ് നയിങ്ചി
  • ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണ് പാത ഉദ്ഘാടനം ചെയ്തത്

Copa America 2021 

  • വേദി- ബ്രസീൽ
  • ഫൈനൽ വേദി- Maracana Stadium, Rio de Janeiro 
  • ജേതാക്കൾ- അർജന്റീന 
  • റണ്ണറപ്പ്- ബ്രസീൽ 
  • Golden Boot- Lionel Messi (Argentina) 
  • Best Player- LioneMessi, Neymar Jr (Brazil) 
  • Golden Glove- Emiliano Martinez (Argentina) 
  • Man of the Match- Angel Di Maria (Argentina)
  • Fair Play Award- Brazil

No comments:

Post a Comment