Thursday 31 January 2019

Current Affairs- 31/01/2019

Golden Globe Race 2018 ജേതാവ്- Jean -Luc Van Den Heede (ഫ്രാൻസ്)
  • (Golden Globe Race പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കൂടിയ - വ്യക്തി (73 വയസ്)
KSRTC- യുടെ പുതിയ മാനേജിംഗ് ഡയറക്ടർ- എം.പി. ദിനേഷ്

Wednesday 30 January 2019

Current Affairs- 30/01/2019

പാകിസ്ഥാനിലെ ആദ്യ വനിതാ ഹിന്ദു ജഡ്ജി- സൂമൻ കുമാരി 

WHO- യുടെ South East Asia മേഖലയുടെ റീജിയണൽ ഡയറക്ടറായി വീണ്ടും നിയമിതയായ ഇന്ത്യൻ- Poonam Khetrapal Singh

Tuesday 29 January 2019

Current Affairs- 29/01/2019

2018- ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ മലയാള വിവർത്തന പുരസ്കാര ജേതാവ്- ഡോ. എം. ലീലാവതി
  • (സംസ്കൃത കൃതിയായ “ശ്രീമദ് വാല്മീകി രാമായണം' മലയാളത്തിലേക്ക് വിവർത്തനം ചെയ്തതിനാണ് പുരസ്കാരം)

Monday 28 January 2019

Current Affairs- 28/01/2019

South Pole Expedition പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ വനിതാ IPS ഉദ്യോഗസ്ഥ- അപർണ കുമാർ

2019- ലെ ഇന്തോനേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ജേതാവ്- സൈന നെഹ്‌വാൾ

Current Affairs- 27/01/2019

2019- ലെ അശോക ചക്രയ്ക്ക് അർഹനായത്- Lance Naik Nazir Ahmad Wani (മരണാനന്തരം)

ബുർക്കിന ഫാസയുടെ പുതിയ പ്രധാനമന്ത്രി- Christophe Joseph Marie Dabire

Current Affairs- 26/01/2019

ഇന്ത്യൻ നേവിക്കായി DRDO വികസിപ്പിച്ചു വിജയകരമായി പരീക്ഷിച്ച Long Range Surface - to - Air Missile (LRSAM)- ന് സഹായം നൽകിയ വിദേശ കമ്പനി- Israel Aerospace Industries .

പ്രവാസി മലയാളികൾക്കായി സംസ്ഥാന സർക്കാർ ആരംഭിക്കാൻ തീരുമാനിച്ച പദ്ധതി- പ്രവാസി ഡിവിഡന്റ് പെൻഷൻ സ്കീം 

Friday 25 January 2019

Current Affairs- 25/01/2019

2019- ലെ പ്രവാസി ഭാരതീയ സമ്മാനത്തിന് അർഹരായ മലയാളികൾ- ഗീത ഗോപിനാഥ്, വി.ടി, വിനോദൻ

പ്രഥമ ശ്രഷ്ഠ ഭാഷാ പുരസ്കാരത്തിന് അർഹനായത്- വി.ആർ. പ്രബോധ ചന്ദ്രൻ നായർ

Current Affairs- 24/01/2019

മഡഗാസ്കറിന്റെ പുതിയ പ്രസിഡന്റ്- Andry Nirina Rajoelina

World Integrated Medicine Forum 2019-ന് വേദിയായ രാജ്യം- ഇന്ത്യ (ഗോവ)

അടുത്തിടെ ജപ്പാൻ വിജയകരമായി പരീക്ഷിച്ച റോക്കറ്റ്- Epsilon - 4

Thursday 24 January 2019

Current Affairs- 23/01/2019

അടുത്തിടെ Sansad Ratna Award- ന് അർഹനായത്- അനുരാഗ് താക്കൂർ

2019- ലെ Youth Pravasi Bharatiya Divas- ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്- സുഷമ സ്വരാജ്, യോഗി ആദിത്യനാഥ് (വാരണാസി)

Current Affairs- 22/01/2019

പ്രഥമ Sheik Saud International Prize for Materials Researc- ന് അർഹനായത്- CN R Rao

അടുത്തിടെ അമേരിക്കയുടെ Rosa Park Trailblazer- 2019 അവാർഡിന് അർഹനായ ഇന്ത്യൻ - അമേരിക്കൻ- Gurinder Singh Khalsa

Current Affairs- 21/01/2019

‘അത് ഞാനായിരുന്നു' എന്ന പുസ്തകത്തിന്റെ രചയിതാവ്- അഷിത

‘എന്റെ പെൺ നോട്ടങ്ങൾ' എന്ന പുസ്തകത്തിന്റെ രചയിതാവ്- മധുപാൽ

Italian Super Cup 2019 ജേതാക്കൾ- Juventus 

Current Affairs- 20/01/2019

ഇന്ത്യയുടെ പുതിയ അഡീഷണൽ സോളിസിറ്റർ ജനറൽമാരായി നിയമിതരായത്- സജയ് ജയിൻ, കെ.എം. നടരാജ്

2019- ലെ Japan Prize- ന് അർഹനായ ഇന്ത്യൻ വംശജൻ- ഡോ. രത്തൻ ലാൽ

Current Affairs- 19/01/2019

ഐ.എസ്.എൽ ടീമായ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ- Nelo Vingada

രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെ പരാജയപ്പെടുത്തി കേരളം ആദ്യമായി സെമിഫൈനലിൽ പ്രവേശിച്ചു. 

Current Affairs- 18/01/2019

2019- ലെ റിപ്പബ്ലിക് ദിന പരേഡിലെ വ്യോമസേന സംഘത്തിന് നേത്യത്വം നൽകുന്ന 5 ഓഫീസർമാരിലെ ഏക മലയാളി വനിത- രാഗി രാമചന്ദ്രൻ

ഇന്ത്യൻ വനിതാ ബോക്സിംഗ് ടീമിന്റെ പരിശീലകനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി- Mohammed Ali Qamar

Friday 18 January 2019

Current Affairs- 17/01/2019

2018- ലെ ഗാന്ധിദർശൻ പുരസ്കാരത്തിന് അർഹനായത്- ഉമ്മൻചാണ്ടി

അഗസ്ത്യാർകൂടത്തിലേക്കുള്ള യാത്രയിൽ പങ്കെടുത്ത ആദ്യ വനിത- ധന്യാ സനൽ

ലാ-ലിഗയിൽ 400 ഗോൾ നേടുന്ന ആദ്യ താരം- ലയണൽ മെസ്സി

Current Affairs- 16/01/2019

National Institute of Public Cooperation and Child Development (NIPCCD) റീജിയണൽ സെന്റർ നിലവിൽ വന്നത്- മൊഹാലി (പഞ്ചാബ്)

പ്രഥമ Annual Disarmament, International Security Affairs Fellowship Programme- ന് വേദിയായത്- ന്യൂഡൽഹി

Tuesday 15 January 2019

Current Affairs- 15/01/2019

പ്രഥമ Philip Kotier Presidential Award- ന് അർഹനായത്- നരേന്ദ്രമോദി

അടുത്തിടെ തുഞ്ചത്ത് എഴുത്തച്ഛൻ ശ്രഷ്ഠ പുരസ്കാരത്തിന് അർഹനായത്- പി. ഹരീന്ദ്രനാഥ് 

  • (കൃതി - ഇന്ത്യ : ഇരുളും വെളിച്ചവും)

Current Affairs- 14/01/2019

Khelo India Youth Games- ൽ സ്വർണ്ണമെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഷൂട്ടിങ് താരം- അഭിനവ് ഷാ

2019- ലെ Khelo India Youth Games- ൽ ഒന്നാമതെത്തിയ സംസ്ഥാനം- മഹാരാഷ്ട്ര 

  • (കേരളത്തിന് 7-ാം സ്ഥാനം)

Monday 14 January 2019

Current Affairs- 13/01/2019

അടുത്തിടെ Sydney Cricket Ground- ന്റെ ഓണററി അംഗത്വത്തിന് അർഹരായവർ- വിരാട് കോഹ്‌ലി, രവി ശാസ്ത്രി 

2020 Tokyo Olympics- ൽ ഇന്ത്യയുടെ Chef - de - Mission ആയി തിരഞ്ഞെടുക്കപ്പെട്ടത്- Birendra Prasad Baishya

Saturday 12 January 2019

Current Affairs- 12/01/2019

രഞ്ജി ക്രിക്കറ്റിലെ ഒരു സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ റെക്കോഡിന് അർഹനായത്- Ashutosh Aman (ബീഹാർ)  
  • (ബിഷൻ സിംഗ് ബേദിയെ മറികടന്നു) )
‘The Accidental Prime Minister' എന്ന സിനിമയുടെ സംവിധായകൻ- Vijay Ratnakar Gutte
  • (മൻമോഹൻ സിംഗായി വേഷമിട്ടത്- അനുപം ഖേർ)

Current Affairs- 11/01/2019

Confederation of African Football Player of the Year 2018- Mohamed Salah

International Boxing Association (AIBA)- ന്റെ ഏറ്റവും പുതിയ ലോക റാങ്കിംഗിൽ ഒന്നാമതെത്തിയ താരം- മേരി കോം 

  • (Light Fly 45-48 kg വിഭാഗത്തിൽ)

Thursday 10 January 2019

Current Affairs- 10/01/2019

Global Solar Council (GSC)-ന്റെ ചെയർമാനായി നിയമിതനായ ആദ്യ ഇന്ത്യൻ- പ്രണവ്, ആർ. മേഹ്ത്ത 

Clause 6 of Assam Accord നടപ്പിലാക്കുന്നതിനായി കേന്ദ്രസർക്കാർ രൂപീകരിച്ച ഹൈലെവൽ കമ്മിറ്റിയുടെ തലവൻ- M.P. Bezbarauah

  • (വിവിധ മേഖലകളിൽ അസം ജനതയുടെ സമ്പൂർണ്ണ സുരക്ഷയും വികസനവും ലക്ഷ്യമാക്കുന്നതാണ് Clause 6 - Assam Accord)

Current Affairs- 09/01/2019

International Monetary Fund (IMF)-ന്റെ ചീഫ് ഇക്കണോമിസ്റ്റ് പദവിയിലെത്തിയ ആദ്യ വനിത- ഗീത ഗോപിനാഥ്

ഇന്ത്യയിൽ ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി RBI രൂപീകരിച്ച Committee on Deepening of Digital Payments -ന്റെ തലവൻ- നന്ദൻ നിലേക്കനി 

Current Affairs- 08/01/2019

2019-ലെ നിശാഗന്ധി പുരസ്കാരത്തിന് അർഹയായത്- കലാമണ്ഡലം ക്ഷേമാവതി (മോഹിനിയാട്ടം)

2018- ലെ ഓടക്കുഴൽ പുരസ്കാര ജേതാവ്- ഡോ. ഇ.വി. രാമകൃഷ്ണൻ

  • (കൃതി - മലയാള നോവലിന്റെ ദേശകാലങ്ങൾ)

Tuesday 8 January 2019

Current Affairs- 07/01/2019

80-ാമത് National Table Tennis Championship- ന്റെ വേദി- Jawaharlal Nehru Indoor Stadium (കട്ടക്)

ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഇന്ത്യൻ നായകൻ- വിരാട് കോഹ്ലി

  • (4 ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കി, പരമ്പരയുടെ താരം- ചേതേശ്വർ പൂജാര)

Current Affairs- 06/01/2019

ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ അവാർഡ് നേടിയ മലയാളി ശാസ്ത്രജ്ഞൻ- എസ്. കെ. സതീഷ്

അടുത്തിടെ ഒ.എൻ.ജി.സി കമ്പനി വൻതോതിൽ എണ്ണ നിക്ഷേപം കണ്ടെത്തിയ വിദേശ രാജ്യം- കൊളംബിയ

Saturday 5 January 2019

Current Affairs- 05/01/2019

അന്റാർട്ടിക്കയിലെ മൗണ്ട് വിൻസൻ കൊടുമുടി കീഴടക്കിയ അംഗപരിമിതയായ ആദ്യ വനിത- അരുണിമ സിൻഹ

അടുത്തിടെ Indian Council of Child Welfare (ICCW)-ന്റെ National Bravery Award- ന് അർഹനായത്- Wahengbam Lamnganba Singh (Manipur)

Friday 4 January 2019

Current Affairs- 04/01/2019

അടുത്തിടെ MSME മേഖലയുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് RBI രൂപീകരിച്ച Expert Committee on Micro, Small and Medium Enterprises-ന്റെ തലവൻ- U.K. Sinha

ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയയിൽ വച്ച് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ- റിഷഭ് പന്ത്

Current Affairs- 03/01/2019

2018 കലണ്ടർ വർഷത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം- ജസ്പ്രിത് ബുംറ

LIC - യുടെ പുതിയ ചെയർമാൻ- Hemant Bhargava (ആക്ടിംഗ്)

ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ ക്യാച്ച് നേടി റെക്കോഡിനർഹനായ ഇന്ത്യൻ വിക്കറ്റ് കീപ്പർ- റിഷഭ് പന്ത്

Wednesday 2 January 2019

Current Affairs- 02/01/2019

പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 3- ന് Indian Science Congress 2019 ഉദ്ഘാടനം ചെയ്യുന്നത് എവിടെ- പഞ്ചാബ്

അടുത്തിടെ ഗിനസ്സ് ബുക്ക് ഓഫ് വേൾഡ് റിക്കോർഡ്സിൽ ഇടം നേടിയ ഇന്ത്യയിലെ MNJ Institute of Oncology and Regional Cancer Centre സ്ഥിതിചെയ്യുന്നത്- തെലുങ്കാന

Current Affairs- 01/01/2019

2018 മാത്യഭൂമി സാഹിത്യ പുരസ്കാരം ലഭിച്ച പ്രശസ്ത സാഹിത്യകാരൻ- എൻ. എസ്. മാധവൻ

ആരുടെ ആദരസൂചകമായാണ് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്റ്റാംപ് പുറത്തിറക്കിയത്- മഹാരാജ സുഹൽദേവ്

Tuesday 1 January 2019

Current Affairs- 31/12/2018

കേന്ദ്ര മുഖ്യവിവരാവകാശ കമ്മീഷണറായി നിയമിതനായത്- സുധീർ ഭാർഗ്ഗവ

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ 150-ാം ജയം നേടിയപ്പോൾ മാൻ ഓഫ് ദ മാച്ച് ആയത്- ജസ്പ്രീത് ബുംറ 

  • (ആസ്ത്രേലിയയ്ക്കെതിരെ മെൽബണിൽ നടന്ന ടെസ്റ്റിലാണ് ഇന്ത്യ 150-ാം ജയം നേടിയത്)