Sunday 27 September 2020

Current Affairs- 27/09/2020

1. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയ ഇന്ത്യൻ താരം- K.L Rahul (132) (Kings XI Punjab)


2. 2020- ലെ UEFA Super Cup ഫുട്ബോൾ ജേതാക്കൾ- Bayern Munich FC

Friday 25 September 2020

Current Affairs- 26/09/2020

1. 2020 സെപ്റ്റംബറിൽ Papua New Guinea- യുടെ സ്വയം ഭരണാധികാര പ്രദേശമായ Bougainvile- യുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- Ishmael Toroama


2. കാലാവസ്ഥ പ്രതിസന്ധി മുന്നിൽ കണ്ട് കമ്പനികൾക്ക് Climate Risk Reporting ആരംഭിച്ച ആദ്യ രാജ്യം- New Zealand

Thursday 24 September 2020

Current Affairs- 25/09/2020

1. 2020- ലെ IG Nobel Prize- ന് അർഹനായ ഇന്ത്യാക്കാരൻ- നരേന്ദ്ര മോദി (Medical Education Prize)

2. Judiciary, Judges and the Administration of Judges എന്ന പുസ്തകത്തിന്റെ രചയിതാവ്- Justice R Bhanumati

3. 2020 സെപ്റ്റംബറിൽ Border Security Force (BSF)- ന്റെ പുതിയ Inspector General (IG) ആയി നിയമിതനായത്- Susant Kumar Nath

Wednesday 23 September 2020

General Knowledge in Chemistry Part- 10


1. വൈദ്യുതിയുടെ പിതാവെന്ന് അറിയപ്പെടുന്നത്- മൈക്കൽ ഫാരഡെ 


2. ഒരു ആറ്റത്തിലെ അറ്റോമിക നമ്പറിനെ സൂചിപ്പിക്കുന്ന അക്ഷരം- Z


3. ആർഗൺ മൂലകത്തിന്റെ ഇലക്ട്രോൺ വിന്യാസം എഴുതുക (അറ്റോമിക നമ്പർ- 18)- 2, 8, 8 

Current Affairs- 24/09/2020

1. 2020 സെപ്റ്റംബറിൽ DRDO വിജയകരമായി പരീക്ഷിച്ച് High Speed expendable Aerial Target- ABHYAS


2. 2020 സെപ്തംബറിൽ കർഷകർക്ക് പ്രതിവർഷം 4000 രൂപാ ധനസഹായം നൽകുന്നതിനായി മുഖ്യമന്ത്രി കിസാൻ കല്ല്യാൺ യോജന ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്

General Knowledge in Biology Part- 17


1. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം- ത്വക്ക് 

2. ത്വക്ക് മനുഷ്യശരീരത്തിന്റെ ആകെ ഭാരത്തിന്റെ എത്ര ശതമാനം- 16

3. ത്വക്കിന്റെ ഏറ്റവും പുറമെയുള്ള പാളി- എപ്പിഡെർമിസ്  

Tuesday 22 September 2020

Current Affairs- 23/09/2020

1. National Technical Research Organisation (NTRO)- യുടെ പുതിയ മേധാവി- Anil Dhasmana


2. 2020 സെപ്റ്റംബറിൽ ശ്രീനാരായണ ഗുരുവിന്റെ 'നമുക്ക് ജാതിയില്ലാ' വിളംബരത്തിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് കേരള സാംസ്കാരിക വകുപ്പിന്റെ നേത്യത്വത്തിൽ ഗുരുവിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത നഗരം- തിരുവനന്തപുരം (ശില്പി- ഉണ്ണി കാനായി)

Monday 21 September 2020

Current Affairs- 22/09/2020

1. അടുത്തിടെ മുംബൈയിൽ നിന്നും അവസാനത്തെ സർവ്വീസ് ആരംഭിച്ച ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ സർവ്വീസുളള എയർ ക്രാഫ്റ്റ് കാരിയർ- ഐ.എൻ.എസ്. വിരാട് 

2. കേരള പോലീസിന്റെ ചരിത്രത്തിലാദ്യമായി പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുറത്തിറക്കുന്ന ചെറുകഥാ സമാഹാരം- സല്യൂട്ട് (എഡിറ്റർ- എഡിജിപി ബി സന്ധ്യ)

Sunday 20 September 2020

Current Affairs- 21/09/2020

1. 2020 സെപ്റ്റംബറിൽ നടന്ന G20 Environment Ministers Meeting- ന് ഇന്ത്യയെ പ്രതിനിധീകരിച്ചത്- പ്രകാശ് ജാവദേക്കർ (കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി)


2. 10-ാമത് BRICS National Security Advisors Meeting- ൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്- അജിത് ദോവൽ (ദേശീയ സുരക്ഷാ ഉപദേഷ്ടാവ്)

Saturday 19 September 2020

General Knowledge in Biology Part- 16


1. ശരീര പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജ ഉത്പാദനത്തിന് സഹായിക്കുന്ന പ്രധാന പോഷക ഘടകം- ധാന്യകം 

2. വെള്ളത്തിൽ ലയിക്കാത്ത ധാന്യക രൂപങ്ങൾ ഏതെല്ലാം- അന്നജം, സെല്ലുലോസ് 

3. ധാന്യങ്ങളിലും കിഴങ്ങുകളിലും അടങ്ങിയിരിക്കുന്ന ധാന്യകം- അന്നജം 

General Knowledge in Indian History Part- 10


1. ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചപ്പോൾ (1914) ആരായിരുന്നു വൈസ്രോയി- ഹാർഡിഞ്ച് രണ്ടാമൻ 

2. ഒന്നാം ലോകമഹായുദ്ധം അവസാനിച്ചപ്പോൾ (1918) വൈസ്രോയി- ചെംസ്ഫോർഡ്

3. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചപ്പോൾ (1939) ആരായിരുന്നു വൈസ്രോയി- ലിൻലിത്ഗോ പ്രഭു 

General Knowledge About India Part- 5


1. ഹിമാലയൻ പർവതനിര, സമുദ്രം എന്നിവയുമായി അതിർത്തിയുള്ള ഏക ഇന്ത്യൻ സംസ്ഥാനമേത്- പശ്ചിമബംഗാൾ 

2. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയുടെ മറ്റുഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രദേശമേത്- സിലിഗുരി കോറിഡാർ 

3. ഇന്ത്യയുടെ ഏതൊക്കെ അയൽ രാജ്യങ്ങൾക്കിടയിലായാണ് സിലിഗുരി കോറിഡോർ സ്ഥിതിചെയ്യുന്നത്- നേപ്പാൾ, ബംഗ്ലാദേശ് 

Kerala Renaissance Part- 4


1. 'തിരുവിതാംകൂറിലെ ഝാൻസിറാണി' എന്ന വിശേഷണം അക്കാമ്മ ചെറിയാന് നൽകിയത് ആര്- മഹാത്മാഗാന്ധി  


2. കേരളത്തിലെ ആദ്യത്തെ വ്യക്തി
സത്യാഗ്രഹിയായി തിരഞ്ഞെടുക്കപ്പെട്ടത് ആര്- കെ. കേളപ്പൻ 


3. ബ്രഹ്മാനന്ദ ശിവയോഗിയുടെ 'മോക്ഷപ്രദീപം' എന്ന കൃതിയെ വിമർശിച്ചുകൊണ്ട് ചട്ടമ്പിസ്വാമികൾ രചിച്ച കൃതി ഏത്- മോക്ഷപ്രദീപഖണ്ഡനം  

Friday 18 September 2020

General Knowledge in Chemistry Part- 9


1. കാന്തം നിർമിക്കാനുപയോഗിക്കുന്ന ലോഹങ്ങളേവ- നിയോഡിമിയം, സമേറിയം 

2. അന്തരീക്ഷമർദം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഉപകരണങ്ങൾക്ക് ഉദാഹരണങ്ങളേവ- സൈഫൺ, സിറിഞ്ച്, സ്ട്രോ, ഡ്രോപ്പർ  

3. എന്താണ് സൂപ്പർ ഫ്ലൂയിഡ്- പദാർഥത്തിന്റെ ഒരു അവസ്ഥ 

General Knowledge in Physics Part- 11


1. സസ്യങ്ങളിലെ പദാർഥവിനിമയം തിരിച്ചറിയാനുള്ള ട്രെയ്സറായി (Tracer) ഉപയോഗിച്ച് വരുന്ന ഐസോടോപ്പ് ഏത്- ഫോസ്ഫറസ് 31 


2. LDR എന്നതിന്റെ പൂർണരൂപം- ലൈറ്റ് ഡിപെൻഡന്റ് റെസിസ്റ്റർ  


3. ശബ്ദത്തിന്റെ വേഗം ഏറ്റവും കുറഞ്ഞ മാധ്യമം- വാതകം 

Current Affairs- 20/09/2020

1. ഫിഫ പുറത്തിറക്കിയ റാങ്ക് ലിസ്ൽ ഒന്നാമത് എത്തിയ രാജ്യം- ബൽജിയം

2. അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ച ബ്രയാൻ ബ്രദേഴ്സ് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കന്നു- ടെന്നീസ്

3. ലോകബാങ്ക് അടുത്തിടെ പുറത്തിറക്കിയ മാനവ വിഭവശേഷി സൂചികയിൽ (Human Capital Index) ഇന്ത്യയുടെ സ്ഥാനം- 116 (2019- ൽ 115) 

Thursday 17 September 2020

Current Affairs- 19/09/2020

1. Paytm First Games- ന്റെ പുതിയ Brand Ambassador- Sachin Tendulkar


2. Amazon- ന്റെ Voice Assistant സംവിധാനമായ Alexa- യുടെ ഇന്ത്യയിലെ ആദ്യ Celebrity Voice ആയി തിരഞ്ഞെടുത്തത്- Amitabh Bachchan

Current Affairs- 18/09/2020

1. എല്ലാ പദ്ധതികളിലും സോഷ്യൽ ഓഡിറ്റ് പൂർത്തിയാക്കിയ ഇന്ത്യയിലെ ആദ്യത്തെ തദ്ദേശഭരണ സ്ഥാപനം എന്ന ബഹുമതി അടുത്തിടെ ലഭിച്ചത്- നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് (തിരുവനന്തപുരം) 

2. ഇന്ത്യൻ സംസ്കാരത്തിന്റെ ഉത്ഭവത്തെയും പരിണാമത്തെയും കുറിച്ച് സമഗ്രമായ പഠനം നടത്തുന്നതിനായി അടുത്തിടെ കേന്ദ്ര സർക്കാർ രൂപീകരിച്ച വിദഗ്ദ്ധ സമിതി- K.N. Dikshit Committee 

Tuesday 15 September 2020

General Knowledge in Biology Part- 15

1. ചുറ്റുപാടുകളെക്കുറിച്ച് ഏറ്റവും കൂടുതൽ വിവരങ്ങൾ നൽകുന്ന ഇന്ദ്രിയം ഏത്- കണ്ണ്  


2. തലയോട്ടിയിൽ കണ്ണ് സ്ഥിതിചെയ്യുന്നത് എവിടെ- നേത്രകോടരം 


3. കണ്ണിലെ കോശങ്ങൾക്ക്  ആവശ്യമായ പോഷകങ്ങൾ എത്തിക്കുന്ന രക്തക്കുഴലുകളുള്ള പാളി- രക്തപടലം 

Current Affairs- 17/09/2020

1. 2020- ലെ ഷാംഗായ് കോർപ്പറേഷൻ ഓർഗനൈസേഷൻ സമ്മേളനത്തിന്റെ വേദി- ഇന്ത്യ 


2. World Intellectual Property Organization പ്രസിദ്ധീകരിച്ച 2020- ലെ റിപ്പോർട്ട് പ്രകാരം ഗ്ലോബൽ ഇന്നവേഷൻ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം- 48 

Monday 14 September 2020

Current Affairs- 16/09/2020

1. 2020- ലെ ഫോർമുല വൺ ഇറ്റാലിയൻ ഗ്രാൻഡ് പ്രിക്സ് ജേതാവ്- Pierre Gasly 


2. 2020 സെപ്റ്റംബറിൽ ജപ്പാനിൽ നാശം വിതച്ച ചുഴലിക്കാറ്റ്- ഹൈഷൺ 


3.ലോകാരോഗ്യ സംഘടനയുടെ കോവിഡ് സമിതിയിൽ അംഗമായ ഇന്ത്യക്കാരി- പ്രീതി സുത്രൻ

Current Affairs- 15/09/2020

1. കോവിഡിനെ നേരിടാൻ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്താൻ പ്രമേയം പാസ്സാക്കിയ അന്താരാഷ്ട്ര സംഘടന- ഐക്യരാഷ്ട്ര സഭ


2. കാസര്‍ഗോഡ് ചട്ടഞ്ചാലിൽ ടാറ്റ് ഗ്രൂപ്പ് നിർമ്മിച്ച കോവിഡ് ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്തത് ആര്- പിണറായി വിജയൻ

Current Affairs- 14/09/2020

1. US ഓപ്പൺ ടെന്നീസ് ചാമ്പ്യൻഷിപ്പ് 2020 വിജയികളാരൊക്കെ- പുരുഷ വിഭാഗം- ഡൊമിനിക് തീം- ഓസ്ട്രിയ 
  • ജർമ്മനിയുടെ അലക്സാണ്ടർ സെവ്റേവിനെ തോൽപ്പിച്ചു 
  • വനിതാ വിഭാഗം- നവോമി ഒസാക്ക, ജപ്പാൻ.
  • ബെലാറസിന്റെ വിക്ടോറിയ അസരങ്കയെ തോൽപ്പിച്ചു

Sunday 13 September 2020

General Knowledge in Indian History Part- 9

1. ആധുനിക ഇന്ത്യയിലെ ആദ്യത്തെ സാമൂഹിക-മത പ്രസ്ഥാനം- ബ്രഹ്മസമാജം 
  • 1828- ൽ രാജാറാം മോഹൻ റോയ് സ്ഥാപിച്ച ബ്രഹ്മസഭയാണ്. 1829- ൽ ബ്രഹ്മസമാജമായത്.
  • 1814- ൽ രാജാറാം മോഹൻ റോയ് സ്ഥാപിച്ച പ്രസ്ഥാനമാണ് ആത്മീയസഭ.

Kerala Renaissance Part- 3

1. 1922 മാർച്ച് 31- ന് വാടപ്പുറം പി.കെ. ബാവയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ രൂപം കൊണ്ട് കേരളത്തിലെ ആദ്യത്തെ തൊഴിലാളി സംഘടന- ട്രാവൻകൂർ ലേബർ അസോസിയഷൻ  


2. ഇന്ത്യയിലാദ്യമായി ഒരു നിയമ സഭയിലേക്ക് (മദ്രാസ്) മത്സരിച്ച് ജയിച്ച മലയാളി കൂടിയായ കമ്യൂണിസ്റ്റ് നേതാവ്- കെ. അനന്തൻ നമ്പ്യാർ 

General Knowledge About India Part- 4

1. ഇന്ത്യൻ സമൂഹത്തിന്റെ ആധുനിക വത്കരണത്തിനായി വാദിച്ച ആദ്യത്തെയാൾ എന്നറിയപ്പെടുന്നതാര്- രാജാ റാം മോഹൻറോയ് 


2. 'രക്തത്തിലും വർണത്തിലും ഇന്ത്യക്കാരും അഭിരുചിയിലും അഭിപ്രായത്തിലും ധാർമികതയിലും ബുദ്ധിയിലും ഇംഗ്ലീഷുകാരുമായ ഒരു വർഗത്ത സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യം'- ഇങ്ങനെ അഭിപ്രായപ്പെട്ടതാര്- മെക്കാളെ പ്രഭു

General Knowledge in Physics Part- 10

1. യാന്ത്രികോർജത്തെ വൈദ്യുതോർജമാക്കി മാറ്റുന്ന ഉപകരണം- ഡൈനാമോ 


2. പദാർഥത്തിന്റെ അഞ്ചാമത്തെ അവസ്ഥ ഏത്- ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ് 


3. കാർബൺഡൈഓക്സൈഡ് തന്മാത്രയിലെ കാർബൺ ഓക്സിജൻ ആറ്റങ്ങളുടെ അനുപാതം- 1: 2

General Knowledge About Kerala Part- 6

1. സർക്കാർ ആശുപത്രികളെ ജന
സൗഹൃദപരമാക്കി സേവനങ്ങളുടെ മികവ് വർധിപ്പിക്കാനും രണ്ടാം തലമുറ രോഗങ്ങളുയർത്തുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണാനും കേരളസർക്കാർ നടപ്പാക്കുന്ന പദ്ധതി- ആർദ്രം മിഷൻ 

Saturday 12 September 2020

Current Affairs- 13/09/2020

1. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ പുതിയ ചെയർമാൻ- Paresh Rawal


2. 2020 സെപ്റ്റംബറിൽ നിതി ആയോഗ് രൂപീകരിച്ച Multidimensional Poverty Index Coordination Committee (MPICC)- യുടെ അധ്യക്ഷ- Sanyukta Samaddar

General Knowledge About India Part- 3

1. ഇന്ത്യയുടെ ഏറ്റവും വടക്കുള്ള സംസ്ഥാനം ഏത്- ഹിമാചൽപ്രദേശ് 


2. പാകിസ്താനുമായി അതിർത്തി പങ്കിടുന്ന എത്ര ഇന്ത്യൻ സംസ്ഥാനങ്ങളുണ്ട്- മൂന്ന് (ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്) 

Friday 11 September 2020

Current Affairs- 12/09/2020

1. മത്സ്യബന്ധന മേഖലയുടെ പുരോഗതി ലക്ഷ്യമാക്കി കൊണ്ട് കേന്ദ്ര സർക്കാർ അടുത്തിടെ ആരംഭിച്ച പദ്ധതി- പ്രധാനമന്ത്രി മത്സ്യസമ്പാദ്യ പദ്ധതി  


2. സൈനിക സഹകരണത്തിനായി അടുത്തിടെ ഇന്ത്യയുമായി ധാരണയിലേർപ്പെട്ട രാജ്യം- ജപ്പാൻ 
  • സൈനിക താവളങ്ങൾ പരസ്പരം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടതാണ് കരാർ 

Current Affairs- 11/09/2020

1. അടുത്തിടെ അന്തരിച്ച പ്രശസ്ത ചെക്റിപ്പബ്ലിക്കൻ ചലച്ചിത്ര സംവിധായകൻ- ജെറി മെൻസൽ (മെൻസലിന്റെ 'ക്ലോസ് ലി വാച്ച്ഡ് ട്രെയിൻസ്' 1966-ൽ മികച്ച വിദേശ സിനിമയ്ക്കുള്ള ഓസ്കാർ പുരസ്കാരം നേടി) 

2. അജ്ഞാതരോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോവിഡ്- 19 വാക്സിൻ പരീക്ഷണം നിർത്തിവച്ച ബഹുരാഷ്ട്ര മരുന്നു നിർമ്മാണ കമ്പനി- ആസ്ത്രസെനിക്ക  

Wednesday 9 September 2020

General Knowledge in Chemistry Part- 8

1. ജലത്തിന്റെ കാഠിന്യത്തിന് കാരണം ഏതിന്റെ ലവണങ്ങളാണ്- കാൽസ്യം, മഗ്നീഷ്യം 


2. ഡ്യൂറ്റീരിയം ഏത് മൂലകത്തിന്റെ  ഐസോടോപ്പാണ്- ഹൈഡ്രജൻ 


3. സൂര്യനിൽ ഏറ്റവും കൂടുതലുള്ള മൂലകം- ഹൈഡ്രജൻ 

Current Affairs- 10/09/2020

1. കോവിഡ് 19- ന്റെ പശ്ചാത്തലത്തിൽ കാണികളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ച കായിക മത്സരം ഏത്- ഫ്രഞ്ച് ഓപ്പൺ

2. ആദ്യമായി വനിതാ ഡോക്ടർമാരുടെ സേവനം ലഡാക്ക് അതിർത്തിയിൽ ലഭ്യമാക്കാൻ തീരുമാനിച്ച് ഇന്ത്യൻ സേനാ വിഭാഗമേത്- ഐ ടി ബി പി (ഇന്തോതിബറ്റൻ ബോർഡർ പോലീസ്) 

Tuesday 8 September 2020

Current Affairs- 09/09/2020

1. 2020 സെപ്റ്റംബറിൽ ഓസ്ട്രേലിയൻ ഗവൺമെന്റ് ഇന്ത്യയിലേക്ക് Trade Envoy ആയി നിയമിച്ച ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം- മാതൃ ഹെയ്ഡൻ

2. 2020 സെപ്റ്റംബറിൽ നടക്കുന്ന ഇന്ത്യ-റഷ്യ നാവികാഭ്യാസമായ  INDRANAVY- യുടെ വേദി- Bay of Bengal

Monday 7 September 2020

Current Affairs- 08/09/2020

1. 'ദി യംഗ് മൈൻഡ്സ്' എന്ന പേരിൽ കുട്ടികളുടെ ആദ്യത്തെ പത്രം അടുത്തിടെ ആരംഭിച്ച സംസ്ഥാനം- അസം 
  • ഗുവഹത്തിയിലെ യുവ വനിത സംരംഭകരായ Neelam Sethia & Neha Bajaj എന്നിവരാണ് ന്യൂസ്പേപ്പർ ആരംഭിച്ചത്
2. ആരോഗ്യ വിഭാഗത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ മികച്ച ആപ്ലിക്കേഷനായി പ്രഖ്യാപിച്ച ആപ്ലിക്കേഷൻ- iMumz  

Sunday 6 September 2020

General Knowledge in Geography Part- 6

1. ഭൂമിയുടെ പുറം പാളിയുടെ പേരെന്ത്- ഭൂവൽക്കം 


2. ഭൂവൽക്കവും മാൻന്റിലിന്റെ  മുകൾ ഭാഗവും ചേർന്ന ഭാഗത്തിന്റെ പേര്- ശിലാമണ്ഡലം (Lithosphere) 


3. ശിലാമണ്ഡലഫലകങ്ങൾ സ്ഥിതി ചെയ്യുന്നത് എവിടെയാണ്- അസ്തനോസ്ഫിയറിന് മുകളിൽ

Saturday 5 September 2020

Current Affairs- 07/09/2020

1. COVID- 19 രോഗികൾക്ക് ഭക്ഷണവും മരുന്നും നൽകുന്നതിന് Indian Railways വികസിപ്പിച്ച Remote Controlled Medical Trolley- MEDBOT


2. 2020 ആഗസ്റ്റിൽ ഉത്തർപ്രദേശിലെ Kanpur Metro- യുടെ നിർമ്മാണത്തിനായി 650 million Euro വായ്പ അനുവദിച്ച അന്താരാഷ്ട്ര ബാങ്ക്- European Investment Bank

General Knowledge in Indian History Part- 8

1. 1885- ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിക്കാൻ മുൻ കൈയെടുത്ത സ്കോട്ട്ലൻഡ് സ്വദേശി- അലൻ ഒക്ടേവിയൻ ഹ്യും  
  • ഇംപീരിയൽ സിവിൽ സർവീസ് ഉദ്യോഗസ്ഥനെന്ന നിലയിൽ ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. 

General Knowledge Part- 40

1. കൊടും തണുപ്പുള്ള ഇടങ്ങളിൽ വിളകൾ നശിച്ചുപോകാതെ സ്ഫടിക മേൽക്കൂരയുള്ള മുറികളിൽ അവയെ വളർത്തുന്ന രീതിയേത്- ഹരിത ഗൃഹകൃഷി (ഗ്രീൻ ഹൗസ് ഫാമിങ്) 


2. വെള്ളവും വളവും കണികാരൂപത്തിൽ ഡ്രിപ്പറുകളിലൂടെ നൽകു ന്ന കൃഷിരീതിയേത്- ഫെർട്ടിഗേഷൻ 

Friday 4 September 2020

Current Affairs- 06/09/2020

1. ആദ്യമായി കുട്ടികൾക്കുള്ള ന്യൂസ് പേപ്പർ പുറത്തിറക്കിയ സംസ്ഥാനം- അസം


2. മലരിക്കൽ വിനോദസഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല- കോട്ടയം


3. കൊച്ചി ബംഗളൂരു ഇടനാഴിയുടെ ഭാഗമായി ഗിഫ്റ്റ് സിറ്റി പദ്ധതി നിലവിൽ വരുന്നത് എവിടെ- ആലുവ

General Knowledge About India Part- 2

1. ഇന്ത്യാ ഗവൺമെന്റിന്റെ മൂന്ന് ഘടകങ്ങൾ ഏതെല്ലാം- നിയമനിർമാണം, കാര്യനിർവഹണം, നീതിന്യായം 


2. ഇന്ത്യയുടെ നിയമനിർമാണ വിഭാഗം ഏതുപേരിൽ അറിയപ്പെടുന്നു- പാർലമെന്റ്  

Current Affairs- 05/09/2020

1. ലണ്ടനിലെ  Prospect Magazine അടുത്തിടെ പുറത്തിറക്കിയ 'World's Top 50 thinkers for the Covid- 19 Age' പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ കേരളത്തിലെ മന്ത്രി- കെ.കെ. ശൈലജ


2. FA Community Shield 2020 ഫുട്ബോൾ കിരീട ജേതാക്കൾ- Arsenal FC 

Thursday 3 September 2020

Current Affairs- 04/09/2020

1. പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയർമാനായി നിയമിതനായതാര്- അവീക് സർക്കാർ 


2. ഇന്ത്യയിലെ ആദ്യ വനിതാ കാർഡിയോളജിസ്റ്റായിരുന്ന വ്യക്തി ആര്- ഡോക്ടർ എസ് പദ്മാവതി (ഗോഡ് മദർ ഓഫ് കാർഡിയോളജി എന്നറിയപ്പെട്ടു) 

Wednesday 2 September 2020

General Knowledge in Physics Part- 9

1. പായുന്ന ബുള്ളറ്റ്, ഉരുളുന്ന കല്ല് എന്നിവയിലെ ഊർജം ഏത്- ഗതിംകാർജം 


2. വൈദ്യുത പ്രതിരോധം അളക്കുന്ന ഉപകരണം- ഓംമിറ്റർ 


3. പൊട്ടൻഷ്യൽ വ്യത്യാസം അളക്കുന്ന യൂണിറ്റ്- വോൾട്ട് (V) 

General Knowledge About India Part- 1

1. ഭൂമിശാസ്ത്രപരമായി ഇന്ത്യയുടെ തെക്കേയറ്റം ഏത്- ഇന്ദിരാപോയിൻന്റ്  (അന്തമാൻ-നിക്കാബാർ) 


2. ഇന്ത്യയുടെ വടക്കേ അറ്റമായി അറിയപ്പെടുന്ന പ്രദേശമേത്- ഇന്ദിരാ കോൾ

Tuesday 1 September 2020

General Knowledge Part- 39

1. കേന്ദ്ര സംഗീത നാടക അക്കാദമി ക്ലാസിക്കൽ പദവി നൽകിയ ഒന്നിലേറെ നൃത്തരൂപങ്ങളുള്ള ഏക സംസ്ഥാനം- കേരളം


2. ക്ലാസിക്കൽ പദവി ലഭിച്ച കേരളത്തിലെ നൃത്തരൂപങ്ങൾ ഏവ- കഥകളി, മോഹിനിയാട്ടം 

General Knowledge in Indian Constitution Part- 5

1. മൗലികാവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ ഭാഗം- ഭാഗം 3 (Part-III) 


2. മൗലികാവകാശങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന വകുപ്പ്- 12 മുതൽ 35 വരെ വകുപ്പുകൾ 


3. ഭരണഘടനനിലവിൽ വരുമ്പോൾ ഉണ്ടായിരുന്ന മൗലികാവകാശങ്ങളുടെ എണ്ണം- 7