Monday 31 August 2020

Current Affairs- 30/08/2020

1. International Booker Prize 2020 ജേതാവ്- Marieka Lucas Rijneveld (Dutch)
  • International Booker Prize നേടുന്ന പ്രായം കുറഞ്ഞ വ്യക്തി (29 വയസ്സ്)
  • കൃതി- The Discomfort of Evening (വിവർത്തക- Michele Hutchison)

Sunday 30 August 2020

General Knowledge in Biology Part- 14

1. സസ്യജന്തുജാലങ്ങളെ വർഗീകരിക്കുന്നതിനുപയോഗിക്കന്ന  ശാസ്ത്രീയ സൂചകങ്ങൾ- ടാക്സോണമിക് കീ 


2. ഏറ്റവും പ്രചാരത്തിലുള്ള ടാക്സോണമിക് കീ- ഡൈകോട്ടമസ് കീ 

General Knowledge in Biology Part- 13

1. മരങ്ങൾ ഇടവിട്ട് കാണപ്പെടുന്ന പുൽമേടേതാണ്- ആഫ്രിക്കയിലെ സാവന്ന


2. പാമ്പാസ് എന്നറിയപ്പെടുന്ന പുൽമേടുകൾ ഏത് ഭൂഖണ്ഡത്തിലാണ്- തെക്കെ അമേരിക്ക

Previous Questions Part- 17

1. ഡച്ചുകാരുമായി കരളത്തിൽ ആദ്യമായി കരാർ ഉണ്ടാക്കിയ നാട്ടു രാജാവ്- സാമൂതിരി 
  • ഇന്ത്യയിലേക്ക് ആദ്യം വന്ന ഡച്ച് പര്യടന സംഘത്തിന്റെ തലവൻ- അഡ്മിറൽ സ്റ്റീവൻ വാൻ ഡർ ഹാഗൻ.
2. ഏറ്റവും ഉയരംകൂടിയ (സമുദ്രോപരിതലത്തിൽ) സജീവ അഗ്നി പർവതം- ഒജോസ് ഡെൽ സലാഡാ (6887 മി)

Saturday 29 August 2020

General Knowledge in Indian History Part- 7

1. ഒന്നാം സ്വാതന്ത്ര്യസമരം എന്നു വിശേഷിപ്പിക്കപ്പെടുന്ന വിപ്ലവം- 1857- ലെ വിപ്ലവം 


2. 1857- ലെ വിപ്ലവം ആരംഭിച്ചത്- 1857 മേയ് 10- ന് മീററ്റിൽ (യു.പി.) 


3. 1857- ലെ വിപ്ലവത്തിലെ ആദ്യ രക്തസാക്ഷി- മംഗൾ പാണ്ഡെ 

Current Affairs- 29/08/2020

1. സമ്പത്ത് 20,000 കോടി ഡോളറിലെത്തുന്ന ലോകത്തിലെ ആദ്യത്തെ വ്യക്തി എന്ന ബഹുമതി അടുത്തിടെ ലഭിച്ച വ്യക്തി- ജെഫ് ബെസോസ് 
  • ആമസോണിന്റെ സ്ഥാപകനും, സി.ഇ.ഒ.യുമാണ് ഇദ്ദേഹം
2. അടുത്തിടെ അമേരിക്കയിൽ വീശിയടിച്ച കൊടുങ്കാറ്റ്- ലോറ 

Friday 28 August 2020

General Knowledge in Biology Part- 12

1. സസ്യങ്ങളിലെ ജീവൽ പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നതിലൂടെ 'സസ്യവളർച്ചാ നിയന്ത്രകവസ്തുക്കൾ' എന്നറിയപ്പെടുന്നതെന്ത്- സസ്യഹോർമോണുകൾ 


2. 'സസ്യങ്ങളിലെ മാസ്റ്റർ ഹോർമോൺ' എന്നറിയപ്പെടുന്നതേത്- ഓക്സിനുകൾ 

Current Affairs- 28/08/2020

1. 2020-ഗ്ലോബൽ വാട്ടർ അവാർഡ് കരസ്ഥമാക്കിയ കമ്പനി- Wabag (Koyambedu - Chennai) 


2. 2020 ആഗസ്റ്റിൽ NITI Aayog പുറത്തിറക്കിയ Export Preparedness Index- ൽ Overall ranking- ൽ ഒന്നാമതെത്തിയ സംസ്ഥാനം- ഗുജറാത്ത് (രണ്ടാമത്- മഹാരാഷ്ട്ര), (കേരളത്തിന്റെ സ്ഥാനം- 10)

Thursday 27 August 2020

General Knowledge Part- 38

1. 'ക്ഷേമരാഷ്ടം' എന്ന ആശയം ഉൾക്കൊള്ളുന്ന ഭരണഘടനയുടെ ഭാഗമേത്- രാഷ്ട്ര നിർദേശകതത്ത്വങ്ങൾ 


2. ജീവിതാവസ്ഥ, പോഷകാഹാരം എന്നിവയിലെ നിലവാരം ഉയർത്തൽ, പൊതുജനാരോഗ്യം മെച്ചപ്പെടുത്തൽ എന്നിവ നിർദേശിക്കുന്ന ഭരണഘടനാ അനുച്ഛേദം- അനുച്ഛേദം 47

General Knowledge Part- 37

1. ദക്ഷിണാഫ്രിക്കയിലെ പ്രവർത്തനകാലത്ത് ഗാന്ധിജിയുടെ വലം കൈ എന്നു വിശേഷിപ്പിക്കപ്പെട്ട ജർമൻകാരനായ ജൂതൻ- ഹെർമൻ കല്ലൻബാഷ് (Hermann Kallenbach) 


2. രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് നേടിയ ആദ്യ മലയാളി കായികതാരം- കെ.എം. ബിനാമോൾ 

Wednesday 26 August 2020

Current Affairs- 27/08/2020

1. 2020 ആഗസ്റ്റിൽ ലണ്ടനിൽ നടന്ന Mental Calculation World Championship- ൽ Gold Medal നേടി  World's Fastest Human Calculator title സ്വന്തമാക്കിയ വ്യക്തി- Neelakanta Bhanu Prakash


2. 2020 ആഗസ്റ്റിൽ Shagun- Gift a Insurance എന്ന Personal Accident Insurance Policy ആരംഭിച്ച സ്ഥാപനം- SBI General Insurance

Tuesday 25 August 2020

General Knowledge in Chemistry Part- 7

1. ഒരേ മൂലകത്തിലെ ആറ്റങ്ങൾക്ക് പരസ്പരം സംയോജിച്ച് ചെയിൻ രൂപത്തിൽ നിൽക്കാനുള്ള കഴിവാണ്- കാറ്റിനേഷൻ 


2. 'ബറൈറ്റ്' ഏത് ലോഹത്തിന്റെ അയിരാണ്- ബേരിയം


3. പെൻഡുലം നിർമാണത്തിനുപയോഗിക്കുന്ന ലോഹസങ്കരം- ഇൻവാർ 

Current Affairs- 26/08/2020

1. 2020 ആഗസ്റ്റിൽ ചൈന വിക്ഷേപിച്ച് Optical Remote Sensing Satellite- Gaofen- 9 (05)  

2. 2020 ആഗസ്റ്റിൽ മുസ്ലീം ദേവാലയമായി പരിവർത്തനം ചെയ്ത തുർക്കിയിലെ പുരാതന മ്യൂസിയം- Kariye Museum (Chora Church) 

Monday 24 August 2020

Current Affairs- 25/08/2020

1. IIT കാൺപുർ വികസിപ്പിച്ച മൊബൈൽ ക്ലാസ്റം സംവിധാനം- Mobile Masterjee 

2. National payment corporation of India- യുടെ പുതിയ സി.ഇ.ഒ. ആയി നിയമിതനായത്- റിതേഷ് ശുക്ല 


3. Republic of Trinidad and Tobago- യുടെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായത്- Keith Rowley 

Current Affairs- 24/08/2020

1. അടുത്തിടെ ഇന്ത്യയുടെ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായ വ്യക്തി- രാജീവ് കുമാർ (മുൻ ധനകാര്യ സെക്രട്ടറി) 


2. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ മാനേജിംഗ് ഡയറക്ടറായി അടുത്തിടെ നിയമിതനായ വ്യക്തി- Ashwani Bhatia  

Saturday 22 August 2020

Current Affairs- 23/08/2020

1. 'Full Spectrum : India's Wars, 1972-2020' എന്ന പുസ്തകത്തിന്റെ രചയിതാവ്- Arjun Subramaniam  


2. മാലി പ്രസിഡന്റ് സ്ഥാനത്തു നിന്ന് അടുത്തിടെ രാജിവച്ച വ്യക്തി- Ibrahim Boubacar Keita 


3. സ്വച്ഛ് സർവേക്ഷാൻ 2020- ലെ റിപ്പോർട്ട് പ്രകാരം തുടർച്ചയായ നാലാം തവണയും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം എന്ന ബഹുമതി ലഭിച്ച നഗരം- ഇൻഡോർ (മധ്യപ്രദേശ്) 

Friday 21 August 2020

Current Affairs- 22/08/2020

1. Trinidad and Tobago- യുടെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായത്- Keith Rowley


2. Equatorial Guinea- യുടെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായത്- Francisco Asue


3. Dominican Republic- ന്റെ പുതിയ പ്രസിഡന്റ്- Luis Rodolfo Abinader

Thursday 20 August 2020

Current Affairs- 21/08/2020

1. ഇന്ത്യയിൽ ആദ്യമായി 'Digital Garden' ആരംഭിച്ച സർവകലാശാല- കേരള സർവകലാശാല (ഉദ്ഘാടനം- വി. പി. മഹാദേവൻ പിള്ള)


2. ഉത്തർപ്രദേശിലെ വാരണാസിയിലെ Manduadih Railway Station- ന്റെ പുതിയ പേര്- ബനാറസ് റെയിൽവേസ്റ്റേഷൻ

Wednesday 19 August 2020

Current Affairs- 20/08/2020

1. മേഘാലയയുടെ പുതിയ ഗവർണർ- സത്യപാൽ മാലിക്


2. AIL India Football Federation (AIFF), Sports Authority of India- യുമായി ചേർന്ന് ആരംഭിച്ച Athlete Coaching Platform- E-Pathshala


3. COVID- 19 ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ വിവരം ആശ്രിതർക്ക് ലഭിക്കുന്നതിനായി COVID Patient Management System ആരംഭിച്ച സംസ്ഥാനം- പശ്ചിമബംഗാൾ

Tuesday 18 August 2020

General Knowledge Part- 36

1. 1912- ൽ ഉർദു ഭാഷയിലുള്ള അൽ-ഹിലാൽ എന്ന പത്രം തുടങ്ങിയതാര്- മൗലാനാ അബുൾ കലാം ആസാദ്


2. 1964 മേയ് 27- ന് അന്തരിച്ച ഇന്ത്യൻ പ്രധാനമന്ത്രി- ജവാഹർലാൽ നെഹ്റു  


3. എഫ്.എ.സി.ടി. സ്ഥാപിതമായ വർഷം- 1944 

Current Affairs- 19/08/2020

1. Border Security Force (BSF)- ന്റെ പുതിയ Director General- Rakesh Asthana


2. ശാരീരിക ക്ഷമത നിലനിർത്തുന്നതിന്റെ ആവശ്യകതയെപ്പറ്റി എല്ലാ പൗരന്മാരെയും ബോധവത്കരിക്കുന്നതിന് കേന്ദ്ര കായിക യുവജനകാര്യമന്ത്രാലയം ആരംഭിച്ച പുതിയ സംരംഭം- Fit India Youth Club Initiative

Monday 17 August 2020

General Knowledge in Physics Part- 8

1. ക്ലോക്ക് നിർമാണ കല അറിയപ്പെടുന്നത്- ഹോറോളജി 


2. പ്രകാശത്തിന്റെ അടിസ്ഥാന കണമായ ക്വാണ്ടം അറിയപ്പെടുന്നത്- ഫോട്ടോൺ 


3. തെളിഞ്ഞ രാത്രി മേഘാവൃതമായ രാത്രിയെക്കാൾ തണുത്തിരിക്കാൻ കാരണം- വികിരണം (Radiation)  

Current Affairs- 18/08/2020

1. Gunjan Saxena : The Kargil Girl എന്ന സിനിമയുടെ സംവിധായകൻ- Sharan sharma


2. സർക്കാർ സ്കൂളുകളിലെ 12-ാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് സൗജന്യമായി സ്മാർട്ട്ഫോണുകൾ നൽകുന്നതിന് പഞ്ചാബിൽ ആരംഭിച്ച പദ്ധതി- Punjab Smart Connect Scheme

Sunday 16 August 2020

General Knowledge in Indian History Part- 6

1. മൗര്യകാലഘട്ടത്തിൽ നിലനിന്നിരുന്നതായി അർഥശാസ്ത്രത്തിൽ പരാമർശിക്കുന്ന പ്രധാനനികുതികൾ ഏതെല്ലാം- ഭാഗ, ബലി, ഉദകഭാഗ, ശൂൽക


2. മെഗസ്തനീസിന്റെ വിവരണ പ്രകാരം മൗര്യഭരണകാലത്ത് സമൂഹത്തെ തൊഴിലിന്റെ  അടിസ്ഥാനത്തിൽ എത്രയായി തരംതിരിച്ചിരുന്നു- 7

Current Affairs- 17/08/2020

1. സർക്കാർ സ്ഥലങ്ങൾ നിരീക്ഷിക്കാൻ ബഹിരാകാശ സാങ്കേതികവിദ്യയും Artificial Intelligence- ഉം ഉപയോഗിച്ച് ഒഡിഷ സർക്കാർ പുറത്തിറക്കിയ പദ്ധതി- BLUIS 
  • (Bhubaneswar Land use Intelligence System) 
2. അടുത്തിടെ ദി യുകെ ഇന്ത്യ ബിസിനസ് കൗൺസിലിന്റെ ഗ്രൂപ്പ് സി.ഇ.ഒ. ആയി നിയമിതനായത്- ജയന്ത് കൃഷ്ണ 

Saturday 15 August 2020

General Knowledge in Malayalam Literature Part- 7

1. പൂജക ബഹുവചനം അല്ലാത്തത് ?
എ) പണിക്കർ 
ബി) തമ്പ്രാക്കൾ   
സി) ഗുരുക്കൾ 
ഡി) അമ്മമാർ 
Ans:- d

Current Affairs- 16/08/2020

1. 74-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ശാരീരിക ക്ഷമതയെപ്പറ്റി ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി കേന്ദ്ര കായിക യുവജനമന്ത്രാലയം ആരംഭിച്ച Mass Run Program- Fit India Freedom Run


2. 2020-21 സീസണിലെ I-League football tournament- ന്റെ വേദി- കൊൽക്കത്ത

Friday 14 August 2020

General Knowledge Part- 32

1. റിസർവ് ബാങ്ക് ചെറിയ കാലയളവിലേക്ക്, പണക്കുറവുണ്ടാകുമ്പോൾ ബാങ്കുകൾക്കു നൽകുന്ന വായ്പയുടെ പലിശ ഏതുപേരിൽ അറിയപ്പെടുന്നു- റിപ്പോ നിരക്ക് 


2. ബാങ്കുകൾ പണമായി റിസർവ് ബാങ്കിൽ സൂക്ഷിക്കേണ്ട നിക്ഷേപങ്ങളുടെ നിശ്ചിത ശതമാനം തുക ഏതുപേരിൽ അറിയപ്പെടുന്നു- കാഷ് റിസർവ് റേഷ്യാ 

Current Affairs- 15/08/2020

1. 2020- ലെ Forbes- ന്റെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ ഇന്ത്യൻ സിനിമാ താരം- Akshay Kumar (6 - ാം സ്ഥാനം)


2. തൊഴിൽ രഹിതരായ 1 ലക്ഷം യുവാക്കളെ സ്വയം പര്യാപ്തരാക്കുന്നതിനായി സബ്സിഡി നിരക്കിൽ വായ്പ  ലഭ്യമാക്കുന്നതിന് പശ്ചിമബംഗാളിൽ ആരംഭിച്ച പദ്ധതി- Karma Sethu Prakalpa

Current Affairs- 14/08/2020

1. Steel Authority of India- യുടെ Chairperson ആയി നിയമിതയാകുന്ന ആദ്യ വനിത- Soma Mondal


2. 45- നും 60- നും ഇടയിൽ പ്രായമുള്ള SC, ST, BC വിഭാഗങ്ങളിലെയും ന്യൂനപക്ഷങ്ങളിലെയും സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി ആന്ധാപ്രദേശിൽ ആരംഭിച്ച പദ്ധതി- YSR Cheyutha Scheme

Wednesday 12 August 2020

Current Affairs- 13/08/2020

1. 2020 ആഗസ്റ്റിൽ സ്ഫോടനം നടന്ന ഇന്തോനേഷ്യയിലെ അഗ്നിപർവതം- Mount Sinabung


2. പഞ്ചാബിലെ Mullanpur International Cricket Stadium- ന്റെ പുതിയ പേര്- Maharaja Yadavindra Singh International Cricket Stadium

Tuesday 11 August 2020

Current Affairs- 12/08/2020

1. ICC- യുടെ International Panel of Umpires- ലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി- K.N. Ananthapadmanabhan  (മുൻ രഞ്ജി ക്രിക്കറ്റ് താരം)


2. Khadi & Village Industries Commission (KVIC)- യുടെ ആദ്യ Silk training cum production centre നിലവിൽ വരുന്ന സംസ്ഥാനം.- അരുണാചൽപ്രദേശ്

Monday 10 August 2020

General Knowledge Part- 35

1. ഓസോൺ വാതകം കണ്ടുപിടിച്ചത്- ഷോൺ ബെയ്ൻ (Schonbein) 


2. 'ലോക്പാൽ' (Lokpal) എന്ന പദം ആദ്യമായി ഉപയോഗിച്ചത്- ഡോ. എൽ.എം. സിങ് വി 


3. എച്ച്.കെ. ഫിറോദിയ അവാർഡ് ഏത് മേഖലയിലാണ് നൽകി വരുന്നത്- സയൻസ് & ടെക്നോളജി 

General Knowledge in Indian History Part- 5

1. സിന്ധു നദീതട സംസ്കാരത്തിന്റെ  ഭാഗമായ ഏതൊക്കെ സ്ഥലത്തുനിന്നാണ് നെല്ല് കൃഷി ചെയ്തിരുന്നതിന്റെ തെളിവുകൾ ലഭിച്ചത്- രംഗ്പുർ, ലോഥൽ  


2. കളിമണ്ണിൽ തീർത്ത കലപ്പയുടെ രൂപങ്ങൾ കണ്ടെത്തിയത് ഏത് സിന്ധു നദീതട സംസ്കാര കേന്ദ്രത്തിൽ നിന്നാണ്- കാലിബംഗൻ

Current Affairs- 11/08/2020

1. അടുത്തിടെ 101 പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതിയിൽ നിരോധനം ഏർപ്പെടുത്തിയ രാജ്യം- ഇന്ത്യ 
  • ഈ ഉൽപന്നങ്ങൾ ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കും. ആത്മനിർഭൻ ഭാരത് പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ നടപടി
2. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സ്കൂളുകളിൽ പാഠ്യവിഷയമാക്കിയിരുന്ന വിദേശ ഭാഷകളുടെ പട്ടികയിൽ നിന്നും അടുത്തിടെ നീക്കം ചെയ്ത ഭാഷ- Mandarin or Chinese  

Sunday 9 August 2020

General Knowledge in Biology Part- 11

1. മനുഷ്യരിൽ എയ്ഡ്സ് (AIDS) രോഗത്തിന് കാരണമായ രോഗാണു- ഹ്യൂമൺ ഇമ്മ്യൂണോ വൈറസ് 


2. മണ്ണിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയുടെ പേര്- പെഡോളജി  


3. മനുഷ്യ ശരീരത്തിലെ ഏറ്റവും  വലിയ അസ്ഥി- ഫീമർ

Current Affairs- 10/08/2020

1. കേന്ദ്ര സർക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിനെക്കുറിച്ച് പഠിക്കാൻ കേരള സർക്കാർ നിയമിച്ച സമിതിയുടെ അദ്ധ്യക്ഷൻ- പ്രഭാത് പട്നായിക് 


2. 2020 ഓഗസ്റ്റിൽ ബയോഡൈവേഴ്സിറ്റി ഹെറിറ്റേജ് സെറ്റായി പ്രഖ്യാപിച്ച 'തടിയുരുളിരിപ്പാറ' ഏത് ജില്ലയിലാണ്- പത്തനംതിട്ട 

General Knowledge in Indian Constitution Part- 4

1. സ്വതന്ത്ര ഇന്ത്യയുടെ ബ്രിട്ടനിലേക്കുള്ള ആദ്യത്തെ ഹൈക്കമ്മിഷണർ ആരായിരുന്നു- വി.കെ. കൃഷ്ണമേനോൻ 


2. സ്വതന്ത്ര ഇന്ത്യയുടെ അമേരിക്കയിലേക്കുള്ള ആദ്യത്തെ അംബാസഡർ ആരായിരുന്നു- ആസഫ് അലി 


3. ചൈനയിലേക്കുള്ള ഇന്ത്യയുടെ ആദ്യത്തെ അംബാസഡർ ആരായിരുന്നു- കെ.എം.പണിക്കർ  

Saturday 8 August 2020

Current Affairs- 09/08/2020

1. Union Public Service Commission- ന്റെ പുതിയ ചെയർമാൻ- Pradeep Kumar Joshi


2. Made in India പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ നിലവിൽ വന്ന പുതിയ File Sharing Application- Dodo Drop 
  • വികസിപ്പിച്ചത്- Ashfaq Mehmood

Friday 7 August 2020

General Knowledge Part- 34

1. സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണെന്ന് സമർഥിച്ച പോളിഷ് ശാസ്ത്രജ്ഞനാര്- നിക്കൊളാസ് കോപ്പർനിക്കസ്


2. 2006 ഓഗസ്റ്റിൽ ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ ഗ്രഹപദവിയിൽനിന്ന് നീക്കം ചെയ്ത ഗോളമേത്- പ്ലൂട്ടോ 

Current Affairs- 08/08/2020

1. ഇന്ത്യയുടെ പുതിയ കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ- Girish Chandra Murmu (First Lt.Governor of J & K)


2. ഇന്ത്യയിലെ ആദ്യ Mobile RT-PCR Covid Testing Lab നിലവിൽ വന്ന സംസ്ഥാനം- കർണാടക 


3. RT-PCR - Reverse Transcription Polymerase Chain Reaction

Thursday 6 August 2020

General Knowledge About Kerala Part- 5

1. കേരളത്തിന്റെ ചരിത്ര രേഖകളിൽ 'പെഗു' എന്നറിയപ്പെട്ട പ്രദേശമേത്- മ്യാന്മർ (ബർമ) 


2. മധ്യകാല കേരളചരിത്രത്തിലെ മണിഗ്രാമം, അഞ്ചുവണ്ണം, വളഞ്ചിയർ, നാനാദേശികൾ എന്നിവ എന്തായിരുന്നു- വണിക് സംഘങ്ങൾ 


3. രത്നവ്യാപാരികളുടെ വണിക് സംഘം ഏതായിരുന്നു- മണിഗ്രാമം 

Current Affairs- 07/08/2020

1. കേന്ദ്ര ഭരണ പ്രദേശമായ ജമ്മു & കാശ്മീരിന്റെ പുതിയ ലഫ്റ്റനന്റ് ഗവർണർ- മനോജ് സിൻഹ

2. അയോധ്യ രാമക്ഷേത്രത്തിന്റെ തറക്കല്ലിട്ടത്- നരേന്ദ്രമോദി (2020 ആഗസ്റ്റ് 5) (ഉത്തർപ്രദേശ്)

3. 2020 ആഗസ്റ്റിൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ച സ്പാനിഷ് താരം- Iker Casillas (Goal keeper)

Wednesday 5 August 2020

General Knowledge Part- 33

1. 'ഐതിഹ്യമാല'- യുടെ രചയിതാവായ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ യഥാർഥ പേരെന്ത്- വാസുദേവൻ


2. 'ലക്ഷ്യം മാർഗത്തെ സാധൂകരിക്കുന്നു' എന്നു പറഞ്ഞത്- മാക്കിയവെല്ലി


3. ബാരോമീറ്റർ കണ്ടുപിടിച്ചതാര്- ഇ.ടോറിസെല്ലി (E. Torricelli) 

Current Affairs- 06/08/2020

1. എച്ച്ഡിഎഫ്സി ബാങ്ക് സിഇഒ ആയി നിയമിതനായത് ആര്- ശശിധർ ജഗദീശൻ 
  • നിലവിലെ സിഇഒ ആദിത്യ പുരി വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.
2. ലോകത്തിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പുകളുടെ പട്ടികയിൽ ഇടം  പിടിച്ച കേരളത്തിൽ വിവാദമായ അമേരിക്കൻ കമ്പനി ഏത്- സ്പ്രിംക്ലർ 

Tuesday 4 August 2020

Previous Questions Part- 16

1. ലോകത്തിലെ ആദ്യ കാർബൺ നെഗറ്റീവ് രാജ്യം- ഭൂട്ടാൻ
  • ഇന്ത്യയിലെ ആദ്യത്ത കാർബൺ ഫ്രീ  സംസ്ഥാനം ഹിമാചൽ പ്രദേശാണ്. 
2. ലോക കുഷ്ഠരോഗ നിർമാർജന ദിനം- ജനുവരി 30
  • ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനംകൂടിയാണ് ജനുവരി 30.

Current Affairs- 05/08/2020

1. 2020- ലെ British Grand Prix ജേതാവ്- ലുയിസ് ഹാമിൽട്ടൺ


2. 'Vishesh:Code To Win' എന്ന പുസ്തകത്തിന്റെ രചയിതാവ്- നിരുപമ യാദവ് 
  • ഇന്ത്യൻ ബാസ്കറ്റ്ബോൾ താരമായ Vishesh Bhriguvanshi - യെ കുറിച്ചുള്ള പുസ്തകം 
3. Guyana- യുടെ പുതിയ പ്രസിഡന്റ്- Irfaan Ali

General Knowledge in Indian History Part- 4

1. സിന്ധുനദീതട സംസ്കാരത്തെക്കുറിച്ച് ആദ്യമായി പരാമർശിച്ച വ്യക്തി- ചാൾസ് മേസൺ (Charles Masson)  
  • പര്യവേക്ഷകനും ഈസ്റ്റിന്ത്യാ കമ്പനിയിൽ സൈനികനുമായിരുന്ന ചാൾസ് മേസൺ (1800-1853) ആണ് ഹാരപ്പയുടെ അവശിഷ്ടങ്ങൾ ആദ്യമായി കണ്ടെത്തിയ യുറോപ്യൻ.
  • 'Narrative of Various Journeys in Balochistan, Afghanistan and the Punjab' എന്ന പുസ്തകത്തിലാണ് ഹാരപ്പയുടെ അവശിഷ്ടങ്ങളെക്കുറിച്ച് ചാൾസ് മേസൺ പരാമർശിക്കുന്നത്. 

Monday 3 August 2020

Current Affairs- 04/08/2020

1. അറബ് രാജ്യങ്ങളിൽ പ്രവർത്തനം ആരംഭിച്ച ആദ്യ ന്യൂക്ലിയർ റിയാക്ടർ- Barakah (അബുദാബി, UAE)


2. 2020- ലെ National Sports Awards Selection Committee ചെയർമാൻ- മുകുന്ദകും ശർമ്മ

Sunday 2 August 2020

General Knowledge in Physics Part- 7

1. പെട്രോൾ കത്തുമ്പോൾ പ്രധാനമായും പുറന്തള്ളപ്പെടുന്ന വാതകം- കാർബൺ ഡൈ ഓക്സൈഡ് 


2. മോണോസൈറ്റിൽ അടങ്ങിയ ന്യൂക്ലിയർ ഇന്ധനം- തോറിയം


3. ഏറ്റവും കടുപ്പമുള്ള കൽക്കരി- ആന്ത്രസൈറ്റ്