1. യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവായി നിർദ്ദേശിക്കപ്പെട്ട ഇന്ത്യൻ വംശജ- ഡോ.ആരതി പ്രഭാകർ
2. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംസ്ഥാന കമ്മീഷൻ അധ്യക്ഷനായി നിയമിതനായ മുൻ ഹൈക്കോടതി ജഡ്ജി- ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ
3. 48-ാമത് G7 ഉച്ചകോടി (2022) വേദി- ജർമ്മനി (ഷ്ണല്ലോസ് എൽമൗ)
- സമത്വ ലോകത്തിലേക്കുള്ള പുരോഗതി എന്നതാണ് ഈ വർഷത്തെ 67 ഉച്ചകോടിയുടെ തീം.