Friday, 16 July 2021

Current Affairs- 16-07-2021

1. അടുത്തിടെ അന്തരിച്ച 'സൂപ്പർമാൻ' സിനിമയുടെ സംവിധായകൻ- റിച്ചാർഡ് ഡോണർ 


2. അടുത്തിടെ അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ- ദിലീപ് കുമാർ

  • പദ്മവിഭൂഷണും, ദാദാസാഹിബ് ഫാൽക്കെ പുരസ്കാരങ്ങളും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്)
  • യഥാർഥ പേര് - Muhammad Yusuf Khan)

3. 2021- ലെ പാരീസ് ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും നല്ല ഹ്രസ്വ ഡോക്യുമെന്ററിക്കുള്ള അവാർഡ് നേടിയത്- മേക്കിംഗ് ഓഫ് മൊസാർട്ട് (സംവിധാനം- ഡോ. ഉണ്ണികൃഷ്ണൻ) 


4. ഒളിമ്പിക്സിലേക്ക് നീന്തൽ വിഭാഗത്തിൽ യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിത- മാന പട്ടേൽ


5. അടുത്തിടെ അന്തരിച്ച പ്രശസ്ത ഹോക്കി താരം- കേശവ് ദത്ത്  


6. കോളേജ് വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനായി ആരംഭിക്കുന്ന പ്ലാറ്റ്ഫോം- ലെറ്റ്സ് ഗോ ഡിജിറ്റൽ 


7. ഇസ്രായേൽ പ്രസിഡന്റായി നിയമിതനായ വ്യക്തി- ഇസാക് ഹെർട്സൊഗ്  


8. കേന്ദ്ര മന്ത്രിസഭയിൽ പുതുതായി രൂപവത്കരിച്ച വകുപ്പ്- സഹകരണ വകുപ്പ് 


9. കേന്ദ്രമന്ത്രിസഭയിൽ പുതുതായി നിയമിതനായ വിദ്യാഭ്യാസമന്ത്രി- ധർമേന്ദ്ര പ്രധാൻ 


10. കേന്ദ്രമന്ത്രിസഭയിൽ പുതുതായി നിയമിതനായ റെയിൽവേ മന്ത്രി- അശ്വനി വൈഷ്ണവ് 


11. കേന്ദ്രമന്ത്രിസഭയിലെ മലയാളി അംഗങ്ങൾ- 

  • വി. മുരളീധരൻ- വിദേശകാര്യം, പാർലമെന്ററി സഹമന്ത്രി
  • രാജീവ് ചന്ദ്രശേഖർ- ഐ.ടി, ഇലക്ട്രോണിക്സ് സഹമന്ത്രി  


12. നിലവിലെ കേന്ദ്രമന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം- നിസിദ് പ്രമാണിക്


13. അടുത്തിടെ അന്തരിച്ച ഹിമാചൽപ്രദേശിലെ മുഖ്യമന്ത്രിയായിരുന്ന വ്യക്തി- വീർഭദ്രസിങ് 


14. 2022- ലെ വുമൺസ് ഏഷ്യൻ കപ്പ് ഫുട്ബോളിന്റെ വേദി- മുംബൈ


15. കേരളത്തിലാദ്യമായി സിക വൈറസ് റിപ്പോർട്ട് ചെയ്ത ജില്ല- തിരുവനന്തപുരം 


16. സംസ്ഥാന കായിക വകുപ്പിന് കീഴിൽ ആരംഭിക്കുന്ന പൊതുമേഖല കമ്പനി സ്പോർട്സ് കേരള ലിമിറ്റഡ് അന്റാർട്ടിക്കയിൽ ഇന്ത്യൻ ഗവേഷകർ കണ്ടെത്തിയ പുതിയ സസ്യം- ബ്രയം ഭാരതീയൻസിസ്  


17. 2022- ലെ ഫുട്ബോൾ ലോകകപ്പിന്റെ വേദി- ഖത്തർ


18. ടോക്കിയോ ഒളിമ്പിക്സിലെ ഭാഗ്യചിഹ്നം- മീറട്ടേവ 


19. ഇന്ത്യയിലെ ആദ്യ ചലിക്കുന്ന ശുദ്ധജല ടണൽ അക്വാറിയം നിലവിൽ വന്നത്- ബംഗ്ലൂർ


20. ഇന്ത്യൻ എയർഫോഴ്സിന്റെ പുതിയ വൈസ് ചീഫായി നിയമിതനായത്- വിവേക് റാം ചൗധരി


21. 2021- ലെ ഓസ്ട്രേലിയൻ ഗ്രാന്റ് പ്രിക്സ് ജേതാവ്- മാക്സ് വേഴ്സ്റ്റേഷൻ


22. പുതിയ മിസോറാം ഗവർണർ ആയി നിയമിതനായത്- ഹരി ബാബു കംബം പട്ടി


23. ഖത്തർ ഏർപ്പെടുത്തിയ ജോൺ എബ്രഹാം പുരസ്കാരത്തിന് അർഹനായത്- മനോജ് കാന


24. കഴിഞ്ഞ ദിവസം അന്തരിച്ച ശ്രീനാരായണ ഗുരുദേവന്റെ ആത്മീയ പിൻഗാമിയായിരുന്ന സന്യാസി ശ്രേഷ്ഠൻ- സ്വാമി പ്രകാശാനന്ദ


25. രാജ്യത്തെ എല്ലാവർക്കും അടിസ്ഥാന വിദ്യാഭ്യാസം നൽകുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതി- നിപുൺ ഭാരത്


26. അടുത്തിടെ ഓർമ്മയായ ലോകത്തിലെ ഏറ്റവും വലിയ കുതിര- ബിഗ് ജെയ്ക്ക്

  • 2010- ൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ കുതിരയായി ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടി  


27. ടോക്കിയോ ഒളിമ്പിക്സിലെ ഇന്ത്യയുടെ ഔദ്യോഗിക ഗാനം- 'ലക്ഷ്യ തേരാ സാമ്നെ ഹെ'


28. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് നാണയം പുറത്തിറക്കിയ രാജ്യം- ശ്രീലങ്ക


29. സംസ്ഥാനത്തെ ആദ്യ സമ്പൂർണ കുടിവെള്ള പദ്ധതി പൂർത്തീകരണ ജില്ലയായി മാറുന്നത്- മലപ്പുറം


30. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ ഡ്രോൺ ഡിഫെൻസ് ഡോം- ഇന്ദ്രജാല


31. ചാണകത്തിൽ നിന്ന് നിർമ്മിച്ച രാജ്യത്തെ ആദ്യത്തെ പെയിന്റിന്റെ ബ്രാൻഡ് അംബാസിഡറായ കേന്ദ്ര മന്ത്രി- നിതിൻ ഗഡ്കരി.


32. 2021 ജൂലൈയിൽ കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി നിയമിതനായത്- ഡോ. സഞ്ജയ് കൗൾ


33. 2021 ജൂലൈയിൽ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിതനായത്- ഡോ. വി. വേണു


34. 2021 ജൂലൈയിൽ കേരള സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിതയായത്- റാണി ജോർജ്


35. 2021 ജൂലൈയിൽ കേരള സംസ്ഥാന കുടുംബശ്രീ ഡയറക്ടറായി നിയമിതയായത്- പി. ഐ. ശ്രീവിദ്യ


36. മത്സ്യ മേഖലയിലെ പരാതികൾക്കും സംശയങ്ങൾക്കും യഥാസമയം മറുപടിയും പരിഹാര നിർദ്ദേശങ്ങളും നൽകുന്നതിനായി സംസ്ഥാന ഫിഷറീസ് വകുപ്പ് ആരംഭിച്ച ഫിഷറീസ് കോൾസെന്റർ നിലവിൽ വന്നത്- തിരുവനന്തപുരം


37. 2021 ജൂലൈയിൽ ബോളിവുഡ് അഭിനേത്രി വിദ്യാബാലന്റെ പേരിൽ ഇന്ത്യൻ സൈന്യം പുതുതായി നാമകരണം ചെയ്ത Firing Range- Vidya Balan Firing Range, ഗുൽമാർഗ് (കാശ്മീർ)


38. 2021 ജൂലൈയിൽ കൊല്ലപ്പെട്ട കരീബിയൻ രാജ്യമായ Haiti- യുടെ പ്രസിഡന്റ്- Jovenel Moise


39. 2021 ജൂലൈയിൽ അന്തരിച്ച മുൻ ഇന്ത്യൻ ഹോക്കിതാരവും ഒളിമ്പിക് മെഡൽ ജേതാവുമായ വ്യക്തി- കേശവ് ദത്ത് 


40. 2021 ജൂലൈയിൽ വിവിധ സംസ്ഥാനങ്ങളുടെ ഗവർണർമാരായി നിയമിതരായത് 

  • Satyadeo Narain Arya- Tripura
  • Ramesh Bais- Jharkhand
  • Thawarchand Gehlot- Karnataka 
  • Bandaru Dattatreya- Haryana 
  • Dr. Hari Babu Kambhampati- Mizoram 
  • Mangubhai Chhaganbhai Patel- Madhya Pradesh 
  • Rajendra Vishwanath Arlekar- Himachal Pradesh

No comments:

Post a Comment