Saturday 29 September 2018

Current Affairs- 26/09/2018

അടുത്തിടെ മലയാള കാവ്യ സാഹിത്യ രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ബാലാമണിയമ്മ പുരസ്കാരത്തിന് അർഹനായത് - ശ്രീകുമാരൻ തമ്പി

Indian Bank- ന്റെ MD & CEO - Padmaja Chunduru

Current Affairs- 25/09/2018

ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ച 100-ാമത്തെ എയർപോർട്ട് - Pakyong Airport (സിക്കിം) 
  • (ഉദ്ഘാടനം : നരേന്ദ്രമോദി)
അടുത്തിടെ ദക്ഷിണ ഭാരത് ഹിന്ദി പ്രചാർ സഭയുടെ 100-ാമത് വാർഷികത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് - രാം നാഥ് കോവിന്ദ് (ന്യൂഡൽഹി)

Current Affairs- 24/09/2018

2018- ലെ ദേശീയ സീനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യന്മാരായത് - കർണാടക 
  • (രണ്ടാംസ്ഥാനം - ദേശീയ നീന്തൽ ഫെഡറേഷൻ, കേരളത്തിന് ഏഴാം സ്ഥാനം ലഭിച്ചു)

Thursday 27 September 2018

Current Affairs- 23/09/2018

91-ാമത് ഓസ്കാർ അവാർഡ് 2019- ലേക്കുള്ള ഇന്ത്യയുടെ official entry- Village Rockstars (Assamese)

Parliamentary Standing Committee on Defence - ന്റെ  പുതിയ ചെയർമാൻ - കൽരാജ് മിശ്ര

Monday 24 September 2018

Current Affairs- 22/09/2018

അടുത്തിടെ ഒഡീഷയിൽ വീശിയടിച്ച ചുഴലിക്കാറ്റ് - "Daye'

International Convention and Expo Centre (IICC) നിലവിൽ വരുന്ന നഗരം - ദ്വാരക (ന്യൂഡൽഹി) 

  • (തറക്കല്ലിട്ടത് : നരേന്ദ്രമോദി)

Sunday 23 September 2018

Current Affairs- 21/09/2018

2018- ലെ രാജ്ഭാഷാ കീർത്തി പുരസ്കാരം നേടിയ കേന്ദ്ര സർക്കാർ സ്ഥാപനം - ISRO

അടുത്തിടെ ഇന്ത്യ വികസിപ്പിച്ച് വിജയകരമായി പരീക്ഷിച്ച ബാലിസ്റ്റിക് മിസൈൽ - പ്രഹർ

Saturday 22 September 2018

Current Affairs- 20/09/2018

അടുത്തിടെ യുറേഷ്യൻ വനിതാ ഫോറം അവാർഡിന് അർഹയായത് - സോണിയാ ഗാന്ധി

Kurt Schork Memorial Awards 2018 -ൽ Local Reporter - വിഭാഗത്തിൽ പുരസ്കാരം നേടിയ ഇന്ത്യൻ വനിത - ശാലിനി നായർ (The Indian Express)

Current Affairs- 19/09/2018

അടുത്തിടെ ഗാന്ധി ഗ്ലോബൽ ഫൗണ്ടേഷന്റെ “ഗാന്ധി ദർശൻ” അന്തർദേശീയ പുരസ്കാരത്തിന് അർഹനായത് - ദലൈലാമ
  • (മികച്ച പാർലമെന്റേറിയനുള്ള പുരസ്കാരം അരുൺ ജെയ്റ്റ്ലിയ്ക്കും, മികച്ച മുഖ്യമന്ത്രിയ്ക്കുള്ള പുരസ്കാരം പിണറായി വിജയനും ലഭിച്ചു)

Wednesday 19 September 2018

Current Affairs- 18/09/2018

2018- ലെ അർജുന അവാർഡിന് ശുപാർശ ലഭിച്ച മലയാളി - ജിൻസൺ ജോൺസൺ 
  • (വിരാട് കോഹ്ലി (ക്രിക്കറ്റ്), മീരാഭായ് ചാനു (ഭാരോദ്വഹനം)  എന്നിവരെ ഖേൽ രത്നയ്ക്കും  ശുപാർശ ചെയ്ത്)

Current Affairs- 17/09/2018

“Rebel Sultans : The Deccan from Khilji to Shivaji” എന്ന പുസ്തകത്തിന്റെ രചയിതാവ് - മനു. എസ്. പിള്ള

International Day for the Preservation of the Ozone Layer (സെപ്റ്റംബർ 16-ന്റെ പ്രമേയം - Keep Cool and Carry on

Current Affairs- 16/09/2018

ഇന്ത്യയിൽ ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച Commercial Underwater drone - Eye ROY TUNA 
  • (കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന IROV Technologies ആണ് Drone വികസിപ്പിച്ചത്) 

Tuesday 18 September 2018

Current Affairs- 15/09/2018


ഇന്ത്യയിലെ ആദ്യ Tribal Tourism Circuit നിലവിൽ വന്ന സംസ്ഥാനം - ഛത്തീസ്ഗഢ് 
  • (ഉദ്ഘാടനം : അൽഫോൺസ് കണ്ണന്താനം) 

Saturday 15 September 2018

Current Affairs- 14/09/2018

2018-ലെ വള്ളത്തോൾ പുരസ്കാരത്തിന് അർഹനായത് - എം. മുകുന്ദൻ

അടുത്തിടെ സ്പെയിനിൽ നടന്ന World Masters Atheltics Championship-ൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ വനിത - Man Kaur (102 വയസ്)

Current Affairs- 13/09/2018

അടുത്തിടെ US National Cancer Institute- ന്റെ "Outstanding Investigator Award” ന് അർഹനായ ഇന്ത്യൻ-അമേരിക്കൻ - അരുൾ ചിന്നെയ്യൻ

അടുത്തിടെ Recommission ചെയ്ത ഇന്ത്യയുടെ റിസർച്ച് റിയാക്ടർ - അപ്സര (മഹാരാഷ്ട്ര)

Current Affairs- 12/09/2018

Aero India 2019- ന് വേദിയാകുന്നത്- ബംഗളൂരു 

Miss Universe 2018- ൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്- Nehal Chudasama

Current Affairs- 11/09/2018

ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിൽ വച്ച് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ - റിഷഭ് പന്ത് 

IAAF Continental Cup - ൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം - അർപീന്ദർ സിംഗ് 

  • (ട്രിപ്പിൾ ജംപ്, വെങ്കല മെഡൽ)

Current Affairs- 10/09/2018

അടുത്തിടെ Ayushmann Bharat Call Centre നിലവിൽ വന്ന നഗരം- ബംഗളുരു

''The Rule Breakers' എന്ന പുസ്തകത്തിന്റെ രചയിതാവ് - പ്രിതി ഷേണായ്

Friday 14 September 2018

Current Affairs- 09/09/2018

ഇന്ത്യക്ക് പുതിയ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിനെ കണ്ടെത്തുന്നതിനായി കേന്ദ്ര സർക്കാർ നിയമിച്ച കമ്മിറ്റിയുടെ തലവൻ - ബിമൽ ജലാൻ (മുൻ റിസർവ്വ് ബാങ്ക് ഗവർണർ) 

"Constitutionalizing India : An Ideational Project' എന്ന പുസ്തകത്തിന്റെ രചയിതാവ്- Bidyut Chakrabarty

Current Affairs- 08/09/2018

അന്താരാഷ്ട്ര സാക്ഷരതാ ദിനം - സെപ്റ്റംബർ 8
  • 1966 മുതലാണ് UNESCO സെപ്റ്റംബർ- 8 അന്താരാഷ്ട്ര സാക്ഷരതാ ദിനമായി ആചരിക്കാൻ തുടങ്ങിയത്
ദക്ഷിണകൊറിയയിൽ നടക്കുന്ന ലോക ഷൂട്ടിങ്ങ് ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ എയർ റൈഫിളിൽ സ്വർണം നേടിയ ഇന്ത്യൻ താരം- ഹൃദയ് ഹസാരിക

Current Affairs- 07/09/2018

ഉത്തരാഖണ്ഡ് ജൂനിയർ ക്രിക്കറ്റ് ടീം സെലക്ടറായി BCCI നിയമിച്ച മുൻ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനും രഞ്ജി ടീം സെലക്ടറുമായിരുന്ന വ്യക്തി- ഫിറോസ്.വി,റഷീദ് 

കേന്ദ്രാവിഷ്കൃത കാർഷിക പദ്ധതിയായ മഹിളാ കിസാൻ സശാക്തീകരൺ പരിയാജന (MKSP) ഏറ്റവും ഫലപ്രദമായ രീതിയിൽ നിർവഹിച്ചതിന് അടുത്തിടെ ദേശീയ അവാർഡിന് അർഹമായ സംരംഭം- കുടുംബശ്രീ

Thursday 6 September 2018

Current Affairs- 06/09/2018

കേന്ദ്ര റയിൽവേ മന്ത്രാലയം അടുത്തിടെ സംഘടിപ്പിച്ച E-Mobility in Indian Railways സമ്മേളനം ഉദ്ഘാടനം ചെയ്തത്- മനോജ് സിൻഹ

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള തന്റെ വിരമിക്കൽ തീരുമാനം അടുത്തിടെ പ്രഖ്യാപിച്ച് ഇന്ത്യൻ പേസ് ബൗളർ- ആർ.പി.സിങ് (രുദ്രപ്രതാപ് സിങ്)

Wednesday 5 September 2018

Current Affairs- 05/09/2018

ദേശീയ അധ്യാപകദിനം - സെപ്റ്റംബർ 5

പാകിസ്ഥാന്റെ 13-ാമത് പ്രസിഡന്റായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത്- Dr. Arif Ur Rehman Alvi

Cofee Connect - Coffee field Force app ഉം Coffee Krishi Tharanga Project ഉം തുടങ്ങാൻ പോകുന്ന കേന്ദ്ര മന്ത്രാലയം -
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം

Current Affairs- 04/09/2018

2018-ഏഷ്യൻ ഗെയിംസിലെ Most Valuable Player (MVP) ആയി തിരഞ്ഞെടുക്കപ്പെട്ടത് - Rikako keep 
  • (ജപ്പാൻ, നീന്തൽ താരം) (ഈ നേട്ടത്തിനർഹയായ ആദ്യ വനിത)
അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപനം നടത്തിയ ഇംഗ്ലണ്ട് താരം - അലസ്റ്റിയർ കുക്ക് 

Monday 3 September 2018

Current Affairs- 03/09/2018

2018- ലെ ഏഷ്യൻ ഗെയിംസ് മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം - 8 (സ്വർണ്ണം - 15, വെള്ളി - 24, വെങ്കലം - 30)

2018- ലെ ഏഷ്യൻ ഗെയിംസ് മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം- ചൈന (സ്വർണ്ണം - 132, വെള്ളി - 92, വെങ്കലം 65) 

  • (രണ്ടാം സ്ഥാനം : ജപ്പാൻ)

Current Affairs- 02/09/2018

ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസ്റ്റായി ചുമതലയേൽക്കാൻ പോകുന്നത്- ജസ്റ്റിസ് രഞ്ജൻ ഗോഗായ്

അടുത്തിടെ തപാൽ വകുപ്പ് ആരംഭിച്ച ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ (IPB) ഉദ്ഘാടനം നിർവ്വഹിച്ചത്- നരേന്ദ്രമോദി

  • കേന്ദ്ര ടെലികോം മന്ത്രി - മനോജ് സിൻഹ

Current Affairs- 01/09/2018

രാജ്യത്തെ ടെലിവിഷൻ ചാനൽ മാനേജ്മെന്റുകളുടെ സംഘടനയായ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷന്റെ ഡയറക്ടർ ബോർഡിലേക്ക് അടുത്തിടെ തിരഞ്ഞെടുത്ത മലയാളികൾ- കെ. മാധവൻ, ജോൺ ബ്രിട്ടാസ്

ബാലഗോകുലത്തിന്റെ ജന്മാഷ്ടമി പുരസ്കാരത്തിന് അടുത്തിടെ അർഹയായത്-  ഡോ.സുവർണ നാലപ്പാട്

Sunday 2 September 2018

Current Affairs- 31/08/2018

2018 ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ സ്വർണ്ണം നേടിയ മലയാളി താരം- ജിൻസൺ ജോൺസൻ 

യൂറോപ്പിലെ മികച്ച ഫുട്ബോൾ താരമായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട്
ക്രൊയേഷ്യൻ താരം - ലൂക്കാ മോഡിച്ച്