1. ചന്ദ്രയാൻ- 3 ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത്- 23 ആഗസ്റ്റ് 2023
- ചന്ദ്രൻ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയ ആദ്യ രാജ്യമാണ് ഇന്ത്യ.
- ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയ നാലാമത്തെ രാജ്യം കൂടിയാണ് ഇന്ത്യ.
2. നാഷണൽ 54-ാമത് ടൈഗർ റിസർവായി അംഗീകരിച്ച ടൈഗർ കൺസർവേഷൻ അതോറിറ്റി ഇന്ത്യയിലെ ധോൽപൂർ - കരൗലി സ്ഥിതി ചെയ്യുന്ന സംസ്ഥാനം- രാജസ്ഥാൻ
3. ഇന്ത്യയിൽ ആദ്യമായി നിലവിൽ വരുന്ന എട്ടുവരി എലിവേറ്റഡ് എക്സ്പ്രസ്സ് ഹൈവേ- ദ്വാരക എക്സ്പ്രസ്സ്