Sunday, 4 July 2021

Current Affairs- 05-07-2021

1. അടുത്തിടെ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച അയർലൻഡ് ക്രിക്കറ്റ് താരം- Kevin O'Brien


2. ഇന്ത്യൻ ബ്രിട്ടീഷ് എഴുത്തുകാരൻ റസ്കിൻ ബോണ്ട് രചിച്ച പുതിയ പുസ്തകം- It's a wonderful life  


3. ഡൽഹി സ്പോർട്സ് യൂണിവേഴ്സിറ്റിയുടെ ആദ്യ വൈസ് ചാൻസ്ലർ- കർണം മല്ലേശ്വരി 


4. മത്സ്യത്തൊഴിലാളികൾക്കായി അടുത്തിടെ കമ്മിറ്റി രൂപീകരിച്ച സംസ്ഥാനം- കേരളം 


5. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച എയർക്രാഫ്റ്റ് കാരിയറായ INS വിക്രാന്ത് കമ്മീഷൻ ചെയ്യുന്നത്- 2022- ലെ സ്വാതന്ത്ര്യ ദിനത്തിൽ  


6. ആരോഗ്യം ഹെൽത്ത് കെയർ ലോൺ ആരംഭിച്ച ബാങ്ക്- SBI


7. 9th ഏഷ്യൻ മിനിസ്റ്റീരിയൽ എനർജി റൗണ്ട് ടേബിളിന് വേദിയാകുന്നത്- ഇന്ത്യ


8. ഇന്റർനാഷണൽ ഡേ ഓഫ് സീഫേറർ ന്റെ പ്രമേയം- "Seafarers : at the core of shipping's future" 


9. DRDO വിജയകരമായി വിക്ഷേപിച്ച സബ്സോണിക് ക്രൂയിസ് മിസൈൽ- നിർഭയ


10. പുതുച്ചേരി മന്ത്രിസഭയിലെത്തുന്ന രണ്ടാമത്തെ വനിതമന്ത്രി- എസ്.ചന്ദ്രപ്രിയങ്ക


11. ഇന്ത്യയിലെ മികച്ച പാസ്പോർട്ട് ഓഫീസ് നൽക്കുന്ന Passport Seva Puraskar Award- 2021 നേടിയ പാസ്പോർട്ട് ഓഫീസ്- The regional Passport Office, Cochin


12. പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾക്കും ലൈംഗിക ചൂഷണത്തിൽ നിന്നും രക്ഷപ്പെടുന്നവർക്കും സമഗ്രമായ പിൻതുണ നൽക്കുന്ന കേരള സർക്കാർ പദ്ധതി- കാവൽ പ്ലസ്  


13. ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ വനിതയായി മാറിയ ജമൈക്കൻ  സ്പ്രിന്റർ- Shelly- Ann Fraser- Pryce


14. 2021 ജൂണിൽ ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപ്പറേഷന്റെ ഏറ്റവും മികച്ച ചാനലൈസിംഗ് ഏജൻസിക്കുള്ള പുരസ്കാരത്തിന് അർഹമായ കേരള സർക്കാർ സ്ഥാപനം- കേരള വനിതാ വികസന കോർപ്പറേഷൻ


15. 2021 ജൂണിൽ തമിഴ്നാട്ടിൽ വൈദ്യുതിയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനും സേവനങ്ങൾ ലഭ്യമാക്കുന്നതിനും ആരംഭിച്ച Consumer care centre- Minnagam


16. 2021 ജൂണിൽ കൃഷി, കാർഷിക അനുബന്ധ മേഖലകളിൽ ഇന്ത്യയുമായി ധാരണയിലായ രാജ്യം- Fiji


17. 2021 ജൂണിൽ The Centre for Science and Environment (CSE) പ്രസിദ്ധീകരിച്ച State of India's Environment in Figures 2021 report അനുസരിച്ച് ഇന്ത്യയിലെ  most livable city ആയി തിരഞ്ഞെടുത്തത് - Bengaluru


18. 2022- ൽ International Energy Forum (IEF)- ന്റെ 9th Asian Ministerial Round Table (AMER- 9)- ന് വേദിയാകുന്ന രാജ്യം- ഇന്ത്യ


19. Habba Khatoon എന്ന പുസ്തകത്തിന്റെ രചയിതാവ്- Kajal Suri


20. 'My Joys and Sorrows - as a Mother of a Special Child'.എന്ന പുസ്തകത്തിന്റെ രചയിതാവ്- Dr. Krishna Saksena


21. വിഖ്യാത ഹോളിവുഡ് താരം Will Smith- ന്റെ ആദ്യ ഓർമ്മക്കുറിപ്പ്- Will


22. 2021 ജൂണിൽ പശ്ചിമബംഗാൾ സംസ്ഥാനം പുനരാരംഭിച്ച കർഷക ധനസഹായ പദ്ധതി- Krishak Bandhu


23. 2021- ലെ United Nations Public Service Day (ജൂൺ- 23)- യുടെ പ്രമേയം- Innovating the Future Public Service : New Government Models for a New Era to Reach the SDGs.


24. 2021 International Widows Day (ജുൺ- 23)- യുടെ പ്രമേയം- Invisible Women Invisible Problems


25. വനിതകൾക്കായുള്ള കേരളത്തിലെ ആദ്യ ഡീ- അഡിക്ഷൻ സെന്റർ നിലവിൽ വന്നത്- കറുകുറ്റി (എറണാകുളം) 


26. അടുത്തിടെ അന്തരിച്ച കേരളത്തിലെ ആദ്യ പ്രസ്സ് ഫോട്ടോഗ്രാഫർ- ശിവൻ 


27. ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ സെന്റർ സ്ഥാപിതമാക്കുന്നത്- ഖത്തർ 


28. UAE തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിൻ- ഹയാത്ത് വാക്സ് 


29. ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യ വിമാനവാഹിനി കപ്പൽ- INS വികാന്ത് 


30. സി.ബി.ഐ സ്പെഷ്യൽ ഡയറക്ടറായി നിയമിതനായ വ്യക്തി- പ്രവീൺ സിൻഹ


31. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ പ്രസിഡന്റായി നരീന്ദർ ബത്ര നിയമിതനായി. 


32. 2020- ലെ പത്മരാജൻ പുരസ്കാരത്തിന് ജിയോ ബേബി, ജയരാജ് എന്നിവർ അർഹരായി.


33. ഡി ആർ ഡി ഒ വികസിപ്പിച്ച കോവിഡ്- 19 ആന്റി ബോഡി ഡിറ്റക്ഷൻ കിറ്റാണ് DIPCOVAN

 

34. സംസഥാന പ്ലാനിങ് ബോർഡ് ഉപാധ്യക്ഷ നായി വി കെ രാമചന്ദ്രൻ നിയമിതനായി. 


35. കെനിയയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആയി മാർത്താ കുമെ നിയമിതയായി


36. ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവും പരിസ്ഥിതി പ്രവർത്തകനുമായ സുന്ദർലാൽ ബഹുഗുണ അന്തരിച്ചു. 


37. ബംഗാൾ ഉൾക്കടലിൽ അടുത്തിടെ രൂപം കൊണ്ട് ചുഴലിക്കാറ്റാണ് യാസ്. ടി പേര് നൽകിയത് ഒമാൻ ആണ്. 


38. മുൻ രാജസ്ഥാൻ മുഖ്യമന്ത്രി ആയിരുന്ന ജഗനാഥ് ഫാഡിയ അന്തരിച്ചു. 


39. മാലി പ്രധാനമന്ത്രിയായി Moctar Quane നിയമിതനായി. 


40. ഇറ്റാലിയൻ ഓപ്പൺ ടെന്നീസ് കിരീടം റാഫേൽ നദാൽ സ്വന്തമാക്കി 


41. കേരളത്തിലെ 11 ജില്ലകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള അർധ അതിവേഗ റെയിൽ പാതാപദ്ധതി അറിയപ്പെടുന്ന പേര്- സിൽവർലൈൻ 

  • തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 530.6 കിലോമീറ്റർ ദൂരം നാല് മണിക്കൂർകൊണ്ട് യാത്ര ചെയ്യാൻ ലക്ഷ്യമിടുന്ന പദ്ധതി. പരമാവധി വേഗം മണിക്കൂറിൽ 200 കിലോമീറ്റർ. 10 റെയിൽവേ സ്റ്റേഷനുകൾ
  • പദ്ധതിയുടെ ചെലവ് 63941 കോടി രൂപ.
  • കേന്ദ്ര റെയിൽമന്ത്രാലയവും സംസ്ഥാന സർക്കാരും ചേർന്നുള്ള സംയുക്ത സംരംഭമായ Kerala Rail Development Corporation Ltd (K-Rail) ആണ് പദ്ധതി നടപ്പാക്കുന്നത്.


42. രാജ്യത്തെ ആദ്യ ഇലക്ട്രിക് വാഹന നഗരം (Electric Vehicle City) രൂപം കൊള്ളുന്നത് ഏത് സംസ്ഥാനത്താണ്- ഗുജറാത്ത്

  • കെവാദിയ (Kevadia)- യാണ് നഗരം 
  • ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയായ സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ ഏകതാപ്രതിമ (Statue of Unity) സ്ഥിതിചെയ്യുന്ന നഗരം കൂടിയാണ് നർമദ ജില്ലയിലെ കെവാദിയ 


43. ജൂൺ 10- ന് അന്തരിച്ച ഡിങ്കോ സിങ് (42) ഏത് കായിക കലയിൽ പ്രസിദ്ധി നേടിയ വ്യക്തിയാണ്- ബോക്സിങ്


44. അനൂപ് ചന്ദ്ര പാണ്ഡ് ഏത്  പദവിയിലാണ് ഈയിടെ നിയമിക്കപ്പെട്ടത്- ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മിഷണർ 

  • സുശീൽചന്ദ്ര (മുഖ്യ തിരഞ്ഞടുപ്പ് കമ്മിഷണർ), രാജീവ് കുമാർ (തിരഞ്ഞെടുപ്പ് കമ്മിഷണർ) എന്നിവരാണ് മറ്റ് അംഗങ്ങൾ 


45. സ്വന്തം ബഹിരാകാശ കമ്പനി നിർമിച്ച പേടകത്തിൽ ബഹിരാ കാശയാത്രയ്ക്ക് തയ്യാറെടുക്കുന്ന ലോക കോടീശ്വരൻ- ജെഫ് ബെസോസ് (ആമസോൺ സ്ഥാപകൻ) 

  • സ്വന്തം സ്പേസ് കമ്പനിയായ Blue Origin നിർമിച്ച New Shepard റോക്കറ്റ് ഷിപ്പിലാണ് ബെസോസും സഹോദരൻ മാർക് ബെസോസും ജൂലായ് 20- ന് ബഹിരാകാശയാത്ര നടത്തുന്നത്

No comments:

Post a Comment