Friday 31 July 2020

Current Affairs- 01/08/2020

1. 2020 ജൂലൈയിൽ Gustave Trouve Award നേടിയ കേരളത്തിലെ ഫെറി സർവീസ്- ആദിത്യ
  • Excellence in Electric Boats and Boating വിഭാഗത്തിൽ
2. 2020- ലെ Miles Franklin award നേടിയ സാഹിത്യകാരി- Tara June Winch 
  • കൃതി- The Yield

General Knowledge Part- 31

1. ഗാന്ധിജി ജയിലിലായിരുന്നപ്പോൾ 'യങ് ഇന്ത്യ'- യുടെ പത്രാധിപരായി പ്രവർത്തിച്ച മലയാളി- ജോർജ് ജോസഫ്


2. മാഗ്സസെ അവാർഡ് നേടിയ ആദ്യ മലയാളി- വർഗീസ് കുര്യൻ  

Thursday 30 July 2020

Previous Questions Part- 15

1. വിശ്വഭാരതി സർവകലാശാല സ്ഥാപിതമായ വർഷം- 1921  
  • വിശ്വഭാരതിയെ കേന്ദ്ര സർവകലാശാലയാക്കിയ വർഷം 1951.
  • ഇന്ത്യൻ പ്രധാനമന്ത്രിയാണ് വിശ്വഭാരതി സർവകലാശാലയുടെ ചാൻസലർ. 
  • രബീന്ദ്രനാഥ് ടാഗോറാണ് വിശ്വഭാരതിയുടെ സ്ഥാപകൻ. 

Wednesday 29 July 2020

General Knowledge in Indian History Part- 3

1. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ കോൺഗ്രസ് പ്രസിഡന്റ്- പട്ടാഭി സീതാരാമയ്യ 


2. ഐ.എൻ.സി.യുടെ ഔദ്യോഗിക ചരിത്രകാരൻ ആരായിരുന്നു- പട്ടാഭി സീതാരാമയ്യ


3. ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ നടത്തിയ സൈനിക നീക്കം- ഓപ്പറേഷൻ പോളോ

Current Affairs- 31/07/2020

1. 2020 ജൂലൈയിൽ ഐക്യരാഷ്ട്ര സഭയുടെ Youth Advisory Group on Climate Change- ൽ അംഗമായ ഇന്ത്യൻ പരിസ്ഥിതി പ്രവർത്തക- Archana Soreng

2. 2020 ജൂലൈയിൽ കുരുമല ടൂറിസം പദ്ധതി നിലവിൽവന്ന ജില്ല- എറണാകുളം

General Knowledge Part- 30

1. ഒന്നാം ലോകമഹായുദ്ധത്തിന് കാരണമായ 'ജൂലായ് പ്രതിസന്ധി'ക്ക് (July Crisis) വഴിതെളിച്ചത് ആരുടെ കൊലപാതകമായിരുന്നു- ഓസ്ട്രിയ-ഹംഗറിയുടെ കിരീടാവകാശിയായിരുന്ന ആർച്ച് ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനാൻഡിന്റെ 

Tuesday 28 July 2020

Current Affairs- 30/07/2020

1. ക്രൊയേഷ്യയുടെ പുതിയ പ്രധാനമന്ത്രി- Andrej Plenkovic


2. സൊമാലിയയുടെ പുതിയ പ്രധാനമന്ത്രി- Mahdi Mohammed Gulaid (അധികച്ചുമതല)


3. 2020- ലെ World Hepatitis Day- യുടെ (ജൂലൈ- 28) പ്രമേയം- Hepatitis-free future

Monday 27 July 2020

Current Affairs- 29/07/2020

1. നാലാമത് Khelo India Youth Games 2021- ന് വേദിയാകുന്നത്- ഹരിയാന


2. Office of the Registrar General's Sample Registration System (SRS) പുറത്തിറക്കിയ Special Bulletin on Maternal Mortality in India 2016-18 പ്രകാരം ഇന്ത്യയിലെ Maternal Mortality Rate- 113 

General Knowledge in Physics Part- 6

1. ശബ്ദത്തെക്കുറിച്ചുള്ള പഠനം- അക്വസ്റ്റിക്സ് 


2. വളരെ ഉയർന്ന താപനിലയിലുള്ള ദ്രവ്യത്തിന്റെ അവസ്ഥ- ക്വാർക്ക് ഗ്രൂവോൺ പ്ലാസ്മ 


3. അന്താരാഷ്ട്ര പ്രകാശവർഷമായി ആചരിച്ചത്- 2015 

Current Affairs- 28/07/2020

1. COVID- 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശത്ത് പോയി പഠിക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ തന്നെ ഉന്നതവിദ്യാഭ്യാസം തുടരുന്നതിന് വേണ്ട നിർദേശങ്ങൾ സ്വീകരിക്കുന്നതിനായി കേന്ദ്രസർക്കാർ രൂപീകരിച്ച കമ്മിറ്റിയുടെ തലവൻ- D P Singh


2. ഇന്ത്യയിലെ ആദ്യ World Class State of the Art Honey Testing Lab നിലവിൽ വന്ന സംസ്ഥാനം- ഗുജറാത്ത്

General Knowledge Part- 29

1. പ്രകാശസംശ്ലേഷണത്തിലൂടെ സസ്യങ്ങൾ സൗരോർജത്തെ ഏത് ഊർജമാക്കിമാറ്റുന്നു- രാസോർജം 


2. വിറക് കത്തുമ്പോൾ ലഭിക്കുന്നത് സസ്യഭാഗങ്ങളിൽ സംഭരിക്കപ്പെട്ട ഏത് ഊർജമാണ്- രാസോർജം 


3. ഹരിതകം ഇല്ലാത്ത സസ്യത്തിന് ഉദാഹരണം ഏത്- കുമിൾ 

Sunday 26 July 2020

General Knowledge in Physics Part- 5

1. ജലത്തിന്റെ ക്രിട്ടിക്കൽ കോണളവ് എത്ര- 48.6°


2. ഗ്ലാസിന്റെ ക്രിട്ടിക്കൽ കോണളവ് എത്ര- 42° 
  • പ്രകാശരശ്മി പ്രകാശ സാന്ദ്രത കുടിയ മാധ്യമത്തിൽ നിന്ന് പ്രകാശ സാന്ദ്രത കുറഞ്ഞ മാധ്യമത്തിലേക്ക് കടക്കുമ്പോൾ അപവർത്തന കോൺ- 90° ആവുന്ന സന്ദർഭത്തിലെ പതന കോണാണ് ക്രിട്ടിക്കൽ കോൺ. 

Saturday 25 July 2020

Previous Questions Part- 14

1. ബയോളജിയുടെ പിതാവ് എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്- അരിസ്റ്റോട്ടിൽ 
  • ബയോളജി എന്ന വാക്ക് രൂപവത്കരിച്ചത് ജീൻ ലാമാർക്ക്. 
2. സ്വരാജ്യ, സ്വഭാഷ, സ്വധർമ എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്- ദയാനന്ദ സരസ്വതി 

Current Affairs- 27/07/2020

1. The Spirit of Cricket - India എന്ന പുസ്തകത്തിന്റെ രചയിതാവ്- സ്റ്റീവ് വോ (മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം) 

2. 2020 ജൂലൈയിൽ ആന്ധ്രാപ്രദേശിലെ Krishnapatnam Port Company Limited- ന്റെ നടത്തിപ്പ് ചുമതല ഏറ്റെടുക്കുന്നതിനായി Competition Commission of India (CCI) അനുമതി നൽകിയ സ്ഥാപനം- Adani Ports and Special Economic Zone Ltd

General Knowledge Part- 28

1. ഇന്ത്യയുടെ ഋതുരാജൻ എന്ന് രവീന്ദ്രനാഥടാഗോർ വിശേഷിപ്പിച്ചതാരെയാണ്- ജവാഹർലാൽ നെഹ്റു 


2. ആന്ധ്ര സംസ്ഥാന രൂപവത്കരണത്തിനായി ഉപവാസമനുഷ്ഠിച്ച് രക്തസാക്ഷിയായതാര്- പോറ്റി ശ്രീരാമലു 

Friday 24 July 2020

General Knowledge in Physics Part- 4

1. ദിശയും പരിമാണവുമുള്ള സദിശ അളവുകൾക്ക് (വെക്ടേഴ്സ്) ഉദാഹരണങ്ങളേവ- പ്രവേഗം, ബലം, പ്രവൃത്തി 


2. പരിമാണം മാത്രമുള്ള അളവുകളായ അദിശ അളവുകൾക്ക് (സ്കാലാർസ്) ഉദാഹരണങ്ങളേവ- സമയം, മാസ്, ഊഷ്മാവ് 

Thursday 23 July 2020

Current Affairs- 26/07/2020

1. കേരള സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിലെത്തിയതെന്ന്- ജൂലൈ 22 
  • കേരളത്തിൽ ആദ്യ കോവിഡ് രോഗം റിപ്പോർട്ട് ചെയ്തത്- ജനുവരി- 30.
2. ആനകൾക്കായി പ്രകൃതി സൗഹൃദ ഗ്രാമം ഒരുങ്ങുന്നതെവിടെ- തിരുവനന്തപുരം ജില്ലയിലെ കോട്ടൂരിന് സമീപമുള്ള കാപ്പ് കാട്ടിലാണ്

Current Affairs- 25/07/2020

1. 2020 ജൂലൈയിൽ Gulbenkian Prize for Humanity- യ്ക്ക് അർഹയായ കാലാവസ്ഥ പ്രവർത്തക- Greta Thunberg (Sweden)


2. ദക്ഷിണകൊറിയയുടെ ആദ്യ Military Communication Satellite- ANASIS-II 
  • Army/Navy/Air Force Satellite Information System 2 
  • വിക്ഷേപണ വാഹനം- Falcon 9

Wednesday 22 July 2020

General Knowledge World Part- 7

1. ജർമനിയുടെ ആധികാരം കൈയടക്കാൻ 1023- ൽ ഹിറ്റ്ലർ നടത്തിയ ആട്ടിമറിശ്രമത്തിന്റെ പേര്- ബീർഹാൾ പുച്ച് (Beer Hall Putsch)
  • Beer Hall Putsch അട്ടിമറി ശ്രമം പരാജയപ്പെടുകയും ഹിറ്റ്ലർ ജയിൽ ശിക്ഷയ്ക്ക് വിധിക്കുപ്പെടുകയും ചെയ്തു. ഈ ജയിൽവാസ കാലത്ത് ഹിറ്റ്ലർ (രചിച്ച ആത്മകഥയാണ് മെയിൻകാഫ് (Mein Kampf)  

Current Affairs- 24/07/2020

1. Karur Vysya Bank- ന്റെ പുതിയ MD & CEO- Ramesh Babu Boddu

2. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ മാലിന്യമുക്ത ശുചിത്വ പദവി ലഭിക്കുന്ന മുനിസിപ്പാലിറ്റി- വടകര (കോഴിക്കോട്)

3. The Endgame എന്ന പുസ്തകത്തിന്റെ രചയിതാവ്- എസ് ഹുസൈൻ സെയ്ദി

Tuesday 21 July 2020

Current Affairs- 23/07/2020

1. HCL ടെക്നോളജീസിന്റെ പുതിയ ചെയർപേഴ്സൺ- റോഷ്നി നാടാർ മൽഹോത്ര


2. Turkmenistan- ലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- വിധു പി നായർ


3. അഫ്ഗാനിസ്ഥാനിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- Rudrendra Tandon

General Knowledge in Geography Part- 5

1. 0° രേഖാംശരേഖ അറിയപ്പെടുന്നത്- ഗ്രീനിച്ച് രേഖ (Prime Meridian)  


2. 180° രേഖാംശ രേഖയെ വിളിക്കുന്ന പേര്- അന്താരാഷ്ട്ര ദിനാങ്കരേഖ 


3. 0° അക്ഷാംശരേഖ അറിയപ്പെടുന്നത്- ഭൂമധ്യരേഖ 

General Knowledge Part- 27

1. ഫ്രഞ്ച് ചിത്രകാരനായ പോൾ ഗോഗന്റെ ജീവിതം ആധാരമാക്കി സോമർസെറ്റ് മോം രചിച്ച നോവൽ- ദ മൂൺ ആൻഡ് സിക്സ് പെൻസ് (The Moon and Six Pence) 

2. പുരാണപ്രകാരം രതീദേവി ഏത് ദേവൻന്റെ പത്നിയാണ്- കാമദേവൻ (മന്മഥൻ) 

Monday 20 July 2020

Current Affairs- 22/07/2020

1. ദക്ഷിണ ഡൽഹിയിൽ പ്രവർത്തനമാരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ കോവിഡ് ചികിത്സാകേന്ദ്രം- സർദാർ പട്ടേൽ കോവിഡ് കെയർ സെന്റർ ആൻഡ് ഹോസ്പിറ്റൽ (SPCCCH) 
  • കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായത്തോടെ ഡൽഹി ഭരണകൂടം 10 ദിവസംകൊണ്ടാണ് 10,200 കിടക്കകളുള്ള ആശുപത്രിയുടെ നിർമാണം പൂർത്തിയാക്കിയത്. 

Current Affairs- 21/07/2020

1. 2020- ലെ United Nations Nelson Mandela Prize ജേതാക്കൾ- Mrs. Marianna Vardinoyannis (Greece), Dr. Morissanda Kouyate (Guinea)


2. കോവിഡ് പശ്ചാത്തലത്തിൽ വീടുകളിൽ കഴിയുന്ന എൻ എസ് എസ് വളണ്ടിയർമാർ 10 വീതം പച്ചക്കറി തൈകൾ അവരവരുടെ വീടുകളിൽ വെച്ചു പിടിപ്പിക്കുന്നതിനായി കാസർഗോഡ് ജില്ലയിൽ ആരംഭിച്ച പദ്ധതി- ഹരിതകാന്തി

Sunday 19 July 2020

General Knowledge Part- 26

1. ഗാന്ധിയൻ ആശയങ്ങൾ ഏറെ സ്വാംശീകരിച്ച നേതാവായിരുന്നു നെൽസൺ മണ്ഡേല. എന്നാൽ 'ആഫ്രിക്കൻ ഗാന്ധി' എന്നറിയപ്പെടുന്നത് ആരാണ്- കെന്നത്ത് കൗണ്ട


2. 2008 ജൂലായ് വരെ ഒരു രാജ്യത്തിന്റെ തീവ്രവാദിപ്പട്ടികയിലായിരുന്നു നെൽസൺ മൺഡേലയുടെ സ്ഥാനം. ഏതാണീ രാജ്യം- അമേരിക്ക 

Saturday 18 July 2020

Current Affairs- 20/07/2020

1. 2020- ലെ Toronto International Film Festival (TIFF)- ൽ Tribute Actor Award- ന് അർഹയാകുന്നത്- Kate Winslet

2. 2020-21 കാലയളവിലെ CBSE high school പാഠ്യപദ്ധതിയിൽ Artificial Intelligence (AI) ഉൾപ്പെടുത്തുന്നതിനായി ധാരണയിലേർപ്പെട്ട കമ്പനി- IBM

Previous Questions Part- 13

1. 'ഗോഡ് സേവ് ദ ക്വീൻ' ഏത് രാജ്യത്തിന്റെ ദേശീയഗാനമാണ്- ബ്രിട്ടൻ 
  • അമേരിക്കൻ ഐക്യനാടുകളുടെ ഔദ്യോഗിക പ്രമാണവാക്യമാണ് ഇൻ ഗോഡ് വീ ട്രസ്റ്റ്. അമേരിക്കൻ കറൻസി നോട്ടുകളിൽ ഇത് മുദ്രണം ചെയ്തിട്ടുണ്ട്. 
  • അമേരിക്കൻ ഐക്യനാടുകളുടെ ദേശീയ ഗാനമാണ് നക്ഷത്രാങ്കിത പതാക. 

Current Affairs- 19/07/2020

1.വ്യാപാരവും കണക്ടിവിറ്റിയും മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയുമായി പുതിയ വ്യാപാര ബന്ധത്തിലേർപ്പെട്ട രാജ്യം- ഭൂട്ടാൻ  


2. അടുത്തിടെ ടുണിഷ്യൻ പ്രധാനമന്ത്രി സ്ഥാനത്തു നിന്നും രാജിവച്ച വ്യക്തി- Elyes Fakhfakh 

Friday 17 July 2020

Current Affairs- 18/07/2020

1. ലണ്ടനിലെ World Humanitarian Drive (WHD) നൽകുന്ന 2020- ലെ Global Humanitarian Award- ന് അർഹനായ ഇന്ത്യൻ- സച്ചിൻ അവസ്തി (Top Publicist Award)


2. 2020- ലെ International Press Freedom Award ജേതാക്കൾ- 

Thursday 16 July 2020

Current Affairs- 17/07/2020

1. 2020 ജൂലൈയിൽ അബുദാബി സസ്റ്റെയിനബിലിറ്റി ലീഡർ പുരസ്കാരത്തിന് അർഹനായ മലയാളി വ്യവസായി- എം എ യുസഫലി


2. IIT-Delhi വികസിപ്പിച്ച ലോകത്തിൽ ഏറ്റവും വിലക്കുറവിൽ ലഭ്യമാകുന്ന Covid- 19 RT-PCR based diagnostic kit- Corosure (399 രൂപ)

General Knowledge in Biology Part- 9

1. കാണ്ഡത്തിൽ നിന്ന് വളരുന്ന ഒരേ പോലുള്ള ധാരാളം വേരുകൾ ചേർന്ന ഭാഗം- നാരുവേരുപടലം 

2. നിശ്ശബ്ദനായ കൊലയാളി എന്നറിയപ്പെടുന്ന രോഗം- രക്തസമ്മർദം 

General Knowledge in Biology Part- 8

1. ശരീര പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജം നൽകുന്ന പോഷക ഘടകം ഏത്- കാർബോഹൈഡ്രേറ്റ് (ധാന്യകം)


2. ധാന്യങ്ങളിലും കിഴങ്ങുവർഗങ്ങളിലും അടങ്ങിയ പ്രധാന ധാന്യകം ഏത്- അന്നജം (starch)

Wednesday 15 July 2020

General Knowledge Part- 25

1. 1942 ഓഗസ്റ്റിൽ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തെ നയിച്ച കോൺഗ്രസ് നേതാക്കളെ അറസ്റ്റു ചെയ്യാനായി ബ്രിട്ടീഷുകാർ രൂപം നൽകിയ രഹസ്യ പദ്ധതി ഏത്- ഓപ്പറേഷൻ തണ്ടർബോൾട്ട് 

Current Affairs- 16/07/2020

1. 2020 ജൂലൈയിൽ പ്രസിദ്ധീകരിച്ച Bloomberg Billionaires Index പ്രകാരം ലോകത്തിലെ ഏറ്റവും ധനികനായ 6-ാമത്തെ വ്യക്തി- മുകേഷ് അംബാനി 
  • ഒന്നാമത്- Jeff Bezos
2. കേരളത്തിലെ ആദ്യ വനിതാ എക്സൈസ് ഇൻസ്പെക്ടർ- ഒ സജിത

Tuesday 14 July 2020

Current Affairs- 15/07/2020

1. 2020 ജൂലൈയിൽ സാഹിതി ഏർപ്പെടുത്തിയ ഗബ്രിയേൽ മാർകേസ് പുരസ്കാരത്തിന് അർഹനായത്- പെരുമ്പടവം ശ്രീധരൻ


2. കോഴിക്കോട് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർ- ഡോ. എം. കെ. ജയരാജ്

Monday 13 July 2020

Current Affairs- 14/07/2020

1. July 12- മലാല ദിനം, പേപ്പർ ബാഗ് ദിനം 

2. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ടെലി കൗൺസിലിംഗ് പദ്ധതി- ഒപ്പം 

3. കുട്ടികൾക്ക് ആത്മവിശ്വാസം പകരാൻ കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതി- ചിരി

Sunday 12 July 2020

Current Affairs- 13/07/2020

1. 2020 ജൂലൈയിൽ World Health Organization (WHO) രുപീകരിച്ച Independent Panel for Pandemic Preparedness and Response (IPPR)- ന്റെ അധ്യക്ഷസ്ഥാനം ലഭിച്ച വനിതകൾ- 
  • Helen Elizabeth Clark (മുൻ ന്യൂസീലൻറ് പ്രധാനമന്ത്രി)  
  • Ellen Johnson Sirleaf (മുൻ ലൈബീരിയൻ പ്രസിഡൻറ് )

General Knowledge Part- 24

1. ന്യൂഡൽഹിയിലെ നെഹ്റു ഭവൻ ഏതു സാംസ്കാരിക സ്ഥാപനത്തിന്റെ ആസ്ഥാനമാണ്- നാഷണൽ ബുക്ക് ട്രസ്റ്റ് 


2. നിലവിൽ കേന്ദ്രസർക്കാരിന്റെ ഏതു വകുപ്പിനു കീഴിലാണ് നാഷണൽ ബുക്ക് ട്രസ്റ്റിന്റെ പ്രവർത്തനം- മാനവ വിഭവശേഷി വികസന മന്ത്രാലയം 

General Knowledge Part- 23

1. പൗരസ്ത്യപഠനങ്ങൾക്കായി ബ്രിട്ടിഷുകാരനായ സർ വില്യം ജോൺസ് 1784- ൽ രൂപം നൽകിയ സംഘടനയേത്- ഏഷ്യാറ്റിക് സൊസൈറ്റി 


2. 1832- ൽ ദി ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ എന്നു നാമകരണം ചെയ്യപ്പെട്ട് ഏഷ്യാറ്റിക് സൊസൈറ്റിയെ 1936- ൽ ഏതുപേരിലേക്കാണ് മാറ്റിയത്- ദ റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ 

Saturday 11 July 2020

General Knowledge in Indian Constitution Part- 3

1. ലോക്സഭാ സ്പീക്കറെ തിരഞ്ഞടുക്കാനുള്ള സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നതാര്- പ്രാട്ടെം സ്പീക്കർ 


2. കേന്ദ്ര സർക്കാരിന്റെ നയ പ്രഖ്യാപനം വായിക്കുന്നത് ആര്- രാഷ്ടപതി 

Previous Questions Part- 12

1. കേരളത്തിലെ കോൺഗ്രസിന്റെ  ആദ്യകാല ചരിത്രം രചിച്ച സ്വാതന്ത്ര്യ സമര സേനാനി- മൊയാരത്ത് ശങ്കരൻ 
  • കോൺഗ്രസിന്റെ സുവർണ ജൂബിലി പ്രമാണിച്ചാണ് ചരിത്രം തയ്യാറാക്കാൻ മൊയാരത്ത് ശങ്കരനെ നിയോഗിച്ചത്. കേസരി ബാലകൃഷ്ണപിള്ളയാണ് ചരിത്ര പുസ്തകത്തിന് അവതാരിക എഴുതിയത്. 

General Knowledge About Kerala Part- 4

1. കേരള ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗൺസിൽ നിലവിൽ വന്ന വർഷമേത്-  2002


2. കേരള ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ അധ്യക്ഷനാര്- കേരള മുഖ്യമന്ത്രി 


3. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബയോ-360 ലൈഫ് സയൻസസ് പാർക്ക് സ്ഥിതി ചെയ്യുന്നതെവിടെ- തിരുവനന്തപുരം

Current Affairs- 12/07/2020

1. The India Global Week 2020- ന്റെ വേദി- UK 
  • Theme- Be The Revival : India and a Better New World 
2. 750 മെഗാവാട്ട് ഉല്പ്പാദനശേഷിയുള്ള ഏഷ്യയിലെ ഏറ്റവും വലിയ Single Site Solar Power Plant നിലവിൽ വരുന്നത്- രേവ (മധ്യപ്രദേശ്) 

Friday 10 July 2020

General Knowledge Part- 22

1. 'ആധുനിക ഇന്ത്യൻ ചിത്രകലയുടെ പിതാവ്' എന്നറിയപ്പെടുന്നതാര്- നന്ദലാൽ ബോസ് 


2. അജന്താഗുഹകളിലെ ചിത്രങ്ങൾ വരച്ചിരിക്കുന്നത് ഏത് ശൈലിയിലാണ്- ഫ്രെസ്ക്കോ ശൈലി 

Thursday 9 July 2020

Current Affairs- 11/07/2020

1. ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള പിൻ വാങ്ങൽ ഔദ്യോഗികമായി പ്രഖ്യാപിച്ച രാജ്യമേത്- അമേരിക്ക


2. ഫെയ്സ് ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റ് ഗ്രാം ഹൃസ്വ വീഡിയോകൾ പോസ്റ്റ് ചെയ്യുന്നതിനായി അവതരിപ്പിക്കുന്ന ആപ്പ് ഏത്- റീൽസ്

Current Affairs- 10/07/2020

1. ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭം- Golden Birdwing (ഉത്തരാഖണ്ഡ്) 
  • മേഘാലയയിലെ Southern Birdwing നെ മറികടന്നു
2. ആൾ ഇന്ത്യ റേഡിയോ പ്രക്ഷേപണം ആരംഭിച്ച ആദ്യ ന്യൂസ് മാഗസിൻ പരിപാടി- Sanskrit Saptahiki

Wednesday 8 July 2020

General Knowledge World Part- 6

1. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമാകുമ്പോൾ ഫ്രാൻസിലെ ചക്രവർത്തി- ലൂയി പതിന്നാലാമൻ


2. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി പാരീസിൽ സ്ഥാപിതമായ വർഷം- 1664

Current Affairs- 09/07/2020

1. International Boxing Association (AIBA)- ന്റെ World's men's rankings- ൽ 52 kg വിഭാഗത്തിൽ ഒന്നാമതെത്തിയ ഇന്ത്യൻ താരം- Amit Panghal
2. കേരള ആദായനികുതി വകുപ്പിന്റെ പ്രിൻസിപ്പൽ ചീഫ് കമ്മീഷണറായി നിയമിതയായ ആദ്യ വനിത- ശശികല നായർ

Tuesday 7 July 2020

General Knowledge Part- 21

1. ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി ബന്ധപ്പെട്ടുള്ള ഇരുട്ടറ ദുരന്തം നടന്ന വർഷം- 1756 
  • കൊൽക്കത്തയിലെ ഒരു ചെറിയ മുറിയിൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ 146 ഭടന്മാരെ തടവിലിടുകയും അതിൽ 123 പേർ ശ്വാസംമുട്ടി മരിക്കുകയും ചെയ്ത സംഭവമാണിത്.