Friday 30 December 2022

Current Affairs- 30-12-2022

1. കെ.ആർ.ഗൗരിയമ്മ ഫൗണ്ടേഷന്റെ പ്രഥമ കെ.ആർ. ഗൗരിയമ്മ പുരസ്കാര ജേതാവ്- ഡോ.അലെയ്ഡ ഗുവേര (2.47 ലക്ഷം രൂപയാണ് സമ്മാനത്തുക)


2. ഫിജിയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്- സീതിവേനി റബുക്ക


3. ഖത്തർ ലോകകപ്പിലെ മികച്ച ഗോൾ ആയി തിരഞ്ഞെടുക്കപ്പെട്ടത്- ബ്രസീൽ താരം റിച്ചാല്സന്റെ ഗോൾ

Thursday 29 December 2022

Current Affairs- 29-12-2022

1. 2026- ലെ ഫുട്ബോൾ ലോകകപ്പ് വേദി- അമേരിക്ക, കാനഡ, മെക്സിക്കോ 


2. 2026- ലെ മിസിസ് വേൾഡ് കിരീടം നേടിയത്- സർഗം കൗശൽ


3. 2022- ലെ എം.ജി. സോമൻ ലൈഫ് ടൈം അചീവ്മെൻറ് അവാർഡ് നേടിയത്-  കമൽഹാസൻ

Wednesday 28 December 2022

Current Affairs- 28-12-2022

1. അടുത്തിടെ മ്യൂസിയമാക്കപ്പെട്ട ഇന്ത്യയിലെ ജയിൽ- അലിപൂർ (കൊൽക്കത്ത

  • ജവാഹർലാൽ നെഹ്റു, നേതാജി സുഭാഷ്ചന്ദ്ര ബോസ്, ദേശബന്ധു സി.ആർ. ദാസ്, അരവിന്ദഘോഷ് തുടങ്ങിയ ദേശീയ നേതാക്കൾ ഇവിടെ തടവുകാരായി കഴിഞ്ഞിട്ടുണ്ട്. വിപ്ലവകാരികളായ കനലാൽ ദത്ത് (20), സത്യേന്ദ്രനാഥ് ബോസ് (26) എന്നിവരെ തൂക്കിലേറ്റിയ കഴുമരവും ഇവിടെയുണ്ട്.
  • 116 വർഷം പഴക്കമുള്ള ജയിൽ 2019- ലാണ് പ്രവർത്തനം അവസാനിപ്പിച്ചത്. 
  • അന്തേവാസികളെ 2018- ൽ കൊൽക്കത്തക്കടുത്ത ബെയ്പൂർ ജയിലിലേക്ക് മാറ്റിയിരുന്നു.

Tuesday 27 December 2022

Current Affairs- 27-12-2022

1. ഉത്തർപ്രദേശിലെ ഝാൻസി റെയിൽവേ സ്റ്റേഷന്റെ പേരെന്ത്- വീരാംഗന ലക്ഷ്മിബായി റെയിൽവേ സ്റ്റേഷൻ


2. 2022 സെപ്റ്റംബർ രണ്ടിന് കൊച്ചി കപ്പൽ നിർമാണശാലയിൽ കമ്മിഷൻ ചെയ്ത ഇന്ത്യയുടെ പ്രഥമ തദ്ദേശീയ നിർമിത വിമാന വാഹിനിക്കപ്പലേത്- ഐ.എൻ.എസ്. വിക്രാന്ത്


3. 100 ശതമാനം വനിതകൾ മാത്രം ഉടമകളായുള്ള ഇന്ത്യയിലെ ആദ്യത്തെ വ്യവസായ പാർക്ക് ഉദ്ഘാടനം ചെയ്തതെവിടെ- ഹൈദരാബാദ്

Monday 26 December 2022

Current Affairs- 26-12-2022

1. ലോക ഗ്രീൻ ഇക്കോണമി ഉച്ചകോടി 2022 സെപ്റ്റംബറിൽ നടന്നതെവിടെ- ദുബായ്


2. ചൈനയിലെ ഗവേഷകർ ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച മായ ഏതിനം ജന്തുവാണ്- ആർട്ടിക് ചെന്നായ


3. ചൈനയുടെ ആദ്യത്തെ ബഹിരാകാശ ടെലിസ്റ്റോപ്പേത്- കൗഫു- 1 

Sunday 25 December 2022

Current Affairs- 25-12-2022

1. 2022- ലെ ആരോഗ്യരംഗത്ത് മികച്ച ടുഡേ പുരസ്കാരം നേടിയത്- കേരളം


2. 2022 ഡിസംബറിൽ തകർന്ന ലോകത്തിലെ വലിയ അക്വേറിയമായ അക്വാ ഡോം സ്ഥിതിചെയ്യുന്നത് എവിടെയാണ്- ബർലിൻ, ജർമ്മനി 


3. 2022 ഡിസംബറിൽ കമ്മീഷൻ ചെയ്ത ഇന്ത്യൻ നാവികസേനയുടെ മിസൈൽ നശീകരണ യുദ്ധക്കപ്പൽ- ഐഎൻഎസ് മോർമുഗാവോ

Saturday 24 December 2022

Current Affairs- 24-12-2022


1. രാജ്യസഭ Vice Chairman's Panel ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ നോമിനേറ്റഡ് അംഗം- P.T. Usha


2. എംപയർ മാഗസിൻ 2022- ൽ പുറത്ത് വിട്ട എക്കാലത്തെയും മികച്ച 50 അഭിനേതാക്കളുടെ പട്ടികയിൽ ഉൾപ്പെട്ട ഏക ഇന്ത്യൻ താരം- ഷാരുഖ് ഖാൻ


3. ഇന്ത്യയിലെ ആദ്യ Green steel brand- Kalyani Ferresta

Thursday 22 December 2022

Current Affairs- 22-12-2022

1. നിലവിൽ ട്വിറ്ററിന്റെ തലപ്പത്തുളള ഏക ഇന്ത്യക്കാരൻ- ഷീൻ ഓസ്റ്റിൻ (കൊല്ലം സ്വദേശി)


2. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ പുറത്തിറക്കിയ സംസ്ഥാനങ്ങളുടെയും ജില്ലകളുടെയും സാമൂഹിക പുരോഗതി സൂചികയിൽ വളരെ ഉയർന്ന സാമൂഹിക പുരോഗതി നേടിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ കേരളത്തിന്റെ സ്ഥാനം- 9

  • ഒന്നാം സ്ഥാനം- പുതുച്ചേരി (കേന്ദ്രഭരണ പ്രദേശം) 

Wednesday 21 December 2022

Current Affairs- 21-12-2022

1. കേരളത്തിൽ 5G സേവനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചത്- ജിയോ


2. 2022- ലെ ഒകാവ പുരസ്കാര ജേതാവായ മലയാളി- ശ്രീ നായർ

  • ഡിജിറ്റൽ ഫോട്ടോഗ്രഫിക്കു നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം.

3. സംസ്ഥാന ഭക്ഷ്യസുരക്ഷാ സൂചികയിൽ കേരളത്തിന്റെ സ്ഥാനം- 6 (2021- ൽ  2-nd)

  • ഒന്നാം സ്ഥാനം- തമിഴ്നാട്

Tuesday 20 December 2022

Current Affairs- 20-12-2022

1. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റബ്ബർ അണക്കെട്ടായ ഗയാജി ഡാം (Gay aji Dam) ഏത് നദിക്ക് കുറുകെയാണ് നിർമിച്ചിരി ക്കുന്നത്- ഫാൽഗു (Falgu) നദി (ബിഹാർ)


2. മൂന്ന് ദശകങ്ങളുടെ ഇടവേളയ്ക്കുശേഷം രാജ്യത്ത് എവിടെയാണ് സിനിമാ തിയേറ്ററുകൾ തുറന്ന് പ്രദർശനം ആരംഭിച്ചിട്ടുള്ളത്- ശ്രീനഗർ

  • ഭീകരാക്രമണങ്ങളെ തുടർന്ന് 1990 കളിലാണ് ഇവിടുത്തെ തിയേറ്ററുകൾ അടച്ചത്.

3. ഷാങ്ഹായ് സഹകരണ സംഘടനയുടെ (SCO) 22-ാമത് ഉച്ചകോടി നടന്നത് എവിടെയാണ്- സമർഖണ്ഡ് (ഉസ്ബക്കിസ്താൻ)

Monday 19 December 2022

Current Affairs- 19-12-2022

1. 2022 ഡിസംബറിൽ കമ്മീഷൻ ചെയ്ത നാവികസേന തയദ്ദേശീയമായി നിർമിച്ച യുദ്ധക്കപ്പൽ- INS മോർമുഗാവോ


2. ആരോഗ്വ രംഗത്തെ മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുളള ഇന്ത്യ ടുഡേ അവാർഡ് നേടിയത്- കേരളം


3. അയർലൻഡ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ഇന്ത്യൻ വംശജൻ- ലിയോ വരാഡ്കർ

Sunday 18 December 2022

Current Affairs- 18-12-2022

1. കേരള നിയമസഭയുടെ എത്രാമത് സ്പീക്കറാണ് എ.എൻ. ഷംസീർ- 24-ാമത്തെ

  • നിയമസഭയിൽ തലശ്ശേരി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.
  • സ്പീക്കറായിരുന്ന എം.ബി. രാജേഷ് രാജി വെച്ച് മന്ത്രിയായതിനെത്തുടർന്നാണ് ഷംസീർ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്. 
  • സ്പീക്കർ പദവി രാജിവെച്ച് മന്ത്രിയാകുന്ന മൂന്നാമത്തെ വ്യക്തിയാണ് രാജേഷ്, പി.പി. തങ്കച്ചൻ, വക്കം പുരുഷോത്തമൻ എന്നിവ രാണ് മുൻഗാമികൾ.

Current Affairs- 17-12-2022

1. ഓൺലൈൻ റഫറൻസ് സൈറ്റായ ഡിക്ഷ്നറി ഡോട്ട് കോമിന്റെ ഈ വർഷത്തെ വാക്കായി തിരഞ്ഞടുക്കപ്പെട്ടത്- Woman


2. തമിഴ്നാട് കായിക വികസന, യുവജനക്ഷേമ മന്ത്രിയായി അധികാരമേറ്റത്- ഉദയനിധി സ്റ്റാലിൻ


3. ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഡബിൾ സെഞ്ച്വറി നേടിയത്- ഇഷാൻ കിഷൻ

Saturday 17 December 2022

Current Affairs- 16-12-2022

1. US കറൻസിയിൽ ഒപ്പ് വച്ച ആദ്യ വനിതകൾ- Janet Yellen, Lynn Malerba


2. ഗോവയിൽ നിലവിൽ വന്ന രണ്ടാമത്തെ വിമാനത്താവളം- മോപ് ഗ്രീൻഫീൽഡ് ഇന്റർനാഷണൽ എയർപോർട്ട്


3. ഇന്ത്യയിലെ ആദ്യ Infantry Museum നിലവിൽ വരുന്നത്- ഇൻഡോർ

Thursday 15 December 2022

Current Affairs- 15-12-2022

1. 2022 ഡിസംബറിൽ പോർച്ചുഗലിൽ നടന്ന ലോക പ്രമേഹ കോൺഗ്രസിൽ 'Global Ambassador for Diabetes' ആയി തിരഞ്ഞെടുക്കപ്പെട്ടത്- ഷെയ്ഖ് ഹസീന


2. 2022 Asian Academy Creative Award- ൽ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്- ബേസിൽ ജോസഫ്


3. 2022- ൽ ഓസ്ട്രേലിയയുടെ ഡോൺ അവാർഡ് ലഭിച്ച ടെന്നീസ് താരം- Ashleigh Barty

Wednesday 14 December 2022

Current Affairs- 14-12-2022

1. 2022 ഡിസംബറിൽ ഹിമാചൽപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റ വ്യക്തി- സുഖ്വീന്ദർ സിങ് സുഖ


2. 2022 ഡിസംബറിൽ ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്- ഭൂപേന്ദ്ര പട്ടേൽ


3. ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഡബിൾ സെഞ്ച്വറി നേടിയത്- ഇഷാൻ കിഷൻ 

Tuesday 13 December 2022

Current Affairs- 13-12-2022

1. ദേശീയ കാർഷിക ഗ്രാമവികസന ബാങ്കായ നബാർഡിന്റെ ചെയർമാനായി നിയമിതനായ വ്യക്തി- ഷാജി. K.V


2. ഹംപിയിലെ കന്നഡ സർവ്വകലാശാല നൽകുന്ന നഡോജ പുരസ്കാരത്തിന് 2022- ൽ അർഹരായവർ- C.N. മഞ്ജുനാഥ്, കൃഷ്ണൻ.G, S. ഷഡാക്ഷരി


3. 2022 ഡിസംബറിൽ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കുന്ന ബെൽജിയം ക്യാപ്റ്റൻ- ഏഡൻ ഹസാഡ്

Monday 12 December 2022

Current Affairs- 12-12-2022

1. 2023- ൽ പ്രഥമ ICC Women U-19 T20 Cricket World Cup- ന് വേദിയാകുന്നത്- ദക്ഷിണാഫ്രിക്ക


2. ഭിന്നശേഷിക്കാർക്ക് വേണ്ടി പ്രത്യേക മന്ത്രാലയം ആരംഭിച്ച ആദ്യ സംസ്ഥാനം- മഹാരാഷ്ട്ര


3. തിരമാലയിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുള ഓഷ്യൻ വേവ് എനർജി കൺവെർട്ടർ (Sindhuja-1) കണ്ടെത്തിയത്- IIT മദ്രാസ്

Sunday 11 December 2022

Current Affairs- 11-12-2022

1. 2022- ഡിസംബറിൽ വില്യം രാജകുമാരന്റെ എർത്ത്ഷോട്ട് പുരസ്കാരത്തിന് അർഹമായ ഇന്ത്യൻ സ്റ്റാർട്ടപ്പ്- Kheyti


2. 2022- ൽ ലണ്ടനിൽ നടന്ന ഗ്ലോബൽ ബാങ്കിംഗ് ഉച്ചകോടിയിൽ ഇന്ത്യൻ വിഭാഗത്തിനുള്ള “ബാങ്കേഴ്സ് ബാങ്ക് ഓഫ് ദി ഇയർ” പുരസ്കാരം നേടിയ ബാങ്ക്- Canara Bank


3. 2022 ഡിസംബറിൽ സ്കൂൾ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് സെക്രട്ടറിയായി ചുമതലയേറ്റ വ്യക്തി- സഞ്ജയ് കുമാർ

Current Affairs- 10-12-2022

1. 2022- ൽ ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്റെ (NCBC) അധ്യക്ഷനായി ചുമതലയേറ്റ വ്യക്തി- ഹൻസാജ് അഹിർ


2. 2022 ഡിസംബറിൽ റവന്യൂ സെക്രട്ടറിയായി ചുമതലയേറ്റ വ്യക്തി- സഞ്ജയ് മൽഹോത്ര


3. 2022- ലെ വിജയ് ഹസാരെ ട്രോഫി ജേതാക്കൾ- സൗരാഷ്ട്ര

Friday 9 December 2022

Current Affairs- 09-12-2022

1. ഉത്തരാഖണ്ഡിന്റെ Brand Ambassador ആയി 2022 നവംബറിൽ നിയമിതനായ വ്യക്തി- പ്രസൂൺ ജോഷി


2. 2022 നവംബറിൽ കേരളത്തിലെ Income Tax പ്രിൻസിപ്പൽ ചീഫ് കമ്മീഷണറായി ചുമതലയേറ്റ വ്യക്തി- ഡോ.ജി.വി. ഹേമലതാ ദേവി


3. 'Mental Health & Social Care Policy' പാസ്സാക്കിയ ആദ്യ വടക്ക് - കിഴക്കൻ സംസ്ഥാനം- മേഘാലയ

Thursday 8 December 2022

Current Affairs- 08-12-2022

1. ഇന്ത്യയുടെ ആദ്യത്തെ സ്വകാര്യ Space Vehicle ലോഞ്ച്പാഡ് നിലവിൽ വന്നത്- ശ്രീഹരിക്കോട്ട


2. ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം- Ruturaj Gaikwad


3. ദക്ഷിണ ബീഹാറിലെ ജലക്ഷാമം പരിഹരിക്കാൻ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആരംഭിച്ച പദ്ധതി- ഹർ ഘർ ഗംഗാജൽ

Wednesday 7 December 2022

Current Affairs- 07-12-2022

1. കൃത്യമായ രേഖകളില്ലാതെ ഓടുന്ന വാഹനങ്ങൾ പരിശോധിക്കാൻ E-Detection portal വികസിപ്പിച്ച സംസ്ഥാനം- ഒഡീഷ


2. 2022- ൽ നിക്ഷയ് മിത്രയുടെ Ambassador ആയി നിയമിതയായത്- ദീപ മാലിക്ക്


3. 2022 നവംബർ 26- ന് 9- ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച ISRO ദൗത്യം- PSLV- C54

Tuesday 6 December 2022

Current Affairs- 06-12-2022

1. ലോകത്ത് ആദ്യമായി സമ്പൂർണ ഹൈഡ്രജൻ ഊർജത്തിൽ പ്രവർത്തിക്കുന്ന യാത്രാ ട്രെയിൻ സംവിധാനം നിലവിൽവന്ന രാജ്യം- ജർമനി

  • അൽസ്റ്റോം (Alstom) എന്ന ഫ്രഞ്ച് കമ്പനിയാണ് 14 ഹൈഡ്രജൻ ട്രെയിനുകൾ നിർമിച്ചുനൽകിയത്.
  • മണിക്കൂറിൽ 140 കിലോമീറ്ററാണ് വേഗം. 


2. അണ്ടർ 20 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിതാ താരം- അന്തിംപംഗൽ 

Monday 5 December 2022

Current Affairs- 05-12-2022

1. 5 വ്യത്യസ്ത ലോകകപ്പുകളിൽ സ്കോർ ചെയ്യുന്ന ആദ്യ പുരുഷ താരം- ക്രിസ്റ്റ്യാനോ റൊണാൾഡോ 


2. UNESCO- യുടെ അവാർഡ് ഓഫ് മെറിറ്റ് ലഭിച്ചത്- ബൈക്കുള റെയിൽവേ സ്റ്റേഷൻ


3. 2022- ൽ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് ആരംഭിച്ച അനീമിയ നിർമാർജന പദ്ധതി- AMLAN

Sunday 4 December 2022

Current Affairs- 04-12-2022

1. നോർത്ത് ഈസ്റ്റിലെ ആദ്യത്തെ യുനാനി മെഡിസിൻ റീജിയണൽ സെന്റർ നിലവിൽ വന്ന സംസ്ഥാനം- അസം


2. കേരളത്തിലെ സംരക്ഷിത വനങ്ങളുമായി അതിർത്തി പങ്കിടുന്ന ബഫർ സോണിലെ ജനവാസ മേഖലകളിൽ പരിശോധന നടത്താനായി പുറത്തിറക്കിയ ആപ്- അസറ്റ് മാപ്പർ


3. ലിസ്റ്റ് എ മത്സരങ്ങളിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡ് സ്വന്തമാക്കിയ താരം- എൻ. ജഗദീശൻ

Saturday 3 December 2022

Current Affairs- 03-12-2022

1. ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ബസ് നിരത്തിലിറക്കിയത് എവിടെയാണ്- പൂണെ (മഹാരാഷ്ട്ര)

  • കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR), കെ.പി. ഐ.ടി. ടെക്നോളജീസ് എന്നിവ ചേർന്നാണ് തദ്ദേശീയമായി ബസ് വികസിപ്പിച്ചത്. 
  • ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ചുണ്ടാകുന്ന വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഹൈഡ്രജൻ ബസ് വെള്ളവും താപവും മാത്രമാണ് പുറന്തള്ളുക. ഏറ്റവും പ്രകൃതി സൗഹൃദ യാത്രാമാർഗം കൂടിയാണിത്. 

Friday 2 December 2022

Current Affairs- 02-12-2022

1. ലോകകപ്പ് ഫുട്ബോളിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്- ജഗ്ഗീപ് ധൻകർ


2. സ്ത്രീകളെ അസഭ്യം പറഞ്ഞ് അപമാനിക്കുന്നത് പരസ്യമായിട്ടല്ലെങ്കിലും ക്രിമിനൽ തന്നെയാണെന്ന് വിധി പ്രസ്താവിച്ച ഹൈക്കോടതി- മദ്രാസ് ഹൈക്കോടതി


3. 53- മത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ആജീവാനാന്തര സംഭാവനകൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന സത്യജിത്ത് റായി പുരസ്കാരം ലഭിച്ചത്- കാർലോസ് സൗറ 

Thursday 1 December 2022

Current Affairs- 01-12-2022

1. കലാസാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഡോ. സ്വാമിനാഥൻ ഫൗണ്ടേഷൻ ദേശീയ പുരസ്കാരം നേടിയത്- ജി.വേണുഗോപാൽ


2. YWCA പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മലയാളി- കുഞ്ഞമ്മ മാത്യു 


3. 2022 നവംബറിൽ അന്തരിച്ച 'ബാബു മണി' ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ഫുട്ബോൾ