Thursday 30 September 2021

Current Affairs- 30-09-2021

1. ഒക്ടോബർ 2- ന് ഭിന്നശേഷി കുട്ടികൾക്കായി ഡിഫറന്റ് ആർട്ട് സെന്ററിൽ ആരംഭിക്കുന്ന പുതിയ പദ്ധതി- സഹയാത്ര 


2. ദക്ഷിണേന്ത്യയിലെ പ്ലാസ്റ്റർമാരുടെ കൂട്ടായ്മയായ 'ഉപാസി'- യുടെ പുതിയ പ്രസിഡന്റ്- എം.പി. ചെറിയാൻ 


3. പരവൂർ. ജി. ദേവരാജൻ മാസ്റ്റർ പുരസ്കാരം നേടിയത്- ഔസേപ്പച്ചൻ (സംഗീത സംവിധായകൻ) 

Wednesday 29 September 2021

Current Affairs- 29-09-2021

1. 2021 സെപ്തംബറിൽ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയായി നിയമിതയായത്- പി. സതീദേവി


2. 2021 സെപ്തംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ്- ഗുലാബ്


3. 2021- ലെ Russian Grand Prix ജേതാവ്- ലൂയിസ് ഹാമിൽട്ടൺ (മെഴ്സിഡസ്, ബ്രിട്ടൺ) 

Tuesday 28 September 2021

Current Affairs- 28-09-2021

1. IPL- ൽ ഒരു ടീമിനെതിരെ 1000 റൺസ് നേടിയ ആദ്യ താരം- രോഹിത് ശർമ്മ


2. 30 വർഷത്തിനുശേഷം അടുത്തിടെ പൊതുവേദിയിൽ സിനിമാ പ്രദർശനം നടത്തിയ രാജ്യം- സൊമാലിയ


3. കേരളത്തിലെ കായികമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും പരിപാലനത്തിനുമായി രൂപീകരിച്ച പൊതുമേഖലാ സ്ഥാപനം- Sports Kerala Foundation

Monday 27 September 2021

Current Affairs- 27-09-2021

1. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഇരട്ടകൾ എന്ന ഗിന്നസ് റെക്കോർഡ് നേടിയ ജാപ്പനീസ് സഹോദരിമാർ- ഉമെനോ സുമിയാമ, കൗമേ കൊതാമ


2. ഇന്ത്യ - ഇന്തോനേഷ്യ നാവികസേനകളുടെ bilateral exercise ആയി Samudra Shakti 3- ാമത് എഡിഷന്റെ വേദി- ജക്കാർത്ത (ഇന്തോനേഷ്യ)


3. 2021 സെപ്തംബറിൽ കേന്ദ്ര വ്യോമയാന സെക്രട്ടറിയായി നിയമിതനാകുന്നത്- രാജീവ് ബൻസൽ

Sunday 26 September 2021

Current Affairs- 26-09-2021

1. ദേശീയ പോഷകാഹാര വാരം 2021- ന്റെ പ്രമേയം- Feeding Smart Right from the Start 

2. രാജസ്ഥാൻ ഗവൺമെന്റ് 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ യോജന'- യുടെ ബ്രാൻഡ് അംബാസിഡറായി നിയമിച്ചത്- ആവനി ലെഖാരെ 


3. ഇന്ത്യയിലെ ആദ്യ Dugong Conservation Reserve നിലവിൽ വരുന്ന സംസ്ഥാനം- തമിഴ്നാട് 

Saturday 25 September 2021

Current Affairs- 25-09-2021

1. ആക്കുളത്തെ (തിരുവനന്തപുരം) ചിത്രമതിലിൽ വരച്ചിടുന്ന ചിത്രം- ആറ്റിങ്ങൽ കലാപത്തിന്റെ 


2. 2022 ഫെബ്രുവരി 20- ന് നടക്കുന്ന ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി- 20 വേദി- ഗ്രീൻഫീൽഡ് സ്റ്റേഡിയം (കാര്യവട്ടം) 


3. സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പ് ഫൈനൽ റൗണ്ടിന് വേദിയാകുന്നത്- മഞ്ചേരി (പയ്യനാട്, മലപ്പുറം) 

Friday 24 September 2021

Current Affairs- 24-09-2021

1. 2021 സെപ്തംബറിൽ UN Sustainable Development Goals Advocates- ൽ ഒരാളായി നിയമിതനായ നൊബേൽ പുരസ്കാര ജേതാവ്- കൈലാഷ് സത്യാർത്ഥി


2. 2021 സെപ്തംബറിൽ സിക്കിമിന്റെ ഔദ്യോഗിക മത്സ്യമായി പ്രഖ്യാപിച്ചത്- Cooper Masheer (Katley)


3. 2021 സെപ്തംബറിൽ LIC അതിന്റെ വികസന ഓഫീസർമാരുടെ പ്രത്യേക ഉപയോഗത്തിനായി പുറത്തിറക്കിയ മൊബൈൽ ആപ്പ്- പ്രഗതി

Thursday 23 September 2021

Current Affairs- 23-09-2021

1. 2021 സെപ്തംബറിൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ച മലയാള സാഹിത്യകാരി- ഡോ. എം. ലീലാവതി


2. 2021 സെപ്തംബറിൽ പഞ്ചാബിന്റെ മുഖ്യമന്ത്രിയായി നിയമിതനായ വ്യക്തി- ചരൺജിത് സിങ് ഛന്നി


3. Local Finance, Fiscal Decentralisation and Decentralised Planning : A Kerala Experience എന്ന പുസ്തകം രചിച്ചത്- ബി. എ. പ്രകാശ്

Wednesday 22 September 2021

Current Affairs- 22-09-2021

1. ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്തിയ സംസ്ഥാനത്തെ ആദ്യ സർക്കാർ ആശുപത്രി- SAT (തിരുവനന്തപുരം)


2. കേരളത്തിൽ Human Skin Bank ആരംഭിക്കുന്ന ആദ്യ മെഡിക്കൽ കോളേജ്- കോട്ടയം മെഡിക്കൽ കോളേജ് 


3. 2021- ലെ വി.ടി. സ്മാരകട്രസ്റ്റ് സാഹിത്യ പുരസ്കാരം ലഭിച്ചത്- ടി.ഡി. രാമകൃഷ്ണൻ 

Tuesday 21 September 2021

Current Affairs- 21-09-2021

1. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ നേത്യത്വത്തിൽ നടക്കുന്ന Exercise Peaceful Mission- ന്റെ 6-ാമത് എഡിഷൻ വേദി- റഷ്യ


2. 2021 സെപ്തംബറിൽ അന്തരിച്ച സ്വിറ്റ്സർലൻഡ് വംശജനും ഇന്ത്യയിലെ നീർത്തട പരിപാലനത്തിന് സമഗ്ര സംഭാവനകൾ നൽകിയതുമായ വ്യക്തി- ഹെർമൻ ബാച്ചർ

  • ഇന്ത്യയിലെ പങ്കാളിത്ത നിർത്തടപരിപാലന മുന്നേറ്റത്തിന്റെ പിതാവെന്നറിയപ്പെടുന്നു

3. ഇന്ത്യയുടെ ആദ്യ സാറ്റ്ലൈറ്റ് & ന്യൂക്ലിയർ മിസൈൽ ട്രാക്കിങ് ഷിപ്പ്- INS Dhruv

Monday 20 September 2021

Current Affairs- 20-09-2021

1. 2021 സെപ്തംബറിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി  പുറത്തിറക്കിയ ഓൺലൈൻ ഡെലിവറി ആപ്പ്- പെപ്കാർട്ട്


2. 2021 സെപ്തംബറിൽ ലോക്സഭാ ടിവിയും, രാജ്യസഭാ ടിവിയും ലയിച്ചതിന്റെ ഫലമായി നിലവിൽ വന്ന പുതിയ ടിവി- സൻസദ് ടിവി (CE0- രവി കപൂർ)


3. 2021 സെപ്തംബറിൽ ഇന്ത്യ-ആസ്ട്രേലിയ പ്രഥമ 2+2 Ministerial Dialogue- ന് വേദിയായത്- ന്യൂഡൽഹി

Sunday 19 September 2021

Current Affairs- 19-09-2021

1. 2021- ൽ നടന്ന കേരളത്തിൻറ 26-ാം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള ‘സുവർണ ചകോരം' നേടിയത്- ദിസ് ഈസ് നോട്ട് എ ബറിയൽ, ഇറ്റ്സ് എ റിസറക്ഷൻ (ദക്ഷിണാഫ്രിക്ക) 


2. 2021 ഫെബ്രുവരി 18- ന് ചൊവ്വയിലിറങ്ങിയ, അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ചൊവ്വാ ദൗത്യപേടകത്തിൻറെ പേര്- പെർസിവിയറൻസ് റോവർ


3. 2021 ഏപ്രിൽ 19- ന് ചൊവ്വയുടെ പ്രതലത്തിൽ പറന്നുയർന്ന ഹെലികോപ്റ്ററിന്റെ പേര്- ഇൻജെന്റുവിറ്റി 

Saturday 18 September 2021

Current Affairs- 18-09-2021

1. നേതാജി സുഭാഷ് ചന്ദ്രബോസിൻറ ജന്മദിനമായ ജനുവരി 23 ഏത് ദിവസമായി ആഘോഷിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുള്ളത്- പരാക്രം ദിവസം

2. ഇന്ത്യയുടെ പ്പോഴത്തെ  മുഖ്യ വിവരാവകാശ കമ്മിഷ്ണർ- യശ്വർധൻകുമാർ സിൻഹ


3. കമലാ ഹാരിസ് അമേരിക്ക യുടെ എത്രാമത്തെ വൈസ് പ്രസിഡൻറാണ്- 49-ാമത്

Friday 17 September 2021

Current Affairs- 17-09-2021

1. 2020- ലെ ഗാന്ധി സമാധാന സമ്മാനം മരണാനന്തരമായി നൽകിയത് ആർക്കാണ്- ഷെയ്ഖ് മുജീബുർ റഹ് മാൻ (ബംഗ്ലാദേശ്)


2. 2019- ലെ ദ്രോണാചാര്യ അവാർഡ് നേടിയ മലയാളി- യു. വിമൽകുമാർ (ബാഡ്മിൻറൺ) 


3. 2019- ലെ ഉപഭോക്തൃസംരക്ഷണ നിയമം നിലവിൽ വന്നതെന്നാണ്- 2020 ജൂലായ് 20

Thursday 16 September 2021

Current Affairs- 16-09-2021

1. 2020- ലെ സ്വച്ഛ് സർവേക്ഷൺ സർവേയിൽ രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമായി തിരഞെഞ്ഞെടുക്കപ്പെട്ടത്- ഇന്ദോർ (മധ്യപ്രദേശ്) 


2. 2020 സെപ്റ്റംബറിൽ അന്തരിച്ച പണ്ഡിറ്റ് ജസ് രാജ് ഏത് മേഖല യിൽ പ്രശസ്തി നേടിയ കലാകാരനാണ്- ഹിന്ദുസ്ഥാനി സംഗീതം


3. സ്റ്റുട്നിക് വി ഏത് രാജ്യത്തുനിന്നുള്ള കോവിഡ് പ്രതിരോധ വാക്സിനാണ്- റഷ്യ 

Wednesday 15 September 2021

Current Affairs- 15-09-2021

1. മഹാത്മാഗാന്ധിയുടെ പ്രഥമ കേരളസന്ദർശനത്തിന് എന്നാണ് 100 വർഷം തികഞ്ഞത്- 2020 ഓഗസ്റ്റ് 18- ന് 


2. ലോകത്തിലെ ഏറ്റവും ഉയര മുള്ള കൊടുമുടിയായ എവറസ്റ്റിൻറ ഉയരം എത്രയായാണ് പുനർനിർണയിക്കപ്പെട്ടിട്ടുള്ളത്- 8848.86 മീറ്റർ 


3. 2020- ലെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ധീരതയ്ക്ക് രാജ്യം നൽകി വരുന്ന രണ്ടാമത്തെ ഉന്നത ബഹുമതിയായ കീർത്തിചക്ര (മരണാനന്തരം) ലഭിച്ചത് ആർക്കാണ്- അബ്ദുൾ റഷിദ് കലാസ് 

Tuesday 14 September 2021

Current Affairs- 14-09-2021

1. 2021 സെപ്തംബറിൽ ഫ്രാൻസിൽ നടന്ന Cassis Open Provence ടെന്നീസ് ടൂർണമെന്റിൽ പുരുഷ ഡബിൾസ് വിഭാഗത്തിൽ വിജയം നേടിയ ഇന്ത്യൻ ജോഡി- രാംകുമാർ രാമനാഥൻ, ശ്രീറാം ബാലാജി


2. സ്റ്റോവീന്യയിൽ നടന്ന World Table Tennis Youth Contender 2021- ൽ ചാമ്പ്യൻഷിപ്പ് നേടിയ ഇന്ത്യക്കാർ- Suhana Saini (Girl's U- 15 വിഭാഗത്തിൽ), Payas Jain (Boy's U- 17 വിഭാഗത്തിൽ)


3. സൗത്ത് അമേരിക്കൻ ഫുട്ബോൾ ചരിത്രത്തിൽ പുരുഷന്മാരിൽ ഏറ്റവും കുടുതൽ അന്താരാഷ്ട്ര ഗോളുകൾ (79) നേടി എന്ന റെക്കോർഡിന് അർഹനായ താരം- ലയണൽ മെസ്സി (പെലെയുടെ 77 ഗോളുകൾ എന്ന റെക്കോർഡ് മറികടന്നു)

Monday 13 September 2021

Current Affairs- 13-09-2021

1. 2021- ൽ ഇന്ത്യയും സിംഗപ്പൂരും തമ്മിൽ നടന്ന Maritime Bilateral Excercise- SIMBEX 


2. 2021 സ്ത്രീ സമത്വം ലക്ഷ്യമിട്ട് കേരള സാംസ്കാരിക വകുപ്പ് ആരംഭിച്ച സാംസ്കാരിക മുന്നേറ്റ് പദ്ധതി- സമം 


3. NAAC- ന്റെ A+ അക്രഡിറ്റേഷൻ ലഭിക്കുന്ന കേരളത്തിലെ ആദ്യ സർവ്വകലാശാല- ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല 

Sunday 12 September 2021

Current Affairs- 12-09-2021

1. ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ മാക്ടയുടെ ലെജന്റ് ഓണർ പുരസ്കാരം 2021 ലഭിച്ചത്- കെ. എസ്. സേതുമാധവൻ (സംവിധായകൻ)

2. Jio MAMI ചലച്ചിത്രമേളയുടെ അധ്യക്ഷ- പ്രിയങ്ക ചോപ്ര

3. ഇന്ത്യൻ അതിർത്തിയിലെ ചൈനീസ് സേനയുടെ പുതിയ കമാൻഡർ ആയി നിയമിതനായത്- ജനറൽ വാങ് ഹെജിയാങ്

Saturday 11 September 2021

Current Affairs- 11-09-2021

1. അടുത്തിടെ അന്തരിച്ച പ്രശസ്ത ഗ്രീക്ക് സംഗീത സംവിധായകനും ഗാനരചയിതാവുമായ വ്യക്തി- മിക്കിസ് തിയോദോറാക്കിസ്


2. അടുത്തിടെ റിയാലിറ്റി ഷോകൾ നിരോധിച്ച രാജ്യം- ചൈന


3. മൂന്ന് വർഷത്തിനു ശേഷം വീണ്ടും നിപാ മരണം സ്ഥിരീകരിച്ച കേരളത്തിലെ പ്രദേശം- ചാത്തമംഗലം (കോഴിക്കോട്) 

Friday 10 September 2021

Current Affairs- 10-09-2021

1. ടോക്കിയോ പാരാലിമ്പിക്സിൽ ഒന്നാം സ്ഥാനം നേടിയത്- ചൈന (96 സ്വർണ്ണം, 60 വെള്ളി, 51 വെങ്കലം- ആകെ 207 മെഡലുകൾ)


2. ടോക്കിയോ പാരാലിമ്പിക്സിൽ ഇന്ത്യയുടെ സ്ഥാനം- 24


3. ഇന്ത്യ നേടിയ ആകെ മെഡലുകൾ- 19 (5 സ്വർണ്ണം, 8 വെളളി, 6 വെങ്കലം)

Thursday 9 September 2021

Current Affairs- 09-09-2021

1. അടുത്തിടെ അന്തരിച്ച കല്യാൺ സിംഗ് ഏത് സംസ്ഥാനത്തിന്റെ മുൻ മുഖ്യമന്ത്രിയായിരുന്നു- ഉത്തർപ്രദേശ്


2. ശ്രീനാരായണ ഗുരുവിന്റെ എത്രാമത്തെ ജയന്തി ആഘോഷമാണ് 2021 ആഗസ്റ്റിൽ ആചരിക്കുന്നത്- 167 


3. ടോക്കിയോ പാരാലിമ്പിക്സിൽ പുരുഷ ബാഡ്മിന്റണിൽ ഇന്ത്യയ്ക്കു വേണ്ടി സ്വർണ്ണ മെഡൽ നേടിയത്- പ്രമോദ് ഭഗത് (Men's Singles SL 3 വിഭാഗം)

Wednesday 8 September 2021

Current Affairs- 08-09-2021

1. Address book: Publishing memoir in the time covid എന്ന പുസ്ത കം എഴുതിയത്- ഋതു മേനോൻ


2. അടുത്തിടെ റിസർവ്വ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത്- അജയ് കുമാർ 


3. ഫിറ്റ് ഇന്ത്യ മൂവ്മെന്റിന്റെ വാർഷികത്തോടനുബന്ധിച്ച് കേന്ദ്ര കായിക മന്ത്രി ഫിറ്റ് ഇന്ത്യ മൊബൈൽ ആപ്പ് പുറത്തിറക്കി. ഏത് വർഷമാണ് ഫിറ്റ് ഇന്ത്യ മൂവ്മെന്റ് ആരംഭിച്ചത്- 2019 ആഗസ്റ്റ് 29 

Tuesday 7 September 2021

Current Affairs- 07-09-2021

1. തമിഴ്നാട് ഗവർണർ ബൽവാലിലാൻ പുരോഹിതിന് ഏത് സംസ്ഥാനത്തിന്റെ ഗവർണർ പദവി കൂടി നൽകി- പഞ്ചാബ് 


2. 2021 ലെ ഫിലിം പോളിസി നടപ്പാക്കാൻ അംഗീകാരം നൽകിയ യുണിയൻ ടെറിട്ടറി- ജമ്മു & കാശ്മീർ 


3. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയി നിയമിതനായത്- അജയ് കുമാർ

Monday 6 September 2021

Current Affairs- 06-09-2021

1. ടോക്കിയോ പാരാലിംപിക്സിൽ ജാവ് ലിൻ ത്രോയിൽ (എഫ് 46 വിഭാഗം) വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം- ദേവേന്ദ്ര തജാരിയ


2. ടോക്കിയോ പാരാലിംപിക്സിൽ ജാവ് ലിൻ ത്രോയിൽ (എഫ് 46 വിഭാഗം) വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം- സുന്ദർ സിങ് ഗുർജാർ


3. ടോക്കിയോ പാരാലിംപിക്സിൽ ഡിസ്കസ് ത്രോയിൽ (എഫ് 56 വിഭാഗം) വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം- യോഗേഷ് കഥുനിയ

Sunday 5 September 2021

Current Affairs- 05-09-2021

1. 2021 ആഗസ്റ്റിൽ Stop TB Partnership Board- ന്റെ പുതിയ ചെയർപേഴ്സൺ ആയി നിയമിതനായത്- Mansukh Mandaviya (കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി)


2. ഇന്ത്യയിൽ വാഹനങ്ങൾക്കുള്ള സംസ്ഥാനാന്തര രജിസ്ട്രേഷൻ ഒഴിവാക്കാൻ കേന്ദ്രസർക്കാർ ആരംഭിക്കുന്ന ഏകീകൃത രജിസ്ട്രേഷൻ സംവിധാനം- ഭാരത് സീരിസ് (ബി. എച്ച് സീരിസ്)


3. തൊഴിൽരഹിതരായ യുവാക്കളെ സഹായിക്കുന്നതിനായി Mera Kaam Mera Maan പദ്ധതി ആരംഭിക്കുന്ന സംസ്ഥാനം- പഞ്ചാബ്

Saturday 4 September 2021

Current Affairs- 04-09-2021

1. തദ്ദേശീയമായി വികസിപ്പിച്ച ഗൈഡഡ് മൾട്ടി ലോഞ്ച് റോക്കറ്റ് സംവിധാനം ഫതഹ്- 1 വിജയകരമായി പരീക്ഷിച്ച അയൽരാജ്യമേത്- പാകിസ്ഥാൻ


2. ലാസ് ലി  ലാക്സ്മി യോജനയ്ക്ക് ഇരുപതിനായിരം രൂപ നൽകാൻ തീരുമാനിച്ച സംസ്ഥാനം- മധ്യപ്രദേശ് 


3. സഹകരണമന്ത്രാലയത്തിന്റെ പുതിയ ജോയിന്റ് സെക്രട്ടറി- അഭയകുമാർ സിങ് 

Friday 3 September 2021

Current Affairs- 03-09-2021

1. ടോക്കിയോ പാരാലിമ്പിക്സ് ഗെയിമുകളിലെ ആദ്യ സ്വർണ്ണ മെഡൽ നേടിയത്- പൈജ് ഗ്രീക്കോ (ഓസ്ട്രേലിയ) 

2. ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആയ എസ്.പി സേതുരാമൻ വിജയിച്ചത്- ബാഴ്സലോണ ഓപ്പൺ ചെസ്സ് ടൂർണമെന്റ് 


3. 2021 ആഗസ്റ്റിൽ എത്ര ജഡ്ജിമാരെയാണ് സുപ്രീംകോടതി ജഡ്ജിമാരായി രാഷ്ട്രപതി നിയമിച്ചത്- 9

Thursday 2 September 2021

Current Affairs- 02-09-2021

1. കോവിഡ് മൂലം തൊഴിലിടങ്ങളിൽനിന്നും സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ടിവന്ന അതിഥി തൊഴിലാളികൾക്ക് തൊഴിലവസരമൊരുക്കുന്ന പദ്ധതിയേത്- ഗരീബ് കല്യാൺ റോസ്ഗാർ യോജന 

2. 2020 ജൂണിൽ അന്തർദേശീയ വിമാനത്താവളമായി പ്രഖ്യാപിക്കപ്പെട്ട കുശിനഗർ വിമാനത്താവളം ഏത് സംസ്ഥാനത്താണ്- ഉത്തർപ്രദേശ് 

3. ഇന്ത്യൻ റെയിൽവേ ഓടിച്ച 251 വാഗണുകളും 2.8 കിലോമീറ്റർ നീളവുമുള്ള ഏറ്റവും നീളംകൂടിയ ചരക്കുതീവണ്ടിയുടെ പേരെന്ത്- ശേഷ്നാഗ് 

Wednesday 1 September 2021

Current Affairs- 01-09-2021

1. 2021 ആഗസ്റ്റിൽ Jio MAMI (Mumbai Academy of Moving Image) Mumbai Film Festival ചെയർപേഴ്സണായി നിയമിതയായ ബോളിവുഡ് നടി- പ്രിയങ്ക ചോപ്ര ജോന്നസ്

2. 2020-ലെ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചവർ- പെരുമ്പടവം ശ്രീധരൻ, സേതു 

3. 2021 ആഗസ്റ്റിൽ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് e-crop survey ആരംഭിച്ച സംസ്ഥാനം- മഹാരാഷ്ട്ര