Thursday 29 September 2016

Current Affairs 29/09/2016



  • അടുത്തിടെ പുറത്തിറങ്ങിയ 2016-17-ലെ ഗ്ലോബൽ കോംപെറ്റീവ്നസ് സൂചിക പ്രകാരം ഇന്ത്യയുടെ സ്ഥാനം - 39 (ഒന്നാം സ്ഥാനം - സ്വിറ്റ്സർലാന്റ്)

  • ലോക റാബീസ് ദിനമായി ആചരിച്ചത് - സെപ്റ്റംബർ 28 (2016- ലെ പ്രമേയം: Rabies: Educate Vaccinate, Eliminate)

Wednesday 28 September 2016

Current Affairs 28/09/2016


  • "മൃതസഞ്ജീവനി' പദ്ധതിയുടെ ഗുഡ് വിൽ അംബാസഡറായി നിയമിതനായത്- മോഹൻലാൽ

  • 2016-ലെ ലോക ടൂറിസം ദിനത്തിന്റ (സെപ്റ്റംബർ 27) പ്രമേയം- Tourism for all- promoting universal accessibility

  • ലോക ബാങ്കിന്റ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പട്ട വ്യക്തി - ജിം യോങ് കിം

Tuesday 27 September 2016

Current Affairs 27/09/2016

  • ചരിത്രത്തിലാദ്യമായി 8 ഉപഗ്രഹങ്ങളെ ഒരേ ദൗത്യത്തിൽ രണ്ട് വ്യത്യസ്ത ഭ്രമണപഥങ്ങളിൽ എത്തിച്ച ഐ.എസ്.ആർ.ഒ.-യുടെ വിക്ഷേപണ വാഹനം- - പി.എസ്.എൽ.വി - സി 35

  • അടുത്തിടെ ന്യൂസിലാന്റിനെതിരെ നടന്ന ഇന്ത്യയുടെ 500-റാമത്തെ ക്രിക്കറ്റ് ടെസ്റ്റിലെ വിജയി - ഇന്ത്യ (മാൻ ഓഫ് ദി മാച്ച് - രവീന്ദ്ര ജഡേജ്)

Saturday 24 September 2016

Current Affairs 24/09/2016



  • അടുത്തിടെ 36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പട്ട് ഇന്ത്യ കരാറിൽ ഏർപ്പട്ട രാജ്യം- ഫ്രാൻസ്

  • ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷന്റ (ABC) ചെയർമാനായി നിയമിതനായത്- ഐ.വെങ്കിട്ട്



Friday 23 September 2016

Current Affairs 23/09/2016


  • 2016-ലെ റൈറ്റ് ലൈവ്ലിഹുഡ് പുരസ്കാരം ലഭിച്ച സിറിയൻ രക്ഷാദൗത്യ സംഘടന - വൈറ്റ് ഹെൽമെറ്റസ്

  • 2016-ലെ വൈറ്റ് ലൈവ്ലിഹുഡ് പുരസ്കാരം ലഭിച്ച മറ്റുള്ളവർ- മോസൻ ഹസ്സൻ (ഈജിപ്റ്റ്), Svetlana Gannushkina(റഷ്യ) - കുമ്മ്യൂറിയറ്റ് (തുർക്കിഷ് പ്രതം)

Thursday 22 September 2016

Current Affairs 22/09/2016



  • കേന്ദ്ര പൊതുബജറ്റും, റെയിൽവേ ബജറ്റും ലയിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത് - 2016 സെപ്റ്റംബർ 21

  • 2016-ലെ ഹാർവാർഡ് ഹ്യൂമാനിറ്റേറി യൻ പുരസ്കാരം ലഭിച്ചത് - ആങ് സാങ് സുകി



  • ക്രിക്കറ്റ് മാഗസിനായ വിസ്ഡൻ പുറ ത്തുവിട്ട ഇന്ത്യയുടെ എക്കാലത്തെയും മികച്ച പതിനൊന്ന് ടെസ്റ്റ് ക്രിക്കറ്റ് താര ങ്ങളുടെ പട്ടികയിൽ ക്യാപ്റ്റനായി തിരഞെടുക്കപ്പട്ടത്- മഹേന്ദ്രസിംഗ് ധോണി

Wednesday 21 September 2016

Current Affairs 21/09/2016

  • ഭിന്നശേഷിക്കാർക്കും വൃദ്ധജനങ്ങൾക്കും റെയിൽവേ സ്റ്റേഷനുകളിൽ വീൽചെയർപോർട്ടർ സൗകര്യങ്ങൾ തുട ങ്ങിയവ ഉറപ്പുവരുത്തുന്നതിലേക്കായി ഇന്ത്യൻ റെയിൽവേ ആരംഭിച്ച പദ്ധതി -യാതി മിത്ര സേവ