Saturday 29 June 2019

Current Affairs- 30/06/2019

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 20,000 റൺസ് നേടുന്ന താരം- വിരാട് കോഹ്‌ലി (417 ഇന്നിംഗ്സിൽ നിന്ന്)

Internet and Mobile Association of India (IAMAI)- യുടെ പുതിയ ചെയർമാൻ- അമിത് അഗർവാൾ

Friday 28 June 2019

Current Affairs- 29/06/2019

സംസ്ഥാന സർക്കാരിന്റെ 2018- ലെ സമഗ്ര സംഭാവനയ്ക്കുള്ള ഫോട്ടോഗ്രാഫി പുരസ്കാരം നേടിയത്- പി. ഡേവിഡ്

ഗുണമേന്മയേറിയ മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് സംസ്ഥാനത്ത് ലഭിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതി- ജൻ ഔഷധി

Thursday 27 June 2019

Current Affairs- 28/06/2019

Intelligence Bureau (IB)- യുടെ പുതിയ തലവൻ- Arvind Kumar

Research and Analysis Wing (RAW)- ന്റെ  പുതിയ തലവൻ- Samant Kumar Goel

100 Most Influential in UK - India Relations: Arvind Kumar Samant Kumar Goel Celebrating Women List- ൽ ഇടം നേടിയ ഇന്ത്യൻ വനിത- നിർമ്മല സീതാരാമൻ

Expected Questions Set.8

2018 ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ വ്യതിയാനം ഉച്ചകോടിക്ക് വേദിയായ രാജ്യം- പോളണ്ട്

കേരളത്തിലെ നിലവിലെ ലോകായുക്ത- സിറിയക് ജോസഫ്

ഐ എസ് ആർ ഒ- 2018 നവംബർ 29- ന് വിക്ഷേപിച്ച ഭൗമനിരീക്ഷണ ഉപഗ്രഹമേത്- ഹൈസിസ്

Current Affairs- 27/06/2019

2017- ലെ സ്വദേശാഭിമാനി കേസരി പുരസ്കാര ജേതാവ്- ടി. ജെ. എസ്. ജോർജ്

വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2019- ലെ കാൻഫെഡ് പുരസ്കാര ജേതാവ്- ഡോ. പി. എസ്. ശ്രീകല

  • (നിലവിലെ സാക്ഷരതാ മിഷൻ ഡയറക്ടർ)

Wednesday 26 June 2019

Current Affairs- 26/06/2019

RedInk- ന്റെ Journalist of the Year Award- 2018- ന് അർഹയായത്- Rachna Khaira (The Tribune)

വനിതകളുടെ ടെന്നീസ് റാങ്കിംഗിൽ ഒന്നാമതെത്തിയ താരം- ആഷി ബാർട്ടി (ഓസ്ട്രേലിയ)

Tuesday 25 June 2019

Current Affairs- 25/06/2019

Internet Corporation for Assigned Names and Numbers- ന്റെ ആസ്ഥാനം- ലോസ് ആഞ്ചൽസ്

2019 കോമൺവെൽത്ത് സെക്രട്ടറി ജനറൽസ് Innovation for Sustainable Development അവാർഡിന് അർഹനായ ഇന്ത്യൻ എഞ്ചിനീയർ- നിതേഷ് ജൻഗിർ

Monday 24 June 2019

Current Affairs- 24/06/2019

മഹാത്മാഗാന്ധി സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർ- പ്രൊഫ.സാബു തോമസ്

മുണ്ടൂർ കൃഷ്ണൻകുട്ടി പുരസ്കാരത്തിന് അർഹനായത്- ടി.ഡി. രാമകൃഷ്ണൻ

സിക്കിമിലെ പുതിയ മുഖ്യമന്ത്രി- പി. എസ്. ഗോലേ

Sunday 23 June 2019

Current Affairs- 23/06/2019

അടുത്തിടെ ലോക ടെന്നീസ് റാങ്കിംഗിൽ ഒന്നാമതെത്തിയ താരങ്ങൾ- നൊവാക് ദ്യോക്കോവിച്ച് (പുരുഷ വിഭാഗം)
  • നവോമി ഒസാക്ക (വനിതാ വിഭാഗം)
സ്വീഡനിൽ നടന്ന Folksam Grand Prix- ൽ വനിതകളുടെ 1500 മീറ്ററിൽ സ്വർണ്ണം നേടിയ മലയാളി- പി. യു. ചിത്ര
  • (മലയാളി താരം ജിൻസൻ ജോൺസൺ, ഇതേ ഇനത്തിൽ വെള്ളി മെഡൽ ലഭിച്ചു)

Friday 21 June 2019

Current Affairs- 22/06/2019

സ്ലോവാക്യയുടെ പ്രസിഡന്റായി നിയമിതയായ വനിത- Zuzana Caputova

ഇന്ത്യയിലെ പ്രഥമ സോളാർ അടുക്കള ഗ്രാമം എന്നി പദവി ലഭിച്ചത്- Bancha (മധ്യപ്രദേശ്)

ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അത്ലറ്റിക്സിന്റെ (IAAF) പുതിയ പേര്- World Athletics

Current Affairs- 21/06/2019

17-ാം ലോക്സഭയുടെ സ്പീക്കർ- ഓം ബിർള
  • (കോട്ട പാർലമെന്റ് മണ്ഡലം, രാജസ്ഥാൻ)
2019- ലെ Commonwealth Secretary- General's for Sustainable Development Award- ന് അർഹനായ ഇന്ത്യൻ- നിതേഷ് കുമാർ ജാംഗിർ

Wednesday 19 June 2019

Current Affairs- 20/06/2019

UNEP-യുടെ പുതിയ Executive Director- Inger Anderson

അടുത്തിടെ Jawaharlal Nehru University (JNU)- യുടെ Distinguished Alumni Award- ന് അർഹരായവർ- നിർമ്മല സീതാരാമൻ, എസ്. ജയ്ശങ്കർ 

Current Affairs- 19/06/2019

“Maveli and Market Intervention” എന്ന പുസ്തകത്തിന്റെ രചയിതാവ്- സി. ബാലഗോപാൽ

RBI- യുടെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടർ- Rabi N. Mishra

2019- ലെ World Day to Combat Desertification and Drought (ജൂൺ 17)- ന്റെ പ്രമേയം- Let's Grow the Future Together

Tuesday 18 June 2019

Current Affairs- 18/06/2019

മിസ് ഇന്ത്യ - 2019 ജേതാവ്- സുമൻ റാവു (രാജസ്ഥാൻ)

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 11,000 റൺസ് നേടുന്ന താരം- വിരാട് കോഹ്‌ലി 

  • (222 ഇന്നിംഗ്സുകളിൽ)

Sunday 16 June 2019

Current Affairs- 17/06/2019

അടുത്തിടെ വന്ന Top 100 Most Valuable Global Brands ranking- ൽ ഒന്നാമത് എത്തിയ കമ്പനി- Amazon

17-ാമത് ലോകസഭ Pro term Speaker ആയി നിയമിതനായ വ്യക്തി- Virendra Kumar

Current Affairs- 16/06/2019

മാലദ്വീപിന്റെ പരമോന്നത ബഹുമതികളിലൊന്നായ The order of the Distinguished Rule of Izzudeen അടുത്തിടെ ലഭിച്ച ഇന്ത്യാക്കാരൻ- നരേന്ദ്രമോദി

തായ്ലന്റിന്റെ പ്രധാനമന്ത്രിയായി നിയമിതനായത്- Prayuth Chan Ocha

Current Affairs- 15/06/2019

17-ാമത് ലോക്സഭയുടെ പ്രോടേം സ്പീക്കറായി നിയമിതനാകുന്നത്- വീരേന്ദ്രകുമാർ

പുതിയ കേന്ദ്ര വിജിലൻസ് കമ്മീഷണർ- ശരദ് കുമാർ (താൽകാലിക ചുമതല)

Bureau of Police Research and Development- (BPR & D)- ന്റെ പുതിയ ഡയറക്ടർ ജനറൽ- V.S. Kaumudi

Current Affairs- 14/06/2019

ഫ്രഞ്ച് ഓപ്പണിൽ വിജയം നേടുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ താരം- Ivo Karlovic ( ക്രൊയേഷ്യ )

അടുത്തിടെ ഗോവയിൽ യോഗയുടെ പ്രചരണം ലക്ഷ്യമാക്കി യോഗ അംബാസിഡർ ആയി നിയമിതയായത്- നമത മേനോൻ 

Current Affairs- 13/06/2019

ഇന്ത്യ അമേരിക്കയിൽ നിന്നും വാങ്ങുന്ന മിസൈൽ സംവിധാനം- National Advanced Surface - to - Air Missile System II (NASAMS - II)

അടുത്തിടെ 5 വർഷത്തേക്ക് മാലിദ്വീപിലെ 1000 ഉദ്യോഗസ്ഥരെ
പരിശീലിപ്പിക്കുന്നതിന് കരാറിലേർപ്പെട്ട ഇന്ത്യൻ സ്ഥാപനം- National Center for Good Governance (NCGG) 

Current Affairs- 12/06/2019

അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം- യുവരാജ് സിംഗ്

2019- ലെ UEFA Nation's Cup ജേതാക്കൾ- പോർച്ചുഗൽ

  • (റണ്ണറപ്പ് : ഹോളണ്ട്)

Saturday 15 June 2019

Current Affairs- 11/06/2019

അടുത്തിടെ American Philosophical Society (APS)- യിൽ അംഗമായി നിയമിതയായ ഇന്ത്യൻ വനിത- റോമില ഥാപ്പർ

പ്രഥമ George H.W. Bush Award for Statemanship- ന് അർഹനായത്- ജിമ്മി കാർട്ടർ

Tuesday 11 June 2019

Current Affairs- 10/06/2019

വിപ്രോയുടെ പുതിയ എക്സിക്യൂട്ടീവ് ചെയർമാനായി നിയമിതനാകുന്നത്- റിഷാദ് പ്രേംജി

അന്താരാഷ്ട്ര ഫുട്ബോളിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം- സുനിൽ ഛേത്രി (108 മത്സരങ്ങൾ) 

Sunday 9 June 2019

Current Affairs- 09/06/2019

ഇന്ത്യയുടെ പുതിയ പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്തതെന്ന്- 2019 മേയ് 30

നരേന്ദ്രമോദി പ്രധാനമന്ത്രിയായ 22-ാമത് മന്ത്രിസഭയിലെ ആകെ വനിതാ അംഗങ്ങൾ- 7

Saturday 8 June 2019

Current Affairs- 08/06/2019

2020 - 2023 കാലയളവിലെ ലോകാരോഗ്യ സംഘടനയുടെ External Auditor ആയി നിയമിതനായത്- രാജീവ് മെഹ്റിഷി

US-India Business Council- ന്റെ Global Leadership Award 2019- ന് അർഹരായവർ- Sundar Pichai (CEO, Google), Adena Friedman (President, NASDAQ)

Current Affairs- 07/06/2019

2019- ലെ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ആദ്യ സെഞ്ച്വറി
നേടിയ താരം- രോഹിത് ശർമ്മ (ദക്ഷിണാഫ്രിക്കക്കെതിരെ) 

2019- ലെ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയുടെ ആദ്യ മത്സരം ഏത് രാജ്യത്തിനെതിരെയായിരുന്നു ദക്ഷിണാഫ്രിക്ക

  • (വിജയി- ഇന്ത്യ)

Thursday 6 June 2019

Current Affairs- 06/06/2019

2018- ലെ ജെ.സി. ഡാനിയേൽ പുരസ്കാരത്തിന് അർഹയായത്- ഷീല

2019- ലെ ലോക പരിസ്ഥിതി ദിനത്തിന്റെ (ജൂൺ- 5) പ്രമേയം- Beat Air Pollution

ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി വീണ്ടും നിയമിതനായത്- അജിത് ദോവൽ

Wednesday 5 June 2019

Current Affairs- 05/06/2019

അടുത്തിടെ മെക്സിക്കോയുടെ ഉന്നത സിവിലിയൻ ബഹുമതിയായ "Order of the Aztec Eagle'- ന് അർഹയായത്- പ്രതിഭാ പാട്ടീൽ 

Hawk Jet പറത്തിയ ആദ്യ ഇന്ത്യൻ വനിതാ പൈലറ്റ്- മോഹനാ സിംഗ് 

Tuesday 4 June 2019

Current Affairs- 04/06/2019

ഗോവയിൽ യോഗയുടെ ബ്രാന്റ് അംബാസഡർ ആയി നിയമിതയായ വ്യക്തി- Namrata Menon

United Nations Entity for Gender Equality and the Empowerment of Women (UN-Women)- ന്റെ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ ആയി നിയമിതയായ ഇന്ത്യൻ വംശജ- അനിത ഭാട്ടിയ

Monday 3 June 2019

Current Affairs- 03/06/2019

ഇന്ത്യയുടെ പുതിയ നാവികസേനാ മേധാവിയായി (Chief of the Naval Staff) നിയമിതനായത്- കരംബീർ സിംഗ്

UN Women-ന്റെ Deputy Executive Director ആയി നിയമിതനായ ഇന്ത്യൻ വംശജ- അനിത ഭാട്ടിയ 

Sunday 2 June 2019

Current Affairs- 02/06/2019

പന്ത്രണ്ടാം ലോകകപ്പ് ക്രിക്കറ്റിൽ ഡക്ക് ആയി പുറത്തായ ആദ്യ കായികതാരം- ജോണി ബെയർസ്റ്റോ (ഇംഗ്ലണ്ട്)

Papua New Guinea- യുടെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായ വ്യക്തി- James Marape

Saturday 1 June 2019

Expected Questions Set.7

കേരളത്തിൽ ആദ്യമായി രൂപം കൊണ്ട സ്വകാര്യ ബാങ്ക് ഏത്- നെടുങ്ങാടി ബാങ്ക്

പാകിസ്ഥാനിലെ പ്രധാനമന്ത്രി പദത്തിൽ എത്തിയ പ്രശസ്ത ക്രിക്കറ്റ് താരം- ഇമ്രാൻ ഖാൻ

 തമിഴ്നാട് സംസ്ഥാനത്തിന്റെ  ഔദ്യോഗിക മൃഗം ഏത്- വരയാട്

Current Affairs- 01/06/2019

ലോക്സഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം- ചന്ദ്രാണി മുർമു

ജപ്പാന്റെ Order of the Rising sun ബഹുമതിയ്ക്ക് അർഹനായത്- ശ്യാം സരൺ

2019 ലോക്സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയത്- സി.ആർ പാട്ടീൽ