1. ട്രാൻസ്ജെൻഡറുകളെ മറ്റ് പിന്നാക്കവിഭാഗങ്ങളുടെ (ഒ.ബി.സി) പട്ടികയിൽ ഉൾപ്പെടുത്തിയ സംസ്ഥാനം- ജാർഖണ്ഡ്
- അർഹരായവരെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രതിമാസം 1000 രൂപ നൽകും.
2. ദി ലോ ട്രസ്റ്റിന്റെ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ പുരസ്കാരത്തിന് അർഹനായത്- ഉമ്മൻചാണ്ടി (മരണാനന്തര ബഹുമതി)
3. ലണ്ടൻ സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റിന് അർഹനായ പ്രശസ്ത ബോളിവുഡ് പാട്ടെഴുത്തുകാരനും കവിയും തിരക്കഥാകൃത്തുമായ വ്യക്തി- ജാവേദ് അക്തർ