Tuesday 30 June 2020

General Knowledge Part- 19

1. ക്ലോറിൻ കണ്ടുപിടിച്ച ജർമൻ രസതന്ത്ര ശാസ്ത്രജ്ഞൻ- കാൾ വില്യം ഷിലെ

2. ഡോവർ കടലിടുക്ക് (Strait of Dover) വേർതിരിക്കുന്നത് ഏത് രാജ്യങ്ങളെയാണ്- ബ്രിട്ടൻ, ഫ്രാൻസ് 

Current Affairs- 02/07/2020

1. ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ- സുഫിയും സുജാതയും 
  • സംവിധാനം- നരണിപ്പുഴ ഷാനവാസ്
  • Amazon Prime Video ലാണ് ചിത്രം റിലീസ് ചെയ്യുന്നത്
2. Indian Financial Technology and Allied Services (IFTAS)- ന്റെ പുതിയ ചെയർമാൻ- T. Rabi Sankar

Current Affairs- 01/07/2020

1. നേപ്പാളിൽ നടന്ന Old Monk International Film Festival 2020- ൽ മികച്ച ചിത്രം, മികച്ച സംവിധാനം എന്നീ പുരസ്കാരങ്ങൾ നേടിയ മലയാള സിനിമ- ജലസമാധി 
  • സംവിധാനം- വേണു നായർ
2. കേരളത്തിൽ മത്സ്യം കേടുവരാതെ സൂക്ഷിക്കുന്നതിനായി 'Reefer Container' നിലവിൽ വന്നത്- തങ്കശ്ശേരി തുറമുഖം (കൊല്ലം)

Monday 29 June 2020

General Knowledge in Biology Part- 7

1. ശരീരത്തിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന അവയവ വ്യവസ്ഥ- അന്തഃസ്രാവിവ്യവസ്ഥ (Endocrine System) 


2. അന്തഃസ്രാവിഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന സ്രവങ്ങളാണ്- ഹോർമോണുകൾ 

Current Affairs- 30/06/2020

1. ഇന്ത്യൻ പ്രദേശങ്ങൾ തങ്ങളുടെതായി അടയാളപ്പെടുത്തിയ പുതിയ രാഷ്ട്രീയഭൂപടം ഭരണ ഘടനയുടെ ഭാഗമാക്കാൻ തീരുമാനിച്ച രാജ്യം- നേപ്പാൾ
  • നേപ്പാൾ പാർലമെന്റിന്റെ (രാഷ്ട്രീയസഭ) ഇരുസഭകളായ ജനപ്രതിനിധിസഭയും ദേശീയ അസംബ്ലിയും പാസാക്കിയ ബിൽ പ്രസിഡന്റും ഒപ്പുവച്ചതോടെ നിയമമായി.

General Knowledge Part- 18

1. 'കേരളത്തിലെ ദേശീയപ്രസ്ഥാനത്തിന്റെ ജിഹ്വ'
എന്നറിയപ്പെട്ട മലയാള ദിനപത്രം ഏത്"- മാതൃഭൂമി


2. 'തീയരുടെ ബൈബിൾ' എന്ന് വിളിക്കപ്പെട്ട മലബാറിൽനിന്നുമുള്ള പ്രസിദ്ധീകരണം ഏത്- മിതവാദി

Sunday 28 June 2020

Current Affairs- 29/06/2020

ലോക പബ്ലിക് സർവ്വീസ് ദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്രസംഘടനയുടെ പാനൽ ചർച്ചയിലേക്ക് ക്ഷണം ലഭിച്ചത് ഏത് സംസ്ഥാനത്തെ ആരോഗ്യ മന്ത്രിക്കാണ്- കേരളം 
  • ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. 
  • ലോക പബ്ലിക് സർവീസ് ദിനം- ജൂൺ 23.

General Knowledge Part- 17

1. മുഗൾവംശത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്നത് ആര്- ബാബർ 


2. 1526- ൽ നടന്ന ഏത് യുദ്ധമാണ് മുഗൾ സാമ്രാജ്യത്തിന് അടിത്തറപാകിയത്- ഒന്നാം പാനിപ്പത്ത് യുദ്ധം 

Saturday 27 June 2020

General Knowledge in Geography Part- 3

1. ഭൂഗോളവിസ്തൃതിയുടെ എത്ര ശതമാനമാണ് ജലഭാഗം- 71%


2. മൂന്ന് വശങ്ങളും കരയാൽ ചുറ്റപ്പെട്ട സമുദ്രഭാഗത്തെ വിളിക്കുന്ന പേരെന്ത്- ഉൾക്കടൽ (Bay) 

Current Affairs- 28/06/2020

COVID 19- ന്റെ സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെട്ട Blue Colar Workers- ന് പുതിയ തൊഴിൽ കണ്ടെത്തുന്നതിനായി നിതി ആയോഗ് രൂപീകരിച്ച പാനലിന്റെ തലവൻ- അമിതാഭ് കാന്ത്


ഇന്ത്യയ്ക്ക് പുറത്ത് നിലവിൽ വന്ന ലോകത്തിലെ ആദ്യ യോഗാ യൂണിവേഴ്സിറ്റി- Vivekananda Yoga University (VaYu) (Los Angeles, USA) 
  • VaYu- ന്റെ പ്രഥമ ചെയർമാൻ- എച്ച്. ആർ. നാഗേന്ദ്ര

Friday 26 June 2020

Previous Questions Part- 11

1. അർധഗംഗ എന്നറിയപ്പെടുന്ന നദി- കൃഷ്ണ 
  • വൃദ്ധഗംഗ- ഗോദാവരി, ദക്ഷിണ ഗംഗ- കാവേരി
  • കേരളത്തിലെ ഗംഗ- ഭാരതപ്പുഴ  

Current Affairs- 27/06/2020

മഹാരാഷ്ട്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള Vithabai Narayangaokar lifetime achievement award 2018-2019 ലഭിച്ചത്- Gulabhai Sangamnerkar, Madhuvanti Dandekar 


വിർച്വൽ പ്ലാറ്റ്ഫോമിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആരംഭിക്കുന്ന സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനു വേണ്ടി ആരംഭിച്ച പദ്ധതി- യുക്തി 2.0

Wednesday 24 June 2020

General Knowledge Part- 16

1. രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ശില്പിയായി അറിയപ്പെടുന്നത്- പി.സി. മഹലനോബിസ് 

2. ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത്- റിസർവ് ബാങ്ക് 

Current Affairs- 26/06/2020

2020- ലെ UN Public Service ദിനത്തിൽ (ജൂൺ- 23) കേരളത്തിലെ COVID- 19 പ്രതിരോധ പ്രവർത്തനങ്ങളെപ്പറ്റി ഐക്യരാഷ്ട്ര സഭയുടെ ചർച്ചയിൽ വീഡിയോ കോൺഫറൻസിങ്ങിലൂടെ സംസാരിച്ച ഏക ഇന്ത്യൻ വനിത- കെ. കെ. ശൈലജ (കേരള ആരോഗ്യ വകുപ്പ് മന്ത്രി)

General Knowledge in Indian Constitution Part- 2

1. ലീഗൽ സർവീസസ് അതോറിറ്റി നിയമം പ്രാബല്യത്തിൽ വന്ന വർഷമേത്- 1987 ഒക്ടോബർ 11 


2. 1982- ൽ ഇന്ത്യയിലെ ആദ്യത്തെ ലോക് അദാലത്ത് നടന്ന സംസ്ഥാനമേത്- ഗുജറാത്ത് 

Current Affairs- 25/06/2020

2020- ലെ Peace Prize of the German Book Trade- ന് അർഹനായ ഇന്ത്യൻ- അമർത്യ സെൻ

Legend of Suheldev : The King Who Saved India എന്ന പുസ്തകത്തിന്റെ രചയിതാവ്- അമിഷ് ത്രിപാഠി

Tuesday 23 June 2020

Current Affairs- 24/06/2020

യു.എസിലെ നാഷണൽ സയൻസ് ഫൗണ്ടേഷന്റെ ഡയറക്ടർ ആയി നിയമിതനായ ഇന്ത്യൻ വംശജൻ- ഡോ. സേതുരാമൻ പഞ്ചനാഥൻ  

2020- ലെ ആദ്യ വലയ സൂര്യഗ്രഹണം ദൃശ്യമായത്- 2020 ജൂൺ 21 

General Knowledge Part- 15

1. 'ഇന്ത്യയുടെ പിതാമഹൻ' എന്നറിയപ്പെടുന്നത്- സ്വാമി ദയാനന്ദ സരസ്വതി 


2. ഭൂമി, ജലം, തേജസ്സ്, വായു, ആകാശം എന്നിവയ്ക്ക് പൊതുവായി പറയുന്ന പേര്- പഞ്ചഭൂതങ്ങൾ 

Monday 22 June 2020

Current Affairs- 23/06/2020

ലോക അഭയാർത്ഥി ദിനം- ജൂൺ- 20 
  • (Theme- Every Action Counts) 
HDFC Bank- ഉം Hyundai Motor India Ltd ഉം ചേർന്ന് നടപ്പിലാക്കിയ രാജ്യത്തെ ആദ്യ ഓൺലൻ Auto Retail Financing Platform- Click to Buy 

Current Affairs- 22/06/2020

Kerala Shipping and Inland Navigation Corporation (KSINC) യുടെ പുതിയ ചെയർമാൻ- ടോം ജോസ്


COVID 19- ന്റെ പശ്ചാത്തലത്തിൽ ആശുപത്രികളിലെ കിടക്കകൾ, വെന്റിലേറ്ററുകൾ എന്നിവയുടെ ലഭ്യതയെകുറിച്ച് അറിയുന്നതിനായി മുംബൈയിൽ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ-Air- Venti

Sunday 21 June 2020

General Knowledge Part- 14

1. വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, പരിശീലനം, നൈപുണ്യ വികസനം എന്നിവയിലൂടെ മനുഷ്യന്റെ കഴിവുകൾ വികസിപ്പിക്കുന്നതിന് പറയുന്ന പേര്- മാനവവിഭവശേഷി വികസനം 

Previous Questions Part- 10

1. ലോക്സഭയിലെ ആദ്യത്തെ ഔദ്യോഗിക പ്രതിപക്ഷനേതാവ്- രാം സുഭഗ് സിങ് 
  • ക്യാബിനറ്റ് റാങ്കുള്ള ആദ്യ ലോക്സഭാ പ്രതിപക്ഷനേതാവ്- വൈ.ബി. ചവാൻ 

Saturday 20 June 2020

General Knowledge in Indian Constitution Part- 1

1. ദേശീയ മനുഷ്യാവകാശ കമ്മിഷൻ നിലവിൽവന്നതെപ്പോൾ- 1993 ഒക്ടോബർ 12


2. ദേശീയ മനുഷ്യാവകാശ നിയമം നിലവിൽവന്നതെപ്പോൾ- 1993 സെപ്റ്റംബർ 28 

Current Affairs- 21/06/2020

ലോക അഭയാർത്ഥി ദിനം- ജൂൺ 20 Theme- 'Every Action Counts' 


ജർമൻ ബുക്ക് ട്രേഡിന്റെ 2020- ലെ സമാധാന പുരസ്കാരത്തിന് അർഹനായ വ്യക്തി- അമർത്യസെൻ 

Friday 19 June 2020

Current Affairs- 20/06/2020

United Nations General Assembly- യുടെ 75-ാമത് സെഷന്റെ പ്രസിഡന്റ്- Volkan Bozkir (ഈ പദവി വഹിക്കുന്ന ആദ്യ തുർക്കിഷ് പൗരൻ)


Kyrgyzstan- ന്റെ പുതിയ പ്രധാനമന്ത്രി- Kubatbek Boronov

Thursday 18 June 2020

General Knowledge World Part- 5

1. ബൂർബൻ രാജാക്കന്മാർ ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു- ഫ്രാൻസ് 

2. 'എ ടെയിൽ ഓഫ് ടു സിറ്റീസ് (ചാൾസ് ഡിക്കൻസ്) എന്ന നോവലിന് പശ്ചാത്തലമായ വിപ്ലവം- ഫ്രഞ്ച് വിപ്ലവം 

Current Affairs- 19/06/2020

'Kiara and the Sun' എന്ന നോവലിന്റെ രചയിതാവ്- Kazuo Ishiguro (2021- ൽ പുറത്തിറങ്ങും )

2020- ലെ World Day to Combat Desertification and Drought (ജുൺ 17)- ന്റെ പ്രമേയം- Food.Feed.Fibre. - the links between consumption and land

Wednesday 17 June 2020

General Knowledge in Biology Part- 6

1. പഠനാവശ്യങ്ങൾക്ക് സസ്യങ്ങളെ ഉണക്കി, ഒട്ടിച്ച് സൂക്ഷിക്കുന്നതാണ്- ഹെർബേറിയം 


2. ഒരു പ്രദേശത്തെ സസ്യജാലങ്ങളെ ഒന്നാകെ പറയുന്ന പേര്- ഫ്ലോറ 

General Knowledge in Geography Part- 2

1. ഭൂമിയുടെ ഊർജസ്രോതസ്സ് എന്ത്- സൂര്യൻ 


2. ഹൃസ്വ തരം ഗങ്ങളായി സരോർജം ഭൂമിയിലെത്തുന്നതിന് പറയുന്ന പേരെന്ത്- സൗരവികിരണം (Insolation)

Current Affairs- 18/06/2020

2020 ജൂണിൽ അരുണാചൽപ്രദേശിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം മത്സ്യം- Schizothorax sikusirumensis

2020 ജൂണിൽ അഴിമതി ആരോപണത്തെ തുടർന്ന് രാജിവച്ച Kyrgyzstan- ന്റെ പ്രധാനമന്ത്രി- Mukhammedkalyi Abylgaziev

General Knowledge Part- 13

1. ഡൽഹി സിംഹാസനത്തിൽ ഭരണത്തിലേറിയ ആദ്യത്തെ സുൽത്താൻ വംശം ഏതായിരുന്നു- മാംലുക്ക് വംശം 


2. ഡൽഹിയിലെ അവസാനത്ത സുൽത്താൻ ഏതു വംശക്കാരൻ ആയിരുന്നു- ലോധി വംശം 

Tuesday 16 June 2020

Current Affairs- 17/06/2020

COVID 19- ന്റെ പശ്ചാത്തലത്തിൽ റെയിൽവേ യാത്രക്കാരുടെ സ്ക്രീനിംഗ് നടത്തുന്നതിനായി സെൻട്രൽ റെയിൽവേ ആരംഭിച്ച റോബോട്ട്- Captain ARJUN

  • (Always be Responsible and Just Use to be Nice)
Unit Trust of India (UTI) Mutual Fund- ന്റെ പുതിയ CEO- Imtaiyazur Rahman

Monday 15 June 2020

Current Affairs- 16/06/2020

ചരിത്രത്തിലാദ്യമായി ഒരു സ്വകാര്യ കമ്പനി രണ്ട് സഞ്ചാരികളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിച്ചു. ആരൊക്കെയായിരുന്നു ഈ ചരിത്ര ദൗത്യത്തിലൂടെ ബഹിരാകാശത്തത്തിയത്- ഡഗ്ലസ് ഹർളി, ബോബ് ബെങ്കൻ  
  • യു.എസിലെ ഇലോൺ മസ്കിന്റെ  ഉടമസ്ഥതയിലുള്ള 'സ്പേസ് എക്സ്' (Space X) കമ്പനിയുടെ ക്രൂഡ്രാഗൺ പേടകമാണ് നാസയിൽ നിന്നുള്ള സഞ്ചാരികളെ ബഹിരാകാശനിലയത്തിലെത്തിച്ചത്. 

General Knowledge in Geography Part- 1

1. ഇന്ത്യയുടെ മധ്യഭാഗത്തുകൂടി കടന്നുപോകുന്ന പ്രധാന അക്ഷാംശ രേഖ- ഉത്തരായന രേഖ 


2. ഇന്ത്യൻ മാനകരേഖാംശം എത്ര ഡിഗ്രിയാണ്- 82 1/2 ഡിഗ്രി പൂർവരേഖാംശം 

Current Affairs- 15/06/2020

പാട്നയിലെ ഖാദി മാളിന്റെ ബാന്റ് അംബാസിഡറായി നിയമിതനായ ബോളിവുഡ് താരം- പങ്കജ് ത്രിപാഠി

2020- ലെ International Albinism Awareness Day (ജൂൺ 13)- യുടെ പ്രമേയം- Made to shine

Current Affairs- 14/06/2020

കേരളത്തിന്റെ അതിവേഗ റെയിൽവേ പദ്ധതി (തിരുവനന്തപുരം - കാസർഗോഡ്)- സിൽവർലൈൻ (531-കി.മീ) 


കേന്ദ്ര പാർപ്പിട നഗര വികസന മന്ത്രാലയവും AICTE- യും സ്മാർസിറ്റി പ്രോജക്ടിന്റെ കീഴിൽ ബിരുദ്ധദാരികൾക്ക് ഇന്റേൺഷിപ്പ് നൽകുന്ന പദ്ധതി- TULIP 

Saturday 13 June 2020

General Knowledge in Malayalam Literature Part- 6

1. ഏണസ്റ്റ് ഹെമിംഗ്വേ എന്ന ചെറുകഥ എഴുതിയത് 
(എ) എം ടി
(ബി) വി കെ എൻ 
(സി) എം പി നാരായണപിള്ള
(ഡി) ടി പത്മനാഭൻ 
Ans: b

Current Affairs- 13/06/2020

2020- ലെ World Food Prize- ന് അർഹനായ ഇന്ത്യൻ - അമേരിക്കൻ- രത്തൻ ലാൽ

2020 ജൂണിൽ, Medal of the Order of Australia- ക്ക് അർഹയായ ഇന്ത്യൻ സംഗീതജ്ഞ- ശോഭ ശേഖർ

Friday 12 June 2020

General Knowledge Part- 12

1. 'മഹാറാണി ഗുഹ' ഏത് രാജ്യത്താണ്-ഇൻഡൊനീഷ്യ 


2. ഇംഗ്ലീഷ് ചാനൽ വേർതിരിക്കുന്നത് ഏതു രാജ്യങ്ങളെയാണ്- ഇംഗ്ലണ്ട്, ഫ്രാൻസ് 

Current Affairs- 12/06/2020

അമേരിക്കയുടെ വ്യോമസേനാ മേധാവിയാകുന്ന ആദ്യ ആഫ്രിക്കൻ-അമേരിക്കൻ- Charles Q. Brown Jr.


Google Cloud India- യുടെ Senior Director cool നിയമിതനായത്- Anil Valluri

Thursday 11 June 2020

Previous Questions Part- 9

1. ഇന്ത്യയിലെ ആദ്യത്തെ ആധുനിക സർവകലാശാല (കൽക്കട്ട) രൂപംകൊണ്ട വർഷം- 1857


2. ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവകലാശാല (എസ്.എൻ.ഡി.ടി.) രൂപംകൊണ്ട് വർഷം- 1916

Current Affairs- 11/06/2020

Twitter- ന്റെ പുതിയ ബോർഡ് ചെയർമാനായി നിയമിതനായത്- Patrick Pichette

ഇന്ത്യയിലാദ്യമായി COVID- 19 ബാധിതർക്കായി ആരംഭിച്ച Wireless Physiological Parameters Monitoring System- COVID BEEP 

Wednesday 10 June 2020

General Knowledge in Biology Part- 5

1. മാതൃസസ്യത്തിന്റെ അതേ ഗുണങ്ങളുള്ള അനേകം സസ്യങ്ങളെ ഉത്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യ ഏത്- ടിഷ്യുകൾച്ചർ 


2. അന്തരീക്ഷ നൈട്രജനെ അമോണിയ ആക്കി മാറ്റുന്ന ബാക്ടീരിയ ഏത്- അസറ്റോബാക്ടർ  

Current Affairs- 10/06/2020

ലോകത്തിലാദ്യമായി COVID- 19 ബാധിതരെ പരിചരിക്കുന്നതിനായി മഹാരാഷ്ട്രയിലെ Pratik Tirodka എന്ന വ്യക്തി വികസിപ്പിച്ച internet controlled റോബോട്ട്- Coro-bot

റൊമാനിയയിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- രാഹുൽ ശ്രീവാസ്തവ

Tuesday 9 June 2020

General Knowledge Part- 11

1. ഗാന്ധിജിയെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാൻ പ്രേരിപ്പിച്ച വ്യക്തി ആര്- ഗോപാലകൃഷ്ണ ഗോഖലെ 


2. തവാങ് ബുദ്ധവിഹാരം സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത്- അരുണാചൽ പ്രദേശ് 

Current Affairs- 09/06/2020

ജൂൺ 11- ന് 101-ാം ചരമ വാർഷിക ദിനമാചരിക്കുന്ന കവി ആര്- പന്തളം കേരളവർമ്മ
  • ദൈവമേ കൈതൊഴാം കേൾക്കുമാറാകണം എന്ന പ്രശസ്തമായ പ്രാർഥനാഗാനത്തിന്റെ രചയിതാവാണ്. 
  • രുമാംഗദചരിതം, വിജയോദയം തുടങ്ങിയ സംസ്കൃത കൃതികളുടെയും കർത്താവാണ്.

General Knowledge in Chemistry Part- 5

1. LPG- യിലെ പ്രധാനഘടകം- ബ്യുട്ടെയ്ൻ


2. ഒരു കിലോഗ്രാം LPG കത്തുമ്പോൾ എത്ര കിലോഗ്രാം കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലെത്തും- 3.03 kg

Current Affairs- 08/06/2020

'The Dry Fasting Miracle: From Deprive to Thrive' എന്ന പുസ്തകത്തിന്റെ രചയിതാവ്- Luke Coutinho 

Ernest & Young World Entrepreneur of the year 2020 ആയി തിരഞ്ഞെടുക്കപ്പെട്ടത്- Kiran Mazumdar Shaw 

Monday 8 June 2020

Current Affairs- 07/06/2020

IFL Finance- ന്റെ ആദ്യ ബ്രാന്റ് അംബാസിഡർ- രോഹിത് ശർമ്മ

ലോക ബാങ്കിന്റെ Senior advisor to the Executive Director ആയി നിയമിതനായ ഇന്ത്യൻ- Rajeev Topno

Sunday 7 June 2020

General Knowledge in Malayalam Literature Part- 5

1. താഴെ തന്നിരിക്കുന്നവയിൽ മേയനാമത്തിന് ഉദാഹരണം ഏത്?
(എ) രാമൻ
(ബി) അഗ്നി 
(സി) കുരുവികൾ 
(ഡി) അവൻ 
Ans: b