1. What's up with me എന്ന പുസ്തകത്തിന്റെ രചയിതാവ്- Tisca Chopra (ബോളിവുഡ് നടി)
2. 2021 മാർച്ചിൽ Confederation of All India Traders (CAIT) ആരംഭിച്ച e-commerce application- Bharat-e- Market
3. 2021 മാർച്ചിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിർച്വൽ കുടിക്കാഴ്ച നടത്തിയ ഫിൻലന്റ് പ്രധാനമന്ത്രി- Sanna Marin