1. ഭൗമസൂചികാ പദവിയിൽ ഇടം പിടിച്ച കേരളത്തിലെ ആദ്യ ആദിവാസി കരകൗശല ഉൽപ്പന്നം- കണ്ണാടിപ്പായ
2. സമസ്തകേരള സാഹിത്യ പരീഷത്തിന്റെ 2024 സമഗ്ര സംഭാവനാ പുരസ്കാരത്തിന് അർഹനായത്- വി. മധുസൂദനൻ നായർ
3. 2025 ഏപ്രിലിൽ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റിയുടെ ചെയർപേഴ്സണായി നിയമിതനായത്- ശിവസുബ്രഹ്മണ്യൻ രാമൻ