Thursday, 15 July 2021

Current Affairs- 15-07-2021

1. എട്ടാമത് ദേശീയ കമ്യൂണിറ്റി റേഡിയോ പുരസ്കാരത്തിൽ (2020- 21) പ്രമേയ വിഭാഗത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ വയനാട് ജില്ലയിലെ റേഡിയോ- മാറ്റൊലി


2. മത്സ്യ വിൽപ്പനക്കാരായ മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷറീസ് വകുപ്പും KSRTC- യും ചേർന്ന് ആരംഭിച്ച പുതിയ സൗജന്യ ബസ് സർവീസ്- സമുദ്ര 


3. Hurun Research and Edelgive Foundation പുറത്തിറക്കിയ നൂറ്റാണ്ടിലെ ഏറ്റവും മികച്ച 50 ജീവകാരുണ്യ പ്രവർത്തകരുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ വ്യക്തി- ജംഷഡ്ജി ടാറ്റ


4. 2021 ജൂലൈയിൽ രാജിവെച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി- Tirath Sigh Rawat


5. രാജ്യത്തെ ഏറ്റവും മികച്ച ഏലം കർഷകനുള്ള സ്പൈസസ് ബോർഡ് അവാർഡ് 2021- ൽ അർഹനായത്- കെ.പി.എൻ.കൃഷ്ണൻകുട്ടി


6. 2021 ജൂലൈയിൽ National Horticulture Board നിലവിൽ വന്നത്- Gwalior


7. റബ്ബർ ബോർഡ് ഓഫ് ഇന്ത്യയുടെ പുതിയ ചെയർമാനായി നിയമിതനായത്- ഡോ.സവാർ ധനാനിയ


8. സുഭിക്ഷ കേരളം പദ്ധതിയിൽ സംസ്ഥാനതലത്തിൽ ഒന്നാമതെത്തിയ ജില്ല- കാസർഗോഡ്


9. അടുത്തിടെ ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കേരളത്തിലെ ജനങ്ങൾ സംയുക്തമായി പിരിച്ച 18 കോടി രൂപയോളം വില വരുന്ന ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്ന്- സോൾജെൻസ്മ (44 മില്ലി)


10. 2021- ലെ ടോക്യോ പാരാലിമ്പിക്സിലെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ പതാക വഹിക്കുന്നത്- മാരിയപ്പൻ തങ്കവേലു


11. വൈക്കം മുഹമ്മദ് ബഷീറിന്റെ അർധകായ ശില്പവും ആർട് ഗ്യാലറിയും ബഷീറിന്റെ 27-ാം ചരമവാർഷികത്തിൽ ഉദ്ഘാടനം ചെയ്യപ്പെടുന്ന സ്ഥലം- തലയോലപ്പറമ്പ്. ഉദ്ഘാടനം- സജി ചെറിയാൻ (സാംസ്കാരിക വകുപ്പ് മന്ത്രി) 


12. ഇന്തോ-ഫ്രഞ്ച് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും സിംഗപ്പൂർ ലോക ഫിലിം കാർണിവലിലും ഗോൾഡൻ സ്പാരോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയത്- ദി സൗണ്ട് ഓഫ് ഏജ് (സംവിധാനം- ജിജോ ജോർജ്)


13. ഉത്തരാഖണ്ഡിൽ നാല് മാസത്തിനിടെ മൂന്നാമത്തെ മുഖ്യമന്ത്രിയായി ചുമതലയേറ്റത്- പുഷ്കർ സിങ് ധാമി


14. ഡൽഹി സ്പോർട്സ് സർവ കലാശാലയുടെ പ്രഥമ വൈസ് ചാൻസലറായി നിയമിതയായത്- കർണം മല്ലേശ്വരി (Weight Lifter) 

  • ഒളിംപിക്സ് മെഡൽ (വെങ്കലം, സിഡ്നി 2000) നേടിയ ആദ്യ ഇന്ത്യൻ വനിതയാണ്.


15. അടുത്തിടെ ഫിലിപ്പീൻസിൽ തകർന്നു വീണ് 45 പേരുടെ മരണത്തിനിടയാക്കിയ സൈനിക വിമാനം- ലോക്ക്ഹീഡ് സി 130 ഹെർക്കുലീസ്


16. 2021 ജൂലൈയിൽ ഗോവയുടെ ഗവർണറായി നിയമിതനായ മലയാളി- പി എസ് ശ്രീധരൻ പിള്ള


17. മുന്നിനും ഒമ്പതിനുമിടയിൽ പ്രായമുള്ള കുട്ടികൾക്ക് വായന, അക്കങ്ങൾ എന്നിവയിൽ അഭിരുചി വളർത്തുവാൻ സഹായിക്കുന്നതിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ച പദ്ധതി- NIPUN Bharat (National Initiative for Proficiency in Reading with Understanding and Numeracy)


18. സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ സംസ്ഥാന സാംസ്കാരിക വകുപ്പ് ആരംഭിക്കുന്ന സാംസ്കാരിക ബോധവത്കരണ വിദ്യാഭ്യാസ പരിപാടി- സമം


19. 2021 ജൂലൈയിൽ 57 വയസ്സിന് മുകളിലുള്ളവർക്ക് വാർദ്ധ്യക്യകാല പെൻഷൻ നൽകാൻ തീരുമാനിച്ച സംസ്ഥാനം- തെലങ്കാന


20. ഇന്ത്യയിൽ Sputnik- V വാക്സിൻ ഉൽപാദിപ്പിക്കുന്നതിന് Drugs Controller General of India- യുടെ അംഗീകാരം ലഭിച്ച ഫാർമസട്ടിക്കൽ സ്ഥാപനം- Panacea Biotec


21. ഇന്ത്യൻ റയിൽവേയുടെ ആദ്യ Movable Fresh Water Tunnel Aquarium നിലവിൽ വന്നത്- Bengaluru


22. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരുന്ന ഇന്ത്യൻ നഗരം- ജയ്പുർ (രാജസ്ഥാൻ)


23. Tokyo Olympics 2021 സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്ന കായികതാരം- Bajrang Punia


24. 2021- ലെ National Federation cup Junior (U-20) Athletics Championship- ന് വേദിയാകുന്ന ഇന്ത്യൻ നഗരം- Patiala (പഞ്ചാബ്)


25. Operation Khukri എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- Major General Rajpal Punia, Damini Punia


26. ‘The Fourth Lion - Essays for Gopalkrishna Gandhi' എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- Venu Madhav Govindu, Srinath Raghavan


27. 2021 ജൂലൈയിൽ ഖത്തറിലെ ജോൺ എബ്രഹാം സാംസ്കാരിക വേദിയുടെ ജോൺ എബ്രഹാം പ്രവാസി പുരസ്കാരത്തിന് അർഹനായ മലയാള സിനിമ സംവിധായകൻ- മനോജ് കാന


28. 2021 ജൂലൈയിൽ പ്രശസ്ത കവിയും നാടകകൃത്തുമായിരുന്ന ശ്രി. എം. എൻ. കുറുപ്പിന്റെ സ്മരണാർത്ഥം വിതരണം ചെയ്യുന്ന എം. എൻ കാവ്യ പുരസ്കാരത്തിന് അർഹയായത്- ഡോ. സുഷമ ബിന്ദു


29. ആലപ്പുഴ ജില്ലയിൽ ജില്ലാ ഭരണകൂടത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികളിലൂടെ നടപ്പിലാക്കുന്ന ആരോഗ്യ ബോധവത്കരണ പരിപാടി- ആരോഗ്യ പാഠം


30. സർക്കാർ ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് ജനകീയ സഹകരണത്തോടെ മലപ്പുറം ജില്ലാ ഭരണകൂടം ആരംഭിച്ച പദ്ധതി- പ്രാണവായു


31. 2021 ജൂലൈയിൽ സ്വയം ഭരണ പദവി ലഭിച്ച ലഭിച്ച കേരളത്തിലെ വിദ്യാഭ്യാസ് സ്ഥാപനം- K.R. Narayanan Institute of Visual Science & Arts (കോട്ടയം)


32. 2021 ജൂലൈയിൽ Khadi Prakritik Paint- ൽ ബ്രാന്റ് അംബാസിഡറായി നിയമിതനായ കേന്ദ്ര മന്ത്രി- Nitin Gadkari


33. 2021 ജൂലൈയിൽ മത്സ്യ കർഷകർക്കായി കേന്ദ്ര സർക്കാർ ആരംഭിച്ച Online Course Mobile App- Matsya Setu


34. 18 വയസ്സിന് മുകളിലുള്ളവർക്ക് കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കിയ ആദ്യ രാജ്യം- Tajikistan


35. 2021- ലെ International Film Festival of India (IFFI)- യുടെ വേദി- Goa


36. 2021 ജൂലൈയിൽ നിലവിൽ വന്ന രാജസ്ഥാനിലെ നാലാമത്തെ കടുവ സംരക്ഷണ കേന്ദ്രം- Ramgarh Visdhari Sanctuary


37. 2021 ജൂലൈയിൽ First Class Cricket- ൽ 1000 വിക്കറ്റ് നേട്ടം കൈവരിച്ച ഇംഗ്ലണ്ട് ക്രിക്കറ്റ് താരം- James Anderson


38. 2021- ലെ ലോക മാധ്യമ സ്വാതന്ത്ര്യ സുചികയിൽ ഇന്ത്യയുടെ റാങ്ക്- 142 


39. പുതുതായി ലെജിസ്ലേറ്റീവ് കൗൺസിൽ രൂപീകരിക്കുന്ന സംസ്ഥാനം- ബംഗാൾ


40. ഇന്ത്യൻ അതിർത്തിക്ക് സമീപം എവിടെയാണ് ചൈന സമ്പൂർണ വൈദ്യുത ബുള്ളറ്റ് ട്രെയിൻ ഓടിച്ചത്- ടിബറ്റിലെ നയിങ്ചിയിൽ 

  • ടിബറ്റൻ തലസ്ഥാനമായ ലാസയെയും അതിർത്തി പട്ടണമായ നയിങ്ചിയെയും ബന്ധിപ്പിക്കുന്നതാണ് സർവീസ്. അരുണാചൽ പ്രദേശിന് തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന പ്രദേശമാണ് നയിങ്ചി
  • ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണ് പാത ഉദ്ഘാടനം ചെയ്തത്

No comments:

Post a Comment