1. ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് 2019- ൽ റദ്ദാക്കിയ കേന്ദ്ര നടപടി ശരിവച്ച സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ അദ്ധ്യക്ഷൻ- ഡി.വൈ. ചന്ദ്രചൂഡ് (സുപ്രീം കോടതി ചീഫ് ജസ്റ്റിസ്)
വിധി പ്രസ്താവിച്ച 5 അംഗ ബെഞ്ചിലെ മറ്റ് അംഗങ്ങൾ
- ജസ്റ്റിസ്. ബി.ആർ.ഗവായ്
- ജസ്റ്റിസ് സൂര്യകാന്ത്
- ജസ്റ്റിസ് സഞ്ജീവ് ഖന്ന
- ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ