Tuesday 30 July 2019

Current Affairs- 30/07/2019

എസ്റ്റിമേറ്റ്സ് കമ്മിറ്റിയുടെ പുതിയ ചെയർമാൻ- Girish Bapat 

100m Butterfly ഇനത്തിൽ മൈക്കിൽ ഫെൽപ്സിന്റെ
റെക്കോർഡ് മറികടന്ന താരം- Caeleb Dressel (അമേരിക്ക) 

Monday 29 July 2019

Current Affairs- 29/07/2019

കർണാടകയുടെ പുതിയ മുഖ്യമന്തി- ബി.എസ്. യെഡിയൂരപ്പ

2019- ൽ എം.ജി. രാധാകൃഷ്ണൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ എം.ജി രാധാകൃഷ്ണൻ പുരസ്കാരത്തിന് അർഹനായത്- എം. ജയചന്ദ്രൻ

Saturday 27 July 2019

Current Affairs- 28/07/2019

യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ആരംഭിച്ച നവീകരിച്ച് ആധാർ ടോൾ ഫീ ഹെൽപ് ലൈൻ നമ്പർ- 1947

ആരുടെ ജന്മദിനമാണ് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ദിനമായി (ജൂൺ 29) ആചരിക്കുന്നത്- പി.സി. മഹലനോബിസ്

Current Affairs- 27/07/2019

പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ (PAC) പുതിയ ചെയർമാൻ- Adhir Ranjan Chowdhury

2018- ലെ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഫെല്ലോഷിപ്പിന് അർഹരായവർ- സക്കീർ ഹുസൈൻ (തബല)

Current Affairs- 26/07/2019

1. 2019-ലെ മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ട സുമൻ റാവു ഏത് സംസ്ഥാനക്കാരിയാണ്- രാജസ്ഥാൻ

2. കേന്ദ്രമന്ത്രി വി. മുരളീധരൻ ഏത് സംസ്ഥാനത്തുനിന്നുള്ള രാജ്യസഭാംഗമാണ്- മഹാരാഷ്ട

Thursday 25 July 2019

Current Affairs- 25/07/2019

ഇന്ത്യയുടെ മെട്രോ മാൻ എന്നറിയപ്പെടുന്ന ഇ. ശ്രീധരന്റെ ജീവിതം പ്രമേയമാക്കി പുറത്തിറങ്ങുന്ന സിനിമ- രാമസേതു 
  • (സംവിധാനം : വി.കെ. പ്രകാശ്, ഇ. ശ്രീധരനായി വേഷമിടുന്നത് ജയസൂര്യയാണ്)
കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസ് സർവ്വകലാശാലയുടെ പുതിയ വൈസ് ചാൻസിലർ- എം.ആർ. ശശീന്ദ്രനാഥ്

Wednesday 24 July 2019

Current Affairs- 24/07/2019

ഐ.എസ്.ആർ.ഒ യുടെ മംഗൾയാൻ ദൗത്യത്തെ ആസ്പദമാക്കി അക്ഷയ് കുമാർ നായകനായി ചിത്രീ കരിക്കുന്ന ചിത്രം- മിഷൻ മംഗൾ

അന്താരാഷ്ട സോളാർ അലൈൻസിൽ ഒപ്പു വച്ച 70-ാമത് രാജ്യം- Palau

Tuesday 23 July 2019

Current Affairs- 23/07/2019

പുരോഗമന സാംസ്കാരിക വേദി ഏർപ്പെടുത്തിയ ഡോ. സുകുമാർ അഴീക്കോട് സ്മാരക അവാർഡിന് അർഹനായത്- പെരുമ്പടവം ശ്രീധരൻ

2019- ൽ Mr South Asia Title - ന് അർഹനായത്- രവീന്ദർ മാലിക്

Monday 22 July 2019

Current Affairs- 22/07/2019

സ്റ്റീഫൻ ഹോക്കിങ്സിനോടുള്ള ആദരസൂചകമായി തമോഗർത്തം ആലേഖനം ചെയ്ത നാണയം പുറത്തിറക്കിയ രാജ്യം- യു.കെ.

കേന്ദ്ര സംഗീത നാടക അക്കാദമിയുടെ അക്കാദമി രത്ന ഫെലോഷിപ്പിന് 2019- ൽ അർഹരായവർ- 

Sunday 21 July 2019

Workshop Attender Exam GK Questions

1. ഭരണഘടനാ ഭേദഗതി എന്ന ആശയം ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യൻ ഭരണഘടന കടമെടുത്തത്? 
(A) ആസ്ട്രേലിയ. 
(B) അയർലണ്ട്
(C) അമേരിക്ക.    
(D) ദക്ഷിണാഫ്രിക്ക
Ans: D

Current Affairs- 21/07/2019

ഇന്ത്യയുടെ 64-ാമത് ചെസ്സ് ഗ്രാന്റ് മാസ്റ്റർ- പിതു ഗുപ്ത

Junior World Golf Championship 2019 നേടിയ ഇന്ത്യക്കാരൻ- Arjun Bhati

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുതിയ പ്രവറ്റ് സെക്രട്ടറി- വിവേക് കുമാർ

Saturday 20 July 2019

Current Affairs- 20/07/2019

"Kargil : Untold Stories from the War' എന്ന പുസ്തകത്തിന്റെ രചയിതാവ്- Rachna Bisht Rawat 

ICC- യുടെ World Cup 2019 Team of the Tournament- ൽ ഇടം നേടിയ ഇന്ത്യൻ താരങ്ങൾ- രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ

Friday 19 July 2019

Current Affairs- 19/07/2019

യൂറോപ്യൻ കമ്മീഷന്റെ പ്രസിഡന്റായി നിയമിതയായ ആദ്യ വനിത- Ursula von der Leyen 

ടൂറിസം വകുപ്പിന്റെ പ്രഥമ നിശാഗന്ധി സംഗീത പുരസ്കാരത്തിന് അർഹരായവർ- പാറശ്ശാല. ബി. പൊന്നമ്മാൾ, ഡോ. ടി. വി. ഗോപാലകൃഷ്ണൻ

Current Affairs- 18/07/2019

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എന്ന റെക്കോഡിന് ഉടമയായ വ്യക്തി- മിച്ചൽ സ്റ്റാർക്ക് 
  • (27 വിക്കറ്റുകൾ- ഓസ്ട്രേലിയ)
2020 മുതൽ വിമാന ടിക്കറ്റുകളിൽ Green Tax ഉൾപ്പെടുത്താൻ തീരുമാനിച്ച രാജ്യം- France 

Current Affairs- 17/07/2019

ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റിയായ La Trobe- യുടെ Honorary Doctorate- ന് അർഹനാകുന്ന ബോളിവുഡ് താരം- ഷാരൂഖ് ഖാൻ 

Gandhi Mandela Peace Medal 2019- ന് അർഹനായത്- Thich Nhat Hanh

Thursday 18 July 2019

Current Affairs- 16/07/2019

ലോക ബാങ്കിൻറെ പുതിയ MD and Chief Financial Officer (CFO) ആയി നിയമിതയായ ഇന്ത്യൻ വനിത- Anshula Kant

ഹിമാചൽ പ്രദേശിന്റെ പുതിയ ഗവർണർ- കൽരാജ് മിശ്ര

Current Affairs- 15/07/2019

ഇന്ത്യയിൽ Agri Business Incubation Centre നിലവിൽ വന്ന സംസ്ഥാനം- ഛത്തീസ്ഗഢ് 

സോഫ്റ്റ്‌വെയർ കമ്പനിയായ Red Hat Inc- യെ സ്വന്തമാക്കിയ കമ്പനി- IBM

ജൂലൈ 12- നെ Save Water Day ആയി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം- ബംഗാൾ

Wednesday 17 July 2019

Current Affairs- 14/07/2019

2019 വിംബിൾഡൺ പുരുഷ വിഭാഗം കിരീട ജേതാവ്- നൊവാക് ദ്യോകോവിച്ച്

2019 വിംബിൾഡൺ വനിതാ വിഭാഗം കിരീട ജേതാവ്- സിമോണ ഹാലെപ്

ഈയിടെ വിക്ഷേപിച്ച റഷ്യയുടെ ഹബിൾ എന്നറിയപ്പെടുന്ന ടെലസ്കോപ്പ്- സ്പെക്ടർ R G

Sunday 14 July 2019

Current Affairs- 13/07/2019

അടുത്തിടെ Samoa- ൽ നടന്ന Commonwealth Senior Weightlifting Championship- ൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരം- മീരാഭായ് ചാനു

Overseas Indian Affairs സെക്രട്ടറിയായി നിയമിതനായത്- വികാസ് സ്വരൂപ്

Current Affairs- 12/07/2019

പോളണ്ടിൽ നടന്ന Kutno Athletics Meet- ൽ 200 മീറ്ററിൽ സ്വർണ്ണമെഡലിന് അർഹരായവർ- 
  • ഹിമ ദാസ് (വനിതാ വിഭാഗം)
  • മുഹമ്മദ് അനസ് (പുരുഷ വിഭാഗം)
2020- ഓടുകൂടി വിമാന ടിക്കറ്റുകൾക്ക് Green Tax ഏർപ്പെടുത്താൻ തീരുമാനിച്ച രാജ്യം- ഫ്രാൻസ്

Wednesday 10 July 2019

Current Affairs- 11/07/2019

World University Games- ൽ 100 മീറ്ററിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ- ദ്യുതി ചന്ദ്
  • (വേദി : ഇറ്റലി)
 2019- ലെ Canada Open ബാഡ്മിന്റൺ ജേതാവ്- Li Shi Feng
  • (റണ്ണറപ്പ് : പി. കശ്യപ്)

Tuesday 9 July 2019

Current Affairs- 10/07/2019

2019- ൽ UNESCO യുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ  ഓസ്ട്രേലിയയിലെ പ്രദേശം- Budj Bim Cultural Landscape

ഇന്ത്യയിലെ ആദ്യ Solar Cruise Vessel നിലവിൽ വരുന്ന ജില്ല- ആലപ്പുഴ

Current Affairs- 09/07/2019

അടുത്തിടെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ച നെതർലന്റ് താരം- അർജെൻ റോബൻ

European Central Bank (ECB)- യുടെ പ്രസിഡന്റായി നിയമിതയാകുന്ന ആദ്യ വനിത- Christine Lagarde 

Current Affairs- 08/07/2019

ഒരു ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരം- രോഹിത് ശർമ്മ (5 സെഞ്ച്വറി) 

ലോകകപ്പ് ക്രിക്കറ്റിൽ 5 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം- ഷഹീൻ അഫ്രീദി 

  • (19 വയസ്) (പാകിസ്ഥാൻ താരം)

Saturday 6 July 2019

Current Affairs- 07/07/2019

കേരളത്തിലെ ആദ്യ തീവ സുരക്ഷാ ജയിൽ പ്രവർത്തനമാരംഭിച്ച സ്ഥലം-  വിയൂർ (തൃശ്ശൂർ)

ഇന്ദിരാഗാന്ധിക്ക് ശേഷം ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ വനിതാ ധനകാര്യ മന്ത്രി- നിർമ്മല സീതാരാമൻ

Friday 5 July 2019

Expected Questions Set.8

ലോകസഭാ സ്പീക്കർ ആയി സേവനം അനുഷ്ഠിക്കുകയും മരണമടഞ്ഞ ആദ്യ വ്യക്തി-  ജിഎംസി ബാലയോഗി

അന്തർ സംസ്ഥാന  കൗൺസിലിൻറെ രൂപീകരണത്തെയും പ്രവർത്തനങ്ങളെയും പറ്റി പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനാ വകുപ്പ്- 263 വകുപ്പ്

Current Affairs- 06/07/2019

ഖത്തറിലെ പ്രവാസി മലയാളികളുടെ സംഘടനയായ പ്രവാസി ദോഹയും, പ്രവാസി ട്രസ്റ്റ് കൊച്ചിയും ഏർപ്പെടുത്തിയ ബഷീർ പുരസ്കാരത്തിന് അർഹനായത്- മമ്മൂട്ടി

യൂറോപ്യൻ പാർലമെന്റിന്റെ പുതിയ പ്രസിഡന്റ്- David Sassoli

Thursday 4 July 2019

Current Affairs- 05/07/2019

ഒരു ലോകകപ്പിൽ 4 സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരം- രോഹിത് ശർമ്മ

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരങ്ങൾ- രോഹിത് ശർമ്മ, കുമാർ സംഗക്കാര (4 സെഞ്ച്വറി)

14-ാം കേരള നിയമസഭയുടെ ചീഫ് വിപ്പ്- കെ. രാജൻ

Wednesday 3 July 2019

Current Affairs- 04/07/2019

ഏത് രാജ്യമാണ് മണിപ്പൂരിൽ ഇംഫാൽ യുദ്ധത്തിന്റെ സ്മരണയ്ക്കായി മ്യൂസിയം നിർമ്മിച്ചത്- ജപ്പാൻ

ഏഷ്യൻ സക്കർ ചാമ്പ്യൻഷിപ്പിൽ ജേതാവായത്- പങ്കജ് അദ്വാനി

അറുപത് വർഷത്തിനിടയിൽ രാജ്യത്തെ ആദ്യ തെരഞ്ഞെടുപ്പ് നടത്തുന്ന ഉത്തര ആഫ്രിക്കൻ രാഷ്ട്രം- മൗറീഷ്യാനിയ

Tuesday 2 July 2019

Current Affairs- 03/07/2019

കേരളത്തിലെ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി, ഹൈസ്കൂൾ എന്നിവയുടെ ഏകീകരണത്തിന് വേണ്ടി ശിപാർശ ചെയ്ത കമ്മിറ്റി- പ്രൊഫ. ഖാദർ കമ്മിറ്റി

പ്രളയാനന്തര കേരള പുനർ നിർമ്മാണത്തിനായി അടുത്തിടെ 1400 കോടി രൂപ വായ്പ അനുവദിച്ച രാജ്യം- ജർമ്മനി

Current Affairs- 02/07/2019

വടക്കേ അമേരിക്കയിലെ ഉയർന്ന കൊടുമുടിയായ Mount Denali കീഴടക്കിയ- ആദ്യ ഇന്ത്യൻ സിവിൽ സെർവന്റ്- അപർണ കുമാർ

ലോകകപ്പ് ക്രിക്കറ്റിൽ തുടർച്ചയായി 5 അർധസെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരം- വിരാട് കോഹ്‌ലി 

  • (ഈ റെക്കോർഡ് നേടുന്ന ആദ്യ ക്യാപ്റ്റൻ)

Current Affairs- 01/07/2019

“A Prime Minister to Remember : Memories of a Military Chief'' എന്ന പുസ്തകത്തിന്റെ രചയിതാവ്- അഡ്മിറൽ സുഷീൽ കുമാർ

അടുത്തിടെ International Olympic Committee- യിൽ അംഗമായി നിയമിതനായ ഇന്ത്യക്കാരൻ- നരീന്ദർ ബത്ര