Thursday 29 September 2016
Wednesday 28 September 2016
Tuesday 27 September 2016
Saturday 24 September 2016
Friday 23 September 2016
Thursday 22 September 2016
Current Affairs 22/09/2016
- കേന്ദ്ര പൊതുബജറ്റും, റെയിൽവേ ബജറ്റും ലയിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത് - 2016 സെപ്റ്റംബർ 21
- 2016-ലെ ഹാർവാർഡ് ഹ്യൂമാനിറ്റേറി യൻ പുരസ്കാരം ലഭിച്ചത് - ആങ് സാങ് സുകി
- ക്രിക്കറ്റ് മാഗസിനായ വിസ്ഡൻ പുറ ത്തുവിട്ട ഇന്ത്യയുടെ എക്കാലത്തെയും മികച്ച പതിനൊന്ന് ടെസ്റ്റ് ക്രിക്കറ്റ് താര ങ്ങളുടെ പട്ടികയിൽ ക്യാപ്റ്റനായി തിരഞെടുക്കപ്പട്ടത്- മഹേന്ദ്രസിംഗ് ധോണി
Wednesday 21 September 2016
Wednesday 6 July 2016
Latest Current Affairs 2016
1. 2016-ലെ നെൽസൺ മണ്ടേല അവാർഡിന് അർഹയായ പാകിസ്താൻ വനിത?
Ans: തബാസും അദ്നാൻ
2. ദേശീയതലത്തിൽ പത്രപ്രവർത്തന മികവ് പ്രകടിപ്പിക്കുന്നവർക്കായി
നൽകുന്ന റെഡ് ഇങ്ക് അവാർഡിന് ഈ വർഷം അർഹനായ മലയാളി?
Ans: ബി. മുരളീകൃഷ്ണൻ
3. മലയാള സിനിമാരംഗത്തുനിന്ന് ആ ദ്യമായി രാജ്യസഭയിലേക്ക്
തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?
Ans: സുരേഷ്ഗോപി
Thursday 30 June 2016
IRB Police Constable Exam Model Question Paper
(a) കായ (b) ഇരവിപേരൂർ (c)
അങ്ങാടിപ്പുറം (d) പടിയൂർ
Ans: b
2. ഏറ്റവും കൂടുതൽ ദേശീയപാത കൾ കടന്നുപോകുന്ന സംസ്ഥാനം?
(a) ഉത്തർപ്രദേശ് (b) മഹാരാഷ്ട (c)
മധ്യപ്രദേശ് (d) ബീഹാർ
Ans: a
3. ഇന്ത്യൻ പ്രധാനമന്ത്രി ചാൻസലറായിട്ടുള്ള
രാജ്യത്തെ ഏക സർവകലാശാല?
(a) വിശ്വഭാരതി (b) കുസാറ്റ് (c)
ഡൽഹി യൂണിവേഴ്സിറ്റി (d) ഇഗ്‌നോ
Ans: a
Wednesday 29 June 2016
India Reserve Battalion Model Question Paper
(a) നിവർത്തനപ്രക്ഷോഭം
(b) പുന്നപ്ര-വയലാർ
(b) പുന്നപ്ര-വയലാർ
(c) ഈഴവ മെമ്മോറിയൽ
(d) മലയാളി മെമ്മോറിയൽ
(d) മലയാളി മെമ്മോറിയൽ
Ans: D
2. കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളിൽ ഏറ്റവും വലുതേത് ?
(a) കയർ (b) കൈത്തറി (c) ബീഡി (d) കശുവണ്ടി
Ans: A
3. ഏതു വർഷമാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ തിരു വിതാംകൂറിൽനിന്ന്
നാടുകട
ത്തിയത്?
(a) 1910 (b) 1908 (c) 1911 (d) 1912
Ans: A
Monday 27 June 2016
Police Constable India Reserve Battalion
1. ഭീകരർ
തകർത്ത പുരാതന സാംസ്കാരിക നഗരമായ പാൽമിറ ഏതു രാജ്യത്താണ്?
(a) സിറിയ
(b) ഇറാഖ്
(c) തുർക്കി (d) യെമെൻ
Ans: a
2. ചെന്നൈ
നഗരത്തിൽ കടു ത്ത പ്രളയമുണ്ടായ വർഷമേത?
(a) 2015
ഡിസംബർ (b) 2014 ഒക്ടോബർ
(c) 2016 ജനവരി (d) 2015 ഒക്ടോബർ
Ans: a
3.
കേന്ദ്രസർക്കാറിന്റെ 'അമൃത്; 'പദ്ധതി ലക്ഷ്യമിടുന്നത് എന്തിന്റെ വികസനമാണ്?
(a) പൈതൃക
ഗ്രാമങ്ങൾ (b)ചരിത്രസ്മാരകങ്ങൾ
(c) പിന്നാക്ക സംസ്ഥാനങ്ങൾ (d) നഗരങ്ങൾ
Ans: d
Saturday 2 January 2016
Subscribe to:
Posts (Atom)