1. 2021 ഡിസംബറിൽ അന്തരിച്ച കവിയും വിവർത്തകനുമായിരുന്ന വ്യക്തി- മാധവൻ അയ്യപ്പത്ത് (ജീവചിത്രകുറുപ്പുകൾ, കിളിമൊഴികൾ (കവിതാ സമാഹാരം), മണിയറയിലേക്ക് തുടങ്ങിയവ പ്രധാന കൃതികൾ)
2. കേന്ദ്ര സർക്കാരിന്റെ 2021- ലെ സദ്ഭരണ സൂചികയിൽ 5-ാം സ്ഥാനം നേടിയ സംസ്ഥാനം- കേരളം
- ഗുജറാത്താണ് ഒന്നാമത്
- തൊട്ടുപിന്നിലായി മഹാരാഷ്ട്ര, ഗോവ, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ്