Tuesday 30 October 2018

Current Affairs- 30/10/2018

2018 ലെ Swiss Indoors ടെന്നീസ് ജേതാവ് - റോജർ ഫെഡറർ 
  • (ഫെഡററുടെ 99-ാമത് ATP Tour Title ആണിത്)
പ്രഥമ Chris Evert WTA World No.1 Trophy-ക്ക് അർഹയായ ടെന്നീസ് താരം - സിമോണ ഹാലെപ്പ് (റൊമേനിയ)

Current Affairs- 29/10/2018

2018 കേരള സംസ്ഥാന സ്കൂൾ കായികമേളയിൽ ഓവറോൾ ചാമ്പ്യൻമാരായ ജില്ല- എറണാകുളം

2018 കേരള സംസ്ഥാന സ്കൂൾ കായികമേളയിൽ ചാമ്പ്യൻസ്കൾ കിരീടം നേടിയത്- കോതമംഗലം സെയ്ന്റ് ജോർജ് ടീം

Monday 29 October 2018

Current Affairs- 28/10/2018


മിസ് ഗ്രാൻഡ് ഇന്റർനാഷണൽ 2018 വിജയി - ക്ലാര സോസ (പരാഗോ)
  • (ഫസ്റ്റ് റണ്ണറപ്പ് - മീനാക്ഷി ചൗധരി (ഇന്ത്യ)
നവീന സാംസ്കാരിക കലാകേന്ദ്രം ഏർപ്പെടുത്തിയ ഒ.വി.വിജയൻ സാഹിത്യ പുരസ്കാരത്തിന് അർഹയായത് - സി.എസ്.മീനാക്ഷി
  • (കൃതി - ഭൗമചാപം : ഇന്ത്യൻ ഭൂപടനിർമ്മാണത്തിന്റെ വിസ്മയ ചരിത്രം)

Current Affairs- 27/10/2018

Krishi Kumbh 2018 ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് - നരേന്ദ്രമോദി (ലഖ്നൗ )

Water, Energy, Technology and Environment Exhibition WETEX-2018- ന്റെ  വേദി - ദുബായ്

11-ാമത് Global Agriculture Leadership Summit 2018 ന്റെ വേദി- ന്യൂഡൽഹി

Friday 26 October 2018

Current Affairs- 26/10/2018

എത്യാപിയയുടെ പുതിയ പ്രസിഡന്റ്- Sahle - Work Zewde 
  • (എത്യാപിയയുടെ പ്രസിഡന്റാകുന്ന ആദ്യ വനിത)
2018-ലെ Sakharov Prize - ജേതാവ്- Oleg Sentsov 
  • (ഉക്രേനിയൻ സിനിമ സംവിധായകൻ)

Thursday 25 October 2018

Current Affairs- 25/10/2018

ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 10,000 റൺസ് തികച്ച താരം - വിരാട് കോഹ്ലി (205 ഇന്നിംഗ്സ്)
  • (259 ഇന്നിംഗ്സുകളിൽ നിന്നും ഈ നേട്ടം കൈവരിച്ച സച്ചിനെയാണ് മറികടന്നത്) 
2018- ലെ Seoul Peace Prize - ന് അർഹനായത് - നരേന്ദ്രമോദി

Current Affairs- 24/10/2018

അടുത്തിടെ കാൺപൂർ IIT ഏർപ്പെടുത്തിയ Satyendra K Dubey Memorial അവാർഡിന് അർഹനായത് - രാജു നാരായണ സ്വാമി

അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം - പ്രവീൺ കുമാർ

Wednesday 24 October 2018

Current Affairs- 23/10/2018

2018- ൽ ഹംഗറിയിൽ നടന്ന ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ 65 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം- ബജ്റംഗ് പുണിയ

അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് കാൻപൂർ ഐ.ഐ.ടി നൽകുന്ന സത്യേന്ദ്ര.കെ.ദുബെ സ്മാരക അവാർഡ് അടുത്തിടെ ലഭിച്ചത്- ഡോ. രാജു നാരായണ സ്വാമി 

Tuesday 23 October 2018

Current Affairs- 22/10/2018

2018 ലെ Shakti Bhatt First Book Prize - ന് അർഹയായത് - സുജാത ഗിഡ്മ
  • (പുസ്തകം : Ants Among Elephants : An Untouchable Family and the Making of Modern India)
5 -ാമത് Women of India Organic Festival ന്റെ വേദി - ന്യൂഡൽഹി

Current Affairs- 21/10/2018

അടുത്തിടെ University of Pennsylvania - യുടെ Carnot Prize-ന് അർഹനായത് - പീയുഷ് ഗോയൽ

"India Ahead : 2025 and Beyond” എന്ന പുസ്തകത്തിന്റെ രചയിതാവ്- ബിമൽ ജലാൻ

Saturday 20 October 2018

Current Affairs- 20/10/2018

അടുത്തിടെ പുത്തേഴൻ അവാർഡിന് അർഹനായത് - ടി. പത്മനാഭൻ

അടുത്തിടെ അമേരിക്കയുടെ Presidential Medal for Combating Human Trafficking - ന്  അർഹയായ ഇന്ത്യൻ -അമേരിക്കൻ- മിനാൽ പട്ടേൽ ഡേവിസ്

Current Affairs- 19/10/2018

ഉത്തർപ്രദേശിലെ നഗരമായ അലഹബാദിന്റെ പുതിയ പര് - പ്രയാഗ് രാജ്

2018- ലെ മാൻ ബുക്കർ പ്രൈസ് ജേതാവ് - Anna Burns

  • (നോവൽ : Milkman)

Current Affairs- 18/10/2018

യൂത്ത് ഒളിമ്പിക്സ് അമ്പെയ്ത്ത്ത് ഇനത്തിൽ ഇന്ത്യയ്ക്ക് വേണ്ടി വെള്ളി മെഡൽ നേടുന്ന ആദ്യ താരം - ആകാശ് മാലിക്

AG FUND പുരസ്കാരം നേടുന്ന ആദ്യ മലയാളി - സുനിത കൃഷ്ണൻ 

Current Affairs- 17/10/2018

അടുത്തിടെ ചെറുകാട് പുരസ്കാരത്തിന് അർഹനായത് - ഒ.പി. സുരേഷ് 
  • (കവിതാസമാഹാരം : താജ്മഹൽ)
India Social Entrepreneur of the Year - 2018 -ആയി തിരഞ്ഞെടുക്കപ്പെട്ടത് - പ്രേമ ഗോപാലൻ

Current Affairs- 16/10/2018

യൂറോപ്യൻ കൗൺസിലിന്റെ Vaclav Havel Human Rights Prite 2018 - ന് അർഹനായത് - 0yub Titiev (റഷ്യ)

Chrys Capital - കമ്പനിയുടെ ഉപദേശകയായി നിയമിതയായത് - അരുന്ധതി ഭട്ടാചാര്യ

Current Affairs- 15/10/2018

Regional Cancer Centre (RCC) യുടെ ഡയറക്ടറായി നിയമിതയായത് - ഡോ. രേഖ, എ. നായർ 
  • (ഈ പദവിയിലെത്തുന്ന ആദ്യ വനിത)
അടുത്തിടെ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ ജേതാക്കളായത് - എറണാകുളം

Current Affairs- 14/10/2018

ഇന്ത്യയിലെ ആദ്യ India - Israel Innovation Centre (IIC) നിലവിൽ വന്ന നഗരം - ബംഗളുരു

2018-ലെ International Day for Disaster Reduction-ന്റെ (ഒക്ടോബർ 13) (പ്രമേയം - Reducing Disaster Economic Losses

Current Affairs- 13/10/2018

2018 ലെ Global Passport Power Rank - ൽ ഇന്ത്യയുടെ സ്ഥാനം
- 67 (ഒന്നാമത് : Singapore, Germany)

അടുത്തിടെ Digital Security Bill പാസ്സാക്കിയ രാജ്യം- ബംഗ്ലാദേശ്

Friday 12 October 2018

Current Affairs- 12/10/2018

അടുത്തിടെ "Kavach' എന്ന പേരിൽ ഭീകര വിരുദ്ധ സേന ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം - ഹരിയാന

2018- ൽ നടക്കുന്ന Goa International Film Festival - ൽ പങ്കാളിയാകുന്ന സംസ്ഥാനം - ജാർഖണ്ഡ്

Thursday 11 October 2018

Current Affairs- 11/10/2018


ഇന്ത്യയുടെ പുതിയ Solicitor General- Tushar Mehta  
 

2018- ലെ യൂത്ത് ഒളിമ്പിക്സ് ഷൂട്ടിംഗിൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ താരം- സൗരഭ് ചൗധരി 
  • (10 മീറ്റർ എയർ പിസ്റ്റൾ)

Wednesday 10 October 2018

Current Affairs- 10/10/2018

അടുത്തിടെ പാകിസ്ഥാൻ വിജയകരമായി പരീക്ഷിച്ച Nuclear capable ballistic missile - Ghauri

യൂത്ത് ഒളിമ്പിക്സിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്ക് വേണ്ടി സ്വർണ്ണ മെഡൽ നേടിയ താരം- Jeremy Lalrinnunga (62 kg weightlifting)

Current Affairs- 09/10/2018

SC/ST വിഭാഗങ്ങളിലുള്ള സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി "ഉന്നതി' പദ്ധതി ആരംഭിച്ച സംസ്ഥാനം - കർണാടക

പ്രഥമ Uttarakhand Investor Summit - ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് - നരേന്ദ്രമോദി

Current Affairs- 08/10/2018

വിജയ് ഹസാരെ ട്രോഫിയുടെ ചരിത്രത്തിലാദ്യമായി ഇരട്ട സെഞ്ച്വറി നേടിയ താരം - Karn Veer Kaushal (ഉത്തരാഖണ്ഡ് )

ബ്രാഡ്മാന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 24 സെഞ്ച്വറി നേടുന്ന താരം- വിരാട് കോഹ്ലി (123 ഇന്നിംഗ്സുകൾ)

Current Affairs- 07/10/2018

സൗദി അറേബ്യയിൽ ഒരു ബാങ്കിന്റെ മേധാവിയായി നിയമിതയാകുന്ന ആദ്യ വനിത - Lubna Al Olayan
  • (Saudi British Bank (SABB) and Alawwal Bank എന്നിവയുടെ ലയത്തിലൂടെ രൂപംകൊള്ളുന്ന പുതിയ ബാങ്കിന്റെ മേധാവിയായാണ് നിയമനം)

Sunday 7 October 2018

Current Affairs- 06/10/2018

അടുത്തിടെ Geographical Indication (GI) Tag ലഭിച്ച മഹാരാഷ്ട്രയിലെ കാർഷിക വിള - അൽഫോൺസോ മാങ്ങ

അറബിക്കടലിൽ രൂപം കൊള്ളുന്ന അടുത്ത ചുഴലിക്കാറ്റിന്റെ പര്- ലുബാൻ (പേര് നിർദ്ദേശിച്ച രാജ്യം : ഒമാൻ)

Current Affairs- 05/10/2018

ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം - പൃഥ്വി ഷാ (18 വയസ് 329ദിവസം)
  • (അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ ഈ നേട്ടത്തിനർഹനാകുന്ന നാലാമത്തെ താരം)

Saturday 6 October 2018

Current Affairs- 04/10/2018

2018- ലെ രസതന്ത നൊബേലിന് അർഹരായവർ - Frances. H. Arnold (USA) 
  • (രസതന്ത്ര നൊബൽ നേടുന്ന 5-ാമത്തെ വനിത)
  • (for the directed evolution of enzymes)

Current Affairs- 03/10/2018

നൊബേൽ സമ്മാനം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി - Arthur Ashkin (96 വയസ്)
  • (2007 -ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ ജേതാവായ Leonid Hurwicz നെ മറികടന്നു (90 വയസ്)

Current Affairs- 02/10/2018

2018- ലെ വൈദ്യശാസ്ത്ര നൊബേലിന് അർഹരായവർ -James P. Allison (അമേരിക്ക)  
  • Tasuku Honjo (ജപ്പാൻ)
  • (for their discovery of cancer therapy by inhibition of negative immune regulation)

Current Affairs- 01/10/2018

Sashastra Seema Bal (SSB-യുടെ പുതിയ ഡയറക്ടർ ജനറൽ - S.S. Deswal

"Treasured Epistles" എന്ന പുസ്തകത്തിന്റെ രചയിതാവ് - കെ. നട്‌വർ സിംഗ്

Current Affairs- 30/09/2018

2018-ലെ വയലാർ അവാർഡിന് അർഹനായത്- കെ.വി. മോഹൻ കുമാർ 
  • (നോവൽ - ഉഷ്ണരാശി : കരപ്പുറത്തിന്റെ ഇതിഹാസം)
Press Trust of India (PTI)-യുടെ പുതിയ ചെയർമാൻ- എൻ. രവി 

Thursday 4 October 2018

Current Affairs- 29/09/2018

ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി (I.N.S) ന്റെ പുതിയ പ്രസിഡന്റ്- ജയന്ത് മാമ്മൻ മാത്യു

58-ാമത് National Open Athletic Championship-ൽ ദേശീയ റെക്കാഡാടെ സ്വർണ്ണം നേടിയ മലയാളി - എം. ശ്രീശങ്കർ 

  • (ലോങ്ജംപ്) (വേദി: ഭുവനേശ്വർ)

Current Affairs- 28/09/2018

2018-ലെ UN Champions of Earth Awards നേടിയവർ - Narendra Modi, Immanuel Macron (Policy Leadership വിഭാഗത്തിൽ)
  • (Entrepreneurial Vision also Cochin Intenational Airport അവാർഡ് നേടി)

Wednesday 3 October 2018

Current Affairs- 27/09/2018

Smart City Expo India - 2018 ന്റെ വേദി - ജയ്പൂർ 
  • (ഉദ്ഘാടനം : വെങ്കയ്യ നായിഡു )
Barclay's Hurun India Rich List 2018- ൽ ഒന്നാമതെത്തിയത്
- മുകേഷ് അംബാനി